രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യം ഞാവല്‍പ്പഴത്തിലെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. Read More…
Author: ashtagon
ലതാമങ്കേഷ്‌ക്കര്‍ വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അസാധാരണമായ ഒരു പ്രണയകഥ
സംഗീതലോകത്ത് ഇന്ത്യന്‍ വസന്തം തീര്‍ത്തയാളാണ് ഗായിക ലതാ മങ്കേഷ്‌ക്കര്‍. ഇന്ത്യയിലെ 36 ഭാഷകളിലായി എട്ടു ദശകത്തോളം സംഗീത വേദിയില്‍ നിറഞ്ഞു നിന്ന അവര്‍ ഇന്ത്യയിലെ 36 ഭാഷകളിലായി ഏറ്റവും കൂടുതല്‍ റെക്കോഡ് ചെയ്യപ്പെട്ട ഗായികമാരില്‍ ഒരാളായി ഇന്നും ആരാധകരുടെ മനസ്സുകളില്‍ ജീവിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശിക ഭാഷകളില്‍ അനേകം കാമുകിഭാവങ്ങള്‍ക്ക് ശബ്ദം നല്‍കിയ ലതാ മങ്കേഷ്‌ക്കര്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞു. ഇതിന് കാരണം അസാധാരണമായ ഒരു ലവ്‌സ്‌റ്റോറി ആയിരുന്നു. ഡിഎന്‍എയാണ് ഈ പ്രണയകഥ പുറത്തുവിട്ടിരിക്കുന്നത്. Read More…
ലോകേഷ് കനകരാജ് കഥയെഴുതി കാത്തിരിക്കുന്നു ; ‘മഫ്ത്തി’യില്‍ ഫഹദ് പോലീസുകാരനാകും
മലയാളത്തിനേക്കാള്‍ തമിഴില്‍ അല്‍പ്പം കൂടി ശ്രദ്ധ കൊടുത്തിരിക്കുന്ന നടന്‍ ഫഹദ് ഫാസില്‍ അവസാനമായി അഭിനയിച്ചത് ‘മാമന്നന്‍’ എന്ന തമിഴ് ചിത്രത്തിലാണ്. തമിഴില്‍ മികവ് കാട്ടിയ വിക്രത്തിനും മാമന്നനും പിന്നാലെ ഇപ്പോള്‍ ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന തന്റെ അടുത്ത പ്രോജക്റ്റില്‍ സൈന്‍ ചെയ്തു കാത്തിരിക്കുകയാണ്. ഇതിനിടയില്‍ ലോകേഷ് കനകരാജ് ഫഹദിനായി ഒരു കഥയെഴുതി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് ഫഹദ് ഫാസിലിനായി ഒരു കഥ എഴുതിയിട്ടുണ്ടെന്നും അതിന് ‘മഫ്തി’ എന്ന് പേരിട്ടിട്ടുണ്ടെന്നും പറഞ്ഞതായി Read More…
ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാം ; ഈ ഭക്ഷണങ്ങളിലൂടെ
ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെ, ശരീരത്തിലെ യൂറിക് ആസിഡ് തോതിനെ നിയന്ത്രിക്കാം. * ഗ്രീന്‍ ടീ – ശരീരത്തിലെ യൂറിക് ആസിഡ് നിര്‍മാണം കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഗൗട്ട് മൂലമുള്ള പ്രശ്‌നങ്ങള്‍ പിന്തുടരുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് ഗ്രീന്‍ ടീ. * ആപ്പിള്‍ – ഉയര്‍ന്ന ഡയറ്ററി Read More…
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്
ദുബായ്: ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യു.എസ് .ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ് . ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി . നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു, പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് Read More…
വന്‍ തിരിച്ചുവരവിന് ആഞ്ജലീന ജോളി; ഇതിഹാസ ഓപ്പറ ഗായിക മരിയ കാലാസിന്റെ ബയോപികുമായി നടി
