Fitness

ആകര്‍ഷകമാക്കാം ഉടലഴക്‌; തടിച്ച അരക്കെട്ട്‌ പരിഹരിക്കാന്‍ മാര്‍ഗമുണ്ട്

തടിച്ച അരക്കെട്ട്‌ അനാകര്‍ഷകമാണ്‌. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. പ്രസവം കഴിയുന്നതോടെ മിക്ക സീത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്‌ ശരീരഭാരം വര്‍ധിക്കുന്നത്‌. കൊഴുപ്പ്‌ അടിഞ്ഞുകൂടി വയര്‍ ചാടും. പ്രായംകൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയുന്നതുമൂലം അടിവയറ്‌ തൂങ്ങുകയും വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുകയുമായി. തുടയിലും കൊഴുപ്പ്‌ അടിഞ്ഞു കൂടി നടക്കാനും വസ്‌ത്രങ്ങള്‍ ധരിക്കാനും ബുദ്ധിമുട്ട്‌ ഉണ്ടാകുന്നു. അതോടെ ശരീരത്തില്‍ പ്രായം നിഴലിച്ചു തുടങ്ങും. സാരിയുടുക്കാനും ചുരിദാര്‍ ധരിക്കാനും ബുദ്ധിമുട്ട്‌, കാഴ്‌ചയില്‍ അഭംഗി എന്നിങ്ങനെ Read More…

Oddly News

ഫോണ്‍ പിടിച്ചെടുത്തു; അധ്യാപികയെ ചെരുപ്പൂരി തല്ലി വിദ്യാര്‍ഥിനി; മുടിക്കുത്തിന് പിടിച്ച് ടീച്ചറും- വീഡിയോ

കോളജില്‍വച്ച് തന്റെ ഫോണ്‍ പിടിച്ചെടുത്ത അധ്യാപികയെ ചെരുപ്പൂരി തല്ലി വിദ്യാര്‍ഥിനി. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലുള്ള രഘു എഞ്ചിനീയറിങ് കോളേജിലാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഫോണ്‍ വാങ്ങി നടന്നുപോയ അധ്യാപികയ്ക്കു നേരേ ആക്രോശിച്ചുകൊണ്ട് വിദ്യാര്‍ഥിനി പുറകെ ചെല്ലുകയായിരുന്നു. ഫോണിന് 12,000 രൂപ വിലയുണ്ടെന്നും അദ്ധ്യാപികയെ അസഭ്യം പറയുകയും ചെയ്തു. തന്റെ ചെരുപ്പ് ഊരി കൈയില്‍പിടിച്ച് ‘‘എന്റെ ഫോണ്‍ തിരികെ തരുന്നോ അതോ ഞാന്‍ ഞാന്‍ ചെരുപ്പിന് അടിക്കണോ’’ എന്ന് വിദ്യാര്‍ഥിനി അധ്യാപികയോട് ചോദിച്ചു. ഫോണ്‍ തിരികെ തരില്ലെന്ന് അധ്യാപിക Read More…

Featured Good News

മൂന്ന്‌ വര്‍ഷത്തെ പ്രണയം; 70 വര്‍ഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്‌… ! ഒരു അപൂര്‍വ പ്രണയ കഥ

ബന്ധങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്‍വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന്‌ മാതൃകയായിരുന്ന ഈ സുവര്‍ണ്ണ ദമ്പതികള്‍ ഏഴ്‌ ദശകങ്ങള്‍ക്ക്‌ ശേഷം മരണത്തിന്‌ കീഴടങ്ങിയതും ഒരുമിച്ച്‌. ഒഹിയോ നാഷ്‌പോര്‍ട്ടിലെ കെന്നെത്ത്‌- ഹെലന്‍ ദമ്പതികളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല്‍ മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്‌. ഹെലന്‍ ഫെലുംലീ എന്ന 92 കാരി 2014ഏപ്രില്‍ 12 ന്‌ മരണമടഞ്ഞു. പിന്നാലെ പിറ്റേ ദിവസം രാവിലെ 91 കാരനായ ഭര്‍ത്താവ്‌ കെന്നത്ത്‌ ഫെലുംലീമും മരണത്തിന്‌ കീഴടങ്ങി. 70 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ Read More…

Health

ദാമ്പത്യത്തിലെ വില്ലന്‍; ‘മാനസിക രോഗങ്ങളിലെ ജലദോഷം’, വിഷാദരോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍

വിഷാദരോഗമുള്ള 35 മുതല്‍ 47 ശതമാനം പേര്‍ക്ക്‌ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന്‌ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂടുന്നതനുസരിച്ച്‌ ലൈംഗിക പ്രശ്‌നങ്ങളും രൂക്ഷമാകാം ഇരുപത്തിയേഴുകാരനായ ഐ.ടി എഞ്ചിനീയര്‍ ഭാര്യയോടൊപ്പമാണ്‌ ഡോക്‌ടറെ കാണാന്‍ എത്തിയത്‌.” ഡോക്‌ടര്‍ ഞാന്‍ എന്റെ കമ്പനിയിലെ ഏറ്റവും സമര്‍ഥരായ എഞ്ചിനീയര്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു മാസമായി വിചാരിക്കുന്ന രീതിയില്‍ ജോലികളൊന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്നെക്കൊണ്ടൊന്നിനും കഴിയില്ല എന്നൊരു തോന്നലാണ്‌. രാത്രിയില്‍ ഉറക്കം ശരിയാകുന്നില്ല. ജോലി ചെയ്യാതിരിക്കുമ്പോള്‍ മനസ്‌ എങ്ങോട്ടോ മാറിപ്പോകുന്നു. Read More…

