Good News

സഹപാഠിക്ക് ഹൃദയാഘാതം ; പരീക്ഷ ഉപേക്ഷിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തിച്ചു രക്ഷി ച്ചു

എല്ലാവരുടേയും പ്രിയപ്പെട്ട സ്വപ്‌നങ്ങളിലാണ് ജോലിയും നല്ല ജീവിതവുമൊക്കെ കിടക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുടെ സ്ഥാനമാകട്ടെ ചിലര്‍ക്ക് എല്ലാറ്റിനും മേലെയാണ് താനും. ചൈനയില്‍ ഒരു വിദ്യാര്‍ത്ഥി ജോലിക്ക് വേണ്ടയുള്ള പരീക്ഷ പോലും ഉപേക്ഷിച്ച് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ പോയത് ഇന്റര്‍നെറ്റില്‍ വലിയ കയ്യടി നേടുകയാണ്. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള 18 വയസ്സുള്ള വിദ്യാര്‍ത്ഥിയായ ജിയാങ് ഷാപെങ് ഹീറോയായി മാറിയിരിക്കുന്നത്. തന്റെ സഹപാഠിയുടെ ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായക നിമിഷത്തില്‍ പരീക്ഷയെഴുതാതെ അതില്‍ തോല്‍ക്കാന്‍ തയ്യാറായ കുട്ടിയുടെ Read More…

Movie News

ആദ്യം മണിരത്‌നത്തെ വിവാഹം കഴിച്ചത് താനെന്ന് കമല്‍; സുഹാസിനി വിവാഹം കഴിച്ചത് രണ്ടാമത്

ഐക്കണിക് ജോഡികളായ മണിരത്നവും കമല്‍ഹാസനും നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം അവരുടെ വരാനിരിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കാന്‍ വീണ്ടും ഒരുങ്ങുകയാണ്്. സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഇരുവരും തമ്മിലുള്ള രസതന്ത്രം ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുകയാണ്. മണിരത്‌നത്തെക്കുറിച്ച് കമല്‍ഹാസന്റെ പുതിയ തമാശ സംവിധായകന്റെ ഭാര്യയായ നടി സുഹാസിനി മണിരത്നത്തെ പോലും മറികടന്ന് ഒരു പുതിയ തലത്തിലേക്ക് പോയി. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ മണിരത്‌നത്തെ ആദ്യം വിവാഹം കഴിച്ചത് താനാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ‘സുഹാസിനി’ പിന്നീട് Read More…

Sports

കോഹ്ലിയും രോഹിത്ശര്‍മ്മയും അടുത്ത ഏകദിനലോകകപ്പ് കളിക്കുമോ? ഗൗതംഗംഭീര്‍ പറയുന്നു

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കാന്‍ താല്‍പ്പര്യം ഇരുവരും പ്രകടിപ്പിക്കുന്നുണ്ട്. അടുത്ത ഏകദിന ലോകകപ്പ് 2027 ല്‍ നടക്കാനിരിക്കെ ഇരുവരും അതില്‍ കളിക്കുമോ എന്ന കാര്യത്തില്‍ മുഖ്യ സെലക്ടര്‍ ഗൗതംഗംഭീര്‍ മറുപടി പറഞ്ഞു. 2027 ലെ ഏകദിന ലോകകപ്പില്‍ ടീം മാനേജ്മെന്റ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നും 2026 ല്‍ ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലാണ് ടീമിന്റെ അടിയന്തര ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും ടി20 യില്‍ Read More…

Oddly News

കടല്‍പ്പക്ഷി മട്ടന്‍ബേര്‍ഡിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 778 പ്ലാസ്റ്റിക് കഷ്ണങ്ങള്‍

