ഇന്ത്യന്‍ വിപണിക്കായി ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡാണ് വിംഗ്സ് ഇവി (Wings EV). കുറച്ച് നാളുകള്‍ക്ക് മുമ്പ് കമ്പനി റോബിന്‍ ഇവി എന്നൊരു കുഞ്ഞന്‍ 2 സീറ്റര്‍ ഇവിയെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഡെലിവറി ആരംഭിക്കാന്‍ കമ്പനി തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് കാര്‍ടോക്ക്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിംഗ്സ് ഇവിയാണ് ഇത്തരത്തിലൊരു വാഹനം രാജ്യത്തിനായി സമര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ബൈക്കിന്റെ വലിപ്പത്തിലുള്ള ഇലക്ട്രിക് കാര്‍ അഥവാ ക്വാഡ്രിസൈക്കിള്‍ ആണ് റോബിന്‍ ഇവി. 2+1 Read More…
Author: ashtagon
ചർമം തിളങ്ങണോ? പതിവായി കാരറ്റ് ജ്യൂസ് കുടിക്കൂ, യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും
വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഒന്നാണ് കാരറ്റ്. പോഷക കലവറയാണ് കാരറ്റ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റില്‍ ഉണ്ട്. അതിറോസ്‌ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാന്‍ കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദവും ലിപ്പിഡിന്റെ സൂചകങ്ങളെയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നിങ്ങളുടെ കണ്ണുകള്‍ക്കും, മുടിക്കും, ത്വക്കിനുമൊക്കെ ആരോഗ്യം നല്‍കുന്നതിനും ക്യാരറ്റ് സഹായിക്കുന്നതാണ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കാരറ്റ് Read More…
ഏറ്റവും വേഗത്തില്‍ 16,000 റണ്‍സ്; സച്ചിനെ പിന്നിലാക്കി കോഹ്ലി
ബംഗളുരു: ലിസ്‌റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്ണെടുത്ത താരമെന്ന മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് ഇനി പഴങ്കഥ. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഇനി ലിസ്‌റ്റ് എ യിലെ ഈ റെക്കോഡിന് അവകാശി.ആന്ധ്രാപ്രദേശിനെതിരേ ബംഗളുരുവില്‍ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയാണു കോഹ്ലി 16,000 റണ്‍ പൂര്‍ത്തിയാക്കിയത്. 330 ഇന്നിങ്‌സുകളിലായാണ് കോഹ്ലി 16,000 റണ്ണെടുത്തത്. സച്ചിന്‍ 391 ഇന്നിങ്‌സുകളിലാണ് 16,000 റണ്ണെടുത്തത്. സച്ചിന്‍ 551 ലിസ്‌റ്റ് എ മത്സരങ്ങളിലായി 21,999 റണ്ണെടുത്തു. Read More…
94 പന്തില്‍ ഒന്‍പത് സിക്‌സറും 18 ഫോറുമടക്കം 155 ; വെടിക്കെട്ടായി രോഹിത് ശര്‍മ
ജയ്‌പുര്‍: സിക്കിമിനെതിരേ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി മുംബൈ.ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സിക്കിം ഏഴ് വിക്കറ്റിന് 236 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ 31-ാം ഓവറില്‍ ലക്ഷ്യം കടന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് (94 പന്തില്‍ ഒന്‍പത് സിക്‌സറും 18 ഫോറുമടക്കം 155) മുംബൈയുടെ ജയം അനായാസമാക്കിയത്. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ രോഹിത്തിന്റെ ഏറ്റവും Read More…
നടുറോഡില്‍ പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; ഇന്‍സ്റ്റഗ്രാം സുഹൃത്ത് പിടിയില്‍
ബെംഗളൂരു: ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തത്. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രതി നവീന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ റോഡിലേക്ക് ഇറങ്ങി സ്കൂട്ടറില്‍ കയറാന്‍ ഒരുങ്ങുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരു കാര്‍ വന്ന് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് പെണ്‍കുട്ടിക്ക് സമീപത്തേക്ക് എത്തി പഴ്സ് പിടിച്ചു വാങ്ങി. Read More…
