ആഗ്രഹങ്ങള്‍ക്ക് പ്രായം ഉണ്ടോ ? ഇല്ലായെന്നായിരിക്കും ഇതിനുള്ള ഉത്തരം. അധ്വാനിച്ചുണ്ടാക്കിയ സാമ്പാദ്യം കൊണ്ട് ഒരു കാര്‍ സ്വന്തമാക്കിയ സന്തോഷത്തില്‍ ഒരു വൃദ്ധ ദമ്പതികള്‍ സന്തോഷം കൊണ്ട് നൃത്തം ചവിട്ടുകയാണ്. നിസാന്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഈ മനോഹര വീഡിയോ പങ്കുവച്ചിരിക്കുന്നത്.നിസാന്‍ മഗ്‌നൈറ്റ് സബ് കോംപാക്ട് എസ് യു വിയുടെ ഡെലിവറി സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരും പാട്ടിനോടൊപ്പം നൃത്തം ചെയ്തത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഇവരുടെ സന്തോഷത്തില്‍ പങ്കാളികളായിരിക്കുകയാണ് നെറ്റിസണ്‍സ്. വാഹനത്തിന് വില വരുന്നതാവട്ടെ Read More…
Author: Aksa
കെ ഡ്രാമയിലെ താരം ഹാ-ജി വോണും കൂട്ടരും കേരളത്തില്‍ ഓണം ആഘോഷിക്കുന്നു
കൊറിയന്‍ ഡ്രാമയും അതിലെ താരങ്ങളും ഇന്ത്യയിലും ആരാധകര്‍ക്ക് സുപരിചിതരാണ്. പ്രത്യേകിച്ചും നടി ഹാ-ജി വോണ് ഏറെ ആരാധകരുണ്ട്. എന്തായാലും കൊറിയന്‍ നടിയിപ്പോള്‍ ഇന്ത്യാ സന്ദര്‍ശനത്തിലാണ്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ തന്റെ യാത്രകളില്‍ നിന്നുള്ള ഫോട്ടോകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്യുന്നുണ്ട്. ‘മസാജ് റോഡ്’ എന്ന ഡാക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ് അവര്‍. View this post on Instagram A post shared by 하지원 (@hajiwon1023) ദക്ഷിണേന്ത്യയിലും കേരളത്തിലുമാണെന്ന് സൂചിപ്പിക്കുന്ന തരം ചിത്രങ്ങളാണ് അടുത്തിടെ പങ്കുവെച്ചത്. എവിടെയാണെന്ന് Read More…
തുറന്ന മസാല പാക്കറ്റ് എങ്ങനെ സൂക്ഷിക്കും? ഇങ്ങനെ ചെയ്യാം, വൈറല്‍ വീഡിയോ
പലപ്പോഴും ഒരിക്കല്‍ തുറന്ന മസാല ബോക്സുകള്‍ ശരിയായി സൂക്ഷിക്കുകയെന്നത് വളരെ പ്രശ്നം സൃഷ്ടിക്കാറുണ്ട്. നന്നായി അടച്ചു സൂക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതില്‍ ഗുണവും മണവും നഷ്ടമായി പ്രാണികളും അതില്‍ കടന്നുകൂടും. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായി ഒരു അടിപൊളി വിദ്യയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം കണ്ടെന്റ് ക്രയേറ്ററായ ശശാങ്ക് അല്‍ഷി.ഈ വീഡിയോ കണ്ടതാവട്ടെ പതിനായിരം പേരാണ്. ഇത് എങ്ങനെ ചെയ്യണമെന്ന് വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. ആദ്യം തന്നെ ബോക്സിന്റെ ഇരുവശവും എടുത്ത് കളയണം. പിന്നാലെ നീളമുള്ള ഭാഗത്തില്‍ നിന്ന് ഒന്ന് ഉള്ളിലേക്ക് മടക്കുന്നു. Read More…
കുത്തിഒഴുകുന്ന നദിയില്‍ മുങ്ങി കാര്‍: മുകളില്‍ കൂളായി ഇരിക്കുന്ന ദമ്പതികള്‍ -വീഡിയോ
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങളിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ സാഹചര്യവും അവിടുത്തെ പോലെ സമാനമാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട് കാറിനുമുകളിലിരിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. View this post on Instagram A post shared by ghantaa (@ghantaa) ശക്തമായ മഴയില്‍ കുത്തി ഒലിക്കുന്ന നദിയില്‍ കുടുങ്ങിയ കാറിലാണ് ദമ്പതികള്‍ റിലാക്സായി ഇരിക്കുന്നത്. കാറിന്റെ മുകള്‍ ഭാഗം ഒഴികെ Read More…
ഇതാണ് കിങ് ഖാന്റെ ഹെല്‍ത്തി മിഠായിയുടെ റെസിപ്പി; ഇതിനി എളുപ്പത്തില്‍ റെഡിയാക്കാം
വെളുത്ത എള്ള്, ശര്‍ക്കര, നെയ്യ് എന്നിവ ഉപയോഗിച്ചാണ്ടാക്കുന്ന ഉണ്ടാക്കുന്ന ഈ മിഠായി തന്റെ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ ഒന്നാണെന്ന് ഷാരൂഖ് ഖാന്‍ ഈയിടെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ‘ഗജകി’നെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിലെ പ്രധാനചേരുവയായ വെളുത്ത എള്ള് വളരെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും ശക്തമായ ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതുമാണ്. കൂടാതെ ഇത് ഹൃദയത്തിന്റെയും എല്ലുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും വളരെ നല്ലതുമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രുചിയും കൂടാറുണ്ട്. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ Read More…
