Crime

ഓരോ 20 മിനിറ്റിലും സൈബര്‍ തട്ടിപ്പ് ; ഛത്തീസ്ഗഡില്‍ 2 വര്‍ഷത്തിനുള്ളില്‍ പോയത് 700 കോടി…!

എല്ലാവരുടെ കൈയിലും സ്മാര്‍ട്ട്ഫോണുകളും എല്ലാ വിരല്‍ത്തുമ്പിലും ബാങ്കിംഗ് സൗകര്യവും ഉള്ളതിനാല്‍, ഡിജിറ്റല്‍ പണമിടപാടുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധന. ഇന്ത്യയില്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് ഛത്തീസ്ഗഡ്. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച ഡാറ്റയാണ് ഞെട്ടിക്കുന്നത്. 2023 ജനുവരി മുതല്‍ 2025 ജൂണ്‍ വരെ, നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ 67,389 സൈബര്‍ തട്ടിപ്പ് പരാതികള്‍ ഫയല്‍ ചെയ്തു. അതായത്, ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ആപ്പുകള്‍, വഞ്ചനാപരമായ കോളുകള്‍, സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ എന്നിവയിലൂടെ Read More…

Movie News

താന്‍ എന്തുകൊണ്ട് ദുല്‍ഖറിനെ നായകനാക്കുന്നു? ചോദ്യത്തിന് റാണ ദഗ്ഗുബതി പറഞ്ഞ ഉത്തരം

2010ല്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ലീഡര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതു മുതല്‍ റാണ ദഗ്ഗുബതി മികച്ച വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്. ബാഹുബലിയോടെ കരുത്തരായ പാന്‍ ഇന്ത്യന്‍ നടനായി മാറിയിരിക്കുന്നയാളാണ് റാണാ ദഗ്ഗുബതി. ബാഹുബലിക്ക് പിന്നാലെ രജനീകാന്തിന്റെ വേട്ടൈയ്യനിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം താന്‍ നിര്‍മ്മിച്ച് വരാനിരിക്കുന്ന ചിത്രമായ കാന്തായില്‍ ദുല്‍ഖര്‍ സല്‍മാനെ എന്തുകൊണ്ടു നായകനാക്കി എന്നതിന് പറഞ്ഞ ന്യായീകരണമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ സഹനിര്‍മ്മാതാക്കളാണ് ഇരുവരും. അദ്ദേഹവും ഒരു നടനായിരിക്കെ റാണ നിര്‍മ്മിക്കുന്ന സിനിമയില്‍ Read More…

Featured Sports

ഈ പയ്യന്‍ ഇങ്ങിനെ പോയാല്‍ സച്ചിനെയും കോഹ്ലിയെയും കവച്ചുവെയ്ക്കും…! വൈഭവിന് ഇംഗ്‌ളണ്ടില്‍ ആരാധകര്‍ കൂടുന്നു

ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് അസാധാരണമായ ബാറ്റിംഗ് കഴിവുകള്‍ കണ്ടെ ത്തുന്നത് പതിവാണ്. ഐപിഎല്‍ വന്നതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുമ്പ് ത ന്നെ ലോകത്തെ അത്ഭുതപ്പെടുത്തിയ യുവ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കാര്യത്തില്‍ എ ണ്ണ മറ്റ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കവിയുന്ന ഇടയ്ക്കിടെ ക യറിവരുന്ന ചില കളിക്കാരുണ്ട്. അവരുടെ പട്ടികയിലാണ് കൗമാ രക്കാരന്‍ വൈഭവ് സൂര്യവംശി എത്തുന്നത്. 14 വയസ്സുള്ള ഈ ആണ്‍കുട്ടി യുകെയില്‍ ജനപ്രീതി നേടി ക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആക്രമ ണാത്മക ബാറ്റിംഗ് Read More…

Sports

കരുണ്‍ നായരുടെ കരിയറിന് കത്തി വീഴുമോ? നന്നായി കളിച്ചില്ലെങ്കില്‍ സായ് സുദര്‍ശന്‍ പിന്നിലുണ്ട്

