Crime

അത്യപൂർവ്വം; 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതിക്ക് ഇരട്ട തൂക്കുകയർ

ഏഴു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് ഗുജറാത്തിലെ ആനന്ദിലെ ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. 2019 ഒക്ടോബറിലായിരുന്നു സംഭവം. അർജുൻ കോഹിൽ എന്ന യുവാവിനാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിലയിരുത്തിയാണ് പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട വധശിക്ഷ വിധിച്ചത്. 2019 ഒക്ടോബർ 28-ന് പെൺകുട്ടിയ കാണാതാവുന്നത്. പിന്നീട് രാത്രിയോടെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു. ക്ഷേത്രോത്സവം നടക്കുന്നതിനിടയിൽ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് Read More…

Celebrity

ഇത് ആമിനക്കുട്ടി തന്നെയോ? അതീവ ഗ്ലാമറസ് ലുക്കിൽ സ്വിം സ്യൂട്ടിൽ നന്ദന വർമ; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമ ലോകത്തേക്ക് എത്തിയ കൊച്ചു മിടുക്കിയാണ്നന്ദന വര്‍മ്മ. ഗപ്പി എന്ന സിനിമയിലൂടെ ശ്രീനിവാസന്റെ കൊച്ചുമകളായി എത്തിയ നന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. നന്ദന വർമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നന്ദന സ്വിം സ്യൂട്ടിൽ പൂളിലേക്ക് ഇറങ്ങുന്ന ചിത്രങ്ങളാണ് വൈറലായത്. ഗോവയിലേക്ക് യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നന്ദന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെയും, അണിഞ്ഞ വസ്ത്രങ്ങളുടെ Read More…

The Origin Story

1971-ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ കോണ്ടം ഉപയോഗിച്ച് ഇന്ത്യയുടെ രഹസ്യ ഓപ്പറേഷന്‍! എന്താണ് സംഭവിച്ചത്?

ഇന്ത്യയും പാകിസ്ഥാനും നാല് തവണ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് – 1947, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍. ഈ യുദ്ധങ്ങളിൽ ധീരതയുടെയും തന്ത്രപരമായി ശത്രുവിനെ തോൽപ്പിച്ചതിന്റെയും നിരവധി കഥകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വിചിത്രമായ ഒന്ന് സംഭവിച്ചു. ഇന്ത്യൻ സേനയുടെ വൈദഗ്ധ്യവും തന്ത്രപരതയും തെളിയിക്കുന്ന സംഭവം. കാരണം യുദ്ധതന്ത്രങ്ങളില്‍ ഒന്നിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ‘കോണ്ട’മായിരുന്നു. യുദ്ധവുമായി ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയാത്ത ഒരു കാര്യം. ക്യാപ്റ്റൻ എംഎൻആർ സാമന്തും സന്ദീപ് ഉണ്ണിത്താനും Read More…

Lifestyle

വിവാഹത്തിന് 5 ദിവസമുള്ളപ്പോള്‍ അതിര്‍ത്തി അടച്ചു; പാക്കിസ്ഥാൻ വധു എത്തുന്നതും കാത്ത് രാജസ്ഥാൻ വരൻ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ– പാക്ക് നയതന്ത്ര ബന്ധത്തിൽവന്‍വിള്ളൽ വീണതോടെ മുടങ്ങിയത് പാവം രാജസ്ഥാൻ സ്വദേശിയുടെ വിവാഹം. വാഗ-അട്ടാരി അതിർത്തി അടച്ചതോടെ ഇനിയെന്ന് ഒന്നാകുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ യുവാവും പാക്ക് സ്വദേശിയായ യുവതിയും. അതിർത്തി അടച്ചതോടെ ബാർമർ സ്വദേശിയായ ഷൈന്തൻ സിങ്ങിനും കുടുംബത്തിനും പാക്കിസ്ഥാനിലേക്കു പ്രവേശിക്കാനാകാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാലു വർഷം മുൻപായിരുന്നു പാക്കിസ്ഥാനിലെ സിന്ധ് സ്വദേശിയായ കേസർ കൻവാറുമായുള്ള ഷൈന്തൻ സിങ്ങിന്റെ പ്രണയം തുടങ്ങിയത്. നയതന്ത്ര ബന്ധത്തിലെ വിള്ളൽ കാരണം വിവാഹ ചടങ്ങിനുള്ള Read More…

