ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ രാവിലെ ബാഗലൂരില്‍ എത്തിയെന്നും പോലീസ് എത്തിയപ്പോള്‍ കടന്നുകളഞ്ഞെന്നുമാണ് വിവരം. തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തിയാണ് ബാഗലൂര്‍. അവിടെ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയതായിട്ടാണ് വിവരം. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി Read More…
Author: Priya
അബദ്ധത്തിൽ പോലും ഇവ ഫ്രിഡ്ജിൽ വയ്ക്കരുത്; അറിയാം ഏതൊക്കെയെന്ന്
ഭക്ഷണങ്ങള്‍ ചീത്തയാകാതെ ഇരിയ്ക്കാന്‍ വീട്ടമ്മമാര്‍ ഇവയെല്ലാം ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. ചിലര്‍ എല്ലാത്തരം ഭക്ഷണങ്ങളും ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ എല്ലാത്തരം ഭക്ഷണങ്ങളും ചിലര്‍ ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയല്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിയ്ക്കാം……. തക്കാളി – പഴുത്ത തക്കാളി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് അവയുടെ യഥാര്‍ത്ഥ രുചി നഷ്ടപ്പെടാനും മൃദുവായതോ ധാന്യമുള്ളതോ ആകാനും കാരണമാകും. ഈ സാഹചര്യത്തില്‍, അവ സ്വാഭാവികമായി പാകമാകുന്നതിന് തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. തേന്‍ – തേന്‍ Read More…
ബിസിനസുകാരിയെ തോക്കുചൂണ്ടി നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണി
മുംബൈ: 51 വയസുകാരിയായ ബിസിനസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.ഫ്രാങ്കോ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിങ് ഡയറക്‌ടര്‍ ജോയ് ജോണ്‍ പാസ്‌കല്‍ പോസ്‌റ്റ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേയാണു ബിസിനസുകാരി പോലീസില്‍ പരാതി നല്‍കിയത്. ഫോട്ടോ ഫ്രെയിം, ഗിഫ്‌റ്റിങ് ബിസിനസ് നടത്തുന്നയാളാണു പരാതിക്കാരി. മുംബൈയിലെ ഡോ. ഇ. മോസസ് റോഡിലുള്ള കമ്പനിയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണു പീഡിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു. ബിസിനസ് സംബന്ധമായ ആവശ്യത്തിനായാണ് ഇവരെ കൂടിക്കാഴ്‌ചയ്‌ക്കായി വിളിച്ചുവരുത്തിയത്. ഓഫീസ് Read More…
‘വിവാഹിതയാണെന്നത് മറച്ചുവച്ചു, ശാരീരിക ബന്ധം സമ്മതത്തോടെ, ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ല, മരുന്ന് സുഹൃത്ത് കൈമാറിയിട്ടില്ല’; തെളിവുകളുമായി രാഹുല്‍ ?
ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത് യുവതിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ, കൂടുതൽ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സർട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിർണായകമായ തെളിവുകൾ പെൻ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിക്ക് കൈമാറിയത്. യുവതി പൊലീസിന് നൽകിയ തെളിവുകളും വിവരങ്ങളും പൂർണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് Read More…
ലൈംഗിക ജീവിതത്തിന് തടസ്സമുണ്ടാക്കാൻ ആർത്തവവിരാമത്തെ അനുവദിക്കരുത്; ചില ടിപ്പുകൾ ഇതാ
മിക്ക മനുഷ്യരും ജീവിതകാലം മുഴുവൻ ലൈംഗികത ആഗ്രഹിക്കുന്നവരായിരിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവവിരാമം (മെനോപോസ്) എന്ന് പറയുന്നത് ആർത്തവചക്രത്തിന്റെ അവസാനമാണ്. എന്നാൽ, അത് ഒരിക്കലും ലൈംഗികാഗ്രഹത്തിന്റെ അവസാനമല്ല. അതിനാൽ, പരിപൂർണമായ അർത്ഥത്തിൽ പറയുകയാണെങ്കിൽ, ആർത്തവവിരാമം ലൈംഗിക ജീവിതത്തിന് ഒരു തരത്തിലും തടസ്സമല്ല. എന്നിരിക്കിലും, ഈ അവസരങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ആർത്തവവിരാമം മൂലം ലൈംഗിക ജീവിതത്തിൽ സംഭവിക്കുന്നത് (The impact of menopause on the sex life); ആർത്തവചക്രം സ്ഥിരമായി നിലയ്ക്കുകയും അണ്ഡാശയങ്ങൾ ലൈംഗിക ഹോർമോണുകളായ ഈസ്ട്രജനും Read More…
