33 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി ഷാരൂഖ് ഖാൻ ചരിത്രം കുറിച്ചു. പ്രേക്ഷകപ്രീതി നേടിയ ജവാനിലെ ഇരട്ടവേഷങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഷാരൂഖ് ഖാൻ നേടിയ സ്വീകാര്യതയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ നേട്ടം. 100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷാരൂഖ് ഖാന് 14ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1980 കളുടെ അവസാനത്തിൽ നിരവധി ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട് കരിയർ ആരംഭിച്ച Read More…
Author: ashtagon
ജോലി അധ്യാപിക; കൈയിലിരിപ്പ് ശരിയല്ല; 9-ാം വിവാഹത്തിന് മുന്‍പ് സമീറ പിടിയില്‍, എട്ടുപേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍
സമീറ അധ്യാപികയാണ്. പക്ഷേ കൈയിലിരിപ്പ് അത്രശരിയല്ല. കഴിഞ്ഞ ദിവസം വിവാഹ തട്ടിപ്പിന് അറസ്റ്റിലായ സമീറ ഫാത്തിമയുടെ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഒന്നും രണ്ടും, മൂന്നുമല്ല കഴിഞ്ഞ 15 വര്‍ഷത്തിനിടെ എട്ടുപേരെയാണ് സമീറ ഇതിനോടകം വിവാഹം ചെയ്തത്. ഇതില്‍ നിന്നും തട്ടിയെടുത്തതാകട്ടെ ലക്ഷങ്ങള്‍. ഒന്‍പതാമത്തെ വിവാഹത്തിന് തൊട്ടുമുന്‍പാണ് മഹരാഷ്ട്രയിലെ നാഗ്പൂരില്‍വച്ച് സമീറ അറസ്റ്റിലാകുന്നത്. ഒന്‍പതാമത്തെ വരനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സമീറ അറസ്റ്റലയത്. 15 വര്‍ഷത്തോളമായി വിവിധ ഇടങ്ങളില്‍ നിന്നായി എട്ടുപേരെയാണ് ഇത്തരത്തില്‍ സമീറ കബളിപ്പിച്ചത്. സമ്പന്നരായ മുസ്‍ലിം Read More…
ഒരേ യുവതിയോട് പ്രണയം; യുവാക്കള്‍ തമ്മില്‍ കലഹം; ഒരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തി ഒത്തുതീര്‍പ്പാക്കാനെത്തിയ ഡിഎംകെ നേതാവിന്റെ കൊച്ചുമകന്‍
ഒരേ യുവതിയോടുണ്ടായ പ്രണയത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അപകടമുണ്ടാക്കി യുവാവിനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയില്‍ ഇരുചക്രവാഹനത്തിലേക്ക് എസ്‌യുവി ഇടിച്ചുകയറ്റിയാണ് അപകടമുണ്ടാക്കിയത്. ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥി നിതിന്‍ സായിയാണ് മരിച്ചത്. സംഭവത്തില്‍ ഡിഎംകെ നേതാവിന്റെ കൊച്ചുമകന്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തുടക്കത്തില്‍ ഇതൊരു അപകടമരണമാണെന്ന് കരുതിയെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ മന:പ്പൂര്‍വം എസ്‌യുവി ഇരുചക്രവാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കണ്ടെത്തി. രണ്ട് യുവാക്കള്‍ക്ക് ഒരു വിദ്യാര്‍ഥിനിയോട് തോന്നിയ പ്രണയമാണ് രണ്ട് സംഘങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനു വഴിവച്ചത്. ഈ Read More…
