Celebrity

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ആദിത്യയും അനന്യയും: ഡിന്നര്‍ ഡേറ്റിനെന്ന് അഭ്യൂഹം

ബോളിവുഡ് താരം ആദിത്യ റോയി കപൂറും അനന്യ പാണ്ഡെയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും ഒരുമിച്ച് എത്തുന്ന് പൊതുപരിപാടികളില്‍ എല്ലാം ഇവര്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത പ്രചരിക്കാറുണ്ട്. ഇതിനിയടില്‍ ഇരുവരും ഒന്നിച്ച് ഒരു അത്താഴവിരുന്നിന് എത്തിയത് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സറ്റ്ഗ്രാമില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ അത്താഴത്തിന് റെസ്റ്ററന്റിലേയ്ക്ക് കയറും മുമ്പ് ഇരുവരും ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. അത്താഴത്തിന് എത്തിയ അനന്യ കറുത്ത നിറത്തിലുള്ള മിനി വസ്ത്രമാണ് ധരിച്ചിരുന്നത്. മിനിമല്‍ മെയ്ക്കപ്പില്‍ മുടി Read More…

Movie News

നയന്‍താരയേക്കാള്‍ എന്തുകൊണ്ട് ദീപികയുടെ ക്ലോസപ്പ് ഷോട്ടുകള്‍ കൂടുതല്‍: വെളിപ്പെടുത്തി ജവാന്‍ സംവിധായകന്‍

ആറ്റ്‌ലി സംവിധാനം ചെയ്ത് ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ സമീപകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ നായികമാരായി എത്തിയത് നയന്‍താരയും ദീപിക പദുക്കോണുമായിരുന്നു. അടുത്തിടെ ഫിലിംഫെയറിന് നല്‍കായി അഭിമുഖത്തില്‍ ആറ്റലി ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ജവാനിലെ ദീപികയുടെ സീനുകളില്‍ കൂടുതലും ക്ലോസപ്പ് ഷോട്ടുകള്‍ എടുത്തിന്റെ കാരണവും ആറ്റലി പറയുന്നു. ദീപിക പദുക്കോണിന് വളരെയധികം സംസാരിക്കുന്ന കണ്ണുകളുണ്ട് അതുകൊണ്ടാണ് കൂടുതലായി ക്ലോസപ്പ് ഷോട്ടുകളിലേയ്ക്ക് പോയത്. സിനിമയില്‍ Read More…

Celebrity Featured

ഐശ്വര്യാറായി എന്ന ബിസിനസ് വുമണ്‍; സിനിമയ്ക്ക് വാങ്ങുന്നത് 10 കോടി, ആസ്തി 776 കോടി

ബോളിവുഡിലെ മുന്‍നിര നായികയാണെങ്കിലും സിനിമാജീവിതം ആരംഭിച്ച തമിഴില്‍ ഇടയ്ക്കിടെ ഐശ്വര്യാ റായി വന്നു പോകാറുണ്ട്. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സിനിമ വന്‍ ഹിറ്റാകുകയും നടിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയ്ക്ക് പുറമേ കൈനിറയെ പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന നടി റീയല്‍ എസ്‌റ്റേറ്റ് പോലെയുള്ള മേഖലകളിലും കൈ വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് വുമണ്‍ കൂടിയാണ് ആഷ്. താരത്തിന്റെ ആസ്തിമൂല്യം ഏകദേശം 776 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന Read More…

Celebrity

മൂന്ന് മിനിറ്റ് മാത്രമുള്ള ഗാനരംഗം; പുഷ്പയിലെ ഓ അന്തവാ നമ്പറിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?

നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് തൊട്ടുപിന്നാലെയായിരുന്നു നടി സാമന്ത പുഷ്പയില്‍ എല്ലാവരേയും ഞെട്ടിച്ച് ഐറ്റം ഡാന്‍സിനായി എത്തിയത്. ചടുലമായ നൃത്തച്ചുവടിനൊപ്പം താരത്തിന്റെ ഏറെ ഹോട്ടായിട്ടുള്ള അപ്പിയറന്‍സും ആരാധകരെ ശ്വാസം മുട്ടിക്കുന്നതായിരുന്നു. എന്നാല്‍ സിനിമയില്‍ കേവലം മൂന്ന് മിനിറ്റ് മാത്രമുള്ള ഈ ഗാനരംഗത്തിനായി സാമന്ത വാങ്ങിയ പ്രതിഫലം കേട്ടാലാണ് ശരിക്കും ഞെട്ടുക. പാട്ടിനായി സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയതായിട്ടാണ് വിവരം. പാപ്പരാസോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ: ദ റൈസ് അല്ലു അര്‍ജുനും Read More…

Movie News

അവന്‍ മൗനം അർഹിക്കുന്നു… കോഫി വിത്ത്‌ കരണിൽ ഷാരുഖ് എത്തുമോ എന്ന ചോദ്യത്തിനുള്ള കരണിന്റെ മറുപടി വൈറൽ

