ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ – മത – സാംസ്‌ക്കാരിക വേര്‍തിരിവുകളും വൈരുദ്ധ്യങ്ങളും ഈ രാജ്യങ്ങളിലെ ജനതകളിലും പ്രകടമാകാറുണ്ട്. ഇന്ത്യാക്കാരനും ചൈനാക്കരനും തമ്മിലുള്ള വേര്‍തിരിവുകള്‍ വൈകാരികമായി അതുകൊണ്ടു തന്നെ ശക്തമാണ്. എന്നാല്‍ മഹത്തായ മാനവികതയും സാംസ്‌ക്കാരികതയും പ്രകടമാക്കി മലേഷ്യയില്‍ ഇന്ത്യന്‍ കുടുംബവും ചൈനീസ് കുടുംബവും കാട്ടിയ പരസ്പര ബഹുമാനത്തിന്റെ ഉദാത്ത മാതൃക ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടുന്നു. ഒരേ തെരുവില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളില്‍ ഒരേദിവസം കല്യാണവും മരണാനന്തര ചടങ്ങും നടത്തേണ്ടിവന്നപ്പോള്‍ ഇരുവീട്ടുകാരും പരസ്പര ബഹുമാനത്തോടെയും പരസ്പരം Read More…
Author: Priya
പെനാല്‍റ്റി ഇതരഗോളുകളുടെ എണ്ണം 764 ആയി ; മെസ്സി ക്രിസ്ത്യാനോയുടെ റെക്കോഡ് മറികടന്നു…!
രണ്ട് പതിറ്റാണ്ടിലേറെയായി പോരാടുന്ന മെസ്സിയും റൊണാള്‍ഡോയും അവരുടെ അവിശ്വസനീയമായ നേട്ടങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് തുടരുക യാണ്. പ്രായം തനിക്ക് ഒരു തടസ്സമല്ലെന്ന് ഇരുവരും തെളിയിച്ചു കൊണ്ടിരിക്കു കയാണ്. 38 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം കരിയര്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ബദ്ധവൈരിയായ റൊണാള്‍ഡോയെ മറികടക്കുകയും ചെയ്തു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റിയില്ലാത്ത ഗോളുകള്‍ നേടിയ കളിക്കാര നായിക്കൊണ്ടാണ് മെസ്സി റൊണാള്‍ഡോയെ മറികടന്നത്. 764 ഫീല്‍ഡ്‌ഗോളുക ളോടെയാണ് മെസ്സി റൊണാള്‍ഡോയുടെ 763 ഗോളിന്റെ റെക്കോഡ് മറികടന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. Read More…
അകലങ്ങള്‍ ഇല്ലാതാക്കുന്ന പ്രണയം; ബെംഗളൂര്‍ യുവാവിന്റെ അമേരിക്കൻ യുവതിയുമായുള്ള പ്രണയകഥ, ഹൃദയം കവരും
പ്രണയത്തിലായിരിക്കുമ്പോൾ ദൂരമൊരു തടസ്സമല്ല. ഹ്യൂമൻസ് ഓഫ് ബോംബെയുമായി പങ്കുവെച്ച ഒരു പോസ്റ്റിൽ, ഒരു ഇന്ത്യൻ യുവാവ് തനിക്ക് അമേരിക്കക്കാരിയായ ഒരു പെൺകുട്ടിയുമായുണ്ടായ മനോഹരമായ പ്രണയകഥയും, അവർ എങ്ങനെ ശാരീരികവും സാംസ്കാരികവുമായ അതിർവരമ്പുകൾ ഭേദിച്ച് പ്രണയത്തിലായെന്നും പങ്കുവെച്ചു. ഒരു കലാകാരനായ ദീപക്, 2023-ൽ ഒരു പരിപാടിക്കായി മുംബൈയിൽ പോയപ്പോൾ ഹന്ന എന്ന പെൺകുട്ടിയോട് തനിക്ക് പെട്ടെന്ന് പ്രണയം തോന്നിയതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു പോസ്റ്റിൽ പങ്കുവെച്ചു. ആദ്യ കാഴ്ചയിൽത്തന്നെ, വെറും ആകർഷണത്തിനപ്പുറം, നിഷേധിക്കാനാവാത്ത ഒരു ബന്ധം തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം Read More…
രാമനെ ആരാധിക്കാത്ത ഇന്ത്യയിലെ ഒരു ഗ്രാമം! ഹനുമാന്റെ പേര് കര്‍ശനമായി നിരോധിച്ചിരിക്കുന്നു !
