Featured Oddly News

ശവസംസ്കാര ചടങ്ങിനിടെ 103 വയസ്സുകാരിയുടെ തിരിച്ചുവരവ്; മരണത്തിന് എത്തിയവർ‌ ജന്മദിന കേക്ക്‌ കഴിച്ചു മടങ്ങി

നാഗ്‌പുര്‍: ഗംഗാ മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണു നാട്ടുകാര്‍ അവരുടെ വീട്ടില്‍ ഒത്തുചേര്‍ന്നത്‌. പക്ഷേ, മരണത്തില്‍നിന്ന്‌ അത്ഭുതകരമായി അവര്‍ രക്ഷപ്പെട്ടു. നാഗ്‌പൂരിലെ രാംടെക്ക്‌ സ്വദേശിനിയാണു ഗംഗാഭായി സഖരെ(103). തിങ്കളാഴ്‌ചയായിരുന്നു അവരുടെ ജന്മദിനം. പക്ഷേ, മുത്തശ്ശി അബോധാവസ്‌ഥയിലായതോടെ ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു. അധികം വൈകാതെ അവരുടെ ശരീരത്തിന്റെ ചലനം നിലച്ചു. അതോടെ സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കം തുടങ്ങി. അവരെ പുതിയ സാരി ഉടുപ്പിക്കുകയും പരമ്പരാഗത ചടങ്ങുകള്‍ക്കായി കൈകാലുകള്‍ കെട്ടുകയും ചെയ്‌തു. സംസ്‌കാരത്തിനുള്ള അവസാന തയാറെടുപ്പുകള്‍ നടക്കുന്നതിനിടയില്‍, കൊച്ചുമകനായ രാകേഷ്‌ സഖരെ വയോധികയുടെ കാല്‍ Read More…

Featured Lifestyle

തേനും പഞ്ചസാരയും മാത്രം മതി, വിണ്ടുകീറിയ ചുണ്ടുകൾ മാറ്റാൻ ഒരു ദിവസം !

കാലാവസ്ഥാ മാറ്റം നിങ്ങളുടെ ചര്‍മ്മത്തെ ബാധിയ്ക്കുന്നത് പോലെ തന്നെ ചുണ്ടുകളെയും ബാധിയ്ക്കാറുണ്ട്. എന്നാല്‍ ചുണ്ടുകള്‍ക്ക് സൗന്ദര്യം നല്‍കാന്‍ ആരും മിനക്കെടാറില്ല. മുടിയ്ക്കും, ചര്‍മ്മത്തിനുമൊക്കെ കൊടുക്കുന്ന പരിഗണന പലരും തങ്ങളുടെ ചുണ്ടുകള്‍ക്ക് കൊടുക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ സംശയം തന്നെയാണ്. തണുപ്പ്, കാറ്റ് എന്നിവയൊക്കെ ചുണ്ടിന്റെ ഭംഗിയെ നശിപ്പിച്ചു കളയും. ചുണ്ടുകളുടെ സൗന്ദര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. എന്നാല്‍ ചെറിയ ചില വിദ്യകള്‍ കൊണ്ട് വളരെയെളുപ്പം നിങ്ങളുടെ ചുണ്ടുകള്‍ മനോഹരമാക്കാം… പഞ്ചസാര – നല്ല തരിതരിപ്പുള്ള പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. Read More…

Featured Healthy Food

നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നു പറയുന്നതിനു കാരണമുണ്ട്, അറിയുക

