Crime

പോലീസ് പ്രതിയെ പിടികൂടി ; ഗ്രാമീണര്‍ ചേര്‍ന്ന് പോലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി…!

കോര്‍പ്പറേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റാരോപിതനായ ഒരാളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് സംഘത്തെ ആക്രമിച്ച് ഗ്രാമീണര്‍ കസ്റ്റഡിയില്‍ നിന്ന് ബലമായി പ്രതിയെ മോചിപ്പിച്ചു. ചൊവ്വാഴ്ച സുബോധ് കുമാര്‍ എന്ന പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ മാധവ്ഗഡ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികള്‍ ഡല്‍ഹി പോലീസ് സംഘത്തെ ആക്രമിക്കുകയും പ്രതിയെ മോചിപ്പി ക്കുകയും ചെയ്തു. പിടികിട്ടാപ്പുള്ളിയായി ഡല്‍ഹി കോടതി പ്രഖ്യാപിച്ച പ്രതിയായ സുബോധ് കുമാറിനെതിരെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാന്‍ പോലീസ് ശ്രമിക്കുമ്പോ ഴായിരുന്നു Read More…

Featured Sports

സ്മൃതി മന്ദാനയും പ്രതീക റാവലും ചരിത്രം സൃഷ്ടിച്ചു; അവിശ്വസനീയ നേട്ടം, ലോകത്തിലെ ആദ്യ കളിക്കാര്‍

പുരുഷക്രിക്കറ്റിനോളം ഗ്‌ളാമറില്ലെങ്കിലും ഇന്ത്യയുടെ വനിതാതാരങ്ങളും സൂപ്പര്‍താരങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും സ്മതിമന്ദനയും പ്രതീകാ റാവലും. അവിശ്വസനീയ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കളിക്കാരിയായി ഇവര്‍ ചരിത്രമെഴുതി. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തില്‍ 48 റണ്‍സിന്റെ മികച്ച തുടക്കം കുറിച്ച സ്മൃതി മന്ദാനയും പ്രതീകയും ഇന്ത്യയ്ക്ക് മറ്റൊരു മികച്ച ലോക റെക്കോര്‍ഡ് സമ്മാനിച്ചു. മന്ദാനയും റാവത്തും ചേര്‍ന്ന് 12-ാമത്തെ മത്സരത്തില്‍ തന്നെ 1000 റണ്‍സ് കൂട്ടുകെട്ട് തികച്ചു. എന്നാല്‍ വെറും രണ്ട് റണ്‍സിന് Read More…

Oddly News

മൃതദേഹം കുളിപ്പിക്കാന്‍ വെന്റിലേറ്റര്‍ ട്യൂബ് മാറ്റി; ‘മരിച്ച’ ഹരിയാനക്കാരന്‍ ഞെട്ടിയുണര്‍ന്നു

സംസ്‌ക്കാരത്തിന് തൊട്ടുമുമ്പായി മരണപ്പെട്ടെന്ന് വിശ്വസിച്ചയാള്‍ ജീവിതത്തിലേക്ക് ഉണര്‍ന്നെണീറ്റ സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനഗതിയില്‍ ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ കോട് മജ്രിയില്‍ നടന്ന സംഭവത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിന് തൊട്ടുമുമ്പ് 75 കാരന്‍ അത്ഭുതകരമായി കണ്ണുതുറന്നു. മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, കുളിപ്പിക്കുന്നതിന് മുമ്പ് മൂക്കിലെ വെന്റിലേറ്ററിലെ ട്യൂബ് നീക്കം ചെയ്തപ്പോള്‍, ഷേര്‍ സിംഗ് പെട്ടെന്ന് ശ്വസിക്കാന്‍ തുടങ്ങി, ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ സ്തബ്ധരും സന്തോഷഭരിതരുമായി മാറ്റി. യമുനനഗറിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രികളില്‍ ഒന്നിലെ Read More…

Good News

എനിക്ക് വേണ്ടി എല്ലാം ത്യജിച്ചവനെ…ഇത് നിനക്കാണ് ; മകന്റെ സമ്മാനം കണ്ട് പിതാവിന്റെ കണ്ണുകലങ്ങി ; എന്‍ഫീല്‍ഡ് ബുള്ളറ്റ്…!