Celebrity

കല്യാണത്തിന് മുന്‍പ് ഇത് ചെയ്യുന്നത് മോശമല്ലേ, നെറുകില്‍ സിന്ദൂരവുമായി അനുശ്രീ

അനുശ്രീയുടെ കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വയസ്സ് മുപ്പത് കഴിഞ്ഞില്ലേ, കല്യാണം എപ്പോഴാണ് തുടങ്ങിയ ചോദ്യങ്ങള്‍ അനുശ്രീ നിരന്തരം നേരിട്ടുകൊണ്ടിരിയ്ക്കുന്നു. അത് സമയമാകുമ്പോള്‍ നടക്കും എന്നാണ് എല്ലാ അഭിമുഖങ്ങളിലും അനുശ്രീ പറഞ്ഞിട്ടുള്ളത്. അതിനിടയില്‍ പല പ്രണയ ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. View this post on Instagram A post shared by Anusree Nair (@anusree_luv) ഏറ്റവുമൊടുവില്‍ അനുശ്രീ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നന്നായി സാരിയുടുത്ത് Read More…

Featured The Origin Story

ആരാണ് റെസിസ്റ്റൻസ് ഫ്രണ്ട്? പഹൽഗാമിലെ രക്തച്ചൊരിച്ചിലിന് പിന്നിലെ പ്രോക്സി ലഷ്‌കർ ഭീകര സംഘം

തെക്കൻ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നറിയപ്പെടുന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ ടിആർഎഫിനെക്കുറിച്ച് എന്തറിയാം? 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിന് ശേഷമാണ് ടിആർഎഫ് നിലവിൽ വന്നത്. ചെറിയ കാലയളവിനുള്ളല്‍ സുരക്ഷാ സേനയെയും തദ്ദേശിയരല്ലാത്തലരെയും ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങള്‍ നടത്തിയ സംഘടനയാണ് ടിആര്‍എഫ്. Read More…

Crime

കോട്ടയം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി വിജയകുമാറിന്റെ വിശ്വസ്തന്‍

കോട്ടയം ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി വര്‍ങ്ങളോളം വിജയകുമാറിന്റെ വിശ്വസ്തന്‍. ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നത്. മകന്‍ മരിച്ച ശേഷം വിജയകുമാറിന്റെ ഭൂരിഭാഗം കാര്യങ്ങള്‍ക്കും ഇയാള്‍ ആശ്രയമായിരുന്നു. എന്നാല്‍, തന്നിലുള്ള വിശ്വാസം മുതലെടുത്ത് വിജയകുമാറിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ പണം തട്ടിയതോടെ പോലീസില്‍ പരാതി നല്‍കി. രണ്ടര ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിയിരുന്നു. ഇതിനൊപ്പം ശകാരിയ്ക്കുകയും ചെയ്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതോടെ വൈരാഗ്യമേറി. കഴിഞ്ഞ മൂന്നു വരെ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതിനു Read More…

Crime

ചികിത്സയ്ക്കിടെ നായ മരിച്ചു, വനിതാ മൃഗ ഡോക്ടറെ കയ്യേറ്റം ചെയ്ത് ഉടമ, ദൃശ്യങ്ങൾ പുറത്ത്

മെക്‌സിക്കോയിലെ ഡുറങ്കോയിലെ നാവെറ്റ് വെറ്ററിനറി ക്ലിനിക്കിൽ ചികിത്സയ്ക്കിടെയില്‍ ഒരു നായയുടെ മരണത്തെത്തുടർന്ന് ജീവനക്കാർ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൽബെർട്ടോ ടെറോൺസ് സ്ട്രീറ്റിൽ ക്ലിനിക്ക് നടത്തുന്ന വെറ്ററിനറി ഡോക്ടർ ഇമ്മാനുവൽ നവയാണ് തന്റെ ടീമിനെ ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഡോ.നവയുടെ പറയുന്നതനുസരിച്ച്, ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഒരു സ്ത്രീ തന്റെ നായയെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും നായയെ രക്ഷിക്കാനായില്ല. നായയുടെ മരണശേഷം നടന്ന Read More…

Featured Oddly News

ഇതൊക്കെയെന്ത്! തലയിൽ ഫ്രിഡ്ജ് ചുമന്ന് ബാലൻസില്‍ സൈക്കിൾ ചവിട്ടുന്ന യുവാവ് ! അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൗതുകമുണർത്തുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ബ്രൂക്ലിനിലെ ഗ്രീൻപോയിന്റിലൂടെ തലയിൽ ഒരു റഫ്രിജറേറ്റർ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടുന്ന ഒരാളുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ വൈറലാകുന്നത്. വൈറൽ ക്ലിപ്പിൽ ലോക്കൽ സ്റ്റണ്ട്മാനായ ലേ-ബോയ് ഗബ്രിയേൽ ഡേവിസ്, നസാവു അവന്യൂവിലൂടെ അതിവിധഗ്ദമായി സൈക്കിൾ ഓടിച്ചുകൊണ്ട് ഡോബിൻസ് സ്ട്രീറ്റിലേക്ക് പോകുന്ന കാഴ്ചയാണ് കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്. “ഇത് അത്ഭുതം തന്നെ” വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരം സ്റ്റണ്ടുകൾ Read More…