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്ന് മിക്ക ഡോക്ടര്‍മാരും തങ്ങളുടെ രോഗികളോട് ആവശ്യപ്പെടാറുണ്ട്. പോഷകങ്ങളുടെ കൂട്ടത്തില്‍ വരുന്ന നാരുകളെയാണ് ഫൈബറെന്നു വിളിക്കുന്നത്. സസ്യാഹാരങ്ങളില്‍ മാത്രം  അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ. സസ്യാഹാരങ്ങളില്‍ മാത്രമേ നാരുകള്‍ അടങ്ങിയിട്ടുള്ളൂ. എല്ലാ സസ്യാഹാരങ്ങളിലും ഒരേ അളവിലല്ല നാരുകള്‍ അടങ്ങിയിരിക്കുന്നത്  ഏററവും കൂടുതല്‍ നാരുകള്‍ ഉള്ളവ മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ്. റാഗി, ബാര്‍ലി, തവിടുള്ള കുത്തരി, ചോളം, കടല, ചെറുപയര്‍, സോയ പയര്‍, മുതിര, ചീര, കാബേജ്, കോളിഫ്‌ളവര്‍, പാവയ്ക്ക, വഴുതനങ്ങ, Read More…

Crime

തിരുവല്ലയിലെ ഹോട്ടലില്‍ വന്നിരുന്നു; സമ്മതിച്ച് രാഹുല്‍; 408ാം നമ്പര്‍ മുറിയും തിരിച്ചറിഞ്ഞു; ലാപ്പ് ടോപ്പിനായി തിരച്ചില്‍

ലൈംഗിക പീഡനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പ് 15 മിനിറ്റ് നീണ്ടുനിന്നു. കനത്ത സുരക്ഷയിലായിരുന്നു രാവിലെ ആറരയോടെ തെളിവെടുപ്പ്. രാഹുലിനെ തിരികെ പത്തനംതിട്ട എ.ആര്‍.ക്യാംപിലേക്ക് കൊണ്ടുപോയി.  ഹോട്ടലിൽ വന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.  408 നമ്പർ റൂമും തിരിച്ചറിഞ്ഞു.  യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ. പീഡിപ്പിച്ചെന്ന പരാതിയിൽ മറുപടിയില്ല. രാഹുൽ ബി.ആര്‍. എന്ന Read More…

Health

ആർത്തവവേദനയും വേദനസംഹാരികളും: മരുന്നുകളെ ആശ്രയിക്കുന്നത് അത്ര നല്ലതാണോ?

ഓരോ മാസവും ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന കഠിനമായ വേദന പല സ്ത്രീകളെയും തളർത്താറുണ്ട്. ജോലിസ്ഥലത്തോ വീട്ടിലോ സാധാരണ പോലെ പെരുമാറാൻ കഴിയാത്ത വിധം വേദന കൂടുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് കയ്യിലുള്ള ഏതെങ്കിലും പെയിൻ കില്ലർ (Painkiller) കഴിക്കുക എന്നതാണ്. എന്നാൽ, ഓരോ മാസവും ഇങ്ങനെ മരുന്നുകളെ ആശ്രയിക്കുന്നത് അത്ര നല്ലതാണോ? നാം ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ പങ്കുവെക്കാം. ആർത്തവവേദന എല്ലാവരിലും ഒരുപോലെയല്ല. അടിവയറ്റിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വേദനയാണോ അതോ അത് നടുവിലേക്കും തുടകളിലേക്കും പടരുന്നുണ്ടോ എന്നത് Read More…

Featured Oddly News

എന്തു പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ മൂർഖനെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത് ഓട്ടോ ഡ്രൈവർ ! വിഡിയോ

പാമ്പ് കടിച്ചതിന് ചികിത്സയ്ക്കായി യുപിയിലെ മഥുരയിലെ ജില്ലാ ആശുപത്രിയിലെത്തിയ ഇ റിക്ഷാ ഡ്രൈവർ ഡോക്ടർമാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും അമ്പരപ്പിച്ചു. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ അസലൊരു മൂർഖൻ കുഞ്ഞിനെ തന്‍റെ ജാക്കറ്റിന്‍റെ പോക്കറ്റിൽ നിന്നും ഇയാൾ പുറത്തെടുക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള 39 വയസ്സുകാരനായ ഇ-റിക്ഷാ ഡ്രൈവർ ദീപക്കാണ് തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെ ജാക്കറ്റിന്റെ പോക്കറ്റിലിട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് ദീപക്കിന് Read More…

