ലോകത്താകമാനം അതിവേഗം വർധിച്ചുവരുന്ന ഒന്നാണ് തൈറോയിഡ് കാൻസർ. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മാനസികാരോഗ്യ അവസ്ഥകളിൽ ഒന്നാണ് ഉത്കണ്ഠാ വൈകല്യങ്ങൾ. പരസ്പരം ബന്ധമില്ലാത്തതായി തോന്നുമെങ്കിലും,ഉത്കണ്ഠയും തൈറോയ്ഡ് കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി കഴുത്തിന്റെ അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയാണ്. തൈറോക്സിൻ (T4), ട്രയോഡൊഥൈറോണിൻ (T3) തുടങ്ങിയ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഇത് ഉപാപചയം, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. ഈ ഹോർമോണുകളിലെ അസന്തുലിതാവസ്ഥ മാനസിക അസ്വസ്ഥതകൾ, Read More…
Author: ashtagon
ആഴ്ചതോറും മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും അകാല മരണവും കുറയ്ക്കുമെന്ന് പഠനം
മുട്ട കൂടുതലായി കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമെന്നും ആരോഗ്യത്തിന് ഹാനികരമാകുമെന്നും കേട്ടിട്ടുണ്ടാകും. ഇതിനെ അടിസ്ഥാനപ്പെടുത്തി അടുത്തിടെ ഒരു ഗവേഷണം നടത്തുകയുണ്ടായി. പഠനമനുസരിച്ചു മുട്ട കഴിക്കുന്നത് പ്രായമായവരുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ചെറുപ്പക്കാരുടെ മരണ സാധ്യത കുറയ്ക്കുകയും ചെയ്തേക്കാമെന്ന് വ്യക്തമാക്കുന്നു . എന്തായിരുന്നു പഠനം? 8,000-ത്തിലധികം ആളുകളുടെ ഡാറ്റാ വിശകലനത്തിൽ, അവർ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളാണ് പരിശോധിച്ചത്. തുടർന്ന് ആറ് വർഷത്തിനിടെ എത്ര പേർ മരിച്ചുവെന്നും മെഡിക്കൽ രേഖകളും ഔദ്യോഗിക റിപ്പോർട്ടുകളും ഉപയോഗിച്ച് എന്ത് കാരണങ്ങളാൽ മരിച്ചുവെന്നും പരിശോധിക്കുകയുണ്ടായി. അതിൽ പങ്കെടുത്തവർ Read More…
കോടതിവളപ്പിൽ തമ്മിൽ തല്ലി അമ്മായിയമ്മയും മരുമകളും, ബന്ധുക്കളും, ദൃശ്യങ്ങൾ പുറത്ത്
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും സാധാരണമാണ്. എന്നാൽ കോടതി വളപ്പിൽ കിടന്ന് തമ്മിൽ തല്ലുന്ന അമ്മായിമ്മയുടെയും മരുമകളുടെയും ബന്ധുക്കളുടെയും ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. വ്യാഴാഴ്‌ച ഉച്ചയോടെ നാസിക്കിലാണ് സംഭവം. കോടതിയിൽ വിചാരണയ്‌ക്കായി മുഖാമുഖം വന്ന അമ്മായിയമ്മയും മരുമകളും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് ബന്ധുക്കൾ ഇതിൽ ഇടപെടുകയും കോടതി പരിസരത്തു വൻ സംഘർഷാവസ്ഥ സൃഷ്ടിക്കപെടുകയുമായിരുന്നു. കോടതി വളപ്പിൽ നടന്ന പോരാട്ടം നാസിക്കിലെ കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിച്ചു. വൈറലാകുന്ന വീഡിയോയിൽ മൂന്നാല് പുരുഷന്മാരും സ്ത്രീകളും പരസ്പരം Read More…
തിരക്കേറിയ റോഡിൽ വാൾ വീശി യുവാക്കളുടെ അപകടകരമായ ബൈക്ക് യാത്ര: അഞ്ച് യുവാക്കൾ അറസ്റ്റിൽ
ബംഗളുരു നഗരത്തിൽ കൈയിൽ വാളുമായി അപകടകരമായ നിലയിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ബംഗളുരുവിലെ ഡിജെ ഹള്ളി, രാമമൂർത്തി നഗർ എന്നീ മേഖലകളിൽ ബൈക്ക് യാത്ര നടത്തി വാളുവീശി ഭീതി സൃഷ്‌ടിച്ച നയീം, അറഫാത്ത്, സാഹിൽ, നഞ്ചമത്ത്, അദ്‌നാൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു. വീഡിയോയിൽ തിരക്കേറിയ നഗരത്തിലൂടെ രാത്രിയിൽ യുവാക്കൾ വടിവാൾ വീശി ബൈക്ക് സ്റ്റണ്ട് നടത്തുന്നതാണ് കാണുന്നത്. ചുറ്റുമുള്ള യാത്രക്കാർ ഭയത്തോടെ ഇവരുടെ Read More…
കുംഭമേള വൈറല്‍ ഗേള്‍ മോണാലിസ സംവിധായകൻ സനോജിനെപ്പറ്റി; അദ്ദേഹം എനിക്ക്….
