Healthy Food

പാല്‍ ശരീരത്തിന് ഗുണം നല്‍കും ; എന്നാല്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ ശരീരത്തിന് ദോഷമാകും

ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. പാല്‍ ഗുണം നല്‍കുന്ന ഒന്നാണെങ്കിലും, അമിതമായാല്‍ പാലും ശരീരത്തിന് അത്ര നല്ലതല്ല. എന്നാല്‍ പ്രായമാകുന്നത് അനുസരിച്ച് പാല്‍ കുടിക്കുന്നതിനും Read More…

Celebrity

‘കുഞ്ഞുണ്ടായ ശേഷം 80 ശതമാനം പുരുഷന്മാരും ഭാര്യമാരെ ചതിക്കും’: യൂട്യൂബറുടെ പഴയ വിഡിയോ വൈറൽ

കുടുംബ ജീവിതത്തിനും കരിയറും ഒരുപോലെ കൊണ്ട് പോകുന്നതിലൂടെയാണ് യൂട്യൂബറായ ഗൗരവ് തനേജ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് മാതൃകയായത്. ഫ്ളൈയിങ് ബീസ്റ്റ് എന്നാണ് ഇയാള്‍ അറിയപ്പെട്ടത് . എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഋതു റാത്തി ഉയര്‍ത്തിയതായി കരുതുന്ന വഞ്ചന ആരോപണത്തിലൂടെ ഗൗരവ് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. അതേ സമയം ഇപ്പോഴത്തെ കുടുംബ ബന്ധത്തിനെപറ്റിയും പുരുഷന്മാര്‍ ഭാര്യമാരെ വഞ്ചിക്കുന്നതിനെ കുറിച്ചും കാലങ്ങള്‍ക്ക് മുമ്പായി പങ്കുവച്ച ഗൗരവിന്റെ തന്നെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. താന്‍ വിവാഹബന്ധത്തില്‍ വഞ്ചിക്കപ്പെട്ടുവെന്നും കുട്ടികളുടെ സംരക്ഷണ ചുമതലയ്ക്കായി Read More…

Lifestyle

വയസ്സ് 81! മല്‍സരിച്ചത് പേരക്കുട്ടികളുടെ പ്രായമുള്ളവരോട്, മിസ് യൂണിവേഴ്സ് കിരീടം ചൂടിയില്ലെങ്കിലും ചോയി സുന്ദരി

ലോകത്ത് തന്നെ വിസ്മയം തീര്‍ത്തിരിക്കുകയാണ് 81 വയസ്സുകാരിയായ ചോയ് സുന്‍ഹ്വ. എങ്ങനെയെന്നല്ലേ.. ? ദക്ഷിണ കൊറിയയിലെ സൗന്ദര്യ മത്സരത്തിന് പ്രായം തടസ്സമല്ലാതെയായപ്പോള്‍ മിസ് യൂണിവേഴ്സ് കൊറിയയാകാനുള്ള അവസാന റൗണ്ട് വരെയെത്തിയാണ് ചരിത്രം രചിച്ചിരിക്കുന്നത്. തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള മത്സരാര്‍ത്ഥികളോടൊപ്പം പോരാടിയാണ് അവസാന റൗണ്ട് വരെ സൂന്‍ഹ്വ എത്തിയത്. പ്രായം വെറും നമ്പര്‍ മാത്രമാണെന്നതിനുള്ള മറ്റൊരു തെളിവായിരിക്കുകയാണിവര്‍. ഒരു 81 കാരി ഇപ്പോഴും എങ്ങനെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതെന്ന് കാണിക്കുന്നതിനായിയാണ് താന്‍ റാംപിലെത്തിയതെന്ന് ഈ മുത്തശ്ശി പറയുന്നു. ” Read More…

Health

കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകുന്നു; ഈ രോഗങ്ങളുടെ ലക്ഷണങ്ങളാവാം

