ബെംഗളൂരുവിൽ ഫ്ലാറ്റൊഴിപ്പിക്കാന്‍ ഗുണ്ടാസംഘത്തിന് യുവതി നല്‍കിയത് ബലാത്സംഗ ക്വട്ടേഷന്‍. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ 27കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയെ ഫ്ലാറ്റിന്റെ പൂട്ടു പൊളിച്ച് അതിക്രമിച്ച് അകത്ത് കടന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ 5 അംഗസംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു. ഈ സമയം രണ്ടുപേർ വീടിനു പുറത്തു കാവല്‍ നിന്നു. Read More…
Author: ashtagon
5 കുട്ടികളുടെ അമ്മ വീണ്ടും ഗര്‍ഭിണി, സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങളുടെ എണ്ണമറിഞ്ഞ ഭര്‍ത്താവ് ശരിക്കും ഞെട്ടി !
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങളില്‍ ഒന്നുകൂടി. യുഎസിലെ പെന്‍സില്‍വാനിയയിലെ റീഡിങ്ങില്‍ നിന്നുമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദത്തെടുത്തതുള്‍പ്പെടെ 5 കുട്ടികളുടെ അമ്മയായ സ്ത്രീ വീണ്ടും ഗര്‍ഭിണിയായി. അതില്‍ അസ്വഭാവികതയൊന്നുമില്ല. പക്ഷേ, സ്‌കാനിങ്ങിലൂടെ തങ്ങൾക്ക് എത്ര കുട്ടികളാണ് പിറക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോൾ ദമ്പതികള്‍ ശരിക്കും ഞെട്ടി . ജെയ്ക്ക്, മാക്‌സിന്‍ യംഗ് എന്ന ദമ്പതികളാണ് ഈ കഥയിലെ താരങ്ങള്‍. ഇവര്‍ക്ക് ആദ്യം അഞ്ച് കുട്ടികളുണ്ടായിരുന്നു. ഇതില്‍ നാല് പേരെ ദത്തെടുത്തതും. ഒരാള്‍ ദമ്പതികളുടെ സ്വന്തം കുട്ടിയുമാണ്.2019-ലാണ് Read More…
ദാനംചെയ്തത് അനീഷിന്റെ ഹൃദയവും ശ്വാസകോശവും വൃക്കയും ഉള്‍പ്പെടെ 9 അവയവങ്ങള്‍; കോട്ടയം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം
ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ്. ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതെന്നും പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് Read More…
വീട്ടുകാരടക്കം വിശ്വസിച്ചത് ഗർഭിണിയാണെന്ന്, ‘പ്രസവ’വും നടന്നു, കുഞ്ഞ് കരയുന്നില്ല, കള്ളി വെളിച്ചത്തായി
സ്‌കോട്ട്‌ലൻഡിലെ എയർഡ്രിയിൽ നിന്നുള്ള ഒരു യുവതി താൻ ഗർഭിണിയാണെന്ന് സകലരേയും വിശ്വസിപ്പിച്ച ഒരു കഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. താൻ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും പിന്നീട് കുഞ്ഞ് മരിച്ചെന്നും കൂടി അവർ മറ്റുള്ളവരെ ബോധ്യപ്പെടുത്തി. കിര കസിൻസ് (22) എന്ന യുവതിയാണ് തന്റെ കഥ വിശ്വസനീയമാക്കാൻ അസാധാരണമായ ശ്രമങ്ങൾ നടത്തിയത്. താൻ ഗർഭിണിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വ്യാജവയർ ധരിക്കുക, വ്യാജ അൾട്രാസൗണ്ട് ചിത്രങ്ങൾ പങ്കുവയ്ക്കുക, ആശുപത്രി സന്ദർശനങ്ങൾ പോലും കെട്ടിച്ചമയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഇവർ ചെയ്തിരുന്നു. താൻ Read More…
രാഷ്ട്രപതി തൊഴുന്ന ചിത്രത്തില്‍ മാളികപ്പുറം ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ; എക്സിൽനിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍
മാളികപ്പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം എക്സില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഗ്രഹത്തിന്റെ ചിത്രമെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിനുതാഴെ നിരവധി വിമര്‍ശന കമന്റുകളാണ് വന്നത്. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക പേജില്‍ നിന്ന് നീക്കിയത്. ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം Read More…
