ഫുട്ബോളും വോളിബോളുമില്ലാതെ ബ്രസീലുകാര്‍ക്ക് ഒരു ദൈനംദിന ജീവിതവുമില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ ഫുട്ബോളിനെയും ബീച്ച് വോളിയെയും സംഗമിപ്പിച്ച് ഫുട്‌വോളി ഉണ്ടാക്കിയത്. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് മാത്രമല്ല ചില മൃഗങ്ങളുടേയും സ്വകാര്യ ഇഷ്ടമാണ്. ഫുട്‌വോളി കളിക്കുന്നതില്‍ അസാമാന്യമായ അത്ലറ്റിക് മികവ് കാട്ടുന്ന ഫ്ളോക്കി എന്ന നായയാണ് ഈ കഥയിലെ നായകന്‍. ഫുട്‌വോളി കളിക്കാന്‍ നല്ല മിടുക്കുള്ള ഫ്ളോക്കി തന്റെ അത്ലറ്റിക് മികവ് കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അവന്റെ ഹെഡ്ഡറും പന്തിന് പിന്നാലെയുള്ള ഓട്ടവും പിന്നെ പോയിന്റ് നേടുമ്പോഴത്തെ ആഹ്ളാദവുമെല്ലാം Read More…
Author: Aksa
ഇറ്റലിയിലെ ‘ആളെക്കൊല്ലി’ പര്‍വ്വതം ; മുകളില്‍നിന്നും ചാടിയ നാലാമത്തെ മൗണ്ടന്‍ജംപറും മരണമടഞ്ഞു
‘ശപിക്കപ്പെട്ട പര്‍വ്വതം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറ്റാലിയന്‍ പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും ചാടിയ നാലാമത്തെ സാഹസികനും മരണമടഞ്ഞു. ലോംബാര്‍ഡിയിലെ അബ്ബാഡിയ ലാരിയാനയ്ക്ക് മുകളിലുള്ള പിയാനി ഡെയ് റെസിനെല്ലി പര്‍വതത്തിനാണ് ആളെകൊല്ലിയെന്ന ദുഷ്പേര്. കഴിഞ്ഞദിവസം ഒരു അമേരിക്കന്‍ ബേസ് ജമ്പര്‍ നടത്തിയ ശ്രമവും പാളി. 3,000 താഴ്ചയിലേക്ക് വീണ ജമ്പര്‍ മരണമടഞ്ഞു. ഡോളോമൈറ്റിലെ പാറയുടെ അരികില്‍ നിന്ന് ചാടി ഈ വേനല്‍ക്കാലത്ത് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് 33 കാരനായ ഡേവിഡ് കിംബോള്‍. തന്റെ പാരച്യൂട്ട് ശരിയായി തുറക്കാത്തതിനെ തുടര്‍ന്നാണ് വീണതെന്നാണ് Read More…
ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ മടിയെന്ന് പഠനം; കാരണങ്ങള്‍ ഇവ
സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗമാണ് അമിതരക്തസമ്മര്‍ദ്ദം. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ 18നും 54 നും ഇടയില്‍ പ്രായമുള്ള 10-ല്‍ മൂന്ന് ഇന്ത്യക്കാരും നാളിത് വരെ സ്വന്തം രക്ത സമ്മര്‍ദ്ദം പരിശോധിച്ചിട്ടില്ലെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും Read More…
ഇടയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍ ? നിര്‍ത്താന്‍ വഴിയുണ്ട്!
ആരോഗ്യത്തിനും ഭക്ഷണ ക്രമീകരണത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ അധികവും. നിങ്ങള്‍ ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. വൈകിട്ട് ഭക്ഷണം കഴിച്ചതിന് ശേഷം വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് നമ്മള്‍ രാവിലെ ഭക്ഷണം കഴിക്കുന്നത് . അപ്പോള്‍ രാവിലെ തന്നെ എണ്ണ പലഹാരമോ ചായയോ കഴിച്ചാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ വയറിന്റെ ഗുരുതരമായ പ്രശ്നങ്ങളും ഇന്‍സുലിന്‍ റസിസ്റ്റന്‍സും ഉണ്ടാകാം. സ്ത്രീകളില്‍ യൂട്രസ് സംബന്ധമായ രോഗങ്ങളും ആണുങ്ങളില്‍ ഫാറ്റി ലിവറുമാണ് പ്രാരംഭ ഘട്ടത്തില്‍ Read More…
കണ്ടാല്‍ പറയുമോ 63 വയസ്സുണ്ടെന്ന് ? സുനില്‍ ഷെട്ടിയുടെ ആരോഗ്യ രഹസ്യം ഇതാ..
