ഇന്ത്യ കലയുടെയും സംസ്കാരത്തിന്റെയും നാടായാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്ന് ഉത്ഭവിച്ച ഭരതനാട്യം പ്രധാനപ്പെട്ട ഒരു ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമാണ്. അതിമനോഹരമായ കാൽച്ചുവടുകൾക്കും, ഭാവപ്രകടനങ്ങളുള്ള കൈമുദ്രകൾക്കും സൂക്ഷ്മമായ മുഖഭാവങ്ങൾക്കും പേരുകേട്ടതാണ് ഈ നൃത്തരൂപം. ഈ പുരാതന നൃത്തരൂപം ഹിന്ദുമതവുമായി ആഴത്തിൽ ബന്ധപ്പെട്ടതും പലപ്പോഴും മതപരവും ആത്മീയവുമായ വിഷയങ്ങളെ ചിത്രീകരിക്കുന്നതുമാണ്. ഇപ്പോൾ, രെമോണ എവററ്റ് പെരേര എന്ന പെൺകുട്ടി നിർത്താതെ 170 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കോർഡ് സ്ഥാപിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ആരാണ് രെമോണ എവററ്റ് പെരേര? Read More…
Author: ashtagon
മുട്ട കഴിച്ചും വണ്ണം കുറയ്ക്കാം; സംഗതി ഇതാണ്
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മുട്ടയ്ക്ക് ‘നോ’ പറയുന്നത് മിക്കവരുടെയും ശീലമാണ്. കാരണം മുട്ടയില്‍ ധാരാളം കാലറിയും ഫാറ്റും അടങ്ങിയിട്ടുണ്ട് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് ശരിയാണോ അല്ലെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. നല്ല കൊഴുപ്പ് ധാരാളം അടങ്ങിയതാണ് മുട്ട. അതിനാല്‍തന്നെ മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പുഴുങ്ങിയ മുട്ടയില്‍ പോലും 80 കാലറിയാണ് അടങ്ങിയിരിക്കുന്നത്. ഈ നല്ല ഫാറ്റ് ശരിക്കും വണ്ണം കുറയ്ക്കാനാണ് സഹായിക്കുക എന്ന് അധികം ആരും അറിയാതെ പോകുന്നു എന്നതും വാസ്തവം. ശരീരത്തിന്റെ Read More…
രുചി കൂടും, പക്ഷേ തേങ്ങാ വറുത്തരച്ച കഴിക്കുന്നത് കൊളസ്‌ട്രോളിന് കാരണമാകുമോ?
തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ മലയാളികള്‍ക്ക് പ്രിയങ്കരമാണ് . പലഹാരങ്ങളായാലും കറികളായാലും തേങ്ങ ചേര്‍ത്താല്‍ ഏറെ രുചികരമാണ്. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും അധികമാകുന്ന കാലമാണ്. നമ്മുടെ ജീവിത, ഭക്ഷണ രീതികളാണ് ഇതിന് കാരണമാകുന്നത്. ഇതിനാല്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് എപ്പോഴും പറയാറുള്ളത് എണ്ണയുടെ ഉപയോഗം നിയന്ത്രിയ്ക്കുകയെന്നതാണ്. ഇവിടെയാണ് നാളികേരത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകുന്നത്. നാളികേരം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുമോയെന്നാണ് പലര്‍ക്കും സംശയം. കാരണം തേങ്ങയില്‍ വെളിച്ചെണ്ണ അടങ്ങിയിട്ടുണ്ട്. പൊതുവേ Read More…
യുവാവിന്റെ മൂത്രസഞ്ചിയില്‍ ഇലക്‌ട്രിക് വയര്‍; കുത്തിക്കയറ്റിയത് മൂത്രനാളിയിലൂടെ? ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
യുവാവിന്റെ മൂത്രസഞ്ചയില്‍ കുടുങ്ങിയ ഇലക്‌ട്രിക് വയര്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഇലക്‌ട്രിക് വയര്‍ പുറത്തെടുത്തത്. തിരുവനന്തപുരം സ്വദേശിയായ 25 വയസുകാരനാണ് ഇലക്‌ട്രിക് വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോള്‍ വയര്‍ മൂത്രസഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. യുവാവ് ഇതു ചെയ്‌തതിന്റെ കാരണം അജ്‌ഞാതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പല കഷണങ്ങളായി മുറിച്ചാണ് ഇലക്‌ട്രിക് വയര്‍ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു.ശസ്ത്രക്രിയയ്‌ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ Read More…
പോക്‌സോയില്‍ വയോധികന്‍ 285 ദിവസം ജയിലില്‍, ഉപദ്രവിച്ചത് കാമുകന്‍, മൊഴിമാറ്റത്തില്‍ പുറത്തിറങ്ങി
