Myth and Reality

800 വർഷങ്ങൾ പൊട്ടക്കിണറ്റിൽ ഒരു മനുഷ്യൻ: പിന്നില്‍ ഞെട്ടിപ്പിക്കുന്ന മഹാരഹസ്യം !

1938-ൽ നോർവേയിലെ ഒരു പുരാവസ്തു ഗവേഷണ സംഘം സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിലുള്ള പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു . സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ആ കോട്ട. 21 അടി താഴ്ചയുള്ള ഈ കിണറില്‍നിന്ന് മനുഷ്യ അവശിഷ്ടങ്ങൾ ഗവേഷണ സംഘം കണ്ടെത്തി. എന്നാൽ അന്നത്തെ സാഹചര്യത്തില്‍ ആ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങളൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. അവിശിഷ്ടത്തിന്റെ ഫോട്ടോയെടുത്തശേഷം ഗവേഷകർ പിന്‍വാങ്ങി. പിന്നീട് രണ്ടാംലോകയുദ്ധത്തിന്റെ കാലമായിരുന്നു. തുടര്‍ പര്യവേക്ഷണങ്ങൾക്ക് അവസരം കിട്ടിയില്ല. പിന്നീട് ഒരുപാടു കാലത്തിനുശേഷമാണ് Read More…

Healthy Food

കരള്‍ ശുദ്ധീകരിക്കും, വിഷാംശം പുറന്തള്ളും; പടവലങ്ങ നിസാരക്കാരനല്ല

പലരും പടവലങ്ങ വിരോധികളാണ്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പടവലങ്ങയെ വിടില്ല. നാം അധികമൊന്നും ഇഷ്ടപ്പെടാത്ത പടവലങ്ങയുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പടവലങ്ങ കരള്‍ ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും ചെയ്യുന്നു. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സുഗമമാക്കാന്‍ പടവലങ്ങ സഹായിക്കുന്നു. ശരീരത്തിലെ ജലാംശം കൂട്ടുന്നു. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളിലൊന്നാണ് പടവലങ്ങ. ചൂടുകാലത്ത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ പടലവങ്ങ സഹായിക്കും. മലബന്ധത്തെ അകറ്റുന്നു. ആമാശയത്തിനും നന്ന്. പടലവങ്ങയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് പല രോഗങ്ങളെയും അകറ്റിനിര്‍ത്തുന്നു. പഥ്യം Read More…

Crime

രണ്ടു വിദ്യാർഥിനികളെ മദ്യം കൊടുത്ത് പീഡിപ്പിച്ചു; പോക്സോ കേസിൽ 3 പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു Read More…

Health

ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയുക

ലൈംഗികത എല്ലാവരുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ലൈംഗികത ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ലൈംഗികത പ്രധാനമാണ്. ലൈംഗികത ഉപേക്ഷിച്ചാല്‍ ആരോഗ്യവും കുറയും. ലൈംഗികത ഏത് രീതിയിലാണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതെന്ന് അറിയാം….. മനോനില മെച്ചപ്പെടുത്തുന്നു – ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ കൂടി കൈ ചേര്‍ത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിര്‍ന്ന വ്യക്തികളില്‍ നടത്തിയ പഠനങ്ങളിലും Read More…

Featured Lifestyle

മാസത്തില്‍ ഒരാഴ്ച മാത്രം ജോലി; കിട്ടുന്നത് 66 ലക്ഷം; എന്നിട്ടും സന്തോഷമില്ലെന്ന് യുവാവ്

വലിയ അധ്വാനമില്ലാത്ത ജോലിയും നിറയെ പണവും ഉണ്ടെങ്കില്‍ വളരെയധികം സന്തോഷം ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് പലരുടേയും ചിന്താഗതി. എന്നാല്‍ ഇത് അത്ര ശരിയായ ചിന്താഗതിയല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ച അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മാസം ഒരാഴ്ച മാത്രമാണ് യുവാവിന് ജോലി ഉള്ളത്. ഒരു മാസത്തെ ജോലി ഒരാഴ്ച കൊണ്ട് തീര്‍ക്കും. വാര്‍ഷിക വരുമാനമായി നേടുന്നത് 80,000 ഡോളറാണെന്നും യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഏതാണ്ട് 66 ലക്ഷം Read More…

