Featured Sports

വിരാട് കോഹ്ലി… പ്ലീസ് ടെസ്റ്റിലേക്ക് മടങ്ങിവരൂ…!

ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്സിലെ തോല്‍വിക്ക് ശേഷം ടെസ്റ്റ് വിരമിക്കല്‍ പിന്‍വലിക്കാന്‍ വിരാട് കോഹ്ലിയ്ക്ക് മേല്‍ സമ്മര്‍ദ്ദം. ‘ഒന്നും തെറ്റില്ല…’ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരായ വേദനാജനകമായ തോല്‍വിക്ക് ഒരു ദിവസത്തിന് ശേഷം വിരാട് കോഹ്ലി തന്റെ ടെസ്റ്റ് വിരമിക്കല്‍ പിന്‍വലിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മദന്‍ ലാല്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കോഹ്ലി ടെസ്റ്റ് വിരമിക്കല്‍ പിന്‍വലിക്കാനും ഉടന്‍ മടങ്ങിവരാനും ഒരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് Read More…

Crime

മാനസിക- കാഴ്ചാ വൈകല്യമുള്ള 15കാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത് ആറു മാസം

കര്‍ണൂല്‍ : മാനസിക അസ്വാസ്ഥ്യവും കാഴ്ച വൈകല്യവുമുള്ള പ്രായപൂര്‍ത്തിയാകാത്ത 15 വയസുകാരിയെ അയല്‍ക്കാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ആറുമാസ ത്തോളം. വിഷയം ജില്ലാ ശിശുക്ഷേമ സമിതിയുടെ മുന്നിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സമിതിയുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ സൂക്ഷിച്ചിരിക്കുന്നത്. പതി നാറുകാരി തെരുവില്‍ ചെളി തിന്നുകയായിരുന്നുവെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഉമേഷ് ചന്ന പറഞ്ഞു. നോക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് തോന്നി. ഇതേക്കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ Read More…

Sports

ടി20 സ്‌പെഷ്യലിസ്റ്റ് ആന്ദ്രേ റസ്സല്‍ വിരമിക്കുന്നു ; ലോകകപ്പിന് ഏഴുമാസം മുമ്പായി…!

വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 സ്‌പെഷ്യലിസ്റ്റ് ആന്ദ്രേറസ്സല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സബീന പാര്‍ക്കില്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്ക് ശേഷം ആന്‍ഡ്രെ റസ്സല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. 2019 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനായി 84 ടി20 മത്സരങ്ങള്‍ കളിച്ച റസ്സല്‍ 1,078 റണ്‍സും 61 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് എതിരേ അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമില്‍ 37 കാരനായ റസ്സലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമൈക്കയിലെ സബീന പാര്‍ക്കിലെ അദ്ദേഹത്തിന്റെ ഹോം ഗ്രൗണ്ടിലാണ് ഈ രണ്ടു Read More…

Celebrity

ഷാരൂഖിനെ സൂപ്പര്‍താരമായി ആ സിനിമ ഉയര്‍ത്തി; ആദ്യം ഉദ്ദേശിച്ചിരുന്ന ആമിറിനെ പുറത്താക്കി

ബോളിവുഡിലെ രണ്ടു സൂപ്പര്‍താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. 80 കളുടെ അവസാനത്തില്‍ ഏതാണ്ട് ഒരേ സമയത്താണ് ഇരുവരും അഭിനയരംഗത്തേക്ക് കടന്നുവന്നത്. കഠിനാദ്ധ്വാനം കൊണ്ട് ഇരുവരും ഒരുമിച്ച് താരപദവിയിലേക്ക് ഉയരുകയും ചെയ്തു. കരിയറില്‍ ഉടനീളം അവരുടെ താരനിര്‍ണ്ണയം ഉണ്ടാക്കിയ നിരവധി ഹിറ്റുകളുടെ ഭാഗമാകുകയും പ്രശംസനേടിയ കഥാപാത്രങ്ങള്‍ ചെയ്യുകയും പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. കരിയറിന്റെ ആദ്യ ദിവസങ്ങളില്‍, ഖയാമത് സേ ഖയാമത് തക് എന്ന ചിത്രത്തിലെ തന്റെ സോഫ്റ്റ്-ബോയ് ചാം ഉപയോഗിച്ച് ആമിര്‍ ഹൃദയം കീഴടക്കിയപ്പേള്‍ ഷാരൂഖ് തന്റെ Read More…

