Fitness

ജിമ്മിൽ പോകാൻ സമയമില്ലേ? പകരം ചെയ്യാം ഈ അഞ്ച് വ്യായാമങ്ങൾ

ഫിറ്റ്നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ മിക്ക ആളുകള്‍ക്കും ജിമ്മില്‍ സ്ഥിരമായി പോയി വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളും ഉണ്ടാകാം. തിരക്കുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജിമ്മില്‍ പോകാനോ വര്‍ക്ഔട്ട് ചെയ്യാനോ ഒന്നും സമയം കിട്ടാറുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്ക് മറ്റ് ചില വ്യായാമങ്ങള്‍ ജിമ്മില്‍ പോകുന്ന അതേ ഗുണമാണ് നല്‍കുന്നത്. അത്തരം വ്യയാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…… നൃത്തം – ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സ്റ്റാമിന മെച്ചപ്പെടുത്താനും മനസ്സിനെ ആരോഗ്യമുള്ളതാക്കാനും നൃത്തം സഹായിക്കും. Read More…

Crime

വാഹന പരിശോധനക്കിടെ റാക്കൂണിന്റെ വായിൽ മയക്കുമരുന്ന് പൈപ്പ്; ഉടമയായ സ്ത്രീ അറസ്റ്റിൽ

വാഹന പരിശോധനക്കിടെ കാറിനുള്ളിൽ വളർത്തു റാക്കൂണിനെ മെത്ത് പൈപ്പുമായി( ഒരു തരം മയക്കുമരുന്ന്) കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒഹിയോയിലെ സ്പ്രിംഗ്ഫീൽഡിലെ ഒരു ട്രാഫിക് സ്റ്റോപ്പിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വായിൽ മെത്ത് പൈപ്പുമായി റാക്കൂണിനെ കണ്ടെത്തിയത്. സംഭവം കണ്ട് പോലിസ് ഉദ്യോഗസ്ഥർ പോലും അമ്പരന്നുപോയി. സസ്‌പെൻഡ് ചെയ്‌ത ലൈസൻസുമായി വാഹനമോടിച്ചതിനാണു ഉടമയായ വിക്ടോറിയ വിദാലിന്റെ (55) വാഹനം പോലീസ് തടഞ്ഞത്. തുടർന്ന് വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ച്യൂവി എന്ന് പേരുള്ള ഇവരുടെ വളർത്തു Read More…

Health

ഉലുവ മുതൽ സവാള വരെ: ഒരാഴ്ചയ്ക്കുള്ളിൽ മുടി കൊഴിച്ചിലിന് ഫുൾസ്റ്റോപ്പ്; ഫലപ്രദമായ 6 പ്രതിവിധികള്‍

മിക്ക സ്ത്രീകളും ഒരു സമയം കഴിയുമ്പോള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പ്രസവ ശേഷം മിക്ക അമ്മമാരും മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായി തന്നെ നേരിടാറുണ്ട്. പല തരത്തിലുള്ള മാര്‍ഗങ്ങളും പരീക്ഷിച്ചാലും ഒരു റിസള്‍ട്ട് കിട്ടുക എന്നത് കഠിനം തന്നെയാണെന്ന് പറയാം. ടെന്‍ഷന്‍ കൂടുമ്പോള്‍ മിക്കവര്‍ക്കും മുടിയാണ് ആദ്യം പൊഴിഞ്ഞു തുടങ്ങുക. മുടി കൊഴിച്ചില്‍ തടയാന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിയ്ക്കാവുന്നതാണ്….. മുട്ടയുടെ വെള്ള – പ്രോട്ടീന്‍ സമ്പന്നമാണ് മുട്ടയുടെ വെള്ള. ഇതുകൂടാതെ Read More…

Oddly News

1 കിലോ സ്വർണം, 3 കിലോ വെള്ളി, 55 ഏക്കർ ഭൂമി, പെട്രോൾ പമ്പ്; വധുവിന്റെ കുടുംബത്തിന്റെ സമ്മാനം: പിന്നാലെ വിമർശനം

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്ത്യയില്‍ ശിക്ഷാർഹമാണെങ്കിലും പലപ്പോഴും ഈ നിയമം വേണ്ടത്ര നടപ്പിലാകാറില്ല. ഇപ്പോള്‍ സ്ത്രീധനം എന്ന പേരിലല്ല, വരന് നൽകുന്ന സമ്മാനം എന്ന പേരിലാണ് സ്വത്തുക്കളും പണവും കൈമാറുന്നത്. സ്ത്രീധനം നൽകുക മാത്രമല്ല, അത് വിവാഹച്ചടങ്ങിൽ അഭിമാനത്തോടെ വിളിച്ചുപറയുകയും ചെയ്യുന്ന രാജസ്ഥാനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഈ വിളിച്ചുപറയലല്ല, മറിച്ച് സ്ത്രീധനമായി നൽകിയ സ്വത്തുക്കളും സമ്മാനത്തുകയും കേട്ടാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുതള്ളിയത്. സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും അടയാളമായി അമ്മാവന്മാരോ സഹോദരന്മാരോ Read More…