രാഹുല്‍ കേരളത്തില്‍തന്നെ ? 20ലധികം പേര്‍ നിരീക്ഷണത്തിൽ, ശബ്ദരേഖകളിലുള്ളത് മാങ്കൂട്ടത്തിന്റെ ശബ്ദമെന്ന് പരിശോധനാഫലം
ലൈംഗിക പീഡനക്കേസില്‍ രാഹുൽ മങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ് . നാല് സംഘങ്ങളായി തിരിഞ്ഞാണ് വിവിധ ജില്ലകളിൽ തിരച്ചിൽ തുടരുന്നത്. രാഹുൽ ബന്ധപ്പെടാൻ സാധ്യതയുള്ള 20ലധികം പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെയുണ്ടെന്ന് നിഗമനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്‌നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്‌ഐടി സംഘം തമിഴ്‌നാട്ടിലെത്തി. രാഹുലിന്റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫിനെയും ഉടനടി പിടികൂടാനാണ് പോലീസിന്റെ തീരുമാനം. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കൃത്രിമം നടന്നിട്ടില്ലെന്ന് കണ്ടെത്തല്‍. Read More…
കാമുകനെ വീട്ടുകാർ വെടിവച്ചു കൊന്നു, യുവതി മൃതദേഹത്തെ വിവാഹം കഴിച്ചു
മുംബൈ∙ പ്രണയബന്ധത്തിന്റെ പേരിൽ മകളുടെ കാമുകനെ ജാതിയുടെ പേരില്‍ ക്രൂരമായി വെടിവച്ച് കൊന്ന് വീട്ടുകാർ. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സാക്ഷം ടേറ്റിനെയാണ് (20) കാമുകിയായ അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ, സാക്ഷം ടേറ്റിന്റെ മൃതദേഹത്തിൽ മാല ചാർത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടിൽ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു. സാക്ഷത്തിന്റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. Read More…
‘അറബികള്‍ നല്ല കാശ് തരും; ശരീരം സൂക്ഷിക്കണേ’; കമന്റിട്ടവന്റെ വായടപ്പിച്ച് ഹണി; കയ്യടിച്ച് സോഷ്യല്‍ മീഡിയാ
തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്‍റിട്ടയാള്‍ക്ക് വായടപ്പിച്ച് മറുപടി നല്‍കിയ എഴുത്തുകാരി ഹണി ഭാസ്കരന് സൈബറിടത്ത് കയ്യടി. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് ചുവടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല പരാമര്‍ശം. കമന്‍റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹണി ഭാസ്കരന്‍ മറുപടി നല്‍കിയത്. കമന്‍റ് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചും ഹണിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് വന്നപ്പോഴും കനത്ത സൈബര്‍ ആക്രമണം ഹണി ഭാസ്കരന് Read More…
ജയിക്കാന്‍ വേണ്ടത് 13 പന്തില്‍ മൂന്ന് റണ്‍സ്; മത്സരം ഉപേക്ഷിച്ചെന്ന് അമ്പയര്‍മാര്‍; ഞെട്ടി താരങ്ങളും കമന്റേറ്റര്‍മാരും- വീഡിയോ
അഡ്‌ലെയ്‌ഡ്: വനിതാ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സും സിഡ്‌നി തണ്ടറും തമ്മില്‍ നടന്ന മത്സരം ഉപേക്ഷിച്ചതില്‍ വിവാദം. അഡ്‌ലെയ്‌ഡ് ഓവലില്‍ നടന്ന മത്സരം മഴയെത്തുടര്‍ന്ന് അഞ്ച് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടിയ സിഡ്‌നി തണ്ടര്‍ അഡ്‌ലെയ്‌ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സിന് രണ്ടു വിക്കറ്റിന് 45 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റ് ചെയ്‌ത സിഡ്‌നി തണ്ടര്‍ 2.5 ഓവറില്‍ വിക്കറ്റിന് 43 റണ്‍ എന്നു നില്‍ക്കേയാണ് Read More…