ഓസ്‌ട്രേലിയയിലെ ലോര്‍ഡ് ഹോവ് ദ്വീപില്‍ വ്യാപകമായി കാണപ്പെടുന്ന നീണ്ട ചിറകുള്ള കടല്‍പ്പക്ഷിയായ മട്ടണ്‍ ബേര്‍ഡ്‌സ് എന്ന് വിളിക്കുന്ന തിങ്കള്‍പക്ഷിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് എഴുന്നൂറിലധികം പ്ലാസ്റ്റിക് കഷണങ്ങള്‍. പക്ഷിയുടെ വയറില്‍ തൊടുമ്പോള്‍ പ്ലാസ്റ്റിക്കില്‍ അമര്‍ത്തുമ്പോള്‍ കേള്‍ക്കുന്ന തരത്തിലുള്ള കിരുകിര ശബ്ദം ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ റെക്കോഡ് ചെയ്തു. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള ഒരു ചെറിയ അഗ്‌നിപര്‍വ്വത ദ്വീപായ ലോര്‍ഡ് ഹൗവില്‍ 500-ഓളം മനുഷ്യരും 44,000-ലധികം മട്ടണ്‍ബേര്‍ഡുകളുമുണ്ട്. ദ്വീപിലെ പക്ഷികള്‍ അവയുടെ ചെറിയ വയറില്‍ അമര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. Read More…

Myth and Reality

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ക്ഷേത്രം എലികളെ ആരാധിക്കുന്നവരുടേതാണ്…!!!

എലികളെ പവിത്രമായും സ്നേഹത്തോടെ പരിപാലിക്കുന്ന ആരാധനാലയം. എലികള്‍ വിശ്വാസികളുടെ പുനര്‍ജന്മമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ജഗദംബ ദേവിയുടെ അവതാരമായി ആരാധിക്കപ്പെടുന്ന ഒരു ദിവ്യരൂപമായ കര്‍ണി മാതയെ ക്ഷേത്രത്തിലാണ് ഈ വിശ്വാസം നിലനില്‍ക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ദേഷ്നോക്കിലുള്ള കര്‍ണി മാതാ മന്ദിര്‍ ഹിന്ദുക്കളുടെ ഒരു പ്രധാന കേന്ദ്രമാണ്. ബിക്കാനീര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരണി സഗതികളുടെ ഭക്തരുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറ്റാണ്ടുകളായി ബിക്കാനീറിലെ രാജകുടുംബം കര്‍ണി ദേവിയെ ആരാധിക്കുന്നു. ഇപ്പോള്‍ പാകിസ്ഥാനിലാണ് സ്ഥിതി Read More…

Sports

ഒരു ലൈക്കില്‍ തുടങ്ങിയ ബന്ധം ; മിഷേലയും ഡിബ്രൂയ്‌നെയും അത് ലൈഫ്‌ലോംഗ് ബോണ്ടാക്കി മാറ്റി

ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയ്‌നെ ബഹുമാനിക്കാത്ത ആരെയും കണ്ടെത്താന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ സ്റ്റേഡിയത്തിന്റെ ആരവത്തിനും എലൈറ്റ് മത്സരത്തിന്റെ സമ്മര്‍ദ്ദത്തിനും അപ്പുറം അദ്ദേഹത്തിന് ആവശ്യമായ പിന്തുണയും സ്‌നേഹവും അടിത്തറയും നല്‍കിക്കൊണ്ട് പാറപോലെ ഉറച്ചുനില്‍ക്കുന്ന ഒരാളുണ്ട്. മിഷേല്‍ ലാക്രോയിക്‌സ് ഡെബ്രൂയന്റെ വെറും ഭാര്യ മാത്രമല്ല. കെവിന്റെ പിന്നിലെ യഥാര്‍ത്ഥ നട്ടെല്ലാണ്. ദീര്‍ഘകാല പ്രണയത്തിനൊടുവിലാണ് ഡെബ്രൂയ്‌നെയെ മിഷേല്‍ സ്വന്തമാക്കിയത്. അവരുടെ പ്രണയകഥ സെലിബ്രിറ്റി സ്റ്റാറ്റസില്‍ ആരംഭിച്ചതല്ല. ഓണ്‍ലൈനില്‍ ഒരു ലൈക്കില്‍ തുടങ്ങിയ അവരുടെ പരിചയം വിവാഹ അള്‍ത്താരയിലേക്ക് Read More…

