Featured Oddly News

ഒറ്റച്ചക്ര സൈക്കിളിൽ കേരളത്തിൽ നിന്ന് നേപ്പാളിലേക്ക്! വിശ്വസിക്കാനാവാത്ത ബാലൻസിങ്! ഈ മലയാളി പുലിയാണ്! വീഡിയോ

കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് ഒരു ചക്രമുള്ള സൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലഗേജുകളും ദേശീയ പതാകയും ഘടിപ്പിച്ച പ്രത്യേക തരം സൈക്കിളിൽ, അത്ഭുതപ്പെടുത്തുന്ന ബാലൻസോടെ തിരക്കുള്ള റോഡുകളിലൂടെ പോകുന്ന ഈ യുവാവിന്റെ ദൃശ്യങ്ങൾ ആളുകളെ അമ്പരപ്പിച്ചു കഴിഞ്ഞു. പലരും ഈ യുവാവിന്റെ ധൈര്യത്തെയും കഴിവിനെയും അഭിനന്ദിക്കുമ്പോൾ, ഈ യാത്രയിലുള്ള അപകടസാധ്യതകളെക്കുറിച്ച് ആശങ്കപ്പെടുന്നവരും കുറവല്ല. സൈക്കിളിന്റെ മുൻഭാഗം പൂർണ്ണമായും ഉയർത്തി, പിൻചക്രം മാത്രം റോഡിൽ മുട്ടിച്ചാണ് ഈ യുവാവ് യാത്ര Read More…

Featured Myth and Reality

എവിടെനിന്ന് നോക്കിയാലും നമ്മളെത്തന്നെ നോക്കും; അത്ഭുതമായി ഹനുമാൻ വിഗ്രഹം! ‘മോണാലിസ ഇഫക്റ്റെ’ന്ന് ഒരു വിഭാഗം, വീഡിയോ വൈറല്‍

ഹൈദരാബാദിലെ രാമാലയം ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏത് വശത്തുനിന്നു നോക്കിയാലും ഹനുമാൻ സ്വാമി തന്നെ നോക്കുന്നതായി തോന്നുന്ന അത്ഭുതകരമായ കാഴ്ചയാണ് ഈ വൈറൽ വീഡിയോയിലുള്ളത്. ബി.എച്ച്.ഇ.എല്ലിന് (BHEL) സമീപമുള്ള ഓൾഡ് എം.ഐ.ജി കോളനിയിലെ ഈ ക്ഷേത്രത്തിലേക്ക് ഈ പ്രത്യേകത നേരിട്ട് കാണാൻ നിരവധി വിശ്വാസികളാണ് ഇപ്പോൾ എത്തുന്നത്. ഭക്തർ പ്രതിമയ്ക്ക് ചുറ്റും നീങ്ങുമ്പോഴും ഹനുമാന്റെ കണ്ണുകൾ തങ്ങളെ പിന്തുടരുന്നതായി വീഡിയോയിൽ കാണാം. ഇത് ദൈവീകമായ ഒരു അനുഭവമാണെന്നും മനസ്സിന് വലിയ Read More…

Featured Oddly News

സ്കൂട്ടറിടിച്ച് കാട്ടാനയുടെ കൊമ്പൊടിഞ്ഞു! നിലത്തുവീണ ആന കാടുകയറി, വിശ്വസിക്കാനാവാത്ത അപകടം! വീഡിയോ

വനമേഖലയ്ക്ക് അടുത്തുള്ള റോഡിലൂടെ സഞ്ചരിച്ച അധ്യാപികയായ യുവതിയുടെ സ്കൂട്ടറും കാട്ടാനയുമായി കൂട്ടിയിടിച്ചു. അത്ഭുതകരമായ കാര്യം അപകടത്തിന്റെ ആഘാതത്തിൽ ആനയുടെ കൊമ്പുകൾ ഒടിഞ്ഞുപോയി എന്നതാണ് ! അപകട വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. തകർന്ന സ്കൂട്ടറും റോഡിൽ വീണ ആനയുടെ കൊമ്പുകളും കണ്ടവർ അത്ഭുതപ്പെട്ടു. അപകടശേഷം ആന പിന്നീട് കാട്ടിലേക്ക് ഓടിമറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ ഖാത്തിമയിലാണ് സംഭവം. അധ്യാപിക സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടർ റോഡിലിറങ്ങിയ ആനയുമായി നേർക്കുനേർ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആനയുടെ Read More…

Crime

ഫോണിന്റെ പാസ്‌വേഡ് സഹോദരിക്ക് അയച്ച ശേഷം ആത്മഹത്യ?; പൊലീസുകാരന്റെ ഭാര്യ മരിച്ച നിലയിൽ

ബെംഗളൂരു കെ.ആർ.പുരം പൊലീസ് ക്വാർട്ടേഴ്സിൽ കോൺസ്റ്റബിളിന്റെ ഭാര്യയായ ലക്ഷ്മി പ്രിയ (26) എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന ആരോപണവുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. എച്ച്എഎൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുമായി 2023 മേയ് 11നായിരുന്നു ലക്ഷ്മി പ്രിയയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവ് രാജേഷ്, ഭർതൃപിതാവ് പാലാക്ഷാരാധ്യ, ഭർതൃമാതാവ് ഭാഗ്യമ്മ എന്നിവർ ചേർന്ന് ലക്ഷ്മിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി യുവതിയുടെ Read More…