കലിയുഗത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ഒരു ദേവന്‍ ഹനുമാനാണ്. എല്ലാ തെരുവുകളിലും പ്രദേശങ്ങളിലും നിങ്ങള്‍ക്ക് ഹനുമാന്റെ ഒരു ക്ഷേത്രമെങ്കിലും കാണാം, എന്നാല്‍ ഇന്ത്യയില്‍ ഹനുമാന്റെ പേര് പോലും ഉച്ചരിക്കുന്നത് വിലക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ രാമനെ ആരാധിക്കുന്ന സ്ഥലമുവില്ല, ഹനുമാനെ ആരാധിക്കുന്നത് വിലക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ ഹനുമാന്‍ ക്ഷേത്രമില്ല, ആരും ആ പേര് ഉപയോഗിക്കുന്നില്ല. ഇവിടെ ഒരു ഹനുമാന്‍ ഭക്തനുമില്ല. ഇതു മാത്രമല്ല, ഇവിടെ ആളുകള്‍ ഹനുമാന്‍, ബജ്രംഗ്, സങ്കട്‌മോചന്‍, മാരുതി തുടങ്ങിയ പേരുകളും ഒഴിവാക്കുന്നു. പക്ഷേ Read More…
മാറിടം അനിയന്ത്രിതമായി വളര്‍ന്നു ; ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയത് 10 കിലോ കൊഴുപ്പ്…!
വളരെ അപൂര്‍വമായ ഒരു അവസ്ഥ കാരണം മാറിടം അനിയന്ത്രിതമായി വളര്‍ന്നു വീല്‍ചെയര്‍ ആവശ്യമായി വന്ന സ്ത്രീയ്ക്ക് 10 മണിക്കൂര്‍ നീണ്ടുനിന്ന കഠിനമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയത് 22 പൗണ്ട് (ഏകദേശം 10 കിലോ) അധിക കൊഴുപ്പ്. ശസ്ത്രക്രി യയിലൂടെ മാറിടം ചെറുതാക്കിയതോടെ ബ്രസീലില്‍ നിന്നുള്ള 22 കാരിക്ക് കിട്ടിയത് പുനര്‍ജ്ജന്മാം. തൈനാര മാര്‍ക്കോണ്ടസി എന്ന യുവതിക്കാണ് പുതിയ ജീവിതം കിട്ടിയത്. ലോകമെമ്പാടുമായി അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന അവസ്ഥയായ ‘ഗൈഗന്റോ മാസ്റ്റിയ’ യെ തുടര്‍ന്നായിരുന്നു മാര്‍ക്കോണ്ടസ് എന്ന് പേരുള്ള Read More…
ബോളിവുഡ് ലവ്‌സ്‌റ്റോറി ‘സയാര’ കൊറിയന്‍ഡ്രാമ ‘എ മൊമന്റ് ടു റിമെമ്പറി’ ന്റെ റീമേക്കാണോ?