Featured Good News

മാതാപിതാ…. അച്ഛനും അമ്മയ്ക്കും ബുദ്ധിമാന്ദ്യം, കുടുംബം പോറ്റാന്‍ 5വയസ്സുമുതല്‍ വീട്ടുജോലി ചെയ്ത് മകള്‍, ഓൺലൈനിൽ 7 ദശലക്ഷം ആരാധകര്‍

മാതാപിതാക്കള്‍ക്ക് വയ്യാത്തതിനെ തുടര്‍ന്ന് അഞ്ചാം വയസ്സ് മുതല്‍ ജോലികള്‍ ചെയ്യുകയും 15-ാം വയസ്സില്‍ സ്‌കൂള്‍ വിടുകയും ചെയ്ത മധ്യ ചൈനയില്‍ നിന്നുള്ള ഒരു സ്ത്രീ ചൈനയില്‍ വൈറലാകുന്നു. തന്റെ ഗ്രാമത്തില്‍ പച്ചക്കറികള്‍ വില്‍ക്കുന്ന ലി ഫുഗുയി എന്ന് അറിയപ്പെടുന്ന ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി യായുന്‍ (27) ആണ് ഓണ്‍ലൈനില്‍ ശ്രദ്ധ നേടുന്നത്. ഗ്രാമീണ ജീവിതത്തിന്റെ വീഡിയോകളും പ്രായമായ ഗ്രാമീണരുമായുള്ള ഹൃദയസ്പര്‍ശിയായ ഇടപഴകലും സോഷ്യല്‍ മീഡിയയില്‍ 7 ദശലക്ഷത്തിലധികം പേരെയാണ് സമ്പാദിച്ചുകൊടുത്തത്. അവളുടെ സൗന്ദര്യത്തിനും ഊഷ്മളമായ വ്യക്തിത്വത്തിനും Read More…

Featured Oddly News

ശരീരം ഒട്ടിച്ചേര്‍ന്ന ഇരട്ടകളില്‍ ഒരാള്‍ വിവാഹിതയായി; സഹോദരിയ്ക്ക് ലൈംഗികതയില്‍ താല്‍പ്പര്യമില്ല

ശരീരം ഒട്ടിച്ചേര്‍ന്ന ഇരട്ടകളില്‍ ഒരാളായ 25 വയസ്സുകാരി കാര്‍മെന്‍ ആന്‍ഡ്രേഡ് വിവാഹിതയായി. സഹോദരി ലുപിറ്റ ആന്‍ഡ്രേഡുമായി ശരീരത്തിന്റെ 80 ശതമാനവും പങ്കുവെയ്ക്കുന്ന കാര്‍മെന്‍ സോഷ്യല്‍മീഡിയയിലൂടെയാണ് വിവാഹം വെളിപ്പെടുത്തിയത്. 2024 ഒക്ടോബര്‍ മുതല്‍ തനിക്കൊപ്പമുള്ള തന്റെ ദീര്‍ഘകാല കാമുകന്‍ ഡാനിയേല്‍ മക്കോര്‍മാക്കിനെ വിവാഹം കഴിച്ചു എന്നാണ് കുറിപ്പിട്ടത്. ഇരുവരും കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി. ഡേറ്റിംഗ് ആപ്പ് ഹിഞ്ചില്‍ കണ്ടുമുട്ടിയ ഇരുവരും നാല് വര്‍ഷമായി റിലേഷനിലായിരുന്നു. കണക്റ്റിക്കട്ടില്‍ ന്യൂ മില്‍ഫോര്‍ഡിലെ ലവേഴ്സ് ലീപ് ബ്രിഡ്ജില്‍ നടന്ന ചടങ്ങില്‍ ഇരുവരും മോതിരം Read More…

Oddly News

ഇറച്ചി അരക്കല്‍യന്ത്രം വൃത്തിയാക്കുമ്പോള്‍ അബദ്ധത്തില്‍ സ്വിച്ച് ഓണ്‍ ആയി; മൃതദേഹം കണ്ട് പോലീസുകാര്‍പോലും ഞെട്ടി

