Crime

മുഖത്ത്‌ മുളകുപൊടി വിതറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, കാറില്‍ തൂങ്ങി അച്ഛന്‍ -വീഡിയോ

പിതാവിന്റെ മുഖത്ത്‌ മുളകുപൊടി വിതറിയശേഷം വീടിനുള്ളില്‍നിന്ന്‌ എല്‍.കെ.ജി. വിദ്യാര്‍ഥിയായ മൂന്നു വയസുകാരനെ തട്ടിക്കൊണ്ടു പോയി. നിമിഷങ്ങള്‍ക്കകം കുട്ടിയെ രക്ഷപ്പെടുത്തി തമിഴ്‌നാട്‌ പോലീസ്‌. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ പട്ടാപകലാണ്‌ സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകലിന്റെ നിമിഷങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. കുട്ടിയെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവന്നതിനു തൊട്ടുപിന്നാലെയാണു സംഭവം.കര്‍ണാടക രജിസ്‌ട്രേഷന്‍നുള്ള വെളുത്ത കാറില്‍നിന്നു ഹെല്‍മെറ്റ്‌ ധരിച്ച ഒരാള്‍ വീട്ടിലേക്ക്‌ കയറി, നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടിയെ കൊണ്ടുപോകുന്നത്‌ കാണാം. പിതാവ്‌ കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലില്‍ പറ്റിപ്പിടിച്ച്‌ വീഴുന്നത്‌ ദൃശ്യങ്ങളില്‍ കാണാം. “പ്രതി ഒളിവിലാണ്‌. Read More…

Crime

ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌ മറ്റൊരാളുടെ പേരില്‍, പൃഥ്വിരാജിന്റെ വാഹനങ്ങള്‍ കണ്ടെത്താന്‍ ശ്രമം

കൊച്ചി: ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌ മറ്റൊരാളുടെ പേരിലെന്ന്‌ വിവരം. വാഹനത്തിന്‌ ഫിറ്റ്‌നസ്‌ ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന്‌ ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന്‌ കസ്‌റ്റംസ്‌ ഇന്നലെ സമന്‍സ്‌ നല്‍കി. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളാണു കസ്‌റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്‌. ഇതില്‍ രണ്ടു വാഹനങ്ങളാണ്‌ പിടിച്ചെടുത്തിരിക്കുന്നത്‌. ഇതില്‍ ഒരു വാഹനമാണ്‌ മറ്റൊരാളുടെ പേരില്‍ Read More…

Crime

മയക്കു മരുന്നു ശേഖരവും സെക്സ് ടോയ്സുകളുമായി പ്രശസ്ത നടിയും രണ്ട് ‘സെലിബ്രിറ്റികളും’ അറസ്റ്റില്‍

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ലഹരി മരുന്നും സെക്സ് ടോയ്സുകളുടെ ശേഖരവുമായി പ്രശസ്ത കുവൈത്തി നടി അറസ്റ്റിൽ. നടിയെ കോടതി 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രക്തപരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. സാല്‍മിയ പ്രദേശത്ത് സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രശസ്ത നടി അടക്കം രണ്ടു സെലിബ്രിറ്റികള്‍ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഹമദ് അല്‍മുനീഫിയുടെ നിർദേശം അനുസരിച്ചാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന്, മദ്യം, Read More…

Movie News

മധുവിനെക്കുറിച്ച് വേണുഗോപാൽ പറഞ്ഞത് അസത്യം, പാതി കേട്ടത് പൊലിപ്പിച്ച് ഗോസിപ്പെഴുതരുത്; വിമർശനവുമായി ശ്രീകുമാരൻ തമ്പി

92വയസ്സിലെത്തിയ നടനും സംവിധായകനും നിര്‍മാതാവുമായ മധുവിന് ജന്മദിനാശംസകൾ നേരുന്നു കൊണ്ട് ഗായകൻ ജി വേണുഗോപാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മധുവിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് പോസ്റ്റിൽ വേണുഗോപാൽ എഴുതിയതെന്നും വ്യക്തമായ ധാരണയില്ലാതെ പ്രമുഖരായ വ്യക്തികളെക്കുറിച്ച് പലപ്പോഴും തെറ്റായ കാര്യങ്ങൾ വേണുഗോപാൽ എഴുതാറുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാൽ എഴുതിയതെല്ലാം തെറ്റാണെന്നും ശ്രീകുമാരൻ തമ്പി Read More…

Lifestyle

‘അച്ഛാ…. എനിക്ക് ഡോക്ടറാവേണ്ട ‘; നീറ്റിന് 99.99 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടി ജീവനൊടുക്കി

