ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും ഒരുകാലത്ത്. അവരെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം ബ്രാന്‍ജെലീന എന്ന് വിളിച്ചു, ഒരു ദശാബ്ദത്തിലേറെ നീണ്ട ബന്ധത്തിന് ശേഷം അവരുടെ വേര്‍പിരിയല്‍ പോലും ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ബ്രാഡ്പിറ്റ് 500,000 ഡോളര്‍ (ഇന്നത്തെ നിരക്കനുസരിച്ച് 4.15 കോടി) വിലമതിക്കുന്ന അപൂര്‍വമായ 16 കാരറ്റ് വിവാഹ മോതിരം കൊണ്ടാണ് ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആഞ്ജലീന ജോളിയുടെ മോതിരവിരലില്‍ അവിശ്വസനീയമാംവിധം സെക്‌സി എന്ന് തോന്നിക്കുന്ന അതിമനോഹരവും അപൂര്‍വവുമായ Read More…
Author: ashtagon
ആറ്റ്‌ലിയ്ക്ക് പിന്നാലെ ലോകേഷ് കനകരാജും ബോളിവുഡിലേക്ക്
ഒരേ തരം കഥാതന്തുവില്‍ നിന്നും അനേകം സിനിമകള്‍ ഉണ്ടാക്കിയിരിക്കുന്ന ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകന്മാരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. മാനഗരം, കൈദി, മാസ്റ്റര്‍, വിക്രം തുടങ്ങി നാലോ അഞ്ചോ സിനിമകള്‍ കൊണ്ട് വിജയസിനിമയുടെ ഒരു ഫോര്‍മുല തന്നെ സൃഷ്ടിച്ച അദ്ദേഹം നിര്‍മ്മാണരംഗത്തും കൈ വെയ്ക്കുന്നു. തന്റെ തട്ടകമായ തമിഴില്‍ നിന്നും മാറി ലോകേഷിന്റെ ആദ്യ നിര്‍മ്മാണം ഹിന്ദിയിലായിരിക്കും. ഹിന്ദി വിപണിയിലെ നിരവധി പങ്കാളികളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. 2024-ല്‍ തന്റെ ആദ്യ Read More…
ബഞ്ചില്‍ ഇരുത്തി അപമാനിച്ചതിന് ഇതിനേക്കാര്‍ നല്ലൊരു പ്രതികാരമില്ല, കളത്തിലെത്തി മാര്‍ട്ടീനസ് നേടിയത് നാലുഗോള്‍…!
ഗോളടി കുറഞ്ഞതിന്റെ പേരില്‍ ബഞ്ചിലിരുത്തിയ പരിശീലകന് കളത്തിലിറക്കിയപ്പോള്‍ ചുട്ട മറുപടി നല്‍കി അര്‍ജന്റീന താരം ലൗട്ടേരോ മാര്‍ട്ടീനസ്. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന് താരം 27 മിനിറ്റിനുള്ളില്‍ നേടിക്കൊടുത്തത് നാലു ഗോളുകളാണ്. ശനിയാഴ്ച ഇറ്റാലിയന്‍ സീരി എ യിലെ എതിരാളികളുടെ ഹോംഗ്രൗണ്ടായ സാലെനിറ്റാനയില്‍ അവര്‍ക്കെതിരേയാണ് മാരക പ്രകടനം നടത്തിയത്. കളിയുടെ 55-ാം മിനിറ്റില്‍ അര്‍ജന്റീനതാരം മൈതാനത്ത് എത്തുമ്പോള്‍ ഇരുടീമുകളും ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. അടുത്ത അര മണിക്കൂറിനുള്ളില്‍ ലോകകപ്പ് ജേതാവ് നാല് ഗോളുകള്‍ നേടി ഇന്റര്‍ വിജയം പിടിച്ചെടുത്തു. Read More…
നഗ്നതയ്ക്ക് നോ പറഞ്ഞ ഹോളിവുഡ് നടിമാര്‍, കാരണം ഇതാണ്