കാലിഫോര്‍ണിയയിലെ ഒരു ഫാസ്റ്റ് ഫുഡ് ഫാക്ടറിയിലെ ക്ലീനിംഗ് തൊഴിലാളിയായ 19 വയസ്സുള്ള ഒരാള്‍ ഇറച്ചി അരക്കല്‍ യന്ത്രത്തില്‍ കുടുങ്ങി ദാരുണമായി മരിച്ചു. ടീനയുടെ ബുറിറ്റോസ് ഭക്ഷ്യ സംസ്‌കരണ പ്ലാന്റിലാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, യുവാവ് യന്ത്രം വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍, മെഷീന്‍ പെട്ടെന്ന് സ്റ്റാര്‍ട്ട് ആയി തൊഴിലാളിയെ യന്ത്രം അകത്തേക്ക് വലിച്ചെടുത്തു. തന്റെ ഷിഫ്റ്റ് അവസാനിച്ച ശേഷം അദ്ദേഹം ഇറച്ചി അരക്കല്‍ യന്ത്രം വൃത്തിയാക്കുകയായിരുന്നു. പെട്ടെന്ന് അബദ്ധത്തില്‍ സ്വിച്ച് ഓണായി. പെട്ടെന്ന് മെഷീന്‍ സ്റ്റാര്‍ട്ട് ചെയ്ത് ക്ലീനറെ അകത്തേക്ക് വലിച്ചു. Read More…

Movie News

രണ്ടരമണിക്കൂര്‍ സിനിമ, ഒരു മണിക്കൂര്‍ പാട്ട് തന്നെ; 12 ഗാനങ്ങളുള്ള സിനിമ ബോളിവുഡില്‍ നാലിരട്ടി നേടി

ബോളിവുഡ് സിനിമയില്‍ നൃത്തഗാന രംഗങ്ങളുടെ പ്രസക്തി ഒരു പാരമ്പര്യമാണ്. അഞ്ചു പാട്ടുകള്‍ വരാത്ത സിനിമകള്‍ വളരെ വിരളമാണെന്നിരിക്കെ രണ്ടര മണിക്കൂര്‍ വരുന്ന ഒരു സിനിമയില്‍ ഒരു മണിക്കൂര്‍ ഗാനരംഗങ്ങള്‍ മാത്രമുള്ള സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അറിയപ്പെടുന്നവരും പ്രശസ്തരുമായ ആരും തന്നെ ഇല്ലാതിരുന്നിട്ടും സിനിമ പാട്ടുകള്‍ കൊണ്ട് വന്‍ വിജയം നേടി. 2 മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് 57 മിനിറ്റ് ഗാനങ്ങളുണ്ടായിരുന്നു, ഇത് ബോക്‌സ് ഓഫീസില്‍ മുടക്കുമുതലിന്റെ നാലിരട്ടി വരുമാനം നേടിക്കൊടുത്തു. ഇന്നും ആളുകള്‍ അതിലെ Read More…

Crime

കാമുകിയോട് പ്രതികാരം, അശ്ലീല എഐ മോഡലാക്കി കാമുകൻ; അസം പെൺകുട്ടിയെ ബേബിഡോൾ ആർച്ചിയാക്കി

ഓണ്‍ലൈനില്‍ നിങ്ങള്‍ കാണുന്നത് എല്ലായ്‌പ്പോഴും സത്യമാവണമെന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എഐ സാങ്കേതികവിദ്യ എങ്ങിനെയെല്ലാം ദുരുപയോഗിക്കപ്പെടു ന്നെന്ന് നിങ്ങളുടെ കണ്ണുതുറപ്പിക്കുന്ന ഒരു കഥയാണിത്. മുന്‍ കാമുകിയോട് പ്രതികാരം ചെയ്യാന്‍ അവളുടെ ഫോട്ടോകള്‍ വെച്ച് കൃത്രിമ മോഡലിനെ എഐ ഉപയോഗിച്ച് സൃ ഷ്ടിക്കുകയും അശ്‌ളീല കണ്ടന്റുകള്‍ക്ക് ഉപയോഗിച്ച് ഓണ്‍ലൈനില്‍ വന്‍ ജന പ്രീതി യുണ്ടാക്കി പണമുണ്ടാക്കുകയും ചെയ്ത എഞ്ചിനീയറെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. പിണങ്ങിപ്പോയ മുന്‍ കാമുകിയോട് പ്രതികാരം തീര്‍ക്കാന്‍ അവരുടെ മുഖം ഉപയോഗിച്ച നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് Read More…