പോക്‌സോ കേസില്‍ 285 ദിവസം ജയിലില്‍ കഴിഞ്ഞ വയോധികനെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡ് മുല്ലശേരി വീട്ടില്‍ എം.ജെ. ജോസഫിനെ (75) യാണ് കുറ്റം ചെയ്‌തിട്ടില്ലെന്നു കണ്ടെത്തി ആലപ്പുഴ പോക്‌സോ കോടതി ജഡ്‌ജിയും അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്‌ജിയുമായ റോയ് വര്‍ഗീസ് വെറുതെ വിട്ടത്. സ്‌കൂളില്‍ സെക്യൂരിറ്റി ജോലി ചെയ്‌തിരുന്ന വയോധികന്‍ വിദ്യാര്‍ഥിനിയെ ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു ആലപ്പുഴ നോര്‍ത്ത് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ്. വിദ്യാര്‍ഥിനിയുടെ പിതാവ് ഉപേക്ഷിച്ചു പോയിരുന്നു. ഭാര്യ മരിച്ച Read More…
‘30 കോടി തന്നില്ലെങ്കില്‍ സാറിന്റെ ദൃശ്യം അശ്ലീലസൈറ്റില്‍ കാണാം’; വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി ജീവനക്കാരിയും ഭര്‍ത്താവും
കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ കേസില്‍ ദമ്പതികളായ പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി തൃശൂര്‍ വലപ്പാട് ചാവക്കാട് പണിക്കേട്ടി വീട്ടില്‍ ശ്വേത ബാബു, ഇവരുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ കൃഷ്‌ണദേവ് എന്നിവരാണ് വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. Read More…
3 വർഷത്തിനിടെ ചെയ്തത് 600 പോസ്റ്റ്‌മോർട്ടം, 120 കിലോയിലേറെ ഭാരമുയർത്തും; 26-കാരിയായ ഡോക്ടർ വൈറൽ
ചൈനയിലെ ഒരു വനിതാ ഫോറൻസിക് ഡോക്ടർ ഫിറ്റ്നസ് രംഗത്ത് തന്റെ കരുത്തുറ്റ ശരീരഘടനകൊണ്ട് ഡോക്ടര്‍മാരുടെ പതിവു ജീവിതരീതികള്‍ തകർക്കുന്നു. വൈറലായ വാര്‍ത്ത സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 26 വയസ്സുകാരിയായ യാൻയാൻ, തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഫോറൻസിക് ലബോറട്ടറിയിൽ ജോലി ചെയ്യുന്ന ആദ്യത്തെ വനിതാ ഫോറൻസിക് പാത്തോളജിസ്റ്റാണ്. ചോങ്കിംഗ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറൻസിക് മെഡിസിനിൽ ബിരുദം നേടിയ ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 600-ൽ അധികം മൃതദേഹങ്ങൾ Read More…
കല്ലറയില്‍ ക്യുആർ കോഡ്: മരിച്ചയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും; കേരളത്തിലെ പുതിയ ആശയം- വീഡിയോ
കേരളത്തിലെ ഒരു സെമിത്തേരിയിലെ ശവകുടീരത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് കൗതുകമുണർത്തുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. thelastgiftofficial എന്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയിൽ, ഒരു സന്ദർശകൻ ശവകുടീരത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് കാണാം. “ഇന്ന് സെമിത്തേരിയിൽ ഞാൻ ഒരു അവിശ്വസനീയമായ കാഴ്ച കണ്ടു,” എന്ന് വീഡിയോയിൽ എഴുതിക്കാണിക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഒരു വെബ് സൈറ്റ് തുറന്നുവരുന്നു. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ, മരിച്ചയാളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മാത്രമല്ല, Read More…
ഭക്ഷണ പാക്കറ്റുകളിലെ ചുവപ്പ്, പച്ച, നീല… നിറങ്ങളിലുള്ള അടയാളങ്ങൾ എന്താണ്? ആരോഗ്യവുമായി എന്താണ് ബന്ധം?
നമ്മൾ വിപണിയിൽ നിന്ന് ഏതെങ്കിലും ഭക്ഷ്യോൽപ്പന്നം വാങ്ങുമ്പോൾ, രണ്ട് നിറങ്ങൾ – ചുവപ്പും പച്ചയും – പാക്കറ്റിൽ സാധാരണയായി കാണാം. മിക്ക ആളുകൾക്കും അവയുടെ അർത്ഥം അറിയാം. എന്നാൽ ഈ രണ്ട് നിറങ്ങൾ മാത്രമല്ല, പാക്കറ്റുകളിൽ മറ്റ് പല നിറങ്ങളിലുള്ള അടയാളങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ നിറങ്ങൾ നമുക്ക് ഭക്ഷണത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ നൽകുന്നു, അവ നമ്മുടെ ആരോഗ്യവുമായും ഇഷ്ടങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മിക്ക ആളുകളും ഈ നിറങ്ങളിൽ ശ്രദ്ധിക്കാതെ ഏതെങ്കിലും ഉൽപ്പന്നം വാങ്ങുന്നു. അടുത്ത തവണ Read More…









