അന്ധവിശ്വാസങ്ങള്‍ യുക്തിയുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാത്ത വിശ്വാസങ്ങളാണ്. കറുത്ത പൂച്ചകളും പതിമൂന്നാം നമ്പറും നിര്‍ഭാഗ്യകരമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. കറുത്തപൂച്ച കുറുകെ ചാടിയാല്‍ കടുത്ത ദൗര്‍ഭാഗ്യം സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യാക്കാര്‍. എന്നാല്‍ ഇതിന് നേര്‍ വിപരീതമായി കറുത്തപൂച്ച എതിരേ പാത ക്രോസ് ചെയ്താല്‍ അത് ഭാഗ്യമാണെന്ന വിശ്വാസം പുലര്‍ത്തുന്നവരുമുണ്ട്. ജര്‍മ്മനിയിലാണ് ഈ വിശ്വാസം ജനങ്ങള്‍ പുലര്‍ത്തുന്നത്. ഇടത്തുനിന്ന് വലത്തോട്ട് നടക്കുന്ന കറുത്ത പൂച്ചയെ കണ്ടാല്‍ ഭാഗ്യം തേടിവരുമെന്ന് ജര്‍മ്മനിയില്‍ വിശ്വസിക്കപ്പെടുന്നു. ജര്‍മ്മന്‍ഭാഷയില്‍ കറുപ്പിനെ ‘ഷ്വാര്‍സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കറുത്ത Read More…
Author: Priya
എന്തേ… ടയറിന് കറുപ്പുനിറം? എന്തുകൊണ്ടാണ് വാഹനങ്ങളുടെ ടയറുകള്‍ക്ക് കറുത്തനിറം വന്നത് ?
റബ്ബര്‍ മിക്കവാറും വെളുത്തതാണെന്നിരിക്കെ എങ്ങിനെയാണ് ടയറുകള്‍ക്ക് കറുത്ത നിറം വന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ടയര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന റബ്ബറില്‍ കാര്‍ബണ്‍ ബ്‌ളാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് കറുപ്പ് നിറം വന്നത്. ആദ്യകാലത്ത് വെളുത്തനിറമായിരുന്ന ടയറുകള്‍ക്ക് പിന്നീട് കറുത്തനിറം വ്യാപകമായി. ആദ്യകാല ടയര്‍ നിര്‍മ്മാതാക്കള്‍ പലപ്പോഴും തങ്ങളുടെ സ്വാഭാവിക റബ്ബറിലേക്ക് സിങ്ക് ഓക്‌സൈഡ് ചേര്‍ക്കുന്നത് മെറ്റീരിയലിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമായി കണ്ടെത്തി. അതിന്റെ ഫലമായി കട്ടിയുള്ള വെളുത്ത ടയറുകള്‍ ഉണ്ടായി. 1908-ല്‍ ഉല്‍പ്പാദനം ആരംഭിച്ച ഫോര്‍ഡ് മോഡല്‍ Read More…
നിഗൂഡമായ കോഡുകളാല്‍ മറച്ചുവെച്ചിരിക്കുന്ന നിധി ; രഹസ്യം തകര്‍ത്താല്‍ കിട്ടുക 60 മില്യണ്‍ ഡോളര്‍…!