Movie News

ഒരു വര്‍ഷം 36 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ; എല്ലാം അക്കാലത്തെ സൂപ്പര്‍ സംവിധായകരുടെ സിനിമകള്‍

ഒരു വര്‍ഷം താന്‍ 36 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞദിവസം ജന്മദിനം ആഘോഷിച്ച നടന്‍ മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ”ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ 36 സിനിമകള്‍ ചെയ്തു. അത് എനിക്ക് പുതുമയുള്ള കാര്യമല്ല… വിശ്രമിച്ചാല്‍ തുരുമ്പെടുക്കും.” നടന്‍ പറഞ്ഞു. ശശികുമാര്‍, പത്മരാജന്‍, തമ്പി കണ്ണന്താനം, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ഭരതന്‍ തുടങ്ങിയവരുടെ സിനിമകള്‍ ഒരേ സമയത്താണ് നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു, ”ഞാന്‍ ഒരു നടനാണ്, Read More…

Sports

ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല ; ആദ്യ 4കളിയും ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന 4കളി തോറ്റു…!

ഐപിഎല്ലില്‍ എത്ര മികച്ച താരങ്ങളുമായി വന്നാലും ദൗര്‍ഭാഗ്യം തല്ലിയിടുന്ന ഒരു ടീമേയുള്ളൂ. ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ദു:ശ്ശകുനം വിട്ടില്ല. പ്‌ളേ ഓഫിലേക്കുള്ള നിര്‍ണ്ണായക മത്സരം തോറ്റുപോയ അവര്‍ നാണക്കേടിന്റെ ഒരു റെക്കോഡ് കൂടി പേറിയാണ് കളം വിട്ടത്. ആദ്യ നാലു മത്സരം വിജയിച്ചിട്ടും പ്‌ളേ ഓഫിലേക്ക് യോഗ്യത നേടാതെ പോയ ആദ്യ ടീമായി ഡല്‍ഹി മാറി. ഇത്തവണത്തെ സീസണില്‍ മികച്ച ടീമുമായി ഇറങ്ങിയ അവര്‍ ആദ്യ നാലു കളി ജയിക്കുകയും അവസാന നാലുകളി തോല്‍ക്കുകയും ചെയ്ത് തകര്‍ന്നു. Read More…

Crime

50 ടാക്‌സി ഡ്രൈവര്‍മാരെ കൊന്ന പരമ്പരക്കൊലയാളി ഡോക്ടര്‍ ; 21 കേസുകളില്‍ പിടിയിലായി, ഏഴു കേസുകളില്‍ ശിക്ഷിച്ചു

പോലീസ് ഫയലുകളില്‍ ‘ഡോക്ടര്‍ ഡെത്ത്’ എന്നറിയപ്പെടുന്ന ഒരു പരമ്പര കൊലയാളിയെ തിങ്കളാഴ്ച വൈകുന്നേരം രാജസ്ഥാനില്‍ നിന്ന് ദില്ലി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 50 ലധികം കൊടും കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കപ്പെടുന്ന ഡോ.ദേവേന്ദര്‍ ശര്‍മ്മ ഒന്നിലധികം കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ മുങ്ങി പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു. ഒന്നരവര്‍ഷമായി ദൗസയിലെ ഒരു ആശ്രമത്തില്‍ പുരോഹിതനായി ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം പരോള്‍ നേടി പുറത്തുവരികയും 2023 ഓഗസ്റ്റില്‍ ഒളിവില്‍പ്പോകുകയും ചെയ്തു. ഇത് Read More…