Sports

ആയുഷി സോണി; വനിതാ പ്രീമിയര്‍ ലീഗില്‍ ‘റിട്ടയേഡ്‌ ഔട്ടാ’യ ആദ്യ താരം

നവി മുംബൈ: ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ ”റിട്ടയേഡ്‌ ഔട്ടാ”കുന്ന ആദ്യ താരമായി ഗുജറാത്ത്‌ ജയന്റ്‌സിന്റെ ആയുഷി സോണി. മുംബൈ ഇന്ത്യന്‍സിനെതിരേ 14 പന്തില്‍ 11 റണ്ണെടുത്തു നില്‍ക്കേതാണ്‌ ആയുഷി റിട്ടയേഡ്‌ ഔട്ടായത്‌.ഡല്‍ഹിക്കാരിയായ ആയുഷിയുടെ പ്രീമിയര്‍ ലീഗിലെ കന്നി മത്സരമാണിത്‌. പരുക്കേറ്റ്‌ അനുഷ്‌ക ശര്‍മയ്‌ക്കു പകരമാണു ടീമിലെത്തിയത്‌. ആയുഷി റിട്ടയേഡ്‌ ഔട്ടായതോടെ പകരമെത്തിയ ഭാരതി ഫുല്‍മാലി 15 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 36 റണ്ണുമായി പുറത്താകാതെനിന്നു. പേസ്‌ ബൗളിങ്‌ ഓള്‍റൗണ്ടറായ ആയുഷിയെ Read More…

Featured Sports

പുതുചരിത്രമെഴുതി ഹർമൻപ്രീത് കൗർ, വനിതാ പ്രീമിയർ ലീഗില്‍ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

ഇന്നലെ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ. ഡബ്ല്യു.പി.എൽ ചരിത്രത്തിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഹർമൻപ്രീത് സ്വന്തമാക്കിയത്. നവി മുംബൈയിൽ നടന്ന മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ജയന്റ്സ് പോരാട്ടത്തിലായിരുന്നു ഈ നേട്ടം. പഞ്ചാബിലെ മോഗയിൽ നിന്നുള്ള മുപ്പത്തിയാറുകാരിയായ ഈ വലംകൈയ്യൻ ബാറ്ററെ 2.50 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. 1000 റൺസ് ക്ലബ്ബിലെത്താൻ മത്സരത്തിൽ 55 റൺസായിരുന്നു ഹർമൻപ്രീതിന് ആവശ്യമായിരുന്നത്. 193 Read More…

Fitness

65-ാം വയസ്സിൽ കട്ടമസിലുമായി നീന ഗുപ്ത, ഇതെന്ത് മറിമായമെന്ന് ആരാധകര്‍? തന്റെ പ്രായത്തിലുള്ളവര്‍ക്ക് ഒരു ‘ഉപദേശവും’ !

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് നീന ഗുപ്ത. 65-ാം വയസ്സിലും തന്റെ ബോൾഡ് ആയ നിലപാടുകൾ കൊണ്ടും ഫാഷൻ സെൻസ് കൊണ്ടും വാർത്തകളിൽ നിറയാറുള്ള നീന, ഇത്തവണ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് തന്റെ പുത്തൻ ‘മസിൽ ലുക്കിലൂടെയാണ്’. ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയ ആരാധകർക്ക് മറുപടിയുമായി നീന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ മസ്കുലർ മാറ്റത്തിന് പിന്നിൽ കഠിനമായ വർക്കൗട്ടല്ല, മറിച്ച് അത്യാധുനിക സാങ്കേതികവിദ്യയാണ്. മെറ്റ എഐ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചിത്രങ്ങളാണിവ. View this post on Instagram A Read More…