അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ വിശ്വാസ വഞ്ചന കണ്ടെത്തി. എന്നാല്‍ കാമുകനൊപ്പം ഭാര്യയെ കണ്ടെത്തിയ ഭര്‍ത്താവ് പ്രകോപിതനാകാതെ തെക്കൻ ഇന്തോനേഷ്യയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര ആചാരപ്രകാരം അവളെ കാമുകന് കൈമാറി. പകരം ഇദ്ദേഹത്തിന് തിരികെ ലഭിച്ചത് പശുവും ചെമ്പു പാത്രവും. ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതോടെ യുവാവ് നിയമനടപടിയിലേക്ക് പോയില്ല. പകരം തോലാക്കി ഗോത്രത്തിലെ പ്രാദേശിക മൂപ്പന്മാരെ സമീപിച്ചു. സമാധാനത്തിന് ഊന്നൽ നൽകുന്ന ഗോത്ര വിഭാഗമാണ് തോലാക്കി. പാരമ്പര്യ അനുരഞ്ജന ചടങ്ങായ മോവിയേ സരാപു വഴി Read More…
Author: ashtagon
അജ്മല്‍ അമീറിന്റെ സെക്സ് വോയിസ് ചാറ്റ് പുറത്ത്; ഞെട്ടി ആരാധകർ
പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് അജ്മൽ അമീർ. തമിഴിൽ നിരവധി സിനിമകൾ അജ്മൽ അമീർ ചെയ്തു. മാടമ്പി, അരികെ, ടു കൺട്രീസ് തുടങ്ങിയവയാണ് അജ്മൽ അമീറിന്റെ ശ്രദ്ധേയ മലയാള സിനിമകൾ. എന്നാല്‍ ഇപ്പോഴിതാ അജിമലിന്റെതായ ഒരു സെക്സ് വോയിസ് ചാറ്റാണ് സൈബറിടത്ത് വൈറല്‍. എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിൻ്റെ വീഡിയോ കോൾ പുറത്ത് വന്നിരിക്കുന്നത്. സെക്‌സ് വോയീസിൽ അജ്‌മലിൻ്റെ മുഖവും കാണിക്കുന്നുണ്ട്. പെൺകുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ Read More…
കോട്ടുവാ ഇട്ടതിന് ശേഷം വായ അടക്കാന്‍ കഴിഞ്ഞില്ല; യാത്രക്കാരന് റെയില്‍വേ സ്റ്റേഷനില്‍ ചികിത്സ
പാലക്കാട്: കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നൽകിയത്. കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടക്കാൻ കഴിയാതെ വന്നത്. ടി.എം.ജെ ഡിസ് ലോക്കേഷൻ എന്ന താടിയെല്ലുകൾ സ്തംഭിക്കുന്ന അവസ്ഥയാണ യാത്രക്കാരനുണ്ടായത്. വിവരമറിഞ്ഞയുടനെ യാത്രക്കാരന് റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ അടിയന്തര വൈദ്യ സഹായം Read More…
റൂംമേറ്റ്സ് നൈറ്റ് ഡ്യൂട്ടിയില്‍, ബലാത്സംഗം നടന്നത് ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍; പെണ്‍കുട്ടിയെ അറിയുന്നയാളോ പ്രതി?
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ രാത്രി അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയി . കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഐടി ഹബ്ബായ കഴക്കൂട്ടത്ത് പുലര്‍ച്ചെയാണ് ഹോസ്റ്റലില്‍ കയറിച്ചെന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഐടി ജീവനക്കാരിയായ ഇരുപത്തിയഞ്ചുകാരി താമസിക്കുന്ന മുറിക്കുള്ളില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ആക്രമണം നടത്തിയത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പെണ്‍കുട്ടിയുടെ മുറി. റൂം മേറ്റ്സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും കൃത്യമായി Read More…
പോത്തുണ്ടി സജിത കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം
പാലക്കാട്∙ പോത്തുണ്ടി സജിത കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. മൂന്നേകാല്‍ ലക്ഷംരൂപപിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൊത്തം ജീവപര്യന്തം തടവായി 14 വർഷവും പിഴയും ആണ് ശിക്ഷ.പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുഭാഗത്തിന്റെയും വാദം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (4) കേട്ടിരുന്നു. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ ചെന്താമര Read More…
മൂർഖനിൽനിന്ന് ഉടമയെ രക്ഷിച്ചു, കടിയേറ്റ് ഗുരുതര നിലയില്‍ ‘റോക്കി’, അപകടനില തരണംചെയ്തു
എടത്വാ: മൂര്‍ഖന്‍ പാമ്പിനെ കടിച്ചുകൊന്ന് ഉടമയുടെ ജീവന്‍രക്ഷിച്ച നായ ‘റോക്കി’ അപകടനില തരണം ചെയ്തു. പാമ്പിനെ കടിച്ചുകുടയുന്നതിനിടയില്‍ നായ റോക്കിക്കും പാമ്പിന്റെ കടിയേറ്റിരുന്നു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 1.30ന് പച്ച തോട്ടുകടവ് തുഷാരുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. വിദേശത്തുനിന്നുവരുന്ന ഭര്‍ത്താവ് സുബാഷ് കൃഷ്ണയെ വിളിക്കാനായി തുഷാര വീട്ടുമുറ്റത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. കളര്‍കോഡ് വെറ്ററിനറി ആശുപത്രി ഡോക്ടര്‍ മേരിക്കുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരം നായയെ ഹരിപ്പാട്ട് വെറ്റിനറി ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ പെറ്റ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദേശത്ത് നിന്നെത്തിയ സുഭാഷ് Read More…
ഒന്നിലേറെ സ്ത്രീകളുമായി രണ്ടുമണിക്കൂര്‍ ലൈംഗികബന്ധം! ഓഡിയോ ലീക്കായി; ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ‘ഒളിവില്‍’!
