Crime

കാഴ്ചയില്ലാത്ത പ്രായമുള്ള നായയെ വഴിയരികില്‍ ഉപേക്ഷിച്ചു; 62 കാരിക്കെതിരേ അമേരിക്കയില്‍ കേസ്

പ്രായമായ കാഴ്ച വൈകല്യമുള്ള നായയെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയ്‌ക്കെതിരേ അമേരിക്കയില്‍ മൃഗപീഡനത്തിന് കേസ്. ഫീനിക്‌സില്‍ നിന്നുള്ള കാരെന്‍ ബ്ലാക്ക് എന്ന 62 കാരിയെയാണ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരേ മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന കേസെടുത്തു. ടക്സണില്‍ നിന്ന് 45 മൈല്‍ തെക്കുകിഴക്കായി അരിസോണയിലെ ബെന്‍സണിലെ ഒരു റോഡ് എക്‌സിറ്റിന് സമീപം ഒരു നായ നടക്കുന്നതായി കൊച്ചിസ് കൗണ്ടി ഷെരീഫ് മാര്‍ക്ക് ഡാനെല്‍സും ഭാര്യയും കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഐ10 നെയും സ്‌കൈലൈന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന എക്‌സിറ്റ് റാംപിലൂടെ നടക്കുന്ന ചെറിയ Read More…

Sports

ഇന്ത്യയുടെ ഫുട്‌ബോളിനെ കൊല്ലുന്നത് ഇങ്ങിനെ; കിംഗ്‌സ് കപ്പില്‍ ടീമിനെ മന:പ്പൂര്‍വ്വം തോല്‍പ്പിച്ചെന്ന് ഇന്ത്യന്‍ പരിശീലകന്‍

കിംഗ്സ് കപ്പിലെ സെമിഫൈനല്‍ തോല്‍വിയില്‍ ഇറാഖിന് പെനാല്‍റ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് കടുത്ത നിരാശ. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. രണ്ടുതവണ ലീഡ് എടുത്ത ശേഷമായിരുന്നു ഇന്ത്യ രണ്ടു പെനാല്‍റ്റി വഴങ്ങി തോല്‍വി വിളിച്ചു വരുത്തിയത്. സാധാരണ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു സമനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യ തോറ്റത്. കളി മുഴുവനും പ്രതിരോധത്തിലെ പിഴവുകളുടെ കഥയായിരുന്നു, നിര്‍ണായക Read More…

Sports

പാകിസ്താനെതിരേ വിജയിക്കണം; 78 റണ്‍സ് നേടിയാല്‍ രോഹിത് ഗാംഗുലിയെ പൊട്ടിക്കും

ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ അഭിമാനപോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് ഞായറാഴ്ച ഇരിക്കുന്നത് ഒരു വമ്പന്‍ നാഴികക്കല്ല്. ഞായറാഴ്ച പല്ലേക്കലേയില്‍ പാക്കിസ്ഥാനെതിരെ 78 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറും. വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്നവരുടെ പട്ടികയില്‍ മൂന്നാമനാകാനുള്ള അവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. രോഹിത്തിന്റെ സഹതാരം വിരാട് കോഹ്ലി ഒന്നാമത് നില്‍ക്കുന്ന പട്ടികയില്‍ മുന്‍ നായകന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഞായറാഴ്ച Read More…

Hollywood

ബിയോണ്‍സിന്റെ സംഗീതനിശയില്‍ തിമോത്തി ഷാല്‍മേട്ടും കൈലി ജന്നറും; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചു

നടന്‍ തിമോത്തി ഷാല്‍മേട്ടും പ്രശസ്ത മോഡലും ടെലിവിഷന്‍ താരവുമായ കൈലി ജെന്നറും ഡേറ്റിംഗിലാണെന്ന റൂമറുകള്‍ വരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. എന്നാല്‍ ഇരുവരും ഔദ്യോഗികമായി അക്കാര്യം അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും ഇവരുടെ മൗനം സമ്മതമായി ആരാധകരും പപ്പരാസി മാധ്യമങ്ങളും പ്രണയം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തെളിയിച്ച് ഇരുവരും രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ ബന്ധം സ്ഥിരീകരിച്ച ബിയോണ്‍സ് നോവല്‍സിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലെ സംഗീതനിശയില്‍ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതും പിന്നീട് ചുംബിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും നെറ്റില്‍ വൈറലായി മാറി. ഇതാദ്യമായാണ് തിമോത്തി Read More…

Sports

രോഹിത്തും ബുംറെയുമല്ല; 2023 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകം ഈ താരത്തിന്റെ പ്രകടനം

പല്ലേക്കല്ലേ: ഏഷ്യാക്കപ്പിന് തൊട്ടുപിന്നാലെ ലോകകപ്പ് കൂടി വരുന്നതോടെ ഇന്ത്യന്‍ ആരാധകരുടെ മുഴുവന്‍ കണ്ണുകള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയിലാണ്. ഞായറാഴ്ച ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഔട്ടിംഗ് മുതല്‍ അടുത്ത രണ്ടര മാസത്തേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വളരെയധികം ആശ്രയിക്കാന്‍ പോകുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിതിന്റെ ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയും കൂടി കണക്കിലെടുത്താല്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ മൂന്ന് തവണ ഇന്ത്യയെ നയിച്ച ഹാര്‍ദിക് തീര്‍ച്ചയായും ഇന്ത്യയുടെ 2023 ദൗത്യത്തിലെ ഏറ്റവും Read More…