രണ്ടുവര്‍ഷമായി ആരാധകര്‍ ആകാംഷയോടെയാണ് ഹോളിവുഡിലെ ഗ്‌ളാമര്‍താരവും ഇതിഹാസ നടിമാരില്‍ ഒരാളുമായ ആഞ്ജലീന ജോളിയെ കാത്തിരിക്കുകയാണ്. 2021 ല്‍ എറ്റേണല്‍സില്‍ അഭിനയിച്ചു മടങ്ങിയ നടി വമ്പന്‍ തിരിച്ചുവരുവിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിഹാസ ഓപ്പറ ഗായിക മരിയ കാലാസിന്റെ ജീവിതം പറയുന്ന പാബ്ലോ ലാറെയ്ന്റെ അടുത്ത ബയോപിക് സിനിമയിലൂടെ ആഞ്ജലീന് സ്‌ക്രീനിലേക്ക് മടങ്ങിവരവ് നടത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജാക്കി ആന്‍ഡ് സ്‌പെന്‍സര്‍ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രം ഗായികയുടെ ഐതിഹാസികവും വിവാദപരവുമായ ജീവിതമാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും Read More…
ജോഷിയുടെ ജോജു ജോർജ് ചിത്രം ‘ആന്റണി’യുടെ ടീസർ റിലീസ് ഒക്ടോബർ 19ന്
“പാപ്പൻ” എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന “ആന്റണി”യുടെ ടീസർ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യ്ക്കൊപ്പം ഒക്ടോബർ 19ന് പുറത്തിറങ്ങും. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യർക്കിടയിലെ അസാധാരണ ആത്മബന്ധങ്ങൾ പ്രമേയമാകുന്ന ചിത്രം, വൈകാരികമായ അനുഭവമാണ് പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ Read More…
അഞ്ജനമിഴികള്‍ തന്നെ ; ട്രെഡീഷണല്‍ ലുക്കില്‍ മനംകവര്‍ന്ന് അനുശ്രീ
മലയാള സിനിമയില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യുവ നടിയാണ് അനുശ്രീ. ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. രസകരമായ വീഡിയോകളും പോസ്റ്റുകളുമായി താരം എപ്പോഴും ആരാധകരുടെ മുന്നില്‍ എത്താറുണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. വീതിയുള്ള കസവ് സാരിയും മെറൂണ്‍ നിറത്തിലുള്ള ബ്ലൗസും മോഡേണ്‍ രീതിയില്‍ ധരിച്ചാണ് അനുശ്രീ എത്തിയിരിയ്ക്കുന്നത്. കാതില്‍ Read More…
ക്ലാമത്ത് നദിയെ പഴ അവസ്ഥയിലേക്ക് കൊണ്ടുവരണം; ചരിത്രത്തിലെ ഏറ്റവും വലിയ ഡാം പൊളിക്കലുമായി കാലിഫോര്‍ണിയ
നിയമപരമായ 20 വര്‍ഷത്തെ വാദത്തിനും വെല്ലുവിളികള്‍ക്കും ശേഷം ഒരു നദിയെ അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ അണക്കെട്ട് പൊളിച്ചുമാറ്റുന്നു. കാലിഫോര്‍ണിയയിലെ ക്ലാമത്ത് നദിയെയാണ് അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നദിക്ക് കുറുകെ പണിതിട്ടുള്ള നാലു ജലവൈദ്യൂതി അണക്കെട്ടുകളാണ് പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡാം പൊളിക്കലാണ് ഇത്. ക്ലാമത്ത് റിവര്‍ റിന്യൂവല്‍ കോര്‍പ്പറേഷന്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി സ്വതന്ത്രമായി ഒഴുകാന്‍ നദിയുടെ ഒരു ഭാഗം തയ്യാറാക്കാന്‍ തുടങ്ങി. അണക്കെട്ടുകള്‍ പൊളിക്കുന്നത് പസഫിക്കില്‍ നിന്നുള്ള കാട്ടു Read More…