ലണ്ടൻ: ഇംഗ്ലണ്ടിന് ആദ്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനും ടീമിന്റെ സഹപരിശീലകനുമായിരുന്ന പോള്‍ കോളിങ്‌വുഡ് വീണ്ടും വിവാദത്തില്‍. പൊതുജീവിതത്തിൽനിന്ന് ‘അപ്രത്യക്ഷനാ’യിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ വഴിവിട്ട സ്വകാര്യ ജീവിതം പരസ്യമായതിനു പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പ് കൂടി പുറത്തായതോടെയാണ് കോളിങ്‌വുഡ് ‘മുങ്ങിയത്’. 2024 ഡിസംബറില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ്‌വുഡ് അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. ഈ വർഷം മേയ് 22ന് സിംബാബ്‌വെയ്ക്കെതിരായുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരത്തിനു മുൻപ് അവധിയെടുത്ത കോളിങ്‌വുഡ്, പിന്നീട് ‘പൊങ്ങിയിട്ടില്ല’. ഇതു സംബന്ധിച്ച Read More…
‘ഫിറ്റായിരുന്നെങ്കില്‍ ഷമി ടീമിൽ ഉണ്ടായിരുന്നേനെ’; വിമർശനത്തിന് മറുപടിയുമായി അഗാർക്കർ
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ പ്രതികരണത്തിന് മറുപടിയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍.ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഷമി സെലക്‌ടര്‍മാരെ വിമര്‍ശിച്ചിരുന്നു. കായിക ക്ഷമതയുള്ളതിനാലാണു ബംഗാളിനു വേണ്ടി രഞ്‌ജി ട്രോഫിയില്‍ കളിക്കുന്നതെന്നും ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങള്‍ സെലക്‌ടര്‍മാരെ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഷമി തുറന്നടിച്ചിരുന്നു. രഞ്‌ജി ട്രോഫി പോലെ ദിവസങ്ങള്‍ നീണ്ട മത്സരങ്ങള്‍ കളിക്കാനാകുമെങ്കില്‍ തനിക്ക് ഏകദിനത്തിലും കളിക്കാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞു. എന്‍.ഡി.ടി.വി. വേള്‍ഡ് Read More…
50 ലക്ഷം പിൻവലിക്കാൻ ബാങ്കിലെത്തിയത് രണ്ടുതവണ, മാനേജർക്ക് സംശയം; വൃദ്ധദമ്പതികള്‍ സൈബർ തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ടു
ചങ്ങനാശേരി: ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ വെര്‍ച്ച്വല്‍ അറസ്‌റ്റിലൂടെ പെരുന്ന സ്വദേശികളായ വയോധിക ദമ്പതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുകാരുടെ ശ്രമം പോലീസ് തടഞ്ഞു . കോട്ടയം സൈബര്‍ പോലീസിന്റെയും ചങ്ങനാശേരി എസ്.ഐയുടെയും സമയോചിതമായ ഇടപെടീലിലുടെയാണു കബളിപ്പിക്കല്‍ തടഞ്ഞത്. ദമ്പതികളുടെ അക്കൗണ്ട് മുഖേന പരിധിയില്‍ കവിഞ്ഞുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതു രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടത്തിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പിനു തുടക്കം. വെര്‍ച്ച്വല്‍ അറസ്‌റ്റിലാണെന്നും പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്‌സ് ആപ്പ് വഴി വീഡിയോ Read More…