Hollywood

മകളുടെ നൃത്തവൈഭവത്തില്‍ അഭിമാനംകൊണ്ട് ബ്രാഡ്പിറ്റ്; ഷിലോയുടെ ഹോളിവുഡ് പ്രവേശനം എന്നാണെന്നാണ് ആരാധകര്‍

ഹോളിവുഡ് സ്റ്റാര്‍ കിഡ്ഡുകളില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന മുഖങ്ങളില്‍ ഒന്നായ ഷിലോ പിറ്റ്-ജോളി മാതാപിതാക്കളുടെ മകള്‍ തന്നെയാണെന്ന് തെളിയിക്കുകയാണ്. ഹോളിവുഡിലെ സൂപ്പര്‍താരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും കൗമാരക്കാരിയായ മകളാണ് ഷിലോ. മാതാപിതാക്കളുടെ സൗന്ദര്യവും കഴിവും ഒരുപോലെ കിട്ടിയിട്ടുള്ള ഷിലോ പിറ്റ് നൃത്ത വൈദഗ്ദ്ധ്യം കൊണ്ടും ആളുകളുടെ മനസ്സ്് കീഴടക്കുകയാണ്. ഷിലോയുടെ ഹോളിവുഡ് പ്രവേശനം എന്നാണെന്നാണ് നാട്ടുകാര്‍ നോക്കിക്കൊണ്ടിരിക്കുന്നത്. ഷിലോ ജോളി-പിറ്റ് വളര്‍ന്നുവരുന്ന ഒരു നൃത്തപ്രതിഭയാണ്. ഇവരുടെ ചുവടുവെയ്പ്പുകള്‍ ഇന്റര്‍നെറ്റില്‍ വലിയ പ്രേക്ഷക പിന്തുണയും നേടുന്നുണ്ട്. ആഞ്ജലീന ജോളിയുടെ Read More…

Hollywood

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ആറാം ഭാഗം ഉടനില്ല; ഡിസ്‌നി പിന്നോട്ട് പോയി, ജോണി ഡെപ്പിനും താല്‍പ്പര്യമില്ല

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ആരാധകര്‍ ദീര്‍ഘനാളായി സിനിമയുടെ പുതിയ സീക്വലിന് വേണ്ടി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമയുടെ ഇനിയൊരു ഭാഗം ഉടന്‍ ഉണ്ടായേക്കില്ലെന്ന് സൂചനകള്‍. സിനിമയ്ക്ക് വേണ്ടി ഫ്രാഞ്ചൈസിയോ മുഖ്യതാരം ജോണി ഡെപ്പോ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഹോളിവുഡില്‍ നിന്നുള്ള മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ജാക്ക് സ്പാരോയെ അവതരിപ്പിച്ചതിന് പേരുകേട്ട താരമാണ് ജോണി ഡെപ്പ്. അടുത്ത സിനിമയ്ക്ക് ഇദ്ദേഹം തയ്യാറെടുക്കുമ്പോഴാണ് വ്യക്തിജീവിതത്തില്‍ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ ഡിസ്‌നി അദ്ദേഹത്തെ ഫ്രാഞ്ചൈസിയില്‍ Read More…

Oddly News

ഹോങ്കോംഗില്‍ 140 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴ; വെള്ളപ്പൊക്കം, തെരുവുകളും അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും മുങ്ങി

ഹോങ്കോംഗ്: ലോകത്തെ വികസിത നഗരങ്ങളില്‍ ഒന്നായ ഹോങ്കോംഗില്‍ കനത്തമഴയും വെള്ളപ്പൊക്കവും.സ്‌കൂളുകളും തൊഴില്‍സ്ഥാപനങ്ങളും അടയ്ക്കുകയും തെരുവുകളും അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും മറ്റും വെള്ളത്തിലാകുകയും ചെയ്തു. 140 വര്‍ഷത്തിനിടയില്‍ ചൈനയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവുമാണ് നഗരം കാണുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞിരിക്കുന്നത്. പ്രധാന ദ്വീപിനെ അതിന്റെ വടക്ക് ഭാഗത്തുള്ള കൗലൂണ്‍ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ക്രോസ് ഹാര്‍ബര്‍ ടണല്‍ വെള്ളത്തിനടിയിലായി. പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ മൂലം ചില ഹൈവേകള്‍ അടച്ചിരിക്കുകയാണ്. മണിക്കൂറില്‍ 70 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമ്പോള്‍ Read More…

Movie News

ജവാനില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കും വിജയ് സേതുപതിക്കും എത്ര രൂപ കിട്ടി ?

ഇന്ത്യ സിനിമകളില്‍ അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയ ചിത്രങ്ങളില്‍ ഒന്നാണ് ജവാന്‍. റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരുഖ് ഖാനാണ് ജവാനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാരൂഖിെനാപ്പം നിരവധി താരങ്ങളും ജവാനില്‍ അണിനിരന്നു. നയന്‍താര, വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു, ജാഫര്‍ സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജവാനില്‍ താരങ്ങള്‍ ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹിന്ദിയില്‍ നയന്‍തരയുടെ ആദ്യ ചിത്രമാണ് ഇത് എങ്കിലും ഇതിനോടകം തമിഴില്‍ Read More…