Featured Oddly News

16-കാരിയെ പീഡിപ്പിച്ച പ്രതി ഒളിവില്‍ കഴിഞ്ഞത് ലിപ്സ്റ്റിക്ക് പുരട്ടി ബുർഖ ധരിച്ച് പെണ്‍വേഷത്തില്‍! – വീഡിയോ

ധോല്‍പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുന്‍ പോലീസുകാരനായ പ്രതി ഒളിവില്‍ കഴിഞ്ഞത് സ്ത്രീവേഷധാരിയായി. രാജസ്ഥാനിലെ ധോല്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സസ്‌പെന്‍ഷനിലായ കോണ്‍സ്റ്റബിള്‍ റാംഭരോസ് എന്നറിയപ്പെടുന്ന രാജേന്ദ്ര സിസോദിയയാണ് ‘സഹപ്രവര്‍ത്തകരി’ല്‍നിന്ന് രക്ഷപ്പെടാന്‍ പെണ്‍വേഷം ഉള്‍പ്പെടെ കെട്ടി സംസ്ഥാനം വിട്ടത്. പക്ഷേ, ഈ തന്ത്രമൊന്നും അന്വേഷണസംഘത്തിനു മുന്നില്‍ വിലപ്പോയില്ല. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പിടിയിലാകുമ്പോള്‍ ഇയാള്‍ ബുര്‍ഖയണിഞ്ഞ് ചുണ്ടുകളില്‍ ലിപ്‌സ്റ്റിക് പുരട്ടി സ്ത്രീവേഷത്തിലായിരുന്നു. കഴിഞ്ഞ 15-നാണ് ഇയാള്‍ 16 വയസുകാരിയെ Read More…

Crime

ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച്‌ ദമ്പതികളെ ജീവനോടെ കത്തിച്ചു ജനക്കൂട്ടം, നിര്‍ഭാഗ്യത്തിനും രോഗങ്ങള്‍ക്കും ഉത്തരവാദികളെന്ന് സംശയം, അസ്‌ഥി പോലും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല

ഗുവഹത്തി: ദുര്‍മന്ത്രവാദം നടത്തിയെന്ന്‌ സംശയിച്ച്‌ അസമില്‍ ദമ്പതികളെ ജനക്കൂട്ടം ജീവനോടെ കത്തിച്ചു. കര്‍ബി ആന്‍ലോങ്‌ ജില്ലയിലാണ്‌ മര്‍ദിച്ചവശരാക്കിയശേഷം ദമ്പതികളെ തീകൊളുത്തിക്കൊന്നത്‌. ഗാര്‍ഡി ബിറോവ (43), ഭാര്യ മീര ബിറോവ (33) എന്നിവരാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. ജില്ലയിലെ ഹൗരാഗട്ട്‌ പ്രദേശത്തെ ബെലോഗുരി മുണ്ട ഗ്രാമത്തില്‍ ചൊവ്വാഴ്‌ച വൈകിട്ട്‌ നടന്ന സംഭവത്തെക്കുറിച്ച്‌ രാത്രി ഒമ്പതോടെയാണ്‌ പോലീസിനു വിവരം ലഭിച്ചത്‌. ഒട്ടുമിക്ക ഗ്രാമവാസികളും കൃത്യത്തില്‍ പങ്കാളികളാണെന്നാണു സംശയം. പ്രാഥമിക അന്വേഷണത്തില്‍ ദമ്പതികളെ ജനക്കൂട്ടം ആദ്യം മര്‍ദിക്കുകയും പിന്നീട്‌ അഗ്നിക്കിരയാക്കുകയുമായിരുന്നു. അവരുടെ അസ്‌ഥികള്‍ Read More…

Featured Sports

ഫിഫ ലോകകപ്പ്, എപിഎൽ, ടി20 ലോകകപ്പ് … 2026 സ്പോർട്സിന്റെ വര്‍ഷം, ഓര്‍ത്തുവയ്ക്കുക ഈ തീയതികള്‍

