Sports

അമേരിക്കയില്‍ ഫെബ്രുവരി വരെ ഓഫ് സീസണ്‍; മെസ്സി ബാഴ്‌സിലോണയിലേക്ക് തിരിച്ചുപോകുമോ?

ലയണല്‍ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങുകയാണോ? പ്ലേഓഫ് സാധ്യതയില്‍ നിന്ന് എംഎല്‍എസ് ടീം ഇന്റര്‍ മിയാമി പുറത്തായതോടെ താരത്തെ ബാഴ്‌സിലോണയ്ക്ക് ലോണായി നല്‍കാനുള്ള സാധ്യതകള്‍ തെളിയുകയാണ്. അടുത്ത ഫെബ്രുവരി വരെ കളയില്ല എന്ന സാഹചര്യത്തില്‍ മെസ്സിക്ക് മുന്നില്‍ ഒരു നീണ്ട ഓഫ് സീസണ്‍ വരുന്നതോടെയാണ് ഈ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. രണ്ടര വര്‍ഷത്തെ കരാറില്‍ ജൂലൈയിലാണ് മെസ്സിയ മിയാമിയില്‍ ചേര്‍ന്നത്. 13 ലീഗ്, കപ്പ് മത്സരങ്ങളില്‍ കളിച്ച മെസ്സി 12 ഗോളുകള്‍ നേടി മികച്ച ഫോമിലാണ്. അടുത്തിടെ സിന്‍സിനാറ്റിയോട് തോറ്റതിന് Read More…

Featured Hollywood

നിറത്തിന്റെ പേരില്‍ 100 ഓഡീഷനുകളില്‍ തഴയപ്പെട്ടു; ഇന്ന് ഹോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായിക

ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി. പതിറ്റാണ്ടുകളായി ലൈംഗികബിംബമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ നമ്പര്‍ വണ്‍ ചോയ്സും നടി തന്നെയാണ്. ആന്‍ജിയുടെ മിസ്റ്റര്‍ & മിസിസ് സ്മിത്ത്, ഗേള്‍, ഇന്ററപ്റ്റഡ്, ലാറ ക്രോഫ്റ്റ്: ടോംബ് റൈഡര്‍ തുടങ്ങിയ പ്രശസ്ത വേഷങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ കരിയറിന്റെ ആദ്യകാലങ്ങളില്‍ 100 ലധികം ഓഡീഷനുകളിലാണ് താരം തിരസ്‌ക്കരിക്കപ്പെട്ടിട്ടുള്ളതെന്ന് എത്രപേര്‍ക്കറിയാം. ഇതിന് കാരണം തന്റെ ഇരുണ്ട നിറമായിരുന്നെന്ന് താരം പറയുന്നു. പതിനാറാം വയസ്സില്‍ ഒന്നിലധികം തിരസ്‌കരണങ്ങള്‍ നേരിട്ടതിന് Read More…

Crime

അഞ്ചും ഏഴും വയസ്സുള്ള സഹോദരിമാര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; കൊലപ്പെടുത്തിയത് ഷവ്വലിന് അടിച്ച്

പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുപിയിലെ ഇറ്റാവയില്‍ ഞായറാഴ്ച വൈകുന്നേരം ശില്‍പി, റോഷ്നി എന്നിവരെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയ ഇവരുടെ മാതാവ് സുശീല വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് അകത്ത് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് ഷവ്വല്‍ ഉപയോഗിച്ചായിരുന്നെന്ന് Read More…

Travel

ഈ ബീച്ചില്‍ മണലിന് പകരം കുപ്പിച്ചില്ലുകള്‍, നിങ്ങള്‍ കണ്ടിട്ടുണ്ടോ ഗ്ലാസ് ബീച്ച്?

കാലിഫോര്‍ണിയയിെല ഏറ്റവും വലിയ ആകര്‍ഷണം എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഗ്ലാസ് ബീച്ച് എന്നു തന്നെയായിരിക്കും. കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിനടുത്താണ് ഗ്ലാസ് ബീച്ച് ഉള്ളത്. വര്‍ണാഭമായ മിനുസമാര്‍ന്ന ഗ്ലാസ് കല്ലുകൊണ്ട് പൊതിഞ്ഞ ബീച്ചാണ് ഇത്. മണല്‍ത്തീരത്തിന് പകരം ഗ്ലാസ് കല്ലുകളാണ് ഈ ബീച്ചില്‍. ഇപ്പോള്‍ അങ്ങേയറ്റം മനോഹരമായ ഈ ബീച്ച് 1906-ല്‍ ഒരു മാലിന്യ കൂമ്പാരമായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?. ഇവിടെ ഗ്ലാസും ലോഹങ്ങളും ചേര്‍ന്നുള്ള മാലിന്യ കൂമ്പാരമായിരുന്നു ഇവിടം. 1967-ല്‍ സൈറ്റ് 1, 2,3 Read More…

