ദക്ഷിണേന്ത്യയിലെ ഏറെ തിരക്കുള്ള നടീനടന്മാരായ അദിതിറാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായത് ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയവും വിവാഹവുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആദ്യം പ്രണയവും പിന്നീട് മാര്‍ച്ചില്‍ വിവാഹനിശ്ചയവും നടത്തിയ ഇരുവരും വിവരം ആരാധകരെ അറിയിക്കുകയും ചെയ്തു. വിവാഹനിശ്ചയത്തിനും മോതിരംമാറലിനുമൊക്കെ ശേഷം അദിതി വിരലിലിട്ട ‘ഇരട്ട ഡയമണ്ട് ഡിസൈന്‍’ മോതിരം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ഹിറ്റായി മാറിയിരുന്നു. വര്‍ഷങ്ങളായി ആഗോള സെലിബ്രിട്ടികള്‍ ശ്രദ്ധേയമാക്കിയ മോതിരമാണിത്. അരിയാന ഗ്രാന്റേ, മേഗന്‍ ഫോക്‌സ്, കൈല്‍ ജന്നര്‍ Read More…
Author: Priya
പ്രധാനസാക്ഷി മൊഴി മാറ്റിയിട്ടും 49 കാരന്റെ വധശിക്ഷയ്ക്ക് അനുമതി നല്‍കി യുഎസ് കോടതി
പ്രധാന സാക്ഷി മൊഴിമാറ്റി നിരപാരാധിയാണെന്ന് വ്യക്തമായിട്ടും പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി. അമേരിക്കയിലെ സൗത്ത് കരോലിനയില്‍ കൊലപാതകത്തിന് വധശിക്ഷ നേരിടുന്നത് നേരത്തെ ഫ്രെഡി ഓവന്‍സ് എന്നറിയപ്പെട്ടിരുന്ന 46 കാരനായ ഖലീല്‍ ഡിവൈന്‍ ബ്ലാക്ക് സണ്‍ അല്ലാ എന്നയാളാണ്. പ്രധാനസാക്ഷി ഇയാള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വെള്ളിയാഴ്ച നിശ്ചയിച്ച പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിനെതിരേ വ്യാഴാഴ്ച സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സ്‌റ്റേറ്റ സുപ്രീം കോടതി തള്ളി. അവസാന വിചാരണയില്‍ താന്‍ കള്ളം പറയുകയും ഓവന്‍സിനെ തെറ്റായിട്ടാണ് ശിക്ഷിച്ചതെന്നും Read More…
ബോളിവുഡ് നടിയാകണം; ‘മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2024’ വിജയി ധ്രുവി പട്ടേല്‍
ഇന്ത്യയ്ക്ക് പുറത്തെ സുന്ദരികളെ കണ്ടെത്താന്‍ നടത്തുന്ന സൗന്ദര്യമത്സരത്തില്‍ യുഎസ്എയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിദ്യാര്‍ത്ഥിയായ ധ്രുവി പട്ടേല്‍ ‘മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2024’ . ഇതേ മത്സരത്തില്‍ സുരിനാമില്‍ നിന്നുള്ള ലിസ അബ്ദുല്‍ഹക്ക് ഫസ്റ്റ് റണ്ണറപ്പായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നെതര്‍ലന്‍ഡില്‍ നിന്നുള്ള മാളവിക ശര്‍മ്മ രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്നുള്ള സുആന്‍ മൗട്ടെറ്റ് വിജയിയായി, സ്‌നേഹ നമ്പ്യാര്‍ ഒന്നാമതും യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള പവന്‍ദീപ് കൗര്‍ രണ്ടാം റണ്ണറപ്പും Read More…
നാട്ടില്‍ 12,000 റണ്‍സ് തികച്ചു ; വിരാട് കോഹ്ലി തെന്‍ഡുല്‍ക്കറെ മറികടക്കുമോ?
