Sports

പെൺകുട്ടിയുടെ ബലാത്സംഗ പരാതി; ക്രിക്കറ്റ് കളിക്കിടെ പാക്ക് താരത്തെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്‌‌

ബലാത്സംഗ ആരോപണത്തിൽ പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് താരം യുകെയിൽ അറസ്റ്റിലായി. പാക്കിസ്ഥാൻ ‘എ’ ടീമംഗം അംഗം ഹൈദർ അലിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ‘എ’ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. പെൺകുട്ടി നൽകിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഹൈദർ അലിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 3ന് യുകെയിലെ ബെക്കൻഹാം ഗ്രൗണ്ടിൽ വച്ച് ‘എംസിഎസ്എസി’ ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഹൈദർ അലിയെ അറസ്റ്റ് ചെയ്തതെന്ന് രാജ്യാന്തര Read More…

Crime

മയക്കുമരുന്നിന് അടിമ, 17കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 19 പുരുഷന്മാർക്ക് എച്ച്ഐവി

നൈനിറ്റാൾ : ഉത്തരാഖണ്ഡിലെ രാംനഗറിൽ നടന്ന ഞെട്ടിക്കുന്ന സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, 17 വയസ്സുള്ള ഒരു ലഹരിക്ക് അടിമയായ പെൺകുട്ടി ഏകദേശം 19 പുരുഷന്മാരിലേക്ക് എച്ച്ഐവി (HIV) വൈറസ് പടർത്തിയിരുന്നു.ഈ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 6ന് എക്സിൽ പങ്കുവച്ച ഒരു പോസ്റ്റിൽ ഈ സംഭവത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ ഉണ്ടായിരുന്നു. “ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ 17 വയസ്സുള്ള പെൺകുട്ടി 19 യുവാക്കൾക്ക് എച്ച്ഐവി പകർന്നു. അവൾ സ്മാക് (smack) Read More…

Movie News

‘അമ്മ’യിലെ ഭിന്നത: നിലപാട്‌ വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍, കുക്കുവിനെ വിമര്‍ശിച്ചവര്‍ക്കും മിണ്ടാട്ടമില്ല

താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പിന്‌ ഒരാഴ്‌ച മാത്രം ശേഷിക്കെ, സ്‌ഥാനാര്‍ഥികളെ ലക്ഷ്യമിട്ട്‌ ഇരുവിഭാഗങ്ങളായി നടക്കുന്ന ചേരിപ്പോരില്‍ നിലപാട്‌ വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്‌പരം ചെളിവാരി എറിയുന്നത്‌ സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വളര്‍ന്നുകഴിഞ്ഞു. അതിനിടെ, അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോന്‌ ആശ്വാസമായി ഹൈക്കോടതിയുടെ വിധി വന്നത്‌ എതിര്‍ വിഭാഗത്തിന്‌ വന്‍ തിരിച്ചടിയായി. ശ്വേതാ മേനോന്‌ പിന്തുണ അറിയിച്ചിറക്കിയ കുറിപ്പില്‍, ആരോപണവിധേയനായി മത്സരത്തില്‍നിന്നു പിന്മാറിയ നടന്‍ ബാബുരാജിനെ പിന്തുണയ്‌ക്കുന്ന ആരും ചേര്‍ന്നില്ലെന്നതും Read More…

