പഴങ്ങൾ പൊതുവെ പ്രോട്ടീന്റെ സ്രോതസ്സുകളായി പരിഗണിക്കപ്പെടുന്നില്ലെങ്കിലും ചില പഴങ്ങളിൽ പ്രോട്ടീൻ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളിൽ, ഏകദേശം 2.6 മുതൽ 3 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഏറ്റവും ഉയർന്ന പ്രോട്ടീൻ അടങ്ങിയ പഴമാണ് പേരയ്ക്ക. ഭക്ഷണ നാരുകൾ, വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ പഴം. ദഹന ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ഇത് സഹായിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള പേരയ്ക്ക, ഏകദേശം 150 മുതൽ Read More…
Author: ashtagon
തടവുകാരനുമായി അവിഹിതബന്ധം, അശ്‌ളീല സന്ദേശം; ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ഒരു വര്‍ഷം തടവ്
തടവുകാരനുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ജയില്‍ ഓഫീസര്‍ക്ക് ബ്രിട്ടനില്‍ ഒരു വര്‍ഷം തടവുശിക്ഷ. തടവുകാരനുമായി ബന്ധപ്പെട്ടിരുന്നതായി സമ്മതിച്ച 28 കാരി ഉദ്യോഗസ്ഥ ടോണി കോളിനാണ് ശിക്ഷ കിട്ടിയത്. നോര്‍ത്താംപ്ടണ്‍ഷെയറിലെ വെല്ലിംഗ്ബറോയിലെ എച്ച്എംപി ഫൈവ് വെല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു ടോണി. ജയില്‍ ശിക്ഷയ്ക്ക് പുറമെ, 187 പൗണ്ട് സര്‍ചാര്‍ജ് നല്‍കുകയും ചെയ്യണം. ഫെബ്രുവരി 13-ന് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അറസ്റ്റിനിടെ ഇവരുടെ ലോക്കറില്‍ നിന്ന് സാംസങ് എസ്22 എന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അഞ്ച് മാസത്തിനിടെ 4,431 Read More…
യഥാർത്ഥ ഹീറോ ഇവരാണ്! കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ നായയെ രക്ഷിക്കുന്ന സ്ത്രീ: കയ്യടിച്ച് നെറ്റിസൺസ്
രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ കാണികളുടെ കയ്യടി ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ ബ്രസീലിൽ നിന്നും പുറത്തുവരുന്ന സമാനമായ ഒരു വീഡിയോയാണ് നെറ്റിസൺസിന്റെ പ്രശംസ ഏറ്റുവാങ്ങുന്നത്. കെട്ടിടത്തിനു മുകളിൽ തൂങ്ങി കിടന്ന ഒരു നായയെ കാർഡ്ബോർഡ് പെട്ടിയുപയോഗിച്ച് താഴത്തെ നിലയിൽ നിന്നുകൊണ്ട് ഒരു സ്ത്രീ അതിവിദ്ധമായി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. @crazy clips എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നായ മുകളിലുള്ള ഒരു നിലയുടെ ജനാലയിൽ കുടുങ്ങി കിടക്കുന്നതാണ് കാണുന്നത്. ഏതു നിമിഷവും താഴെ Read More…
കിംഗ് കോഹ്ലി; അതിവേഗം 14,000 റൺസ്, ക്യാച്ചിലും മുമ്പന്‍; മറികടന്നത് സച്ചിനേയും അസ്‌ഹറുദ്ദീനെയും
ദുബായ്: ഏകദിന ക്രിക്കറ്റിൽ മൂന്ന് അപൂർവ നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ഒന്നാമത്തേത് ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. രണ്ട്, സച്ചിനെ മറികടന്ന് അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. മൂന്ന്, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോഡും വിരാട് കോഹ്ലിക്ക് സ്വന്തം. മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ 156 ക്യാച്ചുകളെന്ന നേട്ടമാണു കോഹ്ലി പഴങ്കഥയാക്കിയത്. ഇന്ത്യക്കായി 299 ഏകദിനങ്ങള്‍ Read More…
20 വയസ് ഇളപ്പമുള്ള കാമുകിയെയും ജോ. കമ്മീഷണറെയും കയ്യോടെ പൊക്കി ഭാര്യ; തല്ലിച്ചതച്ച് ബന്ധുക്കൾ- വീഡിയോ
വിവാഹേതരബന്ധങ്ങൾ ഇന്ന് പല ദാമ്പത്യങ്ങളും ശിഥിലമാക്കികൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വാർത്തകൾ ഇന്ന് സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സമാനയമായ ഒരു സംഭവത്തിന്റെ നാടകീയ മുഹൂർത്തങ്ങളാണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) ജോയിന്റ് കമ്മീഷണർ ജാനകി റാമിനെ ഭാര്യ കല്യാണി മറ്റൊരു സ്ത്രീക്കൊപ്പം അവരുടെ വീട്ടിൽ നിന്ന് പിടികൂടിയതിനെ തുടർന്നുണ്ടായ സംഘർഷഭരിതമായ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് ഇത്. വീഡിയോയിൽ രഹസ്യ ബന്ധം കയ്യോടെ പിടിക്കുന്നതും പിന്നാലെ Read More…