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍ രചിച്ചിട്ടുള്ളത് അനേകം ഇതിഹാസങ്ങളാണ്. അതൊക്കെ തകര്‍ക്കാന്‍ ശേഷിയുള്ള ആധുനിക ക്രിക്കറ്റിലെ ബാറ്റര്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം മണ്ണില്‍ 12,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായിട്ടാണ് മാറിയത്. ചെന്നൈയില്‍ ബംഗ്‌ളാദേശിനെതിരേ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു കോഹ്ലി ഈ നേട്ടം കയ്യിലാക്കിയത്. അടുത്തിടെ ടി20 Read More…
ബംഗ്‌ളാദേശിനെ വിറപ്പിച്ച് ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് ; ബുംറെ 400 വിക്കറ്റ് ക്ലബ്ബില്‍
ലോകത്തെ ഒന്നാംനിര ബൗളര്‍മാരുടെ പട്ടികയിലാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറെയെന്ന് ലോകത്തുടനീളമുള്ള ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. ബംഗ്‌ളാദേശിനെതിരേ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബുംറെ തന്റെ കരിയറിലെ ഒരു നാഴികക്കല്ല്് പിന്നിട്ടിരിക്കുകയാണ്. ബംഗ്‌ളാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറെ ക്രിക്കറ്റില്‍ 400 വിക്കറ്റുകളെന്ന നേട്ടമുണ്ടാക്കി. ആദ്യദിവസം ഇന്ത്യന്‍ ഇന്നിംഗ്‌സിനെ പന്തുകൊണ്ട് വിറപ്പിച്ച ബംഗ്‌ളാദേശ് ബൗളര്‍ ഹസന്‍ മഹ്മുദാണ് ബുംറെയുടെ നാനൂറാം വിക്കറ്റിലെ ഇര. ഉജ്വല ഫോമില്‍ പന്തെറിഞ്ഞ ബുംറെ ആദ്യ ഓവറില്‍ ബംഗ്‌ളാദേശ് ഓപ്പണര്‍ ശദ്മാന്‍ Read More…
ഇസ്രായേല്‍ സൈന്യത്തിന്റെ ‘യൂണിറ്റ് 8200’; ഹിസ്ബുള്ള പേജര്‍ ആക്രമണങ്ങളുടെ ഉറവിടം
ചൊവ്വാഴ്ച (സെപ്തംബര്‍ 17) 1000ലധികം ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് അവരുടെ പേജര്‍ സെറ്റുകള്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടിപ്പോയി. സെപ്തംബര്‍ 18-ന് അടുത്ത ദിവസം നിരവധി വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് അനേകര്‍ക്ക് പരിക്കേറ്റു. 32 പേരായിരുന്നു ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആധുനിക യുദ്ധയുഗത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഒരുപക്ഷേ ഏറ്റവും ഞെട്ടിക്കുന്നതുമായ രൂപങ്ങളില്‍ ഒന്നായിട്ട് വേണം ഇതിനെ വിലയിരുത്താന്‍. സംഭവം ഹീനകൃത്യമായിരുന്നെങ്കിലും മൈലുകള്‍ അകലെയിരുന്നുകൊണ്ട് ഇസ്രായേലിന് എങ്ങിനെ ഇത്രയുമൊരു മാരകമായ ആക്രമണം നടത്താന്‍ കഴിഞ്ഞു Read More…
കങ്കണാ റാണത്ത് വിവാഹിതയാകാന്‍ ഒരുങ്ങുന്നു ; വരനാകാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് നടി
എന്തും വിളിച്ചുപറയാന്‍ നട്ടെല്ലും എന്തും ചെയ്യാന്‍ ധൈര്യവുമുള്ള നടിയാണ് കങ്കണാറാണത്ത്. തന്റെ കാര്യങ്ങളെക്കുറിച്ച് നടിക്ക് കൃത്യതയും വ്യക്തതയുമുണ്ട്. എന്തായാലും ബിജെപിയുടെ പാര്‍ലമെന്റംഗം കൂടിയായി മാറിയതോടെ സിനിമയും ജനങ്ങളുമൊക്കെയായി നടിയുടെ തിരക്ക് കൂടിയിട്ടുണ്ട്. ഈ തിരക്കിനിടയില്‍ തന്നെ തന്റെ വിവാഹവും നടത്തണമെന്ന ആലോചനയിലാണ് നടിയിപ്പോള്‍. അടുത്തിടെയാണ് കങ്കണ റണാവത്ത് തന്റെ വിവാഹ ആലോചനകളെ കുറിച്ച് തുറന്നുപറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ നടിയോട് കുടുംബം തുടങ്ങാനും വിവാഹം കഴിക്കാനും എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ടിവി Read More…
ക്രിക്കറ്റ്താരം ഋഷഭ്പന്തുമായി പ്രണയത്തിലാണോ? പരസ്യമായി പ്രതികരിച്ച് നടി ഉര്‍വ്വശി റൗട്ടേല
ഇന്റര്‍നെറ്റിലെ ചൂടന്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായ യുവതാരം ഋഷഭ് പന്തും ബോളിവുഡിലെ മോഡലും നടിയുമായ ഉര്‍വ്വശി റൗട്ടേലയും. ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്നും പ്രണയത്തിലാണെന്നുമുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നു. എന്‍ഡിടിവിയുടെ ഹര്‍ദിക ഗുപ്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നടി നേരിട്ടു. ”എന്നെ ആര്‍പിയുമായി (ഋഷഭ് പന്ത്) ബന്ധിപ്പിക്കുന്ന കിംവദന്തികളെല്ലാം അടിസ്ഥാനരഹിതമാണ്. അവയ്‌ക്കൊന്നും യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറിലും Read More…
തുടര്‍ച്ചയായി 3-ാംതവണയും ഗില്‍ ‘താറാവു’മായി മടങ്ങി; മോശം റെക്കോഡിന്റെ കാര്യത്തില്‍ വിരാട്‌കോലിയും
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ആരംഭിച്ചത് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ വീഴുന്നത് കണ്ടുകൊണ്ടാണ്. ഓപ്പണര്‍ യശ്വസ്വീ ജയ്‌സ്വാളും ഋഷഭ് പന്തും ഒഴിച്ചാല്‍ ആദ്യ ആറുപേരുടെ പട്ടികയിലുള്ള നാലുപേരും ഇരട്ടസംഖ്യയില്‍ പോലും എത്താതെ പുറത്തായി. കൂട്ടത്തില്‍ പൂജ്യത്തിന് പുറത്തായി ശുഭ്മാന്‍ ഗില്‍ ഒരു മോശം റെക്കോഡും പേരിലാക്കി. രോഹിതും കോഹ്ലിയും ആറ് റണ്‍സ് വീതമെടുത്ത് പുറത്തായതിന് പിന്നാലെ എത്തിയ ഗില്‍ എട്ട് പന്ത് നേരിട്ടു. ഒരു റണ്‍സ് പോലും എടുക്കാതെ Read More…