Health

എണ്ണ പാക്കറ്റ് തുറക്കാന്‍ തിളച്ച എണ്ണയില്‍ മുക്കി ഉരുക്കി തെരുവ് കച്ചവടക്കാരൻ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ലുധിയാനയിൽ ഒരു തെരുവ് കച്ചവടക്കാരൻ പക്കോറ ഉണ്ടാക്കുന്നതിന്റെ വൈറൽ വീഡിയോ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഈയിടെ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്ത ഈ റീൽ ആരോഗ്യ വിദഗ്ദ്ധരെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. വൈറൽ വീഡിയോയിൽ, പക്കോറ വിൽക്കുന്നയാൾ തന്റെ കൈകളിൽ അഞ്ച് എണ്ണ പാക്കറ്റുകൾ പിടിച്ചിരിക്കുന്നത് കാണാം. അവ മുറിച്ചു തുറക്കുന്നതിനുപകരം, ചൂടുള്ള എണ്ണ നിറച്ച ഒരു കടായിയിലേക്ക് അവ മുക്കുന്നു. ഉയർന്ന ചൂടിൽ പ്ലാസ്റ്റിക് ഉരുകുകയും പാക്കറ്റുകളിലെ എണ്ണ Read More…

Featured Sports

ബാലണ്‍ ഡി ഓര്‍ നേടാന്‍ പി.എസ്‌.ജിയുടെ ഒന്‍പത്‌ താരങ്ങള്‍, മെസ്സിയും റൊണാൾഡോയും ഇത്തവണ ഇല്ല

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഫ്രഞ്ച്‌ ഫുട്‌ബോള്‍ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നിന്റെ ഒന്‍പത്‌ താരങ്ങള്‍. ഫ്രാന്‍സ്‌ ഫുട്‌ബോള്‍ ഇന്നലെയാണു ചുരുക്കപ്പട്ടിക പുറത്തുവിട്ടത്‌. ഒസുമാസെ ഡെംബലെ, ജിയാന്‍ലുയിജി ഡൊന്നരൂമ, ഡിസയര്‍ ദൗ, അഷ്‌റാഫെ ഹാകിമി, ഖ്വിച ക്വാറാഷ്‌ഖിയ, നൂനോ മെന്‍ഡിസ്‌, ജോയ നെവസ്‌, ഫാബിയന്‍ റൂയിസ്‌, വിറ്റിഞ്ഞ എന്നിവരാണു 30 അംഗ പട്ടികയില്‍ ഇടംപിടിച്ച പി.എസ്‌.ജി. താരങ്ങള്‍. ബാഴ്‌സലോണയുടെ റാഫീഞ്ഞ, ലിവര്‍പൂളിന്റെ മുഹമ്മദ്‌ സല, മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഏര്‍ലിങ്‌ ഹാളണ്ട്‌ എന്നിവരും പട്ടികയിലുണ്ട്‌. ബാഴ്‌സലോണയുടെ ലാമിനെ Read More…

Crime

ഒഡീഷയില്‍ മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. എഴുപതോളംവരുന്ന ബജ്റംഗദൾ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ഫാദര്‍ ലിജോ നിരപ്പോല്‍, ഫാദര്‍ ജോജോ എന്നിവര്‍ക്കും രണ്ട് കന്യാസ്ത്രീകള്‍ക്കും പരുക്കേറ്റു. ആക്രമണം മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണുണ്ടായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് വൈദികര്‍ക്ക് നേരെ മറ്റൊരു അതിക്രമത്തിന്റെ വാര്‍ത്ത ഒഡിഷയില്‍ നിന്നെത്തുന്നത്. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണത്തെ സിബിസിഐ അപലപിച്ചു. ആക്രമണങ്ങള്‍ തുടര്‍ക്കഥയാണെന്ന് സിബിസിഐ Read More…

Featured Oddly News

പ്രണയിനിയുടെ മൃതദേഹം കല്ലറയിൽനിന്ന് മോഷ്ടിച്ചു; സ്വന്തം കിടക്കയിൽ ഡോക്ടർ സൂക്ഷിച്ചത് വർഷങ്ങളോളം !