Health

മാനസിക സമ്മര്‍ദത്തിലാണോ? ശാന്തരായി ഇരിക്കാന്‍ 5 മാര്‍ഗങ്ങള്‍

സാഹചര്യങ്ങള്‍ മോശമാകുമ്പോഴും സമാധാനം കൈവിടാതെ ശാന്തരായിരിക്കാന്‍ കഴിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അത്തരത്തില്‍ ശാന്തരായിരിക്കാന്‍ ചില പൊടിക്കൈകള്‍ ഇത്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ശ്വാസം വലിച്ചെടുത്തശേഷം ഉള്ളില്‍ പിടിച്ചുവച്ച് അല്‍പ സമയങ്ങള്‍ക്ക് ശേഷം വായിലൂടെ പുറത്തുവിടുക. സ്ഥിരമായി ധ്യാനം ശീലമാക്കുക. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇത് സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുന്നത് ഒരു പരിധിവരെ ശാന്തത കൈവരിക്കാന്‍ സഹായിക്കുന്നു. കാര്യങ്ങള്‍ മുന്‍ഗണനക്രമനുസരിച്ച് ചെയ്യുന്നതും ചെയ്ത് തീര്‍ക്കാനുള്ള ജോലികളുടെ ലിസ്‌റ്റ് തയാറാക്കുന്നതും Read More…

Movie News

കുതിപ്പ് തുടര്‍ന്ന് ജവാന്‍, ഇതുവരെ നേടിയത് 1117 കോടി

റിലീസ് ചെയ്ത് 33 ദിവസം പിന്നീടുമ്പോഴും ജവാന്‍ കുതിപ്പ് തുടരുകയാണ്. പല റക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ മുതല്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചു. ലോകമെമ്പാടുമായി ഏകദേശം 1117 കോടിയാണ് ഇതുവരെ ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ നേടിയത്. 129 കോടി നേടിക്കൊണ്ട് ഒരു ഹിന്ദി ചിത്രത്തിന്റെ ഏറ്റവും മികച്ച ഓപ്പണിങ്ങായിരുന്നു ജവാന് ലഭിച്ചത്. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ രണ്ടാമെത്ത ഇന്ത്യന്‍ ചിത്രം കൂടിയാണ് ജവാന്‍. ഇന്ത്യയില്‍ നിന്ന് 625 കോടിയാണ് ജവാന്‍ Read More…

Crime

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കല്ലിനിടിച്ചു കൊലപ്പെടുത്തി; ചെയ്തത് പിതാവിന്റെ സുഹൃത്തുക്കള്‍

രാജ്‌കോട്ട്: മൂന്ന് പേര്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതായി പോലീസ്. ഗുജറാത്തിലെ രാജ്കോട്ട് നഗരത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാണാതായി ഒരു ദിവസത്തിന് ശേഷം ഒക്ടോബര്‍ 7 ന് നഗരത്തിലെ റെയില്‍വേ സ്റ്റേഷന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഇരയെ ബലാത്സംഗം ചെയ്യുകയും കല്ലുകൊണ്ട് Read More…

Celebrity

‘പാന്റ്‌സ് ഇടാന്‍ മറന്നു പോയോ’ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു; പുതിയ ചിത്രവുമായി വീണ നായര്‍

നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രം പങ്കുവെച്ചുള്ള വീണയുടെ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. ടോപ്പ് മാത്രം ധരിച്ചു കൊണ്ടുള്ള ചിത്രത്തിന് പാന്റ്‌സ് ഇടാന്‍ മറന്നു പോയോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നുവെന്നാണ് വീണ Read More…

Celebrity

നാളുകള്‍ക്ക് ശേഷം ക്ലാസിക്കല്‍ നൃത്തവുമായി അനു സിത്താര; ഗംഭീര പ്രകടനമെന്ന് കമന്റുകള്‍- വീഡിയോ

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നാളുകള്‍ക്ക് ശേഷം ഒരു നൃത്ത വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനു സിത്താര. മാളവിക മേനോന്‍, പൂജ മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് അനു നൃത്തം ചെയ്യുന്നത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലെ ”ചെന്നൈ സെന്തമിഴ്” എന്ന ഗാനത്തിനാണ് അനു സിത്താര ചുവട് Read More…