മുംബൈ നാസിക്കില്‍ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലേക്ക് അയച്ചത് പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം. പെരുമ്പടവം സ്വദേശി കര്‍ളേത്ത് ജോര്‍ജ് കെ. ഐപ്പി(59)ന്റെ മൃതദേഹത്തിനു പകരം അയച്ചത് പത്തനംതിട്ട സ്വദേശി കുപ്പയ്‌ക്കല്‍ കെ.ജി. വര്‍ഗീസ് (രാജു-67)എന്നയാളുടെ മൃതദേഹം. ഇന്നലെ രാവിലെ 9 മണിയോടെയാണ് ജോര്‍ജ് കെ. ഐപ്പിന്റെ വസതിയില്‍ മൃതദേഹം എത്തിയത്. പ്രാര്‍ഥനാ ചടങ്ങ് ആരംഭിക്കാന്‍ പെട്ടി തുറന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഞെട്ടിയത്. യാതൊരു പരിചയവുമില്ലാത്ത മറ്റൊരാളുടെ മൃതദേഹമാണ് അവര്‍ കണ്ടത്. തുടര്‍ന്ന് മൃതദേഹം അയച്ച Read More…
Author: ashtagon
‘ടീമേ… ഇന്ന് മുതൽ എന്നും താര എന്നോടൊപ്പം ഉണ്ടാകും’; ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു
നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഫെയ്‌സ്ബുക്കിലൂടെ ബിനീഷ് തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ‘ടീമേ… ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ “താര” എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം’. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം എന്ന കുറിപ്പോടെയാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്. കുറേ കാലമായുള്ള അമ്മച്ചിയുടെ Read More…
‘എക്സ്ട്രാ ഫിറ്റിങ്’ എടുത്തുമാറ്റിയതല്ല, ഒടുവിൽ, ഞാനത് നേടി: ശരീരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി അന്ന രാജൻ
സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപം നേരിടേണ്ടി വരുന്ന നടിയാണ് അന്ന രാജൻ. ഉദ്ഘാടന ചടങ്ങുകൾക്കും സിനിമാ ഇവന്റുകൾക്കും എത്തുന്ന അന്ന രാജന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിംഗ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ് അന്ന രാജന് നേരെ വരാറ്. വണ്ണം കൂടിയെന്ന് പറഞ്ഞ് പലരും നടിയെ പരിഹസിച്ചു. ക്രൂരമായ പരിഹാസങ്ങൾ വന്നപ്പോഴും നടി അവഗണിച്ചു. ഇപ്പോഴിതാ വണ്ണം കുറച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അന്ന രാജൻ. ശരീരഭാരം കുറച്ചതിനെക്കുറിച്ചും തന്നിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് Read More…
മകന്റെ ഭാര്യയുമായി അച്ഛന് അവിഹിതം, ദുരൂഹ സാഹചര്യത്തിൽ മകൻ മരിച്ചു; മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം- വീഡിയോ തെളിവായി
പഞ്ചാബ് മുന്‍മന്ത്രിയുടെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് . മുൻ മന്ത്രിയുടെയും മുൻ പൊലീസ് ഡി.ജി.പിയുടേയും മകനായ 33-കാരന്‍ അഖിൽ അക്തറിന്റെ മരണത്തെത്തുടർന്ന് പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അഖിലിന്റെ പിതാവും ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുഹമ്മദ് മുസ്തഫയുടേയും മുൻ പഞ്ചാബ് മന്ത്രി റസിയ സുൽത്താനയുടേയും മകനാണ് അഖിൽ അക്തര്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പഞ്ച്കുളയിലെ വീട്ടിൽ Read More…
നഗ്നത ഇവര്‍ക്ക് ഒരു പ്രശ്‌നമല്ല: ഓഫീസ് മീറ്റിംഗുകള്‍ പോലും വസ്ത്രമില്ലാതെ, ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യത്തെ ജീവിതം -വീഡിയോ
ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യമാണ് ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായി എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം കൈവരിക്കുന്നത്. ഹോം വര്‍ക്ക്, ജോലി ഭാരം എന്നിവ ഇല്ലാതെ ഏറ്റവും കൂടുതല്‍ പേര്‍ സന്തോഷമായി ഇവിടെ കഴിയുന്നുണ്ട്. ഇവിടത്തെ ആളുകള്‍ക്ക് സംതൃപ്തി സ്‌കോര്‍ 7.741 ആണെന്നാണ് റിപ്പോര്‍ട്ട്. അവരുടെ സംസ്‌കാരം, ജീവിത ശൈലി എന്നിവയാണ് അതിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഫിന്‍ലാന്‍ഡുക്കാരുടെ ശ്രദ്ധേയമായ ഒരു സംസ്‌കാരമാണ് സോണാ ബാത്തിംഗ് ( സ്റ്റീം ബാത്തിംഗ്). ഇത് ഒരു സാമൂഹിക ബന്ധത്തിന്റെ കേന്ദ്രകൂടിയാണ് അവര്‍ക്ക്. കൂടാതെ Read More…