ബോളിവുഡിലെ ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും കരണ്‍ ജോഹറും ഒരുമിച്ചപ്പോൾ ബോളിവുഡിൽ ഒരുപാട് സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് മുന്നിലെത്തി. കരണിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായി എത്തിയ പല ചിത്രങ്ങളും വെള്ളിത്തിരയില്‍ ഉത്സവങ്ങളായി. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത കൂട്ടുകാരാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും പരസ്പരം പിന്തുണ നല്‍കിയിട്ടുണ്ട്. അടുത്തിടെ തന്റെ ജീവിതത്തില്‍ ഷാരൂഖിനുള്ള വലിയ റോളിനെ കുറിച്ച് കരണ്‍ മനസ് തുറന്നു സംസാരിച്ചിരുന്നു. സ്‌ത്രൈണതയുള്ള തന്റെ പെരുമാറ്റത്തെ പലരും പരിഹസിച്ചപ്പോള്‍ കൂടെനിന്ന വ്യക്തിയാണ് ഷാരൂഖെന്നും തന്റെ ലൈംഗികതയെ Read More…

Celebrity

ഗോഡ്‌സില്ലയെ പേടിച്ച് അമ്മയുടെ മടിയില്‍നിന്ന് ഇറങ്ങിയില്ല, ആലിയ പറഞ്ഞ പിറന്നാള്‍ കഥ

ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ. ദേശീയ പുരസ്‌കാരവും താരത്തെ തേടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കത്ത്യാവാഠിയിലെ പ്രകടനത്തിനാണ് ആലിയയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തിയത്.സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അമ്മ സോണി രാസ്ദാന് ഹൃദ്യമായ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ആലിയയുടെ ഇന്‍സ്റ്റാഗ്രാം Read More…

Celebrity

ആരാധകര്‍ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹ വീഡിയോ അഞ്ച് വര്‍ഷത്തിന് ശേഷം പുറത്ത്

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. വിദേശത്ത് വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരങ്ങളുടെ വിവാഹ വിഡിയോയാണ്. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരണ്‍ സീസണ്‍ 8 ലാണ് താരദമ്പതികളുടെ വീഡിയോ സ്ട്രീം ചെയ്തത്. ആദ്യമായാണ് കോഫി വിത്ത് കരണില്‍ ദീപികയും റണ്‍വീറും ഒന്നിച്ചെത്തുന്നത്. ഒരു പാര്‍ട്ടിയില്‍ ദീപികയോടുള്ള പ്രണയം രണ്‍വീര്‍ സിംഗ് പ്രകടിപ്പിക്കുന്നതോടെയാണ് വീഡിയോ Read More…

Celebrity

മകള്‍ക്കൊപ്പം സുസ്മിത സെന്‍: ദുര്‍ഗാപൂജയില്‍ താരം എത്തിയപ്പോള്‍

മുതിര്‍ന്ന ബോളിവുഡ് താരം സുസ്മിത സെന്നിന് നിരവധി ആരാധകരാണ് ഉള്ളത്. കുറച്ചു നാളുകളായി ബിഗ് സ്‌ക്രീനില്‍ നിന്ന് ഇടവേള എടുത്ത അവര്‍ 2020-ല്‍ ക്രൈം ത്രില്ലര്‍ സീരീസായ ആര്യയിലൂടെ അഭിനയത്തിലേയ്ക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ദുര്‍ഗാപൂജ ആഘോഷിക്കുകയാണ് സുസ്മിത സെന്‍. ദുര്‍ഗ പൂജയില്‍ പങ്കെടുക്കുന്ന താരങ്ങളുടെ വര്‍ണാഭമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. അതിനിടയില്‍ സുസ്മിത സെന്‍ മാതാപിതാക്കള്‍ക്കും മകള്‍ അലീസയ്ക്കും ഒപ്പം മുംബൈയിലെ ഒരു ദുര്‍ഗാപൂജ പന്തല്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. Read More…

Celebrity

“ഓവറാക്കി മനപൂര്‍വ്വം കളിയാക്കാറുണ്ട്, അസീസ് ആ ഗണത്തില്‍ പെട്ടതാണ്..” തന്നെ അനുകരിക്കുന്നവരെക്കുറിച്ച് അശോകൻ

തോമസുകുട്ടി വിട്ടോടാ എന്ന സംഭാഷണം കേൾക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്ന മുഖം അശോകന്റേതാണ്.പത്മരാജൻ എന്ന അതുല്യ പ്രതിഭ മലയാളികൾക്ക് സമ്മാനിച്ച താരമാണ് അശോകൻ. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂര്‍വം നടന്മാരില്‍ ഒരാള്‍ കൂടിയായ അശോകൻ മലയാളികൾക്ക് അവരുടെ സ്വന്തം തോമസുകുട്ടിയാണ്. കരിയറിന്റെ തുടക്കകാലത്ത് തന്നെ ക്ലാസിക്ക് സിനിമകളുടെ ഭാഗമാകാൻ സാധിക്കുക എന്നത് തന്നെ അനുഗ്രഹീതരായവര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹര്‍ നഗറിലെ തോമസുകുട്ടി അശോകന്റെ കരിയറിലെ ജനകീയ വേഷമായിരുന്നു. Read More…