ശരീരം ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിന്റെ സൂചകമായി ശരീരം തന്നെ നമുക്ക് പല ലക്ഷണങ്ങളും തരും. ശരീരത്തിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങളും ശരീരം കാണിച്ച് തരും. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ് നല്ല വിശപ്പ്. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന് പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത് കൊണ്ടാണ്. ചിലപ്പോള്‍ കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകും. ഇത് ദീര്‍ഘകാലം നീണ്ടു നിന്നാല്‍ ശരീരത്തിന് എന്തോ പ്രശ്നം ഉണ്ടെന്ന് വേണം Read More…

The Origin Story

അന്നത്തെ ‘ചുട്ട കോഴി’യാണോ ഇന്നത്തെ ‘ബാർബിക്യൂ ചിക്കൻ’ ? ബാര്‍ബിക്യൂ ഉണ്ടായ കഥ

തീയില്‍ നേരിട്ട് മാംസം പാകം ചെയ്യുന്ന രീതി നാഗരികതയുടെ ആരംഭം മുതലുള്ളതാണെങ്കിലും, നാം ഇന്ന് കാണുന്ന ആധുനിക ബാര്‍ബിക്യൂ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത ശൈലികളിലും ഉണ്ടായതാണ്. ഉദാഹരണത്തിന്, ഗോഗി-ഗുയി എന്നറിയപ്പെടുന്ന കൊറിയന്‍ ബാര്‍ബിക്യൂ , അതില്‍ മാംസത്തിന്റെ നേര്‍ത്ത സ്ട്രിപ്പുകള്‍ തീജ്വാലകളില്‍ ചുട്ടെടുക്കുന്നു,ഏകദേശം 2,000 വര്‍ഷം പഴക്കമുള്ളതാണ് ഈ പാചകരീതി. അതേസമയം ‘ഗ്രില്‍ ചെയ്ത മാംസം’ എന്നര്‍ത്ഥം വരുന്ന ചുരാസ്‌കോ 17-ാം നൂറ്റാണ്ടില്‍ ബ്രസീലില്‍നിന്നാണ് ഉണ്ടായത്.ഭക്ഷ്യ ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച്, കൊറിയയിലെ ജാപ്പനീസ് കൊളോണിയല്‍ Read More…

Healthy Food

അടുക്കളയില്‍ അത്യാവശ്യമായി ഉണ്ടാവണം ഈ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകള്‍

ആരോഗ്യകാര്യത്തില്‍ നമ്മള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. വീട്ടിലുള്ള മുതിര്‍ന്നവരുടേയും കുട്ടികളുടേയുമൊക്കെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വെയ്ക്കേണ്ടതാണ്. അവര്‍ക്ക് ആവശ്യമായ മരുന്നുകളും നമ്മളുടെ വീട്ടില്‍ എപ്പോഴും ഉണ്ടായിരിയ്ക്കണം. ഇതോടൊപ്പം തന്നെ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളും നമ്മുടെ വീട്ടില്‍ ഉണ്ടായിരിയ്ക്കണം. നിങ്ങളുടെ അടുക്കളയില്‍ അത്യാവശ്യമായി ഉണ്ടാവേണ്ട പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളെ കുറിച്ച് അറിയാം….

Healthy Food

ചാടിയ വയര്‍ ഒതുക്കാന്‍ സഹായിക്കും ഈ ഫലവര്‍ഗങ്ങള്‍ ; നിങ്ങള്‍ക്കും പരീക്ഷിക്കാം

പുരുഷന്മാരില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് കുടവയര്‍. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അമിതവണ്ണത്തിലൂടെ വയറു ചാടുന്നതും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും നിത്യവുമുള്ള വ്യായാമത്തിലും ശ്രദ്ധയുണ്ടെങ്കില്‍ കുടവയര്‍ നമ്മുടെ വരുതിയിലാക്കാന്‍ സാധിയ്ക്കും. വയര്‍ ചാടുന്നത് പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണം കൂടിയാണ്. ചാടിയ വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന ചില ഫലവര്‍ഗങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്ന് അറിയാം….

Health

ബ്രഷ് ചെയ്താല്‍മാത്രം പോരാ, പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍

പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

Fitness

നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? ; എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റാമിനയും ഊര്‍ജവും Read More…