‘നീ ആഞ്ഞ് പുഷ് ചെയ്യൂ അസ്‌ല’, ബേബി ദാ വന്നു; വീണ്ടും പ്രസവ വീഡിയോ, ഇത്തവണ വ്ലോഗർ അസ്‌ല
സൈബറിടത്ത് വ്ലോഗര്‍മാരുടെ പ്രസവ വിഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ദിയ കൃഷ്ണയും, പേളി മാണിയും വീണയും അടക്കമുള്ളവരുടെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് സോഷ്യല്‍മീഡിയയില്‍ കണ്ടത്. ഇപ്പോഴിതാ പ്രസവ വിഡിയോയുമായി എത്തിയിരിക്കുകയാണ് വ്ലോഗർ അസ്‌ല മാർലി. സെക്‌സ് എജ്യുക്കേഷനും, മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള വിഡിയോകളും അസ്‌ല ചെയ്യാറുണ്ട്. ഭര്‍ത്താവ് അംജുക്കയും അസ്‌ലയ്ക്ക് പിന്തുണയുമായി എത്താറുണ്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഭര്‍ത്താവിന് വിഡിയോ കോളിലൂടെ ഭര്‍ത്താവിനെ കാണിക്കുന്നുണ്ട് അസ്‌ല, നമുക്ക് ജനിച്ചത് ആണ്‍കുഞ്ഞാണെന്നും സുഖമായി ഇരിക്കുന്നുവെന്നും അസ്‌ല പറയുന്നു. നോര്‍മല്‍ ഡെലിവറിയായിരുന്നുവെന്നും എന്നാല്‍ താന്‍ Read More…
‘കമ്യൂണിസം വീടിനു പുറത്തു മതി’, സിപിഎം നേതാവിന്റെ അരയ്ക്ക് താഴെ തളർന്ന മകൾ വീട്ടുതടങ്കലിൽ; ഇതരമതസ്ഥനെ പ്രണയിച്ചതിന് മർദനം‘
ഉദുമയിൽ സി.പി.എം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി . സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്കരന്റെ മകൾ സംഗീതയാണ് ഗുരുതര ആരോപണങ്ങളുള്ള വീഡിയോ സന്ദേശവുമായി രംഗത്ത് വന്നത്. അരയ്ക്ക് താഴെ തളർന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് വീട്ടിൽ പൂട്ടിയിട്ടതെന്നും പുറത്ത് വന്ന വിഡിയോയിൽ സംഗീത പറയുന്നു. ‘ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ട്രീറ്റ്മെന്റെല്ലാം Read More…
എന്തുകൊണ്ടാണ് ഈ ഗ്രാമം ദീപാവലി ആഘോഷിക്കാത്തത്? ഒരു ‘സതി’ശാപത്തിന്റെ കഥ
രാജ്യമെങ്ങും ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. ദീപങ്ങളുടെ ആഹ്ലാദകരമായ ഉത്സവമായ ദീപാവലി രാജ്യമെമ്പാടും ആവേശത്തോടും സന്തോഷത്തോടും കൂടി ആഘോഷിക്കപ്പെടുന്നു. ഇത് 1.4 ബില്യണിലധികം ഇന്ത്യക്കാർക്ക് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉത്സവമാണ്. എന്നാൽ നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാത്ത ഒരു ഗ്രാമം ഇന്ത്യയിലുണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? ഹിമാചലിലെ സമ്മൂ (Sammoo) എന്ന ഗ്രാമം നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിക്കാറില്ല. അതിനു പിന്നിൽ ‘സതി’യുടെ ശാപമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിലുള്ള ഒരു കൊച്ചു ഗ്രാമമായ സമ്മൂ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ‘സതി’ ആ Read More…
‘അജ്മലില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായി’; വിശദീകരണ വിഡിയോയിൽ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തല്‍
തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഓഡിയോയില്‍ പ്രതികരണവുമായി നടന്‍ അജ്മല്‍ അമീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അജ്മലിന്‍റേതെന്ന പേരില്‍ പുറത്ത് വന്ന വാട്സ്ആപ്പ് കോളുകള്‍ തന്‍റേതല്ലെന്നാണ് അജ്മല്‍ പറയുന്നത്. തന്‍റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മല്‍ തന്‍റെ വിഡിയോയില്‍ പറയുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പിന്തുണച്ചവര്‍ക്ക് അജ്മല്‍ നന്ദിയും രേഖപ്പെടുത്തിയിരുന്നു. അതേസമയം അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളാണ് ഇപ്പോള്‍ ആരോപണവുമായി എത്തിയിരിക്കുന്നത്. നിരവധി Read More…