സമീപകാലത്ത് ഇന്ത്യ ഉപയോഗപ്പെടുത്താതെ പോയ താരങ്ങളില്‍ ഒരാളായിട്ടാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മറുനാടന്‍ മലയാളി കരുണ്‍ നായരെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യ പിന്നില്‍ പോയിരിക്കുന്ന ഇംഗ്‌ളണ്ടിലെ ടെസ്റ്റ് പര്യടനത്തില്‍ താരത്തിന്റെ കളി ആശാവഹമാകുന്നില്ല. കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ പോകുന്ന താരത്തിന് ബാറ്റിംഗ് മികവ് വേണ്ടത്ര പുറത്തെടുക്കാനായിട്ടില്ല. സായ് സുദര്‍ശന്‍ അവസരം കാത്ത് തൊട്ടുപിന്നില്‍ നില്‍ക്കുമ്പോള്‍ കരുണ്‍ നായരുടെ കരിയറിന് കത്തി വീഴുകയാണ്. 2022 ഡിസംബറില്‍ വൈറലായ ഒരു പോസ്റ്റില്‍ ‘ഒരു അവസരം കൂടി’ ചോദിച്ച കരുണ്‍ Read More…

Celebrity Featured

അന്ന് കാജലിനൊപ്പം എക്സട്രാ നടി; ഇപ്പോള്‍ സൂപ്പര്‍ ലവ്‌സ്‌റ്റോറിയിലെ നായിക, ആരാണ് അനീത് പദ്ദ

മോഹിത് സൂരിയുടെ റൊമാന്റിക് ഡ്രാമയായ ‘സയാറ’യിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് അനീത് പദ്ദയെക്കുറിച്ച് നെറ്റിസണ്‍മാര്‍ വ്യാപകമായി തെരച്ചിലിലാണ്. അഹാന്‍ പാണ്ഡേയ്ക്ക് നായികയായി എത്തിയ ഈ സുന്ദരി ആരാണെന്നാണ് മിക്ക തെരച്ചിലിന്റെയും അര്‍ത്ഥം. അത്രയ്ക്കാണ് സയാറ സിനിമയുടെ പ്രമോകള്‍ ജനഹൃദയങ്ങളിലേക്ക് കടന്നിരിക്കുന്നത്. സംവിധായകന്‍ മോഹിത് സൂരി റൊമാന്റിക് ഡ്രാമ വിഭാഗത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനന്യ പാണ്ഡെയുടെ കസിനും ചങ്കിയുടെ അനന്തരവനുമായ അഹാനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ Read More…

Crime Featured

ബുദ്ധസന്യാസിമാരുമായി ലൈംഗിക ബന്ധം, മഠാധിപതിയില്‍ കുഞ്ഞുണ്ടായെന്ന് യുവതി; 80,000 നഗ്നചിത്രങ്ങളും വിഡിയോകളും

തായ്‌ലന്റിലെ ബുദ്ധസന്യാസിമാര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസിലെ നായികയായ യുവതി താന്‍ മഠാധിപതിയുടെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദം ഉന്നയിച്ചു. ബുദ്ധസന്യാസിമാരായ ഒമ്പത് പേരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുകയും അവരുടെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സന്യാസിമാരില്‍ നിന്നും ദശലക്ഷക്കണക്കിന് പണം തട്ടിയെന്നും ആരോപണം ഉന്നയിക്കപ്പെടുന്ന മിസ് ഗോള്‍ഫ്’ എന്നറിയപ്പെടുന്ന വിലാവന്‍ എംസാവതിന്റെ വെളിപ്പെടുത്തലില്‍ ഒമ്പത് സന്യാസിമാരെ മഠത്തില്‍ നിന്നും പുറത്താക്കി. ബാങ്കോക്കിലെ വാട്ട് ട്രൈ തോത്സതേപ് ആശ്രമത്തിലെ മഠാധിപതിയെ പെട്ടെന്ന് സന്യാസം ഉപേക്ഷിച്ച് കാണാതായതോടെയാണ് സന്യാസിമാരും വിലാവന്‍ എംസാവത്തും ഉള്‍പ്പെട്ട Read More…

Oddly News

ഹോട്ടലില്‍ പ്രേതാത്മാവ് വാഴുന്ന ‘അന്നാബേല്‍ പാവ’ യുടെ സാന്നിദ്ധ്യം ; പ്രേതാന്വേഷകന് ദുരൂഹമരണം…!

