ദീര്‍ഘകാലം ശീതീകരിച്ച് സൂക്ഷിക്കപ്പെട്ട ഭ്രൂണത്തെ വളര്‍ത്തിയെടുത്ത് ലോകത്തെ ഏറ്റവും പ്രായമേറിയ കുഞ്ഞ് അമേരിക്കയില്‍ പിറന്നു. ഏകദേശം മൂന്ന് ദശകത്തോളം സൂക്ഷിക്കപ്പെട്ട ഭ്രൂണത്തില്‍ നിന്നും ഉണ്ടായ കുഞ്ഞാണ് ലോകത്തെ ഏറ്റവും പ്രായമേറിയ കുഞ്ഞ് എന്ന റെക്കോഡ് നേടിയിരിക്കുന്നത്. ജൂലൈ 26 ന് ജനിച്ച തദ്ദ്യൂസ് ഡാനിയേല്‍ പിയേഴ്സ് ആണ് ഈ നേട്ടം കൈവരിച്ച പൈതല്‍. ഒഹായോയിലെ ലണ്ടനില്‍ താമസിക്കുന്ന ലിന്‍ഡ്‌സെയും ഭര്‍ത്താവ് ടിം പിയേഴ്സും 1994 ലെ ഭ്രൂണമാണ് ‘ദത്തെടുത്തത്’. ‘ഞങ്ങള്‍ക്ക് പ്രസവം ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ Read More…
Author: Priya
ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ക്‌ളൈ മാക്‌സ്’; ലൈംഗികതയും മയക്കു മരുന്നും വേശ്യകളെയും ഉപയോഗിച്ച അമേരിക്കയുടെ ചാരപ്പണി
ലൈംഗികതയ്ക്കും മയക്കുമരുന്നിനും സെന്‍സിറ്റീവ്, രഹസ്യ വിവരങ്ങള്‍ എങ്ങിനെ ചോര്‍ത്താന്‍ കഴയുമെന്നതിന്റെ 1954 ലെ സിഐഎ ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ക്‌ളൈമാക്‌സ്’ ചാരപ്പണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നു. 1954 ല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ ലൈംഗിക തൊഴിലാളികളെ കൊണ്ട് പുരുഷന്മാരെ വശീകരിച്ച് ഒരു താല്‍ക്കാലിക വേശ്യാലയത്തിലേക്ക് എത്തിച്ച് എല്‍എസ്ഡി മയക്കുമരുന്ന് നല്‍കി അവരില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തെന്നാണ് വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ മിഡ്നൈറ്റ് ക്ലൈമാക്സിന് കീഴില്‍, ഒരു അപ്പാര്‍ട്ട്‌മെന്റ് ഒരു വേശ്യാലയമാക്കി മാറ്റി, അവിടെ പുരുഷന്മാരെ വശീകരിക്കുകയും എല്‍എസ്ഡി മയക്കുമരുന്ന് Read More…
ഒരിക്കല്‍ കോഹ്ലിയെ ഒഴിവാക്കാന്‍ RCB തീരുമാനിച്ചിരുന്നു ; പകരം നോക്കിയത് പാര്‍ത്ഥിവ് പട്ടേലിനെ
ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ വിശ്വസ്തതയുടെ പര്യായമാണ് ആര്‍സിബി താരം വിരാട്‌കോഹ്ലിയുടേത്. 18 വര്‍ഷം ഒരേ ഫ്രാഞ്ചൈസിയില്‍ കളിച്ച അദ്ദേഹം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ സീസണില്‍ കപ്പുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഒന്നര ദശകത്തിന് മുകളില്‍ ഒരേ ടീമിനായി കളിച്ച വിരാട്‌കോഹ്ലിയെ ഒരിക്കല്‍ ഒഴിവാക്കാന്‍ ആര്‍സിബിയ്ക്ക് പദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. 2013 മുതല്‍ 2021 വരെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സൂപ്പര്‍ സ്റ്റാറിനെ ടീം തകര്‍ന്നടിഞ്ഞ 2019 സീസണ് പിന്നാലെയാണ് ഒഴിവാക്കാന്‍ ആലോചിച്ചത്. ആ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് ആകെ Read More…