രഹസ്യകോഡുകളാല്‍ സ്ഥാനം മറച്ചുവെച്ചിരിക്കുന്ന അമേരിക്കയിലെ ഒരു നിധിവേട്ട ഇപ്പോഴും തുടരുന്നു. നിധിയുടെ സ്ഥാനം നാലു കോഡുകളിലായി നിര്‍ണ്ണയിച്ചിരിക്കുന്നതായി വിശ്വസിക്കുന്ന കഥയില്‍ കോഡില്‍ ഒളിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പോലും വേര്‍തിരിച്ചെടുക്കാനായിട്ടില്ല. 200 വര്‍ഷം പഴക്കമുള്ള ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ലാത്ത ഈ രഹസ്യകോഡുകളും സംഖ്യകളും സൈന്യത്തെയും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരെയും ഗൂഢാലോചന സിദ്ധാന്തക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. ഇതുവരെ അന്വേഷിച്ച എല്ലാവരും പരാജയപ്പെട്ട ഈ രഹസ്യഭാഷയും നിധിയും യഥാര്‍ത്ഥമാണോ? എന്നതാണ് ചോദ്യം. 1898-ല്‍, ക്ലേട്ടണ്‍ ഹാര്‍ട്ട് സഹോദരന്‍ ജോര്‍ജ്ജ് എന്നിവര്‍ നിധി കണ്ടെത്താന്‍ Read More…
നീണ്ട 15 വര്‍ഷത്തെ സൗഹൃദം പ്രണയമായി മാറി ; ധന്‍ഷികയു മായുള്ള വിവാഹത്തെക്കുറിച്ച് വിശാല്‍
നീണ്ട 15 വര്‍ഷത്തെ സൗഹൃദത്തില്‍ നിന്നാണ് തങ്ങളുടെ ബന്ധം ആരംഭിച്ചതെന്നും അത് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറിയെന്നും സായ് ധന്‍ഷികയുമായുള്ള വിവാഹത്തെക്കുറിച്ച് നടന്‍ വിശാല്‍. ഞങ്ങള്‍ കൂടുതല്‍ വ്യക്തിപരമായി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, ഈ ബന്ധം വിവാഹത്തില്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും വ്യക്തമായി. അതിനാല്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനമെടുത്തെന്നും നടന്‍ പറഞ്ഞു. ആഗസ്ത് 15ന് നടക്കുന്ന നടികര്‍ സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷമായിരിക്കും വിവാഹം. വിശാലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചു. സായ് ധന്‍ഷികയുമായി തന്റെ പിതാവ് ഊഷ്മളമായ സൗഹൃദം Read More…
ഒരു ദിവസം പെട്ടെന്ന് ഇംഗ്‌ളീഷ് സംസാരിക്കാന്‍ കഴിയാതായി ; ബ്രെയിനില്‍ ട്യൂമര്‍ കണ്ടെത്തി…!
ഉറങ്ങിയെഴുന്നേറ്റപ്പോള്‍ അക്‌സന്റ് നഷ്ടമായ യൂറോപ്യന്‍ വനിതയായിരുന്നു കഴിഞ്ഞയാഴ്ച ചര്‍ച്ചയായത്. ഇപ്പോള്‍ അത് നേരെ മറിച്ചായി. ഒരു ദിവസം തനിക്ക് നന്നായി അറിയാവുന്ന ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാതെ വന്ന ഒരു യുവതിയുടെ കൗതുകകരമായ സംഭവമാണ് ഇത്തവണത്തെ ഹൈലൈറ്റ്. അടുത്തിടെ സംഭവം അമ്പരപ്പിച്ചത് ചൈനീസ് ഡോക്ടര്‍മാരെയായിരുന്നു. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യാ പീപ്പിള്‍സ് ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി വിഭാഗം ഡയറക്ടര്‍ വാന്‍ ഫെങ്, ഒരു ദിവസം ക്ലാസിനിടെ പെട്ടെന്ന് അസുഖം ബാധിച്ച് വളരെ കൗതുകകരമായ ഒരു ലക്ഷണം വികസിപ്പിച്ച 24 കാരിയുടെ Read More…
ഡ്രൈവിംഗ് ഹരമായ മുംബൈയിലെ രണ്ടു സ്ത്രീകള്‍ ; 57 ദിവസങ്ങളിലായി സഞ്ചരിച്ചത് 17 രാജ്യങ്ങള്‍
ഇന്ത്യന്‍ സഞ്ചാരികളായ സുജല്‍ പട്വര്‍ദ്ധനും മേധാ ജോസഫും 2015-ല്‍ ഒരു കൂട്ടം സുഹൃത്തുക്കളുമായി ഇന്ത്യയില്‍ നിന്ന് മൊറോക്കോയിലേക്ക് ഒരു സെല്‍ഫ് ഡ്രൈവ് യാത്ര നടത്തുമ്പോള്‍ ഇത് ഒരു പരിവര്‍ത്തന അനുഭവത്തിലേക്ക് നയിക്കുമെന്ന് കരുതി യിരുന്നില്ല. ഇപ്പോള്‍ ജോലി പോലും ഉപേക്ഷിച്ച് യാത്ര തന്നെ ഒരു പ്രൊഫഷ നായി പിന്തുടരാന്‍ അവരെ പ്രേരിപ്പിച്ചു. ഇരുവരും 57 ദിവസങ്ങളിലായി 17 രാജ്യങ്ങളാണ് സഞ്ചരിച്ചത്. 23,000 കിലോമീറ്റര്‍ വാഹനം ഓടിച്ചും കഴിഞ്ഞിരിക്കുകയാണ്. 2011-ല്‍ മിനി കൂപ്പറില്‍ യുഎസില്‍ തന്റെ ആദ്യ സെല്‍ഫ് Read More…