ഹോളിവുഡ് സിനിമകളിലും ടിവി ഷോകളിലും ലൈംഗിക രംഗങ്ങള്‍ മുഖ്യമാണ്. ഒരു പ്രണയകഥയെ മെച്ചപ്പെടുത്തുന്നതിനോ, ദമ്പതികളുടെ ചലനാത്മകത കാണിക്കുന്നതിനോ, അല്ലെങ്കില്‍ ഹാസ്യപരമായ ഉദ്ദേശത്തോടെയാണെങ്കിലും, പല അഭിനേതാക്കളും അവരുമായി ശീലിച്ചിരിക്കുന്നു. എന്നാല്‍ നഗ്‌നരാകാന്‍ വിസമ്മതിക്കുന്ന ചില സെലിബ്രിറ്റികള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ചില നടന്മാരും നടിമാരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, മറ്റുള്ളവര്‍ പറയുന്നത് അവരുടെ കുടുംബാംഗങ്ങള്‍ പ്രത്യേകിച്ച് അവരുടെ കുട്ടികള്‍ അവരെ അത്തരം അവസ്ഥയില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങളുടെ കരാറുകളില്‍ നഗ്‌നത ചോദിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്താണ് ഇവര്‍ Read More…
ഒക്‌ടോബറില്‍ നിങ്ങളെ കാത്തിരിക്കുന്ന വെബ് സീരിസുകള്‍ ഇവയാണ്
ഒക്‌ടോബറില്‍ നിരവധി വെബ്‌സീരിസുകളാണ് ആരാധകര്‍ക്കായി കാത്തിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് 17, കങ്കണ സെന്‍ ശര്‍മയുടെ മുംബൈ ഡയറീസ്, മോനാ സിങ്ങിന്റെ കാല പാനി, ടോം ഹിഡില്‍സ്റ്റണിന്റെ ലോക്കി 2 എന്നിങ്ങനെ നിരവധി വെബ് സീരിസുകള്‍ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസിനായി കാത്തിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പ് ഒക്‌ടോബറോടെ അവസാനിക്കും. ഒക്‌ടോബര്‍ 15-നാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്കും ശനി, ഞായര്‍, ദിവസങ്ങളില്‍ Read More…
ആരാധ്യയുടെ കൈ മുറുകെ പിടിച്ച് ഐശ്വര്യ, വിമര്‍ശനം
നടി ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും മുംബൈയില്‍ നിന്ന് യാത്ര തിരിച്ചിരിക്കുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇരുവരെയും പത്രക്കാര്‍ കണ്ടു. അവര്‍ നടിയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം പോസ് ചെയ്യുകയും ഒപ്പം ഐശ്വര്യ മകള്‍ ആരാധ്യയുടെ കൈ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവര്‍ ദൃശ്യമെടുത്തവരുടെ നേരെ കൈവീശി ടേക്ക് കെയര്‍ ഗോഡ് ബ്ലസ് എന്ന് ഐശ്വര്യ പറയുന്നുണ്ടായിരുന്നു. എപ്പോഴും മകളുടെ കൈ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ പേരന്റിങ്ങിനെക്കുറിച്ച് വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം Read More…
‘ലോകം സത്യം അറിയണം’ ടൈറ്റന്‍ ദുരന്തം സിനിമയാക്കുന്ന എഴുത്തുകാര്‍ പറയുന്നു
