Oddly News

വിവാഹവാര്‍ഷികം; ഭാര്യയ്‌ക്കൊപ്പം നൃത്തം, അടുത്ത നിമിഷത്തില്‍ എല്ലാം അവസാനിച്ചു ! വീഡിയോ

ദാമ്പത്യ ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിച്ചതിന്റെ ആഘോഷത്തിലായിരുന്നു ആ ദമ്പതികള്‍. എന്നാല്‍ ഒരു നിമിഷംകൊണ്ട് ആ ആഘോഷം ഒരു ദുരന്തമായി മാറി. ഭാര്യ ഫര്‍ഹയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ 50-കാരനായ വ്യവസായി കുഴഞ്ഞുവീണു. പിന്നാലെ മരണവും സംഭവിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ വസീമിനാണ് ഈ ദാരുണാന്ത്യം. ചടങ്ങിനിടെ ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു വസീം. പെട്ടെന്നാണ് സ്റ്റേജില്‍ വസീം കുഴഞ്ഞു വീഴുന്നത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ വസീ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ‘ഞങ്ങളുടെ Read More…

Healthy Food

മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഗുണങ്ങള്‍ ഈ പച്ചക്കറികളില്‍ നിന്ന് ലഭിയ്ക്കും

ശരീരത്തിന് വളരെ ആവശ്യം വേണ്ടുന്ന ഒന്നാണ് പ്രോട്ടീന്‍. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നതില്‍ പ്രോട്ടീന്‍ സഹായകരമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണെങ്കിലും, ചില പച്ചക്കറികളിലും ഈ മാക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്കും പ്രോട്ടീന്‍ ലഭിയ്ക്കണം. ഇതിന് ഭക്ഷണക്രമത്തില്‍ എന്തൊക്കെ പച്ചക്കറികള്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം… * കൂണുകള്‍ – കൂണുകളില്‍  ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത കൂണുകളില്‍ 100 ഗ്രാമിന് ഏകദേശം 3.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, Read More…

Featured Oddly News

രോഗി ഇരിക്കുമ്പോൾ കിടക്കയിൽ കിടന്ന് കുറിപ്പടി എഴുതുന്ന ഡോക്ടർ; വീഡിയോയ്ക്ക് വൻവിമർശനം

കഴിഞ്ഞ ഏതാനും നാളുകളായി ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളുടെ സ്ഥിതി വഷളായികൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മൗറാണിപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നുള്ള സമാനമായ ഒരു വീഡിയോയാണ് ആളുകളെ വീണ്ടും ചൊടിപ്പിച്ചിരിക്കുന്നത്. വിഡിയോയിൽ, പ്രായമായ ഒരു സ്ത്രീ രോഗി കസേരയിൽ ഇരിക്കുന്നത് കാണാം. എന്നാൽ ഡോക്ടർ, അവരെ ശരിയായി പരിശോധിക്കുന്നതിന് പകരം, രോഗിയുടെ കിടക്കയിൽ കിടന്ന് കുറിപ്പടി Read More…

Featured Health

‘ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയ തലയിണ കവറുകളില്‍’; പഠനം സൂചിപ്പിക്കുന്നത് ഇങ്ങനെ

ടോയ്ലറ്റ് സീറ്റിലായിരിക്കും ബാക്റ്റീരിയ കൂടുതൽ കാണുക എന്ന ചിന്ത നിങ്ങൾക്കുണ്ടാക്കും. എന്നാൽ പുതിയ പഠനം തെളിയിക്കുന്നത് നിങ്ങളുടെ ആ ചിന്താഗതി തെറ്റാണെന്നാണ്. നാഷണൽ സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോർട്ട്‌ അനുസരിച്ച് ഒരാഴ്ചയോളം കഴുകാത്ത തലയിണ കവര്‍ കൂടുതൽ ബാക്റ്റീരിയ വഹിക്കുന്നുവെന്നാണ് കണ്ടത്. കൃത്യമായ ഇടവേളയിൽ വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ നല്ല അളവിൽ ബാക്റ്റീരിയകൾ അടിഞ്ഞുകൂടും. ഒരാഴ്ച കഴുകാത്ത തലയിണ കവറിൽ കിടന്നുറുങ്ങുമ്പോൾ ടോയ്ലറ്റ് സീറ്റിനേക്കാൾ 17000തിലധികം ബാക്റ്റീരിയകൾ അതിൽ അടിഞ്ഞുകൂടുന്നു. ഒരു ആഴ്ച കഴിയുമ്പോൾ, തലയിണ കവറുകളിലും ഷീറ്റുകളിലും ചതുരശ്ര Read More…

Lifestyle

പഞ്ചാബി പാട്ടിന് മനോഹര ചുവടുകൾവെച്ച് കനേഡിയൻ പ്രൊഫസർ: ഹൃദയങ്ങൾ കീഴടക്കി വീഡിയോ

അടുത്തിടെ, ഒരു പ്രൊഫസറുടെയും വിദ്യാർത്ഥിയുടെയും അതിമനോഹരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രസകരമായ നിമിഷങ്ങൾ പങ്കിടുന്ന വീഡിയോയിൽ അമരീന്ദർ ഗില്ലിന്റെ “വഞ്ജലി വജ” എന്ന ആവേശകരമായ പഞ്ചാബി ഗാനത്തിന് ചുവടുവെക്കുന്ന കനേഡിയൻ പ്രൊഫസറേയും വിദ്യാർത്ഥിയെയുമാണ് വീഡിയോയില്‍ കാണുന്നത്. മാർക്കറ്റിംഗ് വിദഗ്ധയായ പ്രൊഫസർ ലോവ ഫ്രിഡ്ഫിൻസൺ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പരിശീലന കോഴ്‌സിൽ നിന്ന് ബിരുദം നേടിയ തന്റെ വിദ്യാർത്ഥികളിലൊരാളായ പ്രഭ്‌നൂറിനൊപ്പമാണ് പ്രൊഫസർ നൃത്തം ചെയ്യുന്നത്. View this post on Instagram A Read More…