ലോകത്തൊരു ഗ്രൂപ്പുമായി ചേരാത്ത രക്തഗ്രൂപ്പ്! ആദ്യമായി കണ്ടെത്തിയത് ഇന്ത്യക്കാരിയില്‍
ചികില്‍സയുടെ ഭാഗമായി പലര്‍ക്കും മറ്റുപലരില്‍നിന്നും രക്തം സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. പക്ഷേ ലോകത്തൊരാളുടേയും രക്തം അനുയോജ്യമല്ലാതെ വന്നാല്‍ എന്തുചെയ്യും? അങ്ങനെയൊരു സങ്കീര്‍ണത ചിന്തിക്കാനാകുമോ? എന്നാല്‍ ലോകത്ത് മുന്‍പെങ്ങും കണ്ടെത്തിയിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍ ഗവേഷകര്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള യുവതിയിലാണ് ലോകത്ത് ഒരിടത്തും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരുതരം രക്തഗ്രൂപ്പ് കണ്ടെത്തിയത്. 38കാരിയെ കോലാറിലെ ആശുപത്രിയില്‍ ഹൃദയശത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം തിരിച്ചറിഞ്ഞത്. സാധാരണ കണ്ടുവരാറുള്ള O Rh+ ഗ്രൂപ്പ് ആയിരുന്നു യുവതിയുടേത്. എന്നാല്‍ ലഭ്യമായ ഒ Read More…
റെക്കോഡ് ഇടിമിന്നല്‍, 829 കിലോമീറ്റര്‍ നീളം ! ടെക്‌സാസില്‍നിന്ന് കാന്‍സാസിലേക്ക് വ്യാപിച്ച വന്‍മിന്നല്‍
എട്ട് വര്‍ഷം മുമ്പുണ്ടായ ഇടിമിന്നലിന്റെ പേരില്‍ റെക്കോഡ്. 2017 ഒക്‌ടോബറില്‍ ടെക്‌സാസില്‍നിന്ന് കാന്‍സാസിലേക്ക് വ്യാപിച്ച 829 കിലോമീറ്റര്‍ നീളമുള്ള ഒരു വന്‍മിന്നലാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ഇടിമിന്നലായി സ്‌ഥിരീകരിച്ചത്. മുന്‍ റെക്കോഡിനേക്കാള്‍ 61 കിലോമീറ്റര്‍ ദൈര്‍ഘ്യം കൂടുതല്‍! ലോക കാലാവസ്‌ഥാ സംഘടന (ഡബ്ല്യൂ.എം.ഒ.) ഇന്നലെയാണു കണ്ടെത്തല്‍ പ്രഖ്യാപിച്ചത്. ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 35,785 കിലോമീറ്റര്‍ അകലത്തില്‍ ഭ്രമണം ചെയ്യുന്ന ഇ.ഒ.ഇ.എസ്. ഈസ്‌റ്റ് കാലാവസ്‌ഥാ ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ ‘മിന്നല്‍ മതിലിനെ’ തിരിച്ചറിഞ്ഞത്. ‘തിരിച്ചറിഞ്ഞതില്‍ വലിയ മിന്നല്‍ എന്ന Read More…
പനി വരുമ്പോള്‍ മാത്രമല്ല, വായിലെ കയ്പ് രുചിയുടെ കാരണങ്ങൾ ഇവയാകാം
നിങ്ങള്‍ക്ക് വായിൽ എപ്പോഴെങ്കിലും കയ്പ് രുചി അനുഭവപ്പെടാറുണ്ടോ? നിങ്ങൾക്ക് പനി ഉണ്ടെങ്കില്‍ ഇത് സാധാരണമാണ്. അല്ലാതെയും ഉണ്ടാകാം. ഇതിനു പിന്നിൽ പലവിധ കാരണങ്ങൾ ഉണ്ടാകാം. വായിൽ കയ്പ് രുചി ഉണ്ടാകുന്നത് നിരവധി ഘടകങ്ങളിൽ നിന്നാകാം. പനി ഉണ്ടാകുമ്പോഴുള്ള കയ്പ് രുചി പലപ്പോഴും ഒരു അണുബാധയെയോ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മറ്റൊരു ആരോഗ്യസ്ഥിതിയെയോ സൂചിപ്പിക്കുന്നു. തൊണ്ടയിലോ ശ്വാസകോശത്തിലോ ഉള്ള അണുബാധകൾ, കയ്പേറിയ രുചി സൃഷ്ടിക്കും. ഉദാഹരണത്തിന്, തൊണ്ടയിലെ സ്ട്രെപ്റ്റോകോക്കൽ അണുബാധകൾ , വീക്കം എന്നിവ കാരണം നിങ്ങളുടെ രുചിയിൽ Read More…