500 വർഷം പഴക്കമുള്ള ഡാവിഞ്ചിയുടെ പറക്കുന്ന യന്ത്രത്തിന്റെ രേഖാചിത്രം; ഡ്രോണിലെ പ്രശ്നം പരിഹരിക്കും
ലോകത്തെ നവോത്ഥാനത്തിലേക്ക് നയിച്ചവരില്‍ പ്രമുഖ പേരുകളില്‍ ഒന്നായ ലിയോ നാര്‍ഡോ ഡാവിഞ്ചി വെറുമൊരു ചിത്രകാരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം ശില്‍പിയും വാസ്തുശില്പിയും എഞ്ചിനീയര്‍, ശാസ്ത്രജ്ഞന്‍ എന്നിവയൊക്കെയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവിലില്ലാത്ത നിരവധി യന്ത്രങ്ങളുടെ രേഖാചിത്രങ്ങള്‍ ലി യോനാര്‍ഡോ ഡാവിഞ്ചി വരച്ചു. യന്ത്രം പറത്താന്‍ പുരുഷന്മാര്‍ക്ക് റോട്ടറുകള്‍ എങ്ങനെ കറക്കാമെന്ന് കാണിക്കുന്ന ഒരു ഹെലികോപ്റ്റര്‍ രൂപകല്‍പ്പനയാണ് അതിലൊന്ന്. വാസ്തവത്തില്‍ ആധുനിക കാലത്ത് ആകാശകാഴ്ചകളും സൈനീകനീക്കങ്ങളും ഉള്‍പ്പെടെ അനേകം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകളില്‍ ഫലപ്രദമായി വിന്യസിപ്പിക്കാന്‍ കഴിയുന്ന ചില സൂത്രപ്പണികള്‍ ഡാവിഞ്ചിയുടെ Read More…
ഈ പാലത്തില്‍ കയറിയാല്‍ നായ്ക്കള്‍ ആത്മഹത്യ ചെയ്യും; സ്‌കോട്ട്‌ലന്റിലെ ഓവര്‍ടൗണ്‍ ബ്രിഡ്ജ്
നായ്ക്കള്‍ കയറിയാല്‍ അവയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സ്‌കോട് ലന്റിലെ ഓവര്‍ടൗണിലെ പാലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്‌കോട്ട്‌ലന്‍ഡിലെ ഡംബാര്‍ട്ടണിനടുത്തുള്ള ഓവര്‍ടൗണ്‍ പാലം നായ്ക്കളെ ചാടി മരിക്കാന്‍ വിളിക്കു മെന്നാണ് കണ്ടെത്തല്‍. അവയെ പാലത്തില്‍ നിന്നും ചാടാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പാലത്തിന്റെ വലിയ താഴ്ചയുള്ള താഴ്‌വാരത്തില്‍ ഉണ്ടെന്നതാണ് വിചിത്രവാദം. 1950-കള്‍ മുതല്‍, ഏകദേശം 50 നായ്ക്കളാണ് പാലത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് ചാടി ചത്തത്. നൂറുകണക്കിന് നായ്ക്കള്‍ ചാടിയെങ്കിലും അതിജീവിക്കുകയും ചെയ്തിട്ടു ണ്ടെന്ന് അതിന്റെ അറ്റ്‌ലസ് ഒബ്‌സ്‌ക്യൂറ ബ്ലോഗ് Read More…
ആലിയയെന്ന പേര് ‘കിയാര ‘ ആക്കിയത് സല്‍മാന്‍ഖാന്‍ ; കിയാരയുടെ പാശ്ചാത്യവേരുകള്‍
ലസ്റ്റ് സ്‌റ്റോറീസ് ഉള്‍പ്പെടെ വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ടു തന്നെ അനേകം ആരാധകരെ നേടിയെടുത്ത കിയാരാ അദ്വാനിയുടെ ഗ്‌ളാമറസ് വേഷം കാണാന്‍ ആരാധകര്‍ ‘വാര്‍ 2’ വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷേ നടിയുടെ പേര് ആലിയ എന്നായിരുന്നെന്നും താരത്തിന് ഇന്ത്യയേക്കാള്‍ പാശ്ചാത്യവേരുകളാണ് ഉള്ളതെന്നും എത്രപേര്‍ക്കറിയാം? അലിയ അദ്വാനി എന്ന പേരിൽ ജനിച്ച ഈ നടിക്ക് ഇന്ത്യൻ, പാശ്ചാത്യ വേരുകൾ കൂടിച്ചേർന്ന സമ്പന്നവും ബഹുമുഖവുമായ ഒരു പാരമ്പര്യമുണ്ട്. പല ആരാധകരും അവളെ സിന്ധി പിതാവിന്റെ പശ്ചാത്തലവുമായി മാത്രം ബന്ധപ്പെടുത്തുമ്പോൾ, Read More…