Featured Spotlight

‘പാറ്റകൾ മുഴുവന്‍ പാകിസ്താനികളോ’?; ഫോളോവേഴ്‌സു് 94.7 ശതമാനവും ഇന്ത്യയിൽ , കണക്കുകൾ നിരത്തി അഭിജീത്ത് ദിപ്കെ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ പ്ലാറ്റ്ഫോം ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പിയുടെ ആരോപണം കണക്കുകൾ നിരത്തി തള്ളിക്കളഞ്ഞ് സ്ഥാപകൻ അഭിജീത്ത് ദിപ്കെ . തന്റെ പേജിന്റെ യഥാർത്ഥ വിവരങ്ങൾ വ്യക്തമാക്കുന്ന അനലിറ്റിക്‌സ് സ്‌ക്രീൻ റെക്കോർഡിങ് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. ഈ വീഡിയോയിലെ ഡാറ്റ അനുസരിച്ച്, പേജിനെ പിന്തുടരുന്നവരിൽ 94.7 ശതമാനം ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഒരു ശതമാനവും, യു.കെയിൽ നിന്ന് 0.7 Read More…

Crime

‘ഗുണ്ടകളും പൊലീസും എന്റെ കൈപ്പിടിയില്‍, ഞാന്‍ വിളിച്ചാല്‍ പ്രമുഖ താരങ്ങൾ ദുബായിലെത്തും​‍’; സെക്സ് റാക്കറ്റിലെ പ്രതി സിന്ധുവിന്റെ വെല്ലുവിളി

മോഡലിങ് രംഗത്തിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റ് കേസിലെ ഒന്നാം പ്രതി സിന്ധുവിന്റെ വെല്ലുവിളി നിറഞ്ഞ ശബ്‌ദരേഖ പുറത്തുവന്നു. തനിക്ക് ഗുണ്ടകളുമായും പൊലീസുമായും അടുത്ത ബന്ധമുണ്ടെന്ന് ഇവർ ഒരു ഏജന്റിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നാട്ടിലാണെങ്കിലും ദുബായിലാണെങ്കിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നും അതിനാൽ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും പരാതികൾ ഉയർന്നതിന് പിന്നാലെ അയച്ച ഈ സന്ദേശത്തിലുണ്ട്. താൻ ആവശ്യപ്പെട്ടാൽ നിരവധി പ്രമുഖ താരങ്ങൾ ഷോകൾക്കായി ദുബായിൽ എത്തുമെന്നും സിന്ധു അവകാശപ്പെടുന്നു. സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ Read More…

Spotlight

സംസ്ഥാനത്ത് ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. കലണ്ടർ പ്രകാരം നിശ്ചയിച്ചിരുന്ന ജൂൺ 27-ലെ അവധിക്ക് പുറമെ, തൊട്ടടുത്ത ദിവസമായ 28-നും കൂടി അവധി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതുഅവധിയായിരിക്കും. സാധാരണയായി കലണ്ടറിലെ അവധി ദിവസം മാറിവരുമ്പോൾ അത് യഥാർഥ ആഘോഷ ദിവസത്തിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അതിൽനിന്നു ഭിന്നമായി രണ്ടു ദിവസവും അവധി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് Read More…

Spotlight

ഹെൽമറ്റ് എവിടെ എംഎൽഎ സാറേ? നിയമം കാറ്റിൽപ്പറത്തി ബിജെപി നേതാവിന്റെ ബുള്ളറ്റ് സവാരി! വീഡിയോ

നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമുള്ളതാണോ? ഇൻഡോർ എം.എൽ.എ മഹേന്ദ്ര ഹർദിയ ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുമായി ജനങ്ങൾ. ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ മഹേന്ദ്ര ഹർദിയ ഇൻഡോറിലെ റോഡിലൂടെ ഹെൽമറ്റ് ധരിക്കാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ടീഷർട്ടും ഷോർട്സും ധരിച്ച്, കൂളിംഗ് ഗ്ലാസും വെച്ച് വളരെ ലാഘവത്തോടെയാണ് അദ്ദേഹം ബുള്ളറ്റ് ഓടിക്കുന്നത്. ഈ വീഡിയോ വൈറലായതോടെ, വി.ഐ.പി സംസ്കാരത്തിനെതിരെയും ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിലെ വിവേചനത്തിനെതിരെയും Read More…

Featured Oddly News

അൽഭുത ആട്! രോമവളർച്ചയിൽ ‘അല്ലാഹു’ എന്ന രൂപം, വില 25 ലക്ഷം! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ!

ഭോപ്പാലിലെ ഒരു കന്നുകാലി വ്യാപാരിയായ ഛുട്ടു ഖാന്റെ ആട് അതിന്റെ ശരീരത്തിലെ സവിശേഷമായ ഒരു അടയാളം കാരണം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ആടിന്റെ ശരീരത്തിലെ രോമങ്ങൾക്കിടയിലുള്ള പാറ്റേൺ ഉർദു ഭാഷയിൽ ‘അല്ലാഹു’ (اللہ) എന്ന് എഴുതിയതുപോലെയാണ് കാണപ്പെടുന്നത് എന്നാണ് ഉടമ അവകാശപ്പെടുന്നത്. ഭോപ്പാലിലെ ബെരാസിയ റോഡിലുള്ള കദംപൂർ സ്വദേശിയാണ് ഛുട്ടു ഖാൻ. ഈ പ്രത്യേക അടയാളം കാരണം ആടിന് ആത്മീയ പ്രാധാന്യമുണ്ടെന്നും ഇത് വളരെ അപൂർവ്വമാണെന്നും അദ്ദേഹം പറയുന്നു. ഈ വാർത്ത പരന്നതോടെ നിരവധി നാട്ടുകാരാണ് ആടിനെ Read More…