ഒരു വർഷമായി യുവതി ഉണ്ണുന്നതും ഉറങ്ങുന്നതും വിമാനത്താവളത്തില്‍ ! ദി ടെർമിനൽ’ സിനിമയെ അനുസ്മരിപ്പിക്കുന്നതെന്ന് സോഷ്യൽ മീഡിയ- വീഡിയോ
സ്റ്റീവൻ സ്പീൽബെർഗ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് അഭിനയിച്ച ‘ദി ടെർമിനൽ’ എന്ന സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വീഡിയോ എക്‌സിൽ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു വർഷമായി ഒരു ചൈനീസ് യുവതി താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സൂചനയുണ്ട്. വിമാനത്താവളത്തിനുള്ളിൽ കഴിയുന്ന യുവതിയുടെ വീഡിയോ വൈറൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വിമാനത്താവളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് യുവതി പ്രകോപിതയായി തട്ടിക്കയറുന്നത് കാണാം. മറ്റൊരാളോട് ഉച്ചത്തിൽ സംസാരിക്കുന്ന Read More…
യുകെയിലെ മലയാളി യുവതി താന്‍ ഗർഭിണിയാണെന്ന് ഭർത്താവിനോട് വെളിപ്പെടുത്തിയത് എഐ വീഡിയോയിലൂടെ, വൈറൽ വീഡിയോ കണ്ടത് 1.7 കോടി ആളുകള്‍
ചില വിശേഷങ്ങൾ അത്രമേൽ പ്രത്യേകതയുള്ള രീതിയിൽ തന്നെ ലോകത്തെ അറിയിക്കണം. സ്നേഹത്തിന്റെയും ഓർമ്മകളുടെയും പുതിയ തുടക്കത്തിന്റെയും സ്പർശമുള്ള ഒരു എഐ (AI) വീഡിയോയിലൂടെ തന്റെ ഗർഭകാല വാർത്ത പങ്കുവെച്ചിരിക്കുകയാണ് യുകെയിലെ ഒരു മലയാളി യുവതി. സ്കോട്ട്‌ലൻഡിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ഷെറിനും ജെറിനും തങ്ങളുടെ ജീവിതയാത്രയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരാവിഷ്കരിച്ച രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വീഡിയോയിൽ ദമ്പതികൾ സോഫയിലിരുന്ന് തങ്ങളുടെ ജീവിതകഥ പറയുന്ന എഐ ചിത്രം കാണുന്നത് കാണാം. സ്കൂൾ കാലഘട്ടം, വിവാഹം, ആദ്യമായി Read More…
വെറുംവയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമോ?
ചർമ്മസംരക്ഷണത്തിനും ദഹനാരോഗ്യത്തിനും ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ‘അത്ഭുത സസ്യം’ എന്ന് വിളിക്കപ്പെടുന്ന കറ്റാർവാഴ. അടുത്ത കാലത്തായി, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ വെറുംവയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ഒരു പതിവായി മാറിയിട്ടുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഫലപ്രദമാണോ? പഠനങ്ങൾ സൂചിപ്പിക്കുന്നത് കറ്റാർവാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയെ സ്വാധീനിക്കുമെന്നാണ്. എന്നാൽ ഇത് എങ്ങനെ, എപ്പോൾ, ഏത് രൂപത്തിൽ കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥ, ജീവിതശൈലി, ഉപാപചയ പ്രവർത്തനം (Metabolism) എന്നിവയ്ക്കനുസരിച്ച് ഇതിന്റെ Read More…
ആഴ്ചയിൽ ഏഴ് ദിവസവും 18 മണിക്കൂർ വീതം ജോലി; 26-കാരി സ്വന്തമാക്കിയത് 7 കോടിയുടെ വീട്
കുടുംബത്തിന്റെ സാമ്പത്തിക സഹായമില്ലാതെ, സ്വന്തം സമ്പാദ്യത്തിലൂടെ ഏകദേശം 10 ലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 7 കോടി രൂപ) വിലമതിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയ 26-കാരിയുടെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫുൾ ടൈം പ്രൊഡ്യൂസറും കണ്ടന്റ് ക്രിയേറ്ററുമായ ക്രിസ് (Chris), ഡിസംബർ 20-ന് തന്റെ ടിക്‌ടോക് വീഡിയോയിലൂടെയാണ് ഈ നേട്ടം പങ്കുവെച്ചത്. ഇത് തന്റെ “സ്വപ്ന സാക്ഷാത്കാരം” ആണെന്ന് ക്രിസ് വിശേഷിപ്പിച്ചു. വീടിന്റെ താക്കോൽ കൈപ്പറ്റുന്ന ദിവസം വരെ തന്റെ കുടുംബാംഗങ്ങൾ പോലും ഈ വിവരമറിഞ്ഞിരുന്നില്ലെന്ന് Read More…