2025-ൽ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസ എന്ന പെൺകുട്ടി ഒറ്റരാത്രികൊണ്ട് ഒരു വികാരമായി മാറി. മോണാലിസ എന്ന് വിളിക്കുന്ന മോണി ഫോസ്‌ലക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. കേവലം ഒരു മാല വിൽക്കാൻ എത്തിയ പെൺകുട്ടിക്ക് ഇത്രയേറെ ആരാധകർ എങ്ങനെയാണ് ഉണ്ടായത് എന്ന് എല്ലാവർക്കും ഒരു സമസ്യയാണ്. അവളുടെ വെള്ളാരം കണ്ണുകൾ തന്നെയാണ് ഏറ്റവും അധികം ആളുകളെ ആകർഷിച്ചതും. ഒരൊറ്റ ഫോട്ടോ ഷൂട്ടിലൂടെ ലോകമെമ്പാടും പ്രശസ്തയായ മോണാലിസ ഇങ്ങ് കേരളത്തിൽ വരെ Read More…
ലോകത്തിൽ ആകെ 10 പേർക്ക് മാത്രമേ ഇത് ഉണ്ടാക്കാൻ അറിയൂ; കഴിക്കാൻ ഭാഗ്യം വേണം, ‘ദൈവത്തിന്റെ നൂലുകള്‍’
പാസ്ത ലോകമെമ്പാടും പ്രീതി ആര്‍ജിച്ച ഒരു ഭക്ഷണമാണ്.നമ്മുടെ നാട്ടില്‍ സ്പഗറ്റി, പെന്നെ ഫ്യൂസില്ലി എന്നിങ്ങനെ പല തരത്തിലുള്ള പാസ്തകള്‍ ലഭിക്കാറുണ്ട്. തുണി നെയ്‌തെടുത്തത് പോലെ നെയ്‌തെടുക്കുന്ന ഫിലിന്‍ഡ്യൂ എന്നയിനം പാസ്തയെക്കുറിച്ച് അറിയാമോ? മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡാനിയയിലെ ബാര്‍ബാഗിയ മേഖലയില്‍ നിന്നുള്ള ഒരു തരം പാസ്തയാണ് ഇത്. ഇതിന്റെ അര്‍ത്ഥം തന്നെ ദൈവത്തിന്റെ നൂലുകള്‍ എന്നാണ്. ശരിക്കും ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞവര്‍ക്ക് മാത്രമാണ് ഇത് കൃത്യമായി ഉണ്ടാക്കാനായി സാധിക്കുക. ഇത് നിര്‍മ്മിക്കുന്നതാവട്ടെ റവ മാവ് Read More…
അതെ… അത് ആത്മാവ് തന്നെയെന്ന് ശാസ്ത്രജ്ഞര്‍… മരണശേഷം തലച്ചോറില്‍നിന്ന് ഊര്‍ജം പുറന്തള്ളുന്നു!
മരണാനന്തരം ഒരാളില്‍ സംഭവിക്കുന്നത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഒരുപറ്റം ശാസ്ത്രജ്ഞര്‍ കാത്തിരുന്നു. ഇവരുടെ പ്രധാനലക്ഷ്യം ആത്മാവ് എന്നുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരം അവര്‍ ലോകത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നു. ഒരാള്‍ മരിച്ചതിന് ശേഷം തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരത്തിലുള്ള ഊര്‍ജ്ജം പുറന്തള്ളപ്പെടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ആത്മാവ് ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതാണെന്നാണ് അനസ്‌തേഷ്യാളജിസ്റ്റായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫ് വ്യക്തമാക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ തലച്ചോറില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് ഡോ പഠനം നടത്തിയത്. സെന്‍സറുകളിലൂടെ മൃതദേഹത്തില്‍ നിന്നും ഊര്‍ജം Read More…
ഭാര്യമാരും മകളും വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താക്കന്മാരും മകനും കാറപകടത്തില്‍പെട്ട നിലയിലും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ട്വിസ്റ്റ്
കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മരണമടഞ്ഞ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അവരില്‍ ഒരാളുടെ മകനും ഉള്‍പ്പെടെ മൂന്ന് പേരെ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിലെ ക്രോസിംഗിന് സമീപം പുലര്‍ച്ചെ 4 മണിയോടെ Read More…
സല്‍മാന്‍ഖാന്റെ മെഗാ ഫ്ളോപ്പ് ചിത്രം, സംവിധായകന്റെ കരിയര്‍ തീര്‍ന്നു; നായിക എന്നന്നേക്കുമായി ബോളിവുഡ് വിട്ടു
‘മേനേ പ്യാര്‍ കിയ’യ്ക്ക് ശേഷം സല്‍മാന്‍ ഖാന്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ചില ഫ്‌ലോപ്പ് ചിത്രങ്ങളും ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ കരിയറിന്റെ താളം തെറ്റിച്ചു. സൂപ്പര്‍താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്‌ലോപ്പ് ചിത്രത്തിന് ഹോളിവുഡുമായി പ്രത്യേക ബന്ധമുണ്ട്. സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ തന്നെയാണ് 2007-ല്‍ അദ്ദേഹത്തിന്റെ ഒരു സിനിമ പുറത്തിറങ്ങിയത്. ഇത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. വില്ലാര്‍ഡ് കരോള്‍ സംവിധാനം ചെയ്ത ഒരു പരീക്ഷണ ചിത്രമായിരുന്നു ഇത്. ‘മേരി Read More…