അഹാന്‍ പാണ്ഡെയും അനീത് പദ്ദയും അഭിനയിച്ച് ഇപ്പോള്‍ തീയേറ്ററിലുള്ള സയാര കൊറിയന്‍ ചിത്രമായ എ മൊമന്റ് ടു റിമെമര്‍ എന്ന സിനിമയുടെ റീമേക്കോ? മോഹിത് സൂരി സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈ 18 ന് പുറത്തിറങ്ങിയ സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ റൊമാന്റിക് ഡ്രാമയായി ഇതിനകം തന്നെ പ്രശംസിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമ കോപ്പിയാണോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് കെ. ഡ്രാമ ആരാധകര്‍. തകര്‍ന്ന ഭൂതകാലമുള്ള, മൂഡിയായ സംഗീതജ്ഞനായ ക്രിഷിനെയും, കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന സമയത്ത് Read More…
വീട്ടുവേലക്കാരനും കാര്‍ ഡ്രൈവറും വീട്ടംഗത്തെപ്പോലെ ; ആലിയാഭട്ട് വീടുവെയ്ക്കാന്‍ നല്‍കിയത് 50 ലക്ഷം
2012 ല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ടിന് അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിനുപുറകെ ഒന്നായി ബ്ലോക്ക്ബസ്റ്റര്‍ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കി. എന്നാല്‍ സിനിമയില്‍ മാത്രമല്ല പുറത്തും താന്‍ എത്രമാത്രം പ്രിയങ്കരിയാണെന്ന് ആലിയ കാണിച്ചു തന്നിട്ടുള്ള അനേകം സംഭവങ്ങളില്‍ കരിയറിലെ ആദ്യ ദിവസം മുതല്‍ തന്നോടൊപ്പം ഉണ്ടായിരുന്ന ആളുകളെ അവര്‍ എങ്ങിനെയാണ് കരുതുന്നതെന്ന് ഈ സംഭവം മാത്രം മതി മനസ്സിലാക്കാന്‍. നടി എപ്പോഴും തന്റെ അടുത്ത ആളുകളെ Read More…
ഭാര്യയെയും മക്കളെയും വീട്ടിലിരു ത്തി കാമുകിയുമായി സംഗീതപരി പാടിക്ക് പോയി ; ബിസിനസ് വിദഗ്ദ്ധന്‍ ക്യാമറയില്‍ കുടുങ്ങി
ഭാര്യയെയും മക്കളെയും വീട്ടിലിരുത്തി കാമുകിയുമായി സംഗീതപരിപാടിക്ക് പോയ ബിസിനസ് വിദഗ്ദ്ധന്‍ വേദിയിലെ ക്യാമറയില്‍ കുടുങ്ങി ലോകം മുഴുവന്‍ കണ്ടതോടെ വിവാദത്തില്‍. ഓഫീസിലെ സഹപ്രവര്‍ത്തകയുമായുള്ള രഹസ്യപ്രണയം ഇതോടെ അങ്ങാടിപ്പാട്ടായി. ഒരു സംഗീതനിശയ്ക്കിടയില്‍ കാമുകിയുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര കമ്പനി യായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറോണാണ് വിവാദത്തിലായത്. കോള്‍ഡ്പ്ലേ സംഗീത പരിപാടിയില്‍ കാമുകിയും തന്റെ കമ്പനിയിലെ സഹപ്രവര്‍ത്തകയുമായ ക്രിസ്റ്റിന്‍ കാബോട്ടിനൊപ്പം എത്തിയ ബൈറോണ്‍ അവരുമായി കെട്ടിപ്പിടിച്ച് സംഗീതം ആസ്വദിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ക്യാമറ ഫോക്കസ് Read More…
ലോഹ മാലയണിഞ്ഞ് MRI സ്കാന്‍ മുറിയില്‍, മെഷീന്‍ ആളെ ഉള്ളിലേക്ക് വലിച്ചെടുത്തതിനെ തുടര്‍ന്ന് പരിക്ക്
കഴുത്തില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച മാലയണിഞ്ഞ് എംആര്‍ഐ സ്കാന്‍ മുറിയിലേക്ക് പ്രവേശിച്ചയാളെ മെഷീന്‍ ഉള്ളിലേക്ക് വലിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. എന്‍ബിസി 4 ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലാണ് സംഭവം. എംആര്‍ഐ (Magnetic Resonance Imaging scan) ശക്തമായ കാന്തികബലത്തിന്റേയും റേഡിയോ തരംഗങ്ങളുടേയും സഹായത്താല്‍ ശരീരത്തിനുള്ളിലെ അവയവങ്ങളുടെയും ടിഷ്യൂകളുടെയും വിശദമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു മെഡിക്കൽ ഇമേജിംഗ് സാങ്കേതികതയാണ് എംആർഐ സ്കാൻ. എംആര്‍ഐ സ്കാനിംഗ് മെഷീന് ഉള്ളിലും ചുറ്റും അതിശക്തമായ കാന്തികബലമാണ് ഉള്ളത്. സ്കാനിംഗ് Read More…









