ഭാര്യയുടെ പ്രണയം കണ്ടെത്തിയ ഭര്‍ത്താവ് കാമുകന് വിവാഹം ചെയ്ത് നല്‍കിയ സംഭവത്തില്‍ ഇപ്പോള്‍ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്. ഭാര്യ തിരികെ പഴയ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് പ്രരിപ്പിച്ചതാകട്ടെ പുതിയ ഭര്‍തൃവീട്ടിലെ അമ്മായിഅമ്മയും. ഉത്തര്‍പ്രദേശിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു എന്ന യുവാവാണ് തന്റെ ഭാര്യ രാധികയെ അവരുടെ കാമുകന്‍ വികാസിന് വിവാഹം ചെയ്തു നല്‍കിയത്. 2017 ലാണ് രാധികയും ബബ്ലുവും തമ്മിലുള്ള വിവാഹം നടന്നത്. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന ബബ്ലു Read More…
Author: ashtagon
ഇന്ത്യന്‍ ഫുട്‌ബോളിലും ‘ഒരു ദൈവത്തിന്റെ കൈ’ ഗോള്‍; ഐലീഗ് മത്സരത്തില്‍ ചര്‍ച്ചിലിന്റെ നേട്ടം വന്‍ചര്‍ച്ച- വീഡിയോ
ദൈവത്തിന്റെ കൈ’ 1986 ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെതിരേ ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണ നേടിയ ഗോള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുന്നത് അങ്ങിനെയാണ്. വിവാദമായ ഈ ഗോള്‍ പിറന്നതാകട്ടെ 1986 ലെ ഫിഫ ലോകകപ്പിലെ അര്‍ജന്റീന-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആ്യിരുന്നു. നിയമവിരുദ്ധമായ ആ ഗോള്‍ അനുവദിക്കപ്പെട്ടതിന് കാരണം മറഡോണ തന്റെ കൈ ഉപയോഗിച്ച് നേടിയ ഗോള്‍ റഫറിമാര്‍ കണ്ടില്ല എന്നതായിരുന്നു. ആ ഗോള്‍ അര്‍ജന്റീനയ്ക്ക് 1-0 എന്ന ലീഡ് നല്‍കി. സമാനരീതിയില്‍ ഇന്ത്യയിലും ഒരു ദൈവത്തിന്റെ കൈ ഗോള്‍ വിവാദം Read More…
ഭാര്യ വാട്‌സാപ്പ് ഹാക്ക് ചെയ്തു, തെളിഞ്ഞത് ഭര്‍ത്താവിന്റെ പീഡനപരമ്പര, ഇരയെ കൊണ്ട് പരാതി കൊടുപ്പിച്ച് അറസ്റ്റ് ചെയ്യിച്ചു
നാഗ്പൂര്‍: നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത ഭര്‍ത്താവിനെ ഇരയെക്കൊണ്ടു പരാതി കൊടുപ്പിച്ച് ഭാര്യ കുടുക്കി. നാഗ്പൂരില്‍ നിന്നുള്ള 24 കാരിയാണ് 32 കാരനായ ഭര്‍ത്താവിനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും പീഡനത്തിന് ഇരയായ സ്ത്രീകളുടെ ലൈംഗിക വീഡിയോകള്‍ കണ്ടെത്തുകയും ഭര്‍ത്താവ് ഇരകളെ ഇതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ നടത്തിയിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്. ഇരകളില്‍ ഒരാളായ കൗമാരക്കാരിയെ കൊണ്ട് പരാതി കൊടുപ്പിച്ചതിന് പുറമേ ഭര്‍ത്താവ് തന്നെ Read More…
ടെന്‍ഷന്‍… ഒരു വാഴപ്പഴംമാത്രം കഴിച്ച് ഫീല്‍ഡിലേയ്ക്ക്; അരങ്ങേറ്റത്തില്‍ 4വിക്കറ്റ് നേട്ടം, സ്വപ്‌നതുടക്കവുമായി അശ്വിനികുമാര്‍
ഉച്ചഭക്ഷണത്തിന് ആകെ കഴിച്ചത് ഒരു വാഴപ്പഴമായിരുന്നു. എന്നാല്‍ അത്താഴത്തിന് 4 വിക്കറ്റ്. സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ അശ്വനി കുമാറിന് കിട്ടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണില്‍ അവരുടെ അവിശ്വസനീയമായ സ്‌കൗട്ടിംഗിലൂടെ മറ്റൊരു രത്നത്തെകൂടി മുംബൈ ഇന്ത്യന്‍സ് കണ്ടെത്തി. വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 4 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി അശ്വനി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേയായിരുന്നു അശ്വിനികുമാര്‍ മിന്നിയത്. അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, Read More…
രണ്ട് സിനിമകൾ, രണ്ട് വിധികൾ: എമ്പുരാൻ എഴുത്തുകാരൻ മുരളി ഗോപിയുടെ സിനിമകളിലെ രാഷ്ട്രീയം
റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ വീണ്ടും എഡിറ്റ് ചെയ്യാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ സന്നദ്ധത പ്രകടിപ്പിക്കേണ്ടി വരുന്നത്ര തീവ്രതയായിരുന്നു മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത മുരളീഗോപി തിരക്കഥയില്‍ വന്ന ‘എല്‍2: എംപുരാന്‍’ സിനിമ നേരിടേണ്ടി വന്നത്. മാര്‍ച്ച് 27 ന് റിലീസ് ചെയ്ത സിനിമ ഗുജറാത്ത് കലാപത്തെ ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിലാണ് വലതുപക്ഷ അനുഭാവികളില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിന് മുമ്പ് മുരളീഗോപിയുടെ മറ്റൊരു ശക്തമായ തിരക്കഥയായിരുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ഇടത് Read More…