Crime

സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളി ക്യാമറ വെച്ച് രംഗങ്ങൾ ചിത്രീകരിച്ചു: സ്വീറ്റ് ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ബംഗളുരുവിലെ പ്രശസ്തമായ സ്വീറ്റ് ഷോപ്പിലെ സ്ത്രീകളുടെ വിശ്രമ മുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഓൺ ആക്കിവെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഏപ്രിൽ 25 ന് ഷോപ്പിലെത്തിയ കസ്റ്റമറായ യുവതിയാണ് ടോയ്‌ലെറ്റിൽ കയറിയപ്പോഴുള്ള ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്തെത്തിയത്. 25 കാരിയായ യുവതിയാണ് കോറമംഗലയിലെ ആനന്ദ് സ്വീറ്റ്‌സ് ഔട്ട്‌ലെറ്റിലെ വിശ്രമമുറിയിൽ മറഞ്ഞിരിക്കുന്ന ഫോൺ ക്യാമറ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, “ഫോൺ ഒരു ജീവനക്കാരന്റേതാണ്, അയാൾ നിലവിൽ കസ്റ്റഡിയിലാണ്. അയാൾ Read More…

Travel

‘കിടിലം യാത്ര’: വന്ദേഭാരത് ട്രെയിനിലെ അനുഭവം പങ്കുവെച്ച് വിദേശ വ്ലോഗ്ഗർ, വൈറലായി വീഡിയോ

ഇന്ത്യ സന്ദർശിക്കാനെത്തുന്ന ഒട്ടുമിക്ക വിദേശ വ്ലോഗ്ഗർമാരും തങ്ങളുടെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാമുംബൈയിൽ നിന്ന് വന്ദേഭാരത് ട്രെയിനിൽ ഗോവയിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് യുകെയിൽ ഒരു നിന്നുള്ള ട്രാവൽ ബ്ലോഗർ. ചാർളി എന്ന് പേരുള്ള യുവതിയാണ് മനോഹരമായ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയത്. “ഇന്ത്യയിലെ ഏറ്റവും മികച്ച റെയിൽ ഓപ്ഷനുകളിലൊന്ന്” എന്നാണ് വന്ദേഭാരതിലെ യാത്രയെ ചാർളി വിശേഷിപ്പിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിൽ, ചാർലി ട്രെയിൻ ടൂറും അതിനുള്ളിലെ സൗകര്യങ്ങളെക്കുറിച്ചുമാണ് പങ്കുവെച്ചിരിക്കുന്നത്. View this Read More…

Featured Sports

രോഹിതിന്റെ പകരക്കാരന്‍ ആരാകും? ടെസ്റ്റ് ഓപ്പണറാന്‍ വാതിലില്‍ മുട്ടുന്നത് ഈ അഞ്ചുപേര്‍

ഐപിഎല്ലിനിടയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ ഇന്ത്യയില്‍ ഉടനീളമുള്ള ആരാധകരെയാണ് ഞെട്ടിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയോടെ രോഹിതില്‍ നിന്ന് ക്യാപ്റ്റന്‍സി മാറ്റാന്‍ സെലക്ടര്‍മാര്‍ ആലോചക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. രോഹിത് ടെസ്റ്റ് വിടുന്നതോടെ ഓപ്പണിംഗ് പാര്‍ട്ണറായി ഇന്ത്യയ്ക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും. രോഹിത് ശര്‍മ്മയ്ക്ക് Read More…

Featured Sports

4301 റണ്‍സ്, ക്യാപ്റ്റനെന്ന നിലയില്‍ 12 വിജയങ്ങള്‍: ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ 11 വര്‍ഷത്തെ യാത്ര

അടുത്ത മാസം നടക്കുന്ന ദേശീയ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2013ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് തന്റെ ആദ്യ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. 38 കാരനായ താരം തന്റെ തീരുമാനം ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. ഏകദിന ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.2013ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി. Read More…

Featured Myth and Reality

മാഡ് സ്റ്റോൺ, പട്ടിയുടെ കരള്‍ തിന്നൽ: പേവിഷ ബാധയ്‌ക്കെതിരെയുള്ള പ്രാചീന തന്ത്രങ്ങൾ

അലഞ്ഞുതിരിഞ്ഞ നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധമൂലം അടുത്ത കാലത്താണ് രണ്ടു കുട്ടികള്‍ മരിച്ചത്. പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തിട്ടും ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ വാക്സിന്‍ എടുക്കുന്നതുമൂലം അനേകം മരണങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ട്. കാലങ്ങളായി പേവിഷ ബാധ ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തില്‍ മെസപ്പട്ടേമിയന്‍ ചരിത്രരേഖകളില്‍ പോലും ഇതിനെ പറ്റി പരാമര്‍ശമുണ്ട്. അക്കാലത്ത് വാക്‌സിനൊന്നും ഇല്ലെന്ന് ഓര്‍ക്കണം .പേപ്പട്ടിയുടെ കടിയേറ്റാല്‍ മരണത്തിന് കീഴടങ്ങുകയേ മാര്‍ഗമുള്ളൂ. പഴമക്കാര്‍ പല ഒറ്റമൂലികളും ഇതിനെതിരെ ചെയ്തിരുന്നു. ഇതില്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് Read More…