ചില സിനിമാ താരങ്ങളെ കാണുമ്പോള്‍ പലപ്പോഴും പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് സംശയം തോന്നാറുണ്ട്. ഉദാഹരണത്തിന് വേറെങ്ങും പോകേണ്ടതില്ലല്ലോ? നമ്മുടെ മഹാനടന്‍ മമ്മൂട്ടിയുണ്ടല്ലോ. ഈ കാര്യത്തില്‍ ഹിന്ദി സിനിമാ താരങ്ങളും അത്ര മോശമല്ല. സുനില്‍ ഷെട്ടിക്ക് 63 വയസ്സായി എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ? താരത്തിനെ കണ്ടാല്‍ ഒരോ ദിവസവും പ്രായം കുറയുകയാണോയെന്ന് സംശയിച്ച് പോകും. എന്നാല്‍ തന്റെ യുവത്വത്തിന്റെ രഹസ്യം അടുത്തിടെ താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം ഭക്ഷണ ക്രമവും 10 Read More…
തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരുന്നുജോലി ചെയ്യുന്നവരാണോ? പണിവരുന്നുണ്ട് കേട്ടോ !
ഊര്‍ജ്ജസ്വലമായി ഒരു ദിവസം തുടങ്ങുന്നത് വലിയ കാര്യമാണ്. ദീര്‍ഘനേരം ഊര്‍ജ്ജസ്വലമായി ഇരിയ്ക്കുന്നതും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശാരീരികമായ പല അസ്വസ്ഥതകളും നേരിടേണ്ടി വരും. തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘനേരം ഇരിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിയാം… *മാനസിക സമ്മര്‍ദ്ദം – ദീര്‍ഘനേരത്തെ ഇരിപ്പ് ഉദാസീനമായ ശൈലിയുടെ പ്രധാന കാരണമാണ്. ഇത് മോശം മാനസികാരോഗ്യ Read More…
ബോളിവുഡിലെ അതിസമ്പന്ന ഈ നടി ; ഐശ്വര്യ, പ്രിയങ്ക, ദീപിക, ആലിയ എന്നിവരേക്കാള്‍ സമ്പത്ത്
2024 ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അംബാനിയും അദാനിയും ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്തരും സമ്പന്നരുമായ വ്യക്തികളുടെ പേരുകള്‍ വാര്‍ഷിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ലിസ്റ്റില്‍ ബോളിവുഡ് സെലിബ്രിറ്റികളും പിന്നിലായിരുന്നില്ല. എന്നിരുന്നാലും, എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് സിനിമ മേഖലയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ പേരായിരുന്നു. അടുത്ത കാലത്തായി ബോക്സ് ഓഫീസ് ഹിറ്റുകളൊന്നും നല്‍കാത്ത ഈ താരം ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളെന്ന പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുകയാണ്. പറഞ്ഞു വരുന്നത് ബോളിവുഡ് സൂപ്പര്‍ താരം ജൂഹി Read More…
പരാജയചിത്രങ്ങളുടെ ഘോഷയാത്ര ; എന്നാല്‍ ഒറ്റരാത്രികൊണ്ട് ഈ നടി നാഷണല്‍ ക്രഷ് ആയി മാറി
വര്‍ഷങ്ങളായി ബോളിവുഡില്‍, നിരവധി പുതുമുഖങ്ങള്‍ അരങ്ങേറ്റം കുറിയ്ക്കാറുണ്ട്. എന്നാല്‍ പ്രേക്ഷകരില്‍ ശാശ്വതമായ സ്വാധീനം ചെലുത്താന്‍ കുറച്ച് പേര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും, ഭാഗ്യവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ ഒരു പുതുമുഖത്തിന് അവര്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഉയരത്തിലേക്ക് എത്താന്‍ സാധിയ്ക്കും. തൃപ്തി ദിമ്രിയുടെ കാര്യത്തില്‍ ഇത് സത്യമാണെന്ന് തന്നെ പറയേണ്ടി വരും. 2017-ലെ മോം എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറിലെ ആദ്യ നാളുകളില്‍ ചെറിയ ചെറിയ വേഷമായിരുന്നു തൃപ്തിയ്ക്ക് ലഭിച്ചിരുന്നു. 2017-ല്‍ Read More…
‘എന്റെ കാമുകന്‍ അയാള്‍ തന്നെ’…പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ച് മിസ് യൂണിവേഴ്സ്
മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, മിസ് യൂണിവേഴ്സ് 2023 ഷെയ്ന്നിസ് പലാസിയോസ് കാര്‍ലോസ് ഗോമസുമായുള്ള ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കി. ഈ വാരാന്ത്യത്തില്‍ ക്വിന്റാന റൂയിലെ കാന്‍കൂണില്‍ നടന്ന മിസ് യൂണിവേഴ്സ് മെക്സിക്കോ മത്സര ഫൈനലിനോടനുബന്ധിച്ച്, നിലവിലെ മിസ്സ് യൂണിവേഴ്സും മുന്‍ വെനസ്വേലന്‍ ബേസ്ബോള്‍ കളിക്കാരനും തമ്മിലുള്ള പ്രണയമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഷെയ്ന്നിസ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ സന്തോഷം പങ്കുവെച്ചത്. ‘സ്നേഹം ഞങ്ങളെ കണ്ടെത്തി’ ഇരുവരും കൈകോര്‍ത്ത് പ്രണയപൂര്‍വ്വം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ആല്‍ബത്തിന് കീഴില്‍ മിസ് Read More…