പ്രേതത്തിന് വേണ്ടിയുള്ള തെരച്ചില്‍ യാത്രയില്‍ ഭൂതാന്വേഷകന് ദുരൂഹസാഹചര്യത്തില്‍ മരണം. ഒരു ഹൊറര്‍ സിനിമയിലെ ഒരു ഭാഗം പോലെ തോന്നിക്കുന്ന സംഭവത്തില്‍, കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ചിന്റെ സീനിയര്‍ ലീഡ് ഇന്‍വെസ്റ്റിഗേറ്ററായ 54 കാരനായ ഡാന്‍ റിവേരയാണ് മരണമടഞ്ഞത്. പ്രേതത്തെ തേടിയുള്ള ‘ഡെവിള്‍സ് ഓണ്‍ ദ റണ്‍ ടൂറി’ന്റെ ഭാഗമായി പാരാനോര്‍മല്‍ അക്റ്റിവിറ്റിക്ക്് കുപ്രസിദ്ധിയുള്ള പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലായിരുന്നു മരണം. അസാധാരണമായ കാരണം എന്തായിരുന്നെന്നാല്‍ ടൂറിന്റെ പ്രധാന ആകര്‍ഷണം ‘ഭൂതബാധയുള്ളതായി’ വിശ്വസിക്കപ്പെടുന്ന, കുപ്രസിദ്ധമായ റാഗ്ഗെഡി Read More…

Featured Travel

75 വയസ്സുള്ള വിധവയായ അമ്മയുമായി ലോകം ചുറ്റി സഞ്ചരിക്കുകയാണ് 45കാരന്‍ മകന്‍ !

വിവാഹം കഴിക്കാത്ത ജീവിതം എത്ര ബോറായിരിക്കും. എന്നാല്‍ ഈ ബോറടി മാറ്റാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ലോകം ചുറ്റുകയാണ് ഈ 45 കാരന്‍. ഒറ്റയ്ക്കല്ല, 75 വയസ്സുള്ള അമ്മയുമായി. ട്രാവല്‍ ബ്ളോഗറായ ലോകേഷ് ധര്‍മ്മാനി കഴിഞ്ഞ 10 വര്‍ഷമായി അമ്മയോടൊപ്പം ലോകം ചുറ്റുന്ന തിരക്കിലാണ്. അവരുടെ മനോഹരമായ യാത്ര ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇരുവരും ചേര്‍ന്ന് പങ്കിട്ട വീഡിയോ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തെ തൊട്ട് മുന്നേറുകയാണ്. ”ഒരുമിച്ച്, ഞങ്ങള്‍ 15 രാജ്യങ്ങളും എണ്ണമറ്റ നഗരങ്ങളും സഞ്ചരിച്ചിട്ടുണ്ടാകും. ആളുകള്‍ എന്ന നിലയിലും Read More…

Celebrity

ഇത് മിയ സെലു! 2025 വിംബിൾഡണിൽ വൈറലായ അതിശയിപ്പിക്കുന്ന AI ഇന്‍ഫ്ളുവന്‍സര്‍

2025 ലെ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ താന്‍ കോര്‍ട്ട് സൈഡില്‍ ഇരിക്കുന്നതിന്റെ കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിലൂടെ മിയ സെലു എന്നറിയപ്പെടുന്ന ഡിജിറ്റല്‍ വ്യക്തിത്വം ഓണ്‍ലൈനില്‍ വന്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സോഷ്യല്‍ മീഡിയയിലെ യാഥാര്‍ത്ഥ്യത്തിനും കൃത്രിമബുദ്ധിക്കും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മങ്ങുകയാണെന്ന് വെളിപ്പെടുത്തുന്ന സംഭവത്തില്‍ ലണ്ടനിലെ വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ ഒരു ഇന്‍സ്റ്റാഗ്രാമില്‍ മിയ സെലു പങ്കിട്ടു. ഫാഷന്‍ ഉള്ളടക്കത്തില്‍ വന്‍ സ്വാധീനമുള്ള മിയ സെലു, ജൂലൈ 7 തിങ്കളാഴ്ച ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍ Read More…