Movie News

ഹൃദയഹാരിയായ കഥാമുഹൂർത്തങ്ങളുമായി ‘മദർ മേരി’ മെയ് 2 ന് തീയേറ്ററുകളില്‍

മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്,  എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവ്വഹിച്ച “മദർ മേരി” മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പ്രായമായ അമ്മയും മുതിർന്ന മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തൻ്റെ ഉയർന്ന ജോലിയെല്ലാം വിട്ട് Read More…

Lifestyle Spotlight

ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതമില്ല; ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി

തിരുവനന്തപുരം: ഇന്ന് കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വെ.തിരുവല്ല-ചങ്ങനാശേരി പാതയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണു ക്രമീകരണം. രാത്രി 9.05ന് കൊല്ലത്തു നിന്നു എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു പൂര്‍ണമായി റദ്ദാക്കി. കോട്ടയം വഴിയുള്ള ഏതാനും ട്രെയിനുകള്‍ ആലപ്പുഴ വഴി റൂട്ട് മാറ്റി സര്‍വീസ്‌നടത്തും. തിരുവനന്തപുരം നോര്‍ത്തില്‍നിന്നു വൈകിട്ട് 6.05ന് പുറപ്പെടുന്ന 16319 ബെംഗളൂരു-ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു വൈകിട്ട് 6.40-നക്ക പുറപ്പെടുന്ന 16629 മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാത്രി 8.55ന് പുറപ്പെടുന്ന 16347 Read More…

Celebrity

‘അതീവ ഗ്ലാമര്‍ വേഷത്തില്‍ പിറന്നാളാഘോഷം’; സാനിയ അയ്യപ്പന് അധിക്ഷേപം

ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി സാനിയ അയ്യപ്പ​‍ന്‍ തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ‘ഒരിക്കലും മറക്കാനാകാത്ത ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ചിത്രങ്ങൾ പങ്കു വച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാനിയയുടെ ഗ്ലാമറസ് വസ്ത്രധാരണത്തെയാണ് ഒരുപാട് ആളുകൾ വിമർശിച്ചത്. നിരവധിപ്പേരാണ് സാനിയയുടെ വസ്ത്രം മോശമാണെന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ Read More…

Health

കോഴിയിറച്ചി കഴിക്കുന്നതും അപകടകരം? പുതിയ പഠനം പറയുന്നത്

ചുവന്ന മാംസത്തിനു പകരം കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പരാഗത വിശ്വസം . കോഴിയിറച്ചിയും മറ്റു വെറ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കാൻസറും മറ്റു കാരണങ്ങൾ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജെന്റൈലിന്റെ നേതൃത്വത്തിൽ ന്യൂട്രിയന്റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിൽ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. Read More…

Crime

‘മദ്യപിച്ച് എന്നും അമ്മയെ ഉപദ്രവിക്കുന്നു’; അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് 15കാരി മകള്‍

മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തി എന്നും അമ്മയെ ഉപദ്രവിക്കുന്നത് പതിവായതോടെ അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് മകള്‍. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് മദ്യപാനിയായ അച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ഛത്തിസ്ഗഡിലെ ജഷ്പുറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ കസ്റ്റഡിയിലെ‍ടുത്ത മകളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. ഏപ്രില്‍ 21നാണ് സംഭവം. മദ്യപിച്ച് അച്ഛന്‍ പതിവായി ഉണ്ടാക്കുന്ന ഉപദ്രവം സഹിക്കാനാകാതെയായതോടെയാണ് കൃത്യം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് 50കാരനെ കണ്ടെത്തിയത്. ഏപ്രില്‍ 21ന് രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് അച്ഛന്‍ വീട്ടിലെത്തിയെന്നും Read More…