തനിക്ക് ഡോക്ടറാവാന്‍ ഇഷ്ടമില്ലെന്നും സമ്മര്‍ദം സഹിക്കാന്‍ വയ്യെന്നുമറിയിച്ച് മാതാപിതാക്കള്‍ക്ക് കത്തെഴുതി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കു വാങ്ങിയ 19കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപുറിലാണ് സംഭവം. വച്ചാണ് അനുരാഗ് അനില്‍ ബോര്‍കര്‍ ജീവനൊടുക്കിയത്. ഈ വർഷം നടന്ന നീറ്റ് യു.ജി പരീക്ഷയിൽ 99.99 പെർസന്‍റൈലോടെ അഖിലേന്ത്യാ തലത്തിൽ 1475-ാം റാങ്ക് (ഒ.ബി.സി വിഭാഗം) നേടിയ വിദ്യാർഥിയാണ് അനുരാഗ്. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലുള്ള മെഡിക്കൽ കോളജിലാണ് അനുരാഗിന് എം.ബി.ബി.എസ് കോഴ്സിന് അലോട്ട്മെന്‍റ് ലഭിച്ചത്. ഗൊരഖ്പുറിലേക്ക് പോകാനിരിക്കെയാണ് വീട്ടിലെ Read More…

Crime

അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി

ന്യൂഡൽഹി ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) പീഡന പരാതിയുമായി വിദ്യാർഥിനികള്‍. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്കോളർഷിപ്പ് കിട്ടി പഠിക്കുന്ന പെൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്. വിദ്യാർഥിനികളോട് ചൈതന്യാനന്ദ മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ആരോപണങ്ങൾക്കുപിന്നാലെ സ്വാമിയെ സ്ഥാപനത്തിൽനിന്നു പുറത്താക്കി. 32 വിദ്യാർഥികളാണ് പരാതി കൊടുത്തത്. ഇതില്‍ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമി വിദ്യാർഥികൾക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇതേ Read More…

Lifestyle

ഒടുവില്‍ വാക്ക് വാലിച്ചു, എൻ.എം.വിജയന്റെ കുടിശിക തീർത്ത് കെപിസിസി; 63 ലക്ഷം അടച്ചു

ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടിശിക കെപിസിസി അടച്ചു തീര്‍ത്തു. ബത്തേരി അർബൻ സഹകരണ ബാങ്കിലെ 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചത്. എൻ എം വിജയന്റെ കുടുംബം കടം തീർക്കാത്തതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. കുടുംബവുമായി ഉണ്ടായിരുന്ന കരാർ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കിൽ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് തീർത്തിരുന്നു.സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും Read More…

Oddly News

ഉടമയെ കാത്ത്‌ ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രം മോട്ട്‌സെ്വഡി!

ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രത്തിന്‌ ഇനി വേണ്ടത്‌ ഒരു ഉടമയെ. അതോ ഏതെങ്കിലും മ്യൂസിയത്തിലേയ്ക്കോ അതോ ഏതെങ്കിലും ഷെയ്ഖിന്റെ കൊട്ടാരത്തിലേയ്ക്കോ? 2,492 കാരറ്റ്‌ വജ്രത്തിനു കോടിക്കണക്കിനു രൂപ മൂല്യമുണ്ടെന്നാണു കരുതുന്നത്‌. കഴിഞ്ഞ വര്‍ഷം ബോട്ട്‌സ്വാനയില്‍ കണ്ടെത്തിയ വജ്രത്തിനു മോട്ട്‌സെ്വഡി എന്നാണു പേര്‌. അതിനു വില നിശ്‌ചയിക്കാന്‍ ചുമതലപ്പെടുത്തിയത്‌ രത്ന വ്യാപാരികളായയ എച്ച്‌ബി ആന്റെ്വര്‍പിനെയാണ്‌. അമൂല്യ വജ്രമാണെന്നും അതിന്‌ വില നിശ്‌ചയിക്കുന്നത്‌ ബുദ്ധിമുട്ടാണെന്നും എച്ച്‌ബി ആന്റെ്വര്‍പ്പിന്റെ പബ്ലിക്‌ അഫയേഴ്‌സ്‌ ഡയറക്‌ടര്‍ മാര്‍ഗോക്‌സ്‌ ഡോണ്‍ക്കിയര്‍ പറഞ്ഞു.കാനഡിയന്‍ ഖനന കമ്പനിയായ ലുകാര Read More…

Lifestyle

‘സംഘപരിവാറിന്റെ ഭാഗമായാൽ കയ്യിലുള്ളത് കൂടി പോകും എന്നത് തമാശയല്ല…’; കുറിപ്പ്

താന്‍ പ്രസിഡന്റായിരുന്ന ജില്ല ഫാം ടൂര്‍ സഹകരണ സംഘത്തിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തുടരുന്നു. ഇതിനിടയിലാണ് സംഘപരിവാര്‍ നേതാവ് സാബു പ്രസാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നത്. തനിക്കറിയാവുന്ന സംഘപരിവാർ നേതാക്കളും ബിജെപി നേതാക്കളുമെല്ലാം വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരാണെന്നും ബിജെപിയുടെ കേരളത്തിലെ ഒരു സീനിയർ നേതാവ് മുദ്ര ലോൺ ഒക്കെ എടുത്ത് വളരെ കഷ്ടപ്പെട്ട് ഒരു ചെറിയ ബിസിനസ്സ് നടത്തിയാണ് ജീവിക്കുന്നതെന്നും ജീവനേക്കാൾ വലുതല്ല ഒരു Read More…