Fitness

മെലിയണമെന്ന് ആഗ്രഹമുണ്ടേ? എങ്കില്‍ ഡയറ്റില്‍ ധൈര്യമായി ഇവ ഉള്‍പ്പെടുത്താം

ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനായി നിരവധി ഡയറ്റുകളും പരീക്ഷിയ്ക്കും. ആരോഗ്യകരമായ ആഹാരത്തോടൊപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ഫിറ്റായി ഇരിയ്ക്കുകയുള്ളൂ. ശരീരം മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം…. കറുവപ്പട്ട – ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കൊളസ്ട്രോള്‍ അടിയുന്നത് തടയും. ബദാം – വിശപ്പ് നിയന്ത്രിക്കാനും, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന് കഴിയും. ക്യാപ്സിക്കം – വിറ്റാമിന്‍ സി ധാരാളമായി Read More…

Crime

14കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി, 61കാരന് മരണംവരെ തടവും 2 ലക്ഷം രൂപ പിഴയും

ചെറുതോണി: പതിനാലുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസുകാരന് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം സ്വദേശി ചെരുവില്‍ വീട്ടില്‍ ബേബിയെ ആണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. രണ്ട് ജീവപര്യന്തങ്ങളു മരണം വരെ തടവുമാണ് ശിക്ഷയെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതിക്ക് രണ്ട് വര്‍ഷം അധിക തടവും പിഴ ഒടുക്കിയാല്‍ പെണ്‍കുട്ടിക്കു നല്‍കുവാനും കോടതി വിധിച്ചു. 2021 ഫെബ്രുവരിയിലാണ് Read More…

Oddly News

മൂന്ന് വര്‍ഷം ദമ്പതികളും മക്കളും പുറത്തിറങ്ങാതെ വീട്ടിനുള്ളിലിയിരുന്നു; കാരണമറിയേണ്ടേ?

കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ മൂന്ന് വര്‍ഷത്തിലേറെയായി വീട് അടച്ചുപൂട്ടി അതിനുള്ളില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി. സ്‌പെയിനിലെ ഒവിഡോയില്‍ നടന്ന സംഭവത്തില്‍ അയല്‍ക്കാരിയായ യുവതി അറിയിച്ചത് അനുസരിച്ച് പ്രശ്‌നത്തില്‍ ഇടപെട്ട പോലീസാണ് രഹസ്യം തുറന്നത്. വീട്ടിലെ പിതാവ് മാത്രമാണ് ആകെ പുറത്തിറങ്ങുന്നതെന്ന് കണ്ടെത്തിയ അയല്‍ക്കാരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെയാണ് കുടുംബം കഴിഞ്ഞിരുന്നത്. മുന്‍വശത്തെ വാതിലില്‍ വിതരണം ചെയ്യുന്ന പലചരക്ക് സാധനങ്ങള്‍ എടുക്കാന്‍ ഒരാള്‍ പതിവായി വീട്ടില്‍ നിന്നും പുറത്തുവരുന്നതും വീട്ടിലെ മൂന്ന് Read More…

Lifestyle

48 അക്ഷരമുള്ള പേര് ! ഭാഗ്യത്തിനായി സ്വന്തം പേര് ആവർത്തിച്ച് മാറ്റി യുവാവ്, അവസാനം…..

ഈ ലോകത്തിലുള്ള ഓരോ മനുഷ്യനെയും ആളുകൾ തിരിച്ചറിയുന്നത് അവരുടെ പേരുകളിലൂടെയാണ്. എന്നാൽ പല ആളുകൾക്കും തങ്ങളുടെ മാതാപിതാക്കൾ തങ്ങൾ ജനിക്കുമ്പോൾ നൽകുന്ന പേര് ഇഷ്ടപെടാറില്ല. നമ്മളിൽ ചിലരെങ്കിലും ഇത്തരത്തിൽ നമ്മുടെ പേരുകൾ മാറ്റുകയും നമ്മുടെ ഇഷ്ടനുസരണം പുതിയാതൊന്ന് തിരഞ്ഞെടുത്തിട്ടുമുണ്ടാകാം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഗുയാങ് കൗണ്ടിയിൽ നിന്നുള്ള 23 കാരനും ഇത് തന്നെയാണ് ചെയ്തത്. എന്നാൽ അത്ഭുതപെടുത്തുന്ന കാര്യം എന്തെന്നാൽ യുവാവ് കണ്ടെത്തിയ പുതിയ പേരിന് 48 അക്ഷരങ്ങളാണുള്ളത്. Zhu Yunfei എന്ന പേരിൽ ജനിച്ച ഈ Read More…