വിഷാദരോഗം, സ്നേഹത്തിന്റെ വിചിത്രമായ രൂപങ്ങൾ, ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി കഥകൾ ലോകമെമ്പാടും നിലവിലുണ്ട്. ഭ്രാന്തമായ സ്നേഹം കാരണം അസാധാരണമായ രീതിയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. കാൾ ടാൻസ്ലറുടെ കഥ അതിലൊന്നാണ്. 1877-ൽ ഓസ്ട്രിയയിൽ ജനിച്ച കാൾ ടാൻസ്ലർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. കറുത്ത മുടിയുള്ള ഒരു പെൺകുട്ടിയെ താൻ കണ്ടുമുട്ടുമെന്നും അവളാണ് തന്റെ യഥാർത്ഥ പ്രണയിനിയെന്നും ടാൻസ്ലർ വിശ്വസിച്ചിരുന്നു. ഈ വിശ്വാസം കാരണം അയാൾ തന്റെ കുടുംബത്തെ ഉപേക്ഷിച്ചു. 1920-കളിൽ ഫ്ലോറിഡയിൽ താമസിക്കുമ്പോഴാണ് Read More…

Featured Oddly News

അവയവദാന ശസ്ത്രക്രിയയ്ക്ക് നിമിഷങ്ങള്‍ മാത്രം… 3 വര്‍ഷമായി കോമയിലായിരുന്ന സ്ത്രീ ചാടിയെണീറ്റു!

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോമയില്‍ തുടരുന്ന സ്ത്രീയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയാ നടപടികള്‍ തുടങ്ങാനിരിക്കങ്ങവേ രോഗി പെട്ടെന്ന് ബോധത്തിലേക്ക് മടങ്ങിവന്നു. ന്യൂമെക്സികോയിലെ അല്‍ബുക്കര്‍കിലാണ് സംഭവം. 2022 ല്‍ അപകടത്തെ തുടര്‍ന്ന് കോമയിലായിപ്പോയ ഡാനിയേല ഗല്ലഗോസ് എന്ന 38കാരിയാണ് ജീവിതത്തിലേക്ക് ഡോക്ടര്‍മാരെ അമ്പരപ്പിച്ച് അപൂര്‍വമായ തിരിച്ചുവരവ് നടത്തിയത്. മൂന്ന് വര്‍ഷമായിട്ടും ഡാനിയേലയ്ക്ക് ബോധം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയത്. ശസ്ത്രക്രിയ തീരുമാനിച്ച ദിവസം നിമിഷങ്ങള്‍ക്ക് മുന്‍പായി കുടുംബാംഗങ്ങള്‍ ഡാനിയേലയെ ഒരിക്കല്‍ Read More…

Featured Lifestyle

വിവാഹം തെറ്റായ തീരുമാനമോ? വിവാഹമോചനം കഴിഞ്ഞ് ജീവിതം എങ്ങോട്ട്?

കേരളത്തില്‍ വിവാഹമോചനക്കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും വിവാഹമോചിതരാകുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് സമൂഹം ചിന്തിക്കാറില്ല. പരസ്പരം പൊരുത്തപ്പെട്ടു ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വിവാഹമോചിതരാകുന്നതെങ്കിലും വിവാഹമോചനമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ വിവാഹമോചിതരാകുന്നവര്‍ പരാജയപ്പെടുന്നുണ്ട്. വിവാഹമോചനത്തിനു ശേഷമുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും ഒരു പരിധി വരെ കാരണമാകുന്നതും ഇതുതന്നെയാണ്. വേര്‍പിരിയല്‍ വേദനാജനകം വിവാഹമോചനം രണ്ട് വ്യക്തികളെ സംബന്ധിച്ചും വേദനാജനകം തന്നെയാണ്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ച രണ്ട് വ്യക്തികള്‍ വേര്‍പിരിയുകയെന്നത് ഇരുവര്‍ക്കും മാനസിക പ്രയാസം ഉണ്ടാക്കും. വീട്ടുകാരുടെയും ബന്ധുജനങ്ങളുടെയും മുന്‍പില്‍ വിഷമമില്ലെന്നു ഭാവിക്കാന്‍ ശ്രമിച്ചാലും വിവാഹമോചനം Read More…