ഏഷ്യന്‍ ഗെയിംസ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌, ശീതകാല ഒളിമ്പിക്‌സ്, ഫുട്‌ബോള്‍ ലോകകപ്പ്‌… പുതു വര്‍ഷം കാത്തിരിക്കുന്നത്‌ ഒട്ടേറെ കായിക ഉത്സവങ്ങളെ. ഫെബ്രുവരി ആറ്‌ മുതല്‍ 22 വരെ വടക്കുകിഴക്കന്‍ ഇറ്റലിയില്‍ നടക്കുന്ന നടക്കുന്ന ശീതകാല ഒളിമ്പിക്‌സാണ്‌ ആദ്യത്തേത്‌. 93 രാജ്യങ്ങളില്‍നിന്നുള്ള 3,500 കായിക താരങ്ങള്‍ 16 ശീതകാല കായികയിനങ്ങളില്‍ മത്സരിക്കും. മാര്‍ച്ച്‌ ആറ്‌ മുതല്‍ 15 വരെയാണു പാരാലിമ്പിക്‌സ് മത്സരങ്ങള്‍. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌് ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണ്‌്. നിലവിലെ Read More…

Crime

അഞ്ച്‌ വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു: അറുപതുകാരന്‌ 62.5 വര്‍ഷം തടവ്‌

ഹരിപ്പാട്‌ : അഞ്ച്‌ വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 60കാരന്‌ അറുപത്തിരണ്ടര വര്‍ഷത്തെ തടവ്‌. 2021 മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അഞ്ച്‌ വയസ്സുകാരിയെ ഭയപ്പെടുത്തി ലൈംഗിക ഉപദ്രവം നടത്തിയ പത്തിയൂര്‍ സ്വദേശി ശശി.കെ(60)യെയാണ്‌ ഹരിപ്പാട്‌ ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി ജി. ഹരീഷ്‌ വിവിധ വകുപ്പുകളിലായി അറുപത്തിരണ്ടര വര്‍ഷം തടവിനും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചത്‌. കരീലക്കുളങ്ങര പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ ഇന്‍സ്‌പെക്‌ടര്‍ എം.സുധിലാല്‍ അന്വേഷണം നടത്തി കുറ്റപത്രം Read More…

Featured Lifestyle

മേശയ്ക്ക് താഴെയിരുന്ന് 12 മുന്തിരി കഴിക്കുന്നത് പ്രണയഭാഗ്യം നൽകും ! പുതുവർഷ രാവിലെ ‘ഗ്രേപ്പ് തിയറി’ ആചാരം

പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അർദ്ധരാത്രിയിൽ, സ്പെയിൻകാർ ക്ലോക്കിലെ ഓരോ മണിമുഴക്കത്തിനും ഒന്നു വീതം ആകെ 12 മുന്തിരികൾ കഴിക്കുന്നു. വരാനിരിക്കുന്ന വർഷത്തിലെ ഓരോ മാസത്തെയും ഓരോ മുന്തിരി പ്രതിനിധീകരിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഈ വെല്ലുവിളി പൂർത്തിയാക്കിയാൽ വരും വർഷത്തെ 12 മാസവും ഭാഗ്യവും സന്തോഷവും ഐശ്വര്യവും വിജയവും തേടിയെത്തുമെന്നാണ് ഇവരുടെ വിശ്വാസം. മഡ്രിഡിലെ പ്രശസ്തമായ ‘പ്യൂർട്ട ഡെൽ സോളി’ൽ (Puerta del Sol) നിന്നുള്ള തത്സമയ ടെലിവിഷൻ സംപ്രേക്ഷണം കണ്ടുകൊണ്ടാണ് ആയിരക്കണക്കിന് ആളുകൾ ഒരേസമയം ഈ ചടങ്ങിൽ Read More…

Crime

വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയ 25കാരിയെ ഓടുന്ന വാനിൽ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; 3 മണിക്കൂർ ക്രൂരത; മുഖത്ത് ആഴത്തില്‍ മുറിവുകള്‍

വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങി രാത്രി വഴിയിൽ ഒറ്റപ്പെട്ടുപോയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു ഓടുന്ന വാനില്‍‌ വച്ച് ക്രൂരമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ. തിങ്കളാഴ്ച രാത്രിയാണ് ഫരീദാബാദിൽ 25കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. മൂന്നുമണിക്കൂറോളം വാഹനത്തിൽ പീഡനത്തിനു ഇരയായ യുവതിയെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ യുവതിയുടെ മുഖത്തിന് ആഴത്തിൽ മുറിവേറ്റു. മുഖത്ത് 12 തുന്നലുകൾ ഇടേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ Read More…

Lifestyle

3 ക്രെറ്റ വാങ്ങുന്ന കാശുവേണം ഈ ബൈക്ക് സ്വന്തമാക്കാൻ! പുതിയ XDiavel V4 ക്രൂയിസറുമായി ഡ്യുക്കാട്ടി

2026 മോഡല്‍ X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഡ്യൂക്കാട്ടി. ഡയവല്‍ V4 ബേണിംഗ് റെഡ് നിറത്തിന് 30.89 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം 2026 മോഡല്‍ X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ബ്ലാക്ക് ലാവ കളര്‍ ഓപ്ഷന്‍ വേണ്ടവര്‍ 31.20 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വില നല്‍കേണ്ടി വരും. ഡിസൈനിലും സീറ്റിംഗ് എര്‍ഗണോമിക്‌സിലും ഡയവല്‍ V4 ബൈക്കിന്റെ കൂടുതല്‍ Read More…

Featured Oddly News

‘നിന്റെ മുഖത്ത് ഞാൻ മൂത്രമൊഴിക്കും’: യുവാവിനു നേരെ വനിതാ പോലീസ് ഇൻസ്‌പെക്ടറുടെ അസഭ്യവർഷം- വീഡിയോ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗതാഗതക്കുരുക്കിനിടയിൽ ദമ്പതികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ സബ് ഇൻസ്‌പെക്ടർക്കെതിരെ നടപടി. തന്റെ കാറിനു തൊട്ടുമുമ്പിലുണ്ടായിരുന്ന കാറോടിച്ചിരുന്ന യുവാവിന്റെ “മുഖത്ത് മൂത്രമൊഴിക്കും” എന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. താൻ സഞ്ചരിച്ചിരുന്ന കാർ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ നിയന്ത്രണം വിട്ട സബ് ഇൻസ്‌പെക്ടർ രത്‌ന റാത്തി, മുന്നിലുള്ള വാഹനയാത്രികർക്ക് നേരെ കാറിലിരുന്നുകൊണ്ട് അസഭ്യവർഷം നടത്തുകയായിരുന്നു. തുടർന്ന് Read More…

The Origin Story

സ്വാഗതം 2026: ലോകത്ത് ആദ്യം പുതുവർഷം എത്തുന്നതും അവസാനം എത്തുന്നതും ഏതു രാജ്യത്താണ്?

പുതുവത്സര രാവിന് ഇനി മണിക്കൂറുകള്‍ കൂടി മാത്രം. ഡിസംബർ 31 അർദ്ധരാത്രിയാകുന്നതോടെ ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തോടും സന്തോഷത്തോടും കൂടി 2026-നെ വരവേൽക്കും. എന്നാൽ, ലോകം മുഴുവൻ ഒരേ സമയമല്ല പുതുവർഷം ആഘോഷിക്കുന്നത്. വ്യത്യസ്ത സമയമേഖലകൾ (Time Zones) ഉള്ളതിനാൽ, ഓരോ രാജ്യവും ഓരോ സമയത്താണ് പുതുവർഷത്തിലേക്ക് കടക്കുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് ആദ്യം പുതുവർഷം ആഘോഷിക്കുന്നത്? ഏതാണ് അവസാനം? ലോകമെമ്പാടുമുള്ള ആളുകൾ ഒരേ ആവേശം പങ്കുവെക്കുന്നുണ്ടെങ്കിലും, പുതുവർഷം എല്ലായിടത്തും ഒരേ നിമിഷം ആരംഭിക്കുന്നില്ല. ഭൂമി 24 സമയമേഖലകളായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാലാണ് Read More…