സോപ്പുപൊടിയുടെ ഉപയോഗം അലര്‍ജി ഉണ്ടാക്കുന്നുവോ ? പരിഹരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
പലര്‍ക്കും ഉള്ള ഒരു പ്രശ്നമാണ് അലക്കി കഴിഞ്ഞാന്‍ കൈകള്‍ക്ക് ചൊറിച്ചിലും അലര്‍ജി പ്രശ്നങ്ങളും ഉണ്ടാകുന്നത്. അലക്കാന്‍ ഉപയോഗിയ്ക്കുന്ന ഡിറ്റര്‍ജെന്റിന്റെ പ്രശ്നമാണ് നമുക്കും ഉണ്ടാകുന്നത്. നിരവധി കെമിക്കലുകള്‍ ഉപയോഗിച്ചാണ് ഓരോ സോപ്പും പൊടി ആയാലും സോപ്പായാലും നിര്‍മ്മിക്കപ്പെടുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഒട്ടുമിക്ക സോപ്പുകളിലും വസ്ത്രങ്ങളിലെ അഴുക്കും എണ്ണമയവുമെല്ലാം നീക്കം ചെയ്യുവാന്‍ സര്‍ഫാക്റ്റന്റ് ഉപയോഗിക്കുന്നുണ്ട്. ഈ സര്‍ഫാക്റ്റന്റ് പലപ്പോഴും കൈകളില്‍ അലര്‍ജി ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. കൈകള്‍ വളരെ ഡ്രൈ ആയതായും അതുപോലെ ചൊറിച്ചിലും അനുഭവപ്പെടാം. നല്ല സുഗന്ധമുള്ള ഡിന്റര്‍ജെന്റുകള്‍ ഉപയോഗിക്കുന്നത് Read More…
സല്ലുവിന്റെ ആഡംബര വാച്ചിന്റെ വില 41 കോടി ! പതിച്ചിരിക്കുന്നത് വജ്രങ്ങളും മരതകവും- വിഡിയോ
ബോളിവുഡില്‍ മാത്രമല്ല ലോകം മുഴുവന്‍ അനേകം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സല്‍മാന്‍ഖാന്‍. അനേകം സൂപ്പര്‍ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ കടന്നിരിക്കുന്ന സല്ലുഭായ് അടുത്തിടെ ധരിച്ച വാച്ചിന്റെ വില കേട്ടാല്‍ നിങ്ങളുടെ കണ്ണുതള്ളും. അന്താരാഷ്ട്ര ആഡംബര വാച്ച് നിര്‍മ്മാണ കമ്പനിയായ ജേക്കബ് ആന്റ് കോ യുടെ ‘ബില്യണെയര്‍ ത്രീ’ വാച്ച് ധരിച്ച താരത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. മികച്ച ഡിസൈനുകള്‍ക്ക് ലോകമെമ്പാടും അറിയപ്പെടുന്ന ജേക്കബ് ആന്റ് കോ കൊണ്ടുവന്നിട്ടുള്ള ആഭരണങ്ങളുടെയും വാച്ച് മേക്കിംഗിന്റെയും മികച്ച ഇന്‍ഫ്യൂഷനാണ് ബില്യണെയര്‍ സീരീസ്. വജ്രങ്ങളും മരതകവുമെല്ലാം Read More…
സ്ത്രീ ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നത് സൂക്ഷിക്കണം; ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം
ആരോഗ്യം ശ്രദ്ധിയ്ക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പൊതുവേ പിന്നോട്ടാണ്. സ്ത്രീകളുടെ ശരീരത്തിന് വേണ്ട വിറ്റാമിനുകളുടേയോ പ്രോട്ടീനുകളുടെയോ കാര്യത്തില്‍ അവര്‍ അത്ര ശ്രദ്ധ പുലര്‍ത്താറില്ല. സ്ത്രീ ശരീരത്തില്‍ വിറ്റാമിനുകള്‍ കുറയുന്നത് പോലെ തന്നെ പ്രശ്നമാണ് സ്ത്രീ ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നതും. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളിലും നിര്‍ണായ പങ്ക് വഹിക്കുന്നതാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം, പ്രോട്ടീന്‍ സിന്തസിസ് എന്നിവയുള്‍പ്പെടെ 300-ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളില്‍ മഗ്നീഷ്യം വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്….
കുഞ്ഞുങ്ങളുടെ വിശപ്പിനെക്കാൾ വലിയ അപകടമുണ്ടോ? ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ ആളായി ഇന്ത്യൻ വംശജ
പ്രിഷ ഥാപര്‍ എന്ന 16കാരിക്ക് ഏറ്റവും പേടി വിശന്ന് കരയുന്ന കുട്ടികളുടെ മുഖം കാണുമ്പോഴാണ്. ഇന്ത്യയിലെയും യുകെയിലും കുട്ടികളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങള്‍ക്കായി പണം കണ്ടെത്താനാണ് പ്രിഷ 34 കിലോ മീറ്റര്‍ നീന്തിയത്. നീന്തിക്കയറിയതാവട്ടെ 11 മണിക്കൂര്‍ 48 മിനിറ്റ് കൊണ്ടും. അതിന് പിന്നാലെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി മാറി പ്രിഷ. പ്രിഷയുടെ കുടുംബം മഹാരാഷ്ട്രയില്‍ നിന്നും യു കെയിലേക്ക് കുടിയേറിയതാണ്‘ഇത് സത്യമാണോ മിഥ്യയാണോ എന്നു വിശ്വസിക്കാന്‍ എനിക്ക് പ്രയാസമാണ്. ഞാന്‍ Read More…