വിവാഹം കളറാക്കാന്‍ കണ്ടുപിടിച്ച വിദ്യ ; വധുവിന്റെ വാഹനത്തിനൊപ്പം ഒരു ഡസനോളം ജെസിബികള്‍
ജാന്‍സി: ജീവിതത്തില്‍ വിവാഹങ്ങള്‍ ഒന്നേയുള്ളെന്നാണ് വെയ്പ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകമായ ഘട്ടമെന്ന് പലരും വിശേഷിപ്പിക്കുന്ന വിവാഹം അവിസ്മരണീയമാക്കാന്‍ എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് മനുഷ്യര്‍ നടത്താറുള്ളത്. മുകളില്‍ ഹെലികോപ്റ്റര്‍. താഴെ ഡസന്‍ കണക്കിന് ജെസിബികള്‍. ജാന്‍സിയില്‍ നിന്നുള്ള ഒരു വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. യുപിയില്‍ ഒരു വധുവിന്റെ കുടുംബമാണ് ജെ.സി.ബി റാലി നടത്തിയത്. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ നടപടിയില്‍ ഭയന്നിരിക്കുന്ന ജനം ആദ്യം ഒന്നു പരിഭ്രാന്തരായെങ്കിലും സംഗതി തങ്ങള്‍ പേടിക്കുന്ന കാര്യമല്ലെന്ന് വ്യക്തമായതോടെ പിന്നെ മൊബൈലില്‍ വീഡിയോ Read More…
റിലേഷൻഷിപ്പിലെ തെറ്റിദ്ധാരണകൾ; മാറ്റാൻ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം
പങ്കാളികള്‍ തമ്മിലുള്ള ബന്ധം ദൃഡമാകണമെങ്കില്‍ ഇരുവരും തമ്മിലുള്ള വിശ്വാസവും സ്‌നേഹവുമൊക്കെ ഉണ്ടായിരിയ്ക്കണം. എങ്കില്‍ മാത്രമേ ദീര്‍ഘകാലം ആ ബന്ധം നിലനില്‍ക്കുകയുള്ളൂ. ഒരാളുടെ ചിന്തകളും വികാരങ്ങളും മറ്റൊരാള്‍ മനസ്സിലാക്കുമ്പോഴാണ് ബന്ധം ആരോഗ്യകരവും സന്തോഷകരവുമായി മുന്നോട്ട് പോകുന്നത്. പങ്കാളിയുമായുള്ള സംഭാഷണത്തിനിടയില്‍, പങ്കാളി പറഞ്ഞത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അവരെ അവിടെ നിര്‍ത്തി, അവര്‍ എന്താണ് പറയുന്നതെന്ന് കൃത്യമായി വ്യക്തമാക്കാന്‍ അവരോട് ആവശ്യപ്പെടുക. സംസാരിക്കുന്നതിന് മുന്‍പ് ഒരു നിഗമനത്തിലെത്തരുത്. * ക്ഷമയോടെയിരിക്കുക, പോസിറ്റീവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക – എല്ലാ ബന്ധങ്ങള്‍ക്കും ചില നല്ല Read More…
എന്നേക്കാള്‍ കുറവ് മാര്‍ക്കറ്റുള്ള നടന് കൂടുതല്‍ വേതനം, ബോളിവുഡിലെ അസമത്വത്തേക്കുറിച്ച് ഭൂമി പഡ്നേക്കര്‍
ചലച്ചിത്രമേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കളുടെ വേതന വ്യത്യാസത്തെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് താരം ഭൂമി പഡ്നേക്കര്‍. മുന്‍കാലങ്ങളില്‍ ഒരു പുരുഷ സഹനടന് ലഭിക്കുന്നതിന്റെ 5% മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് അവര്‍ പങ്കുവെച്ചു. സമാനമായ നേട്ടം കൈവരിച്ചിട്ടും പുരുഷ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഈ വിഷയം ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഭൂമി വ്യക്തമാക്കി. പല തൊഴിലുകളിലും അത് നിലവിലുണ്ട്. വന്‍കിട കമ്പനികളിലെ വനിതാ സിഇഒമാര്‍ക്ക് പോലും പലപ്പോഴും പുരുഷ സിഇഒമാരെക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് അവര്‍ Read More…
ഹോളിയെ കുറിച്ച് വിവാദ പരാമര്‍ശവുമായി ഫറാ ഖാന്‍ ; വിമര്‍ശനവുമായി നെറ്റിസണ്‍സ്
പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫറും ചലച്ചിത്ര നിര്‍മ്മാതാവുമായ ഫറാ ഖാന്‍, സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് എന്ന പരിപാടിയില്‍ ഹോളി ഉത്സവത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കുക്കിംഗ് റിയാലിറ്റി സീരീസിന്റെ ഒരു എപ്പിസോഡിനിടെ നടത്തിയ ഫറയുടെ അഭിപ്രായം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. നിരവധി ആളുകളാണ് പിന്തുണയും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ,’സാരെ ഛപ്രി ലോഗോണ്‍ കാ ഫേവറേറ്റ് ഫെസ്റ്റിവല്‍ ഹോളി ഹോതാ ഹേ’. ‘എല്ലാ ‘ഛാപ്രി’ക്കാരുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി. പങ്കെടുക്കുന്ന ഗൗരവ് ഖന്നയുമായി സംവദിക്കുമ്പോഴാണ് ഫറാ ഖാന്‍ Read More…