ജീവിതത്തില്‍ നമ്മുടെ എത്ര ആഗ്രഹങ്ങള്‍ നടന്നിട്ടുണ്ടാകാം. എന്നിരുന്നാലും ഒരിക്കിലും നടക്കാത്ത ഒരു സ്വപ്‌നം എല്ലാവര്‍ക്കും പിന്നെയും അവശേഷിക്കും. എന്നാല്‍ അത് നമ്മുടെ മക്കള്‍ സമ്മാനമായി തന്നാലോ? കൊച്ചിയിലെ കണ്ടന്‍ ക്രീയേറ്ററായ അശ്വിന്‍ ഇങ്ങിനെ ഒരു ഞെട്ടിക്കല്‍സ് നടത്തിയതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരുപക്ഷേ നമ്മുടെ ജീവിതത്തില്‍ ഏറ്റവും ഹൃദയഹാരികളായ അനേകം വീഡിയോകളില്‍ ഒന്നായ ഇതിന് ഏകദേശം ഏഴുദശലക്ഷത്തിലധികം വ്യൂസാണ് കിട്ടിയത്. തിളങ്ങുന്ന, പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ നല്‍കിയാണ് മകന്‍ തന്റെ പിതാവിനെ അത്ഭുതപ്പെടുത്തിയത്. മകന്റെ Read More…

Oddly News

ഉക്രെയ്ന്‍ പുരുഷനുമായി വണ്‍നൈറ്റ് സ്റ്റാന്റിന് പോയ ചൈനക്കാരി ഉണ്ടാക്കിയത് വന്‍ കോലാഹലം

ഉക്രേനിയന്‍ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ചൈനീസ് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. ലി എന്ന കുടുംബപ്പേരുള്ള പെണ്‍കുട്ടിയാണ് സംഭവത്തിലെ വിവാദനായിക. തന്റെ ടെലിഗ്രാം ഗ്രൂപ്പില്‍ തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡ് ഉക്രെയിന്‍ യുവാവ് വെളിപ്പെടുത്തിയതോടെയാണ് സംഭവം വെളിയില്‍ വന്നത്. പെണ്‍കുട്ടിയുടെയും തന്റെയും അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിട്ടതിന് ഉക്രെയിന്‍കാരനും വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പിലെ ‘എളുപ്പമുള്ള പെണ്‍കുട്ടി’ എന്നാണ് അയാള്‍ അവളെ Read More…

Featured Lifestyle

ഡിവോഴ്സ് ലോകാവസാനമല്ല, ജീവിതം ആസ്വദിക്കാം; കേരളത്തില്‍ ആദ്യം, വിവാഹമോചിതകളുടെ ക്യാമ്പ്…! വീഡിയോ

ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹമോചനം വിലക്കപ്പെട്ട ഒരു കാര്യമായിട്ടാണ് ഇപ്പോഴും കരുതുന്നത്. എന്നാല്‍ വിവാഹമോചനം പലരും കരുതുന്നത് പോലെ ലോകാവസാനമല്ല. സ്നേഹരഹിതമായ ബന്ധത്തില്‍ നിന്നുള്ള മോചനമാണ്. വിവാഹ​മോചനത്തെക്കുറിച്ചുള്ള വീക്ഷണം മാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ നടന്ന പ്രശംസനീയമായ ഒരു മുന്നേറ്റത്തിന്റെ വിശേഷം ഇന്റര്‍നെറ്റിനെ ഇളക്കി മറിക്കുകയാണ്. ഒരു വിവാഹമോചനം നേടിയ വനിതകളുടെ ഒരു ക്യാമ്പാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതരും വേര്‍പിരിഞ്ഞവരും വിധവകളുമായ ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ രസകരമായ ഒരു വിനോദയാത്ര. കോഴിക്കോട് ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്ററായ റാഫിയ Read More…

Lifestyle

ചാറ്റ്‌ബോട്ടില്‍ ‘ലൈംഗിക കളിപ്പാട്ട’മാക്കി; കുട്ടികളുടെ കാര്‍ട്ടൂണ്‍ കഥാപാത്രത്തെപോലും മസ്‌ക്ക് വിടില്ല

സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലൈംഗിക ഉത്തേജനം പോലും അനുഭവിക്കാന്‍ അവസരം നല്‍കുന്ന വിധത്തില്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ‘ആനി’ യെ രൂപപ്പെടുത്തി എലോണ്‍ മസ്‌ക്ക് വന്‍ വിവാദം നേരിടുന്നു. തിങ്കളാഴ്ച മസ്‌ക്ക് ഓണ്‍ എക്‌സില്‍ തന്റെ സൂപ്പര്‍ഗ്രോക്ക് ആപ്പിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വേണ്ടി പുറത്തിറക്കിയ പുതിയ ഫീച്ചറാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ രണ്ട് എഐ ‘കൂട്ടാളികളെ’ ആക്സസ് ചെയ്യാന്‍ കഴിയും. അതിലൊരാള്‍ ബാഡ് റൂഡി എന്ന രോമമുള്ള ചുവന്ന പാണ്ടയാണ്, അതിന് മോശം സ്വഭാവവും പരിഹാസ Read More…

Featured Good News

IIT ബിരുദം, വന്‍ ശമ്പളമുള്ള ജോലി; എല്ലാംവിട്ട് 500 രൂപ പ്രതിഫലത്തിന് നാടകാഭിനയത്തിന് പോയി

ഐഐടി ഡല്‍ഹിയില്‍ നിന്നും ബിരുദം, പിന്നാലെ വമ്പന്‍ ശമ്പളമുള്ള ജോലി. എല്ലാം ഉപേക്ഷിച്ച് 500 രൂപ പ്രതിഫലം കിട്ടുന്ന നാടകാഭിനയത്തിന് പോയി. പക്ഷേ ഇപ്പോള്‍ മനോജ് ബാജ്‌പേയിക്കും രണ്‍ബീര്‍ കപൂറിനുമൊപ്പം ജോലി ചെയ്യുന്നു. സ്വപ്‌നതുല്യമായ കരിയര്‍വിട്ട് ബോളിവുഡിലെ സ്വപ്‌നം തേടി പോയത് നടന്‍ അമോല്‍ പരാശറാണ്. ടിവിഎഫ് ട്രിപ്ലിംഗിലെ ഐക്കണിക് ഡിജെ ചിത്വാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സര്‍ദാര്‍ ഉദമില്‍ വിക്കി കൗശലിനൊപ്പം ഭഗത് സിംഗിനെ അവതരിപ്പിക്കുന്നതും വരെയുള്ള നടന്‍ അമോല്‍ പരാശറിന്റെ ബോളിവുഡ് യാത്രയെ അസാധാരണം Read More…

Sports

മറഡോണയുടെ മാറ്റിവച്ചിരുന്ന നമ്പർ 10 ജേഴ്‌സി ഡി ബ്രൂയിൻ നാപ്പോളിയിൽ അണിയുമോ?

സജീവഫുട്‌ബോളിലെ ഏറ്റവും മികച്ച മദ്ധ്യനിരക്കാരില്‍ ഒരാളായിട്ടാണ് കെവിന്‍ ഡി ബ്രൂയിനെ കണക്കാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും വിലയേറിയ താരമായിരുന്ന ഡി ബ്രൂയിനെ ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ ജഴ്‌സിയിലാണ് കാണാനാകുക. നാപ്പോളി നടത്തിയ ഈ പുതിയ സൈനിംഗില്‍ ക്ലബ്ബ് അവരുടെ പാരമ്പര്യം തകര്‍ത്തേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി വിട്ടതിന് ശേഷം ഫ്രീ ട്രാന്‍സ്ഫറില്‍ ഒപ്പുവച്ച ഡി ബ്രൂയിന്‍ ചൊവ്വാഴ്ച (ജൂലൈ 15) പ്രീ-സീസണില്‍ 10-ാം നമ്പര്‍ കിറ്റ് ധരിച്ചതായി കണ്ടു. എന്നിരുന്നാലും, 2000-ല്‍ വിരമിച്ചതിന് Read More…