‘സ്‌നേഹമല്ല, റാഷിദിന്റെ ലക്ഷ്യം ഒന്നരക്കോടി’; മകളുടെ വീഡിയോയ്ക്ക് മറുപടിയുമായി പിതാവ്, ആ പണം എന്റെതു തന്നെയെന്ന് മകള്‍
കാസര്‍കോട്: അന്യമതസ്ഥനുമായുള്ള ബന്ധത്തെത്തുടര്‍ന്ന് തന്നെ തടഞ്ഞുവച്ചിരിക്കുന്നുവെന്ന മകളുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം നേതാവായ പിതാവ്. തന്റെ മകളെ ജാതിയും മതവും നോക്കാതെ വിവാഹം ചെയ്ത് നല്‍കുമായിരുന്നുവെന്നും എന്നാല്‍ മകള്‍ പറഞ്ഞതല്ല വാസ്തവമെന്നും കാസര്‍കോട് ഉദുമയിലെ സിപിഎം നേതാവ് പി.വി ഭാസ്‌കരന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന മകളുടെ ജീവിതമാണ് പ്രധാനമെന്ന് ഭാസകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ ഭാസ്കരന്റെ ആരോപണങ്ങൾ ഇന്നു പുറത്തുവിട്ട വീഡിയോയിൽ സംഗീത നിഷേധിച്ചു. ‘‘ലക്ഷങ്ങൾ ചെലവാക്കിയെന്ന് അച്ഛൻ പറയുന്നുണ്ട്. Read More…
ഹസ്തദാനത്തിന് കൈനീട്ടി പാക്കിസ്ഥാൻ താരം; മൈന്‍ഡ് ചെയ്യാതെ ഇന്ത്യൻ ക്യാപ്റ്റൻ- വീഡിയോ
മനാമ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ പാക്കിസ്ഥാൻ കബഡി ടീം ക്യാപ്റ്റനുമായി ഹസ്തദാനത്തിനു തയാറാവാതെ ഇന്ത്യൻ ക്യാപ്റ്റൻ ഇഷാന്ത് രതീ. ബഹ്‍റെയ്നിൽ നടന്ന കബഡി മത്സരത്തിനു മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ റഫറിയോടു സംസാരിക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവം. ഹസ്തദാനത്തിനായി പാക്ക് താരം കൈനീട്ടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ കണ്ടഭാവം നടിച്ചില്ല. പാക്ക് ക്യാപ്റ്റൻ കുറച്ചു നേരം കാത്തുനിന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ റഫറിയോടു സംസാരിക്കുന്നതു തുടരുകയായിരുന്നു. മാച്ച് ഓഫിഷ്യൽസുമായി ഹസ്തദാനം ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ പാക്ക് താരത്തെ മാത്രമാണ് ഒഴിവാക്കിയത്. Read More…
പാമ്പുകടിയേറ്റ മകനോട് ഒന്നുറങ്ങിയിട്ട് എഴുന്നേറ്റാല്‍ മതിയെന്ന് അച്ഛന്‍; 11കാരന് ദാരുണാന്ത്യം
ഒസ്ട്രേലിയയില്‍ പാമ്പുകടിയേറ്റ മകനോട് കിടന്നുറങ്ങാന്‍ പറഞ്ഞ അച്ഛന്റെ ക്രൂരതയില്‍ കുരുന്നിന്റെ ജീവന്‍ നഷ്ടമായി. കൊടിയ വിഷമുള്ള ഒസ്ട്രേലിയന്‍ ബ്രൗണ്‍ സ്നേക്കിന്റെ കടിയേറ്റാണ് കുട്ടി മരിച്ചത്. ട്രിസ്റ്റ്യൻ ജെയിംസ് ഫ്രാം എന്ന കുട്ടിയാണ് പിതാവിന്റെ നിസ്സംഗതയെത്തുടര്‍ന്ന് മരണപ്പെട്ടത്. ബ്രിസ്ബേണിൽ നിന്ന് ഏകദേശം 257 കിലോമീറ്റർ അകലെയുള്ള ക്വീൻസ്‌ലാൻഡിലെ മർഗോണിലാണ് സംഭവം നടന്നത്. റൈഡിംഗ് മോവറിൽ നിന്ന് വീണതിന് പിന്നാലെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പുകടിയേറ്റതിനു വൈദ്യസഹായം തേടാതെ കുട്ടിയോട് ഒന്നുറങ്ങി എഴുന്നേല്‍ക്കാനാണ് പിതാവ് ആവശ്യപ്പെട്ടത്. Read More…
‘മിസ് പനാമ’യല്ല മിസ് പരാഗ്വേ ! കേട്ടത് തെറ്റി, കിരീടം വാങ്ങാന്‍ വേദിയിലെത്തിയ സുന്ദരി നിരാശയോടെ മടങ്ങി
ബാങ്കോക്ക്: കിരീടം ഏറ്റുവാങ്ങാന്‍ ആത്മവിശ്വാസത്തോടെ ക്യാറ്റ്‌വാക്ക് നടത്തി മിസ് പനാമ ഇസമാര്‍ ഹെരേര(31). കണ്ടുനിന്നവര്‍ കൈയടിച്ചു. സംഘാടകര്‍ ഞെട്ടി! സുന്ദരി വേദിയിലെത്തിയതും അറിയിപ്പെത്തി, ഇസമാറിനെ ക്ഷണിച്ചിട്ടില്ല… തായ്‌ലന്‍ഡില്‍ നടന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തിന്റെ ഫൈനലിലാണു മിസ് പനാമയ്‌ക്ക് അബദ്ധം പറ്റിയത്. യഥാര്‍ഥത്തില്‍ മിസ് പരാഗ്വേ സെസിലിയ റൊമേറോയാണു വിജയിച്ചത്. ‘മിസ് പരാഗ്വേ’ എന്നാണു സംഘാടകര്‍ പ്രഖ്യാപിച്ചതും. പക്ഷേ, ഇസമാര്‍ കേട്ടത് ‘മിസ് പനാമ’ എന്നായിപ്പോയി. വേദിയിലെത്തിയ അവരോട് അവതാരകന്‍ ‘അഭിനന്ദനങ്ങള്‍’ എന്നും പറഞ്ഞു. തൊട്ടുപിന്നാലെയാണ് Read More…