ലോകം മുഴുവന്‍ ഞെട്ടലോടെയായിരുന്നു ഓഷ്യന്‍ഗേറ്റ് അന്തര്‍വാഹിനിയുടെ ദുരന്ത വാര്‍ത്ത കണ്ടത്. വൈകാതെ ചിത്രം സിനിമയാകുമെന്ന പ്രഖ്യാപനം വന്നു. മൈന്‍ഡ്‌റയോട്ട് എന്റര്‍റ്റൈന്‍മെന്റായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. സാല്‍വേജ് ഓണ്‍ ഫ്രൈ ഡേ എന്ന പേരില്‍ ഒരു സാങ്കല്‍പ്പിക ചിത്രമായിരുന്നു ഇവര്‍ പ്രഖ്യാപിച്ചത്. ഈ ബ്രയാന്‍ നിര്‍മാണവും ജസ്റ്റിന്‍ മക്‌ഗ്രൊര്‍ ജോനാഥന്‍ സഹനിര്‍മാണവും സഹ തിരക്കാഥകൃത്തുമായിട്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഓഷ്യന്‍ഗേറ്റ് പോകുമ്പോള്‍ മുതല്‍ അന്തര്‍വാഹിനി പൊട്ടിത്തെറിച്ചതായി കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിനെക്കുറിച്ച് അതിന്റെ Read More…
ദക്ഷിണേന്ത്യന്‍ സിനിമകള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവ; ബോളിവുഡില്‍ അങ്ങിനെയൊന്നില്ലെന്ന് പ്രിയാമണി
അടുത്തകാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ സിനിമയിലൂടെ കൊണ്ടുവരുന്നതില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ അഭിനന്ദിച്ച് നടി പ്രിയാമണി. ബോളിവുഡിനെ അപേക്ഷിച്ച് കുടുതല്‍ സാമൂഹ്യപ്രതിബന്ധത ഉളവാക്കുന്നവയാണെന്ന് ദക്ഷിണേന്ത്യന്‍ സിനിമകളെന്ന് നടി പറഞ്ഞു. തമിഴ്‌നാട്ടിലും കേരളത്തിലും വേരുകളുള്ള കര്‍ണാടകയിലെ ബെംഗളൂരു സ്വദേശിയായ പ്രിയാമണി ദക്ഷിണേന്ത്യന്‍ ചലച്ചിത്രവേദിയുടെ ഭാഗമായതില്‍ അഭിമാനം കൊണ്ടു. എല്ലായ്‌പ്പോഴും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ സ്പര്‍ശിച്ച് കടന്നുപോകുന്നവയാണ് ദക്ഷിണേന്ത്യന്‍ സിനിമകളെന്ന് പറഞ്ഞ പ്രിയാമണി അത് കഥപറച്ചില്‍ പ്രക്രിയയുടെ ഭാഗമായി ഇപ്പോഴും തുടരുന്നുണ്ടെന്നും പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍, ഡോക്ടര്‍മാരുടെ പ്രാധാന്യം, ഓക്‌സിജന്‍ ദുരന്തം എന്നിവയുള്‍പ്പെടെ Read More…
ആരാധകര്‍ കണ്ണുചിമ്മരുത് ; ഇന്ത്യയിലെ ലോകകപ്പില്‍ ദേ ഇവന്മാരെ നോക്കി വെച്ചോളുക
ഒരു കലണ്ടര്‍വര്‍ഷം എത്രയധികം ഏകദിനം കളിച്ചാലും ലോകകപ്പിലെ വിജയം നല്‍കുന്ന ആനന്ദം രാജ്യത്തിനും ആരാധകര്‍ക്കും നല്‍കുന്ന ആഹ്‌ളാദം ചില്ലറയല്ല. 2023 ലോകകപ്പില്‍ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ടീമുകളും ഓരോ താരങ്ങളില്‍ കണ്ണു വെയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കണ്ണുവെയ്‌ക്കേണ്ട ചില പ്രധാന താരങ്ങള്‍ ഇവരാണ്. അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ റഷീദ്ഖാന്റെ പ്രകടനം ഏറ്റവും നിര്‍ണ്ണായകമായിരിക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരത്തിന് ബാറ്റ് കൊണ്ട് അവസാന ഓവറുകളില്‍ ടീമിനെ തുണയ്ക്കാനുമാകും. Read More…