പിഎം ആവാസ് യോജനയുടെ പണം കിട്ടി; 40,000 രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി
വീടുവെയ്ക്കാനുള്ള പ്രധാനമന്ത്രി ആവാസ് യോജനയിലെ ആദ്യ ഗഡുവായ 40,000 രൂപ സഹായധനം അക്കൗണ്ടിലെത്തിയതിന് പിന്നാലെ മക്കളെ കൂട്ടി കാമുകനൊപ്പം ഒളിച്ചോടി യുവതി. സംഭവത്തിന് പിന്നാലെ തദ്ദേശവകുപ്പ് യുവതിക്ക് നോട്ടീസ് അയക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ രെഭ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ഉത്ര കുമാരിയാണ് പണവുമായി മുങ്ങിയത്. 2013 ലാണ് പ്രദേശവാസിയായ റാം സജീവുമായി ഉത്രയുടെ വിവാഹം നടന്നത്. 2023 ല്‍ ഇയാള്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്ക് പ്രധാനമന്ത്രി ആവാസ് യോജനയില്‍ Read More…
16കാരനെ ക്ലാസില്‍വച്ച് ചുംബിച്ചു, നഗ്നവീഡിയോ അയച്ചു, സെക്സിനായി ക്ഷണിച്ചു; ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപിക
പതിനാറുകാരനെ അനുവാദമില്ലാതെ ചുംബിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും ചെയ്ത കേസില്‍ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപിക. യുഎസ്എയിലെ മിസോറി സെന്റ് ജെയിംസ് ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്ന റിക്കി ലിന്നിയാണ് (26) കോടതിക്ക് മാപ്പപേക്ഷ നൽകി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്. വിവാഹിതയാണ് റിക്കി . പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനോട് ഞാന്‍ ചെയ്തത് വലിയ തെറ്റാണ്. എനിക്ക് അത് ബോധ്യമായി. വിദ്യാർത്ഥിയുടെ മാനസികാരോഗ്യം അപകടത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. – കോടതിയില്‍ ഇത്തരത്തില്‍ മാപ്പപേക്ഷ നല്‍കിയാണ് അധ്യാപിക കേസില്‍നിന്ന് തലയൂരിയത്. റിക്കിക്ക് Read More…
25,000 രൂപയുടെ കടംവീട്ടാൻ അച്ഛനെ തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തുഞെരിച്ചു കൊന്നു
അച്ഛന്റെ സ്വർണമാല തട്ടിയെടുക്കാൻ മകന്റെ ക്രൂരത. തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയാണ് രണ്ടര പവന്റെ മാല തട്ടിയെടുത്തത്. തൃശൂർ കൂട്ടാലയിൽ അച്ഛനെ കൊന്ന് ചാക്കിലാക്കിയ മകനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തൃശൂർ കൂട്ടാല സ്വദേശിയായ നാൽപത്തിയേഴുകാരൻ സുമേഷ് അച്ഛനെ കൊന്നതിന്റെ കാരണം കേട്ടപ്പോൾ പൊലീസ് ഞെട്ടി. ഇരുപത്തിയ്യായിരം രൂപയുടെ കടംവീട്ടാൻ എഴുപത്തിമൂന്നു വയസുകാരനായ അച്ഛനെ കൊന്നു. വീട്ടിൽ അച്ഛൻ മാത്രം ഉള്ള സമയം നോക്കി മകനെത്തി. നേരത്തെ വീട്ടുവളപ്പിൽ കരുതിയ വടിയെടുത്ത് തലയ്ക്കടിച്ചു. പതിനെട്ടു Read More…