Featured Oddly News

ചൈനയുടെ പ്രശസ്തമായ ‘ലവ് ലാഡർ’ കീഴടക്കി അമേരിക്കൻ യൂട്യൂബർ, ശ്വാസം നിലയ്ക്കുന്ന കാഴ്ച- വീഡിയോ

ചൈനയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ‘ലവ് ലാഡ്ഡർ’ അഥവാ ‘പ്രണയ ഗോവണി’. ഹുനാനിലെ ഫുക്സി പർവ്വതത്തിലാണ് ചൈനയുടെ ‘ലവ് ലാഡർ’ സ്ഥിതി ചെയ്യുന്നത്. ആളുകൾ പലപ്പോഴും കയറാൻ മടിക്കുന്ന ഈ ലവ് ലാഡ്ഡർ അടുത്തിടെ ഒരു അമേരിക്കൻ ഇൻഫ്ലുൻസർ കീഴടക്കിയിരിക്കുകയാണ്. ഏതായാലും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഈ യൂട്യൂബറുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ എല്ലാവരും കരുതുന്നതുപോലെ പ്രശസ്ത യൂട്യൂബറായ മിസ്റ്റർ ബീസ്റ്റ് അല്ല താരം. പറഞ്ഞുവരുന്നത് ഏഷ്യൻ Read More…

Health

റീല്‍ കണ്ടിരിക്കുന്നവരാണോ? സൂക്ഷിക്കണം, കാത്തിരിക്കുന്നത് ‘റീല്‍ വിഷന്‍ സിന്‍ഡ്രോം’

സോഷ്യല്‍ മീഡിയ റീലുകള്‍ക്ക് പ്രായഭേദമന്യേ എല്ലാവരും അടിമകളാണ്. ദൈര്‍ഘ്യം കുറഞ്ഞ വീഡിയോ ആയതിനാല്‍ തന്നെ ഒന്നില്‍ നിന്ന് ഒന്നിലേക്ക് മാറുന്നത് ശ്രദ്ധിക്കാറില്ല. സമയം കടന്നുപോകുന്നതും അറിയില്ല. റീലുകള്‍ കാണുന്ന ഉപകരണമായി മൊബൈല്‍ മാറി.നിരന്തരമായ റീല്‍ കാണല്‍ നിങ്ങളെ രോഗിയാക്കുന്നു.നിങ്ങളുടെ കണ്ണുകളെ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കാം. സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം കണ്ണിനെ സാരമായി ബാധിക്കുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഇത് ബാധകമാണ്. 2050 ഓടെ 50 ശതമാനം ആളുകൾക്കും ഹ്രസ്വദൃഷ്ടിയുണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മണിക്കൂറുകളോളമുള്ള Read More…

Lifestyle

കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? ഇത് അറിഞ്ഞാല്‍ ആ ശീലം നിര്‍ത്തും

വീട്ടിൽ കിടക്കയിലിരുന്നു ഭക്ഷണം കഴിക്കുന്നത് ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിനുമുണ്ട്. എന്നാൽ അത് അത്ര നല്ല ശീലമല്ല. ഒരുപാട് പ്രശ്നങ്ങൾ ഇതുകൊണ്ടു സംഭവിക്കാം. ചാരിയിരുന്നോ കിടന്നോ ഭക്ഷണം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ശരീരം നിവർന്നിരുന്നു വേണം ഭക്ഷണം കഴിക്കാൻ. ഇത് ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ സ്വഭാവിക ചലനം സുഗമമാകുന്നു. കിടക്കപ്പോലെ നിരപ്പില്ലാത്ത ഇടത്തിരുന്നു ഭക്ഷണം കഴിക്കുന്നത്, ദഹനക്കേടിലേയ്ക്ക് നയിക്കുകയും ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് ഡിസീസ് പോലെയുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആമാശയത്തിലെ ആസിഡ് Read More…

Health

ഇന്റര്‍മിറ്റന്റ് ഫാസിറ്റിങ്ങാണോ കീറ്റോ ഡയറ്റാണോ നല്ലത്? ഇത് അറിയാതെ പോകരുത്

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങും കീറ്റോ ഡയറ്റും ശരീരഭാരം കുറയ്ക്കാനായി സഹായിക്കുന്ന ഡയറ്റുകളാണ്. രണ്ടിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. ഒരാളുടെ ജീവിതശൈലിയും ലക്ഷ്യങ്ങളും അനുസരിച്ചാണ് ഡയറ്റ് തെരഞ്ഞെടുക്കുന്നത്. എന്ത് കഴിക്കുന്നുവെന്നതിലല്ല മറിച്ച് എപ്പോഴാണ് കഴിക്കുന്നത് എന്നതിലാണ് കാര്യം. 16 മണിക്കൂര്‍ ഉപവാസവും 8 മണിക്കൂറിനുള്ളില്‍ ഭക്ഷണവും എന്നതിലാണ് ഭക്ഷണരീതി പ്രധാന്യം നല്‍കുന്നത്. ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് സ്വഭാവികമായും കുറയും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തും. കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങ് പിന്തുടരുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു. അന്നജത്തിന്റെ അളവ് Read More…