അർദ്ധരാത്രിയിൽ ഉണർന്നാൽ ഉറങ്ങാൻ പറ്റില്ലേ? പെട്ടെന്ന് ഉറങ്ങാൻ ചില വിദ്യകൾ
ഉറങ്ങിയ ശേഷം എന്തെങ്കിലും കാരണത്താൽ അർദ്ധരാത്രിയിൽ എഴുന്നേൽക്കുന്നത് സാധാരണമാണ്. എന്നാൽ ഉറക്കമുണർന്നതിന് ശേഷം ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. പലർക്കും ഈ പ്രശ്നം മൂലം നല്ല ഉറക്കം നഷ്ടപ്പെടുന്നു. ഉറക്കത്തിനിടയിൽ ഉറക്കമുണരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് ശബ്ദം കൊണ്ടോ പേടിസ്വപ്നം കൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലായാലും ചില വിദ്യകളിലൂടെ വീണ്ടും ഉറങ്ങാനാകും. ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ചില വിദ്യകൾ ഇതാ മൊബൈല്‍ ഫോണ്‍ ഉറക്കം വരാത്തതിനാൽ ചിലർ ഫോണിലേക്ക് നോക്കുന്നു. ഇത് ഒട്ടും നല്ലതല്ല. Read More…
പാലും ചായയും തിളപ്പിക്കുമ്പോൾ പാത്രത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്നുണ്ടോ? ഈ 5 തന്ത്രങ്ങൾ പരീക്ഷിച്ചു നോക്കൂ
പലപ്പോഴും തിളപ്പിക്കുമ്പോൾ പാലോ ചായയോ ഒഴുകിപ്പോയാൽ ഗ്യാസ് വൃത്തികേടാകുകയും വൃത്തിയാക്കുന്നതിൽ പ്രശ്‌നമുണ്ടാകുകയും ചെയ്യും. നിങ്ങൾക്കും ഈ പ്രശ്‌നമുണ്ടെങ്കിൽ, ചില ലളിതമായ തന്ത്രങ്ങൾ സ്വീകരിച്ചുകൊണ്ട് നിങ്ങൾക്ക് ഇത് തടയാനാകും. വീടുകളിൽ തിളപ്പിക്കുമ്പോൾ പാലോ ചായയോ പാത്രത്തിൽ നിന്ന് പുറത്തേയ്ക്ക് വീഴുന്നത് സാധാരണമാണ്. ഇത് ഗ്യാസ് സ്റ്റൗ വൃത്തികേടാക്കുകയും ചെയ്യുന്നു. ഈ പ്രശ്നം എല്ലാവർക്കും സംഭവിക്കാറുണ്ട്, പ്രത്യേകിച്ചും നമ്മൾ മറ്റ് ചില ജോലികളിൽ മുഴുകുകയും സ്റ്റൗവില്‍ പാലോ ചായയോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ. ഫലത്തില്‍ പാലോ ചായയോ വേഗത്തിൽ തിളച്ചുമറിയുകയും പുറത്തേയ്ക്ക് Read More…
മുടി ബാത്ത്‌റൂമിന്റെ ഡ്രെയിനില്‍ കുടുങ്ങി ബ്ലോക്ക് ആയോ? പരിഹാരമുണ്ട്
ബാത്ത് റൂം വൃത്തിയാക്കുമ്പോള്‍ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് ഡ്രെയിനിലെ ബ്ലോക്ക് മാറ്റുന്നത് . ഒരുപക്ഷെ ഡ്രെയിന്‍ മുടികൊണ്ട് നിറഞ്ഞ് വലിയ ബ്ലോക്ക് തന്നെ ആയിട്ടുണ്ടാവാം. ഇത് സ്വാഭാവികമായി വെള്ളം ഒഴികിപോകുന്നതിന് തടസ്സം സൃഷ്ടിക്കാം. അങ്ങനെ ബാത്ത്‌റൂമില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് വൃത്തിഹീനമാകാം. ഇത് തടയാനായി ചില മാര്‍ഗങ്ങളുണ്ട്. ബേക്കിങ് സോഡയും വിനാഗിരിയും അഴുക്ക് നീക്കം ചെയ്യാന്‍ മിടുക്കരാണ്. ആദ്യം കുറച്ച് ഡിഷ് സോപ്പ് ലായനി ഡ്രെയിനിലേക്ക് ഒഴിച്ചുകൊടുക്കുക പിന്നീട് ബേക്കിങ് സോഡയും അരക്കപ്പോളം വിനാഗിരിയും ഒഴിച്ചുകൊടുക്കാം. 5 Read More…
ദിവസവും മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണോ? അറിയേണ്ടതെല്ലാം
മുട്ട ഇന്ത്യൻ കുടുംബങ്ങളിലെ പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഭക്ഷണം പോഷകപ്രദമാണ്. മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീനും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. മുട്ടകൾ മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യകരമാണെന്ന് പരീക്ഷണം നടത്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംബന്ധിച്ചിടത്തോളം മുട്ട ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. മുട്ടയിലെ പ്രോട്ടീൻ ശരീര കോശങ്ങളെ, പ്രത്യേകിച്ച് പേശികളെ പരിപാലിക്കാനും നന്നാക്കാനും സഹായിക്കുന്നു. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും Read More…