ഞങ്ങള്‍ പ്രണയത്തിലായിരുന്നെന്ന് സത്യം അച്ഛനുമമ്മയും അറിഞ്ഞിരുന്നില്ല; തമിഴ്‌നാട്ടിലെ ദുരഭിമാനകൊലയില്‍ കാമുകി
തിരുനെല്‍വേലിയില്‍ ഞായറാഴ്ച ജാതിയുടെ പേരില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തന്റെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് പെണ്‍കുട്ടി. സംഭവത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തുകയോ തന്റെ കുടുംബത്തെ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും തങ്ങളുടെ പ്രണയം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. 27 വയസ്സുള്ള ഇരയായ കവിന്‍ സെല്‍വ ഗണേഷ് തന്റെ കാമുകിയെ കാണാന്‍ പോയപ്പോള്‍ അവളുടെ സഹോദരന്‍ എസ്. സുര്‍ജീത് അയാളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. യുവതി ജോലി ചെയ്തിരുന്ന ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഏകദേശം Read More…
70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയി; ലണ്ടന്‍ വിമാനത്താവളത്തിനെതിരേ ഉര്‍വ്വശി റൗട്ടേല
ലണ്ടന്‍ വിമാനത്താവളത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തി താന്‍ വന്‍ മോഷണത്തിന് ഇരയായതായി ബോളിവുഡ് നടി നടി ഉര്‍വശി റൗട്ടേലയുടെ പരാതി. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അടങ്ങിയ തന്റെ ആഡംബര സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടതായിട്ടാണ് നടി അധികൃതര്‍ക്ക് പരാതി നല്‍കിയത്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു നടി ലണ്ടനില്‍ എത്തിയത്. തന്റെ ബാഗ് ബാഗേജ് ബെല്‍റ്റ് ഏരിയയില്‍ നിന്ന് നേരിട്ട് മോഷ്ടിക്കപ്പെട്ടതായി ആരോപിച്ച നടി വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായമില്ലാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയും Read More…
തുടര്‍ച്ചയായി അഞ്ചാമത്തെ ടെസ്റ്റിലും തോറ്റു ; ഇന്ത്യയെ വിടാതെ പിന്തുടരുന്ന ടോസ് ഭൂതം
ഇംഗ്‌ളണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പര ഇന്ത്യന്‍ നായകന്‍ ഗില്ലിനെ സംബന്ധിച്ചിട ത്തോളം റെക്കോഡുകളുടേതാണ്. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഒല്ലി പോപ്പിനെതിരെ അഞ്ചാം ടോസിലും തോറ്റ തോടെ ഗില്‍ മറ്റൊരു റെക്കോഡില്‍ കൂടി എത്തിയിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ എല്ലാ മത്സരത്തിലും ഗില്ലിന് ടോസ് നഷ്ടമായി. ഇതോടെ ഒരു പരമ്പരയില്‍ അഞ്ചുതവണയും ടോസ് നഷ്ടപ്പെട്ടതിന്റെ റെക്കോഡില്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അനാവശ്യ റെക്കോര്‍ഡിനൊപ്പം Read More…