കോട്ട ഇത്തവണ സൃഷ്ടിച്ചത് ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരേയുമല്ല, ഇന്ത്യയുടെ സുന്ദരിയെ
രാജസ്ഥാനിലെ കോട്ട സാധാരണയായി അറിയപ്പെടുന്നത് എഞ്ചിനീയര്‍മാരുടെയും ഡോക്ടര്‍മാരുടെയും ഭാവി രൂപപ്പെടുത്തുന്ന ഇന്ത്യയുടെ അക്കാദമിക് ക്രൂസിബിള്‍ എന്നാണ്. എന്നാല്‍ ഇവിടെ മറ്റൊരു തരത്തിലുള്ള കഥ നിശബ്ദമായി വികസിക്കുന്നു. സൗന്ദര്യം, അഭിലാഷം, ശാന്തമായ ദൃഢനിശ്ചയം എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ഹൈദരാബാദില്‍ നടക്കുന്ന 72-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 23-ാം വയസ്സില്‍ നന്ദിനി ഗുപ്ത രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു എളിയ കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന അവളുടെ വേരുകള്‍ രാജസ്ഥാനി മണ്ണില്‍ ചവുട്ടി നില്‍ക്കുന്നതാണ്. ”എന്റെ അച്ഛന്‍ സുമിത് ഒരു കര്‍ഷകനാണ്, Read More…
ഒരാള്‍ സ്വീകരിച്ചത് രണ്ടു സ്ത്രീകളെ; വിവാഹത്തിന് മുമ്പ് ഭാര്യാഭര്‍ത്താ ക്കന്മാരെപ്പോലെ ജീവിക്കാം
വന്‍സ്ദ താലൂക്കിലെ ഖാന്‍പൂര്‍ ഗ്രാമത്തില്‍, 36 കാരനായ മേഘ്രാജ്ഭായ് ദേശ്മുഖ് ഒരേസമയം രണ്ട് സ്ത്രീകളെ നിയമപരമായി വിവാഹം കഴിച്ചത് ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു വിദൂര ഗ്രാമത്തെ ഇന്റര്‍നെറ്റില്‍ തരംഗമാക്കുകയാണ്. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ഗോത്ര പാരമ്പര്യങ്ങളെക്കുറിച്ച് വ്യാപകമായ ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്തു. മെയ് 19 ന് നടന്ന വിവാഹത്തില്‍ കാജല്‍ ഗാവിറ്റിനേയും രേഖാബെന്‍ ഗെയിനിനേയും യുവാവ് വിവാഹം കഴിച്ചു. ആധുനിക കാലത്തെ ത്രികോണ പ്രണയം പോലെ തോന്നാമെങ്കിലും വാസ്തവത്തില്‍, ചന്ദ്ല Read More…
ഇത് ആമസോണ്‍ മഴക്കാടല്ല, നമ്മുടെ കേരളം; പച്ച മേലാപ്പിന്റെ കടലില്‍ മറഞ്ഞിരിക്കുന്ന മരുപ്പച്ച
കേരളത്തിലെ വരന്തരപ്പിള്ളിയിലുള്ള ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍, ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടാണെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. പച്ച മേലാപ്പിന്റെ കടലില്‍ മറഞ്ഞിരിക്കുന്ന ഈ മരുപ്പച്ച വലിയ രീതിയില്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. തന്റെ ജന്മനാട്ടിലെ മറഞ്ഞിരിക്കുന്ന രത്‌നങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ പ്രശസ്തനായ വ്‌ലോഗര്‍ ശ്രീജിത്ത് എസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത മൈതാനത്തിന്റെ ഒരു ഡ്രോണ്‍-ഷോട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 38 ദശലക്ഷത്തിലധികം കാഴ്ചകളും 4.5 ദശലക്ഷം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും നേടി. ഇത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും ജനപ്രിയമായ പോസ്റ്റാക്കി Read More…









