Celebrity

അജ്മല്‍ അമീറിന്റെ സെക്സ് വോയിസ് ചാറ്റ് പുറത്ത്; ഞെട്ടി ആരാധകർ

പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ശ്രദ്ധ നേടിയ ന‌ടനാണ് അജ്മൽ അമീർ. തമിഴിൽ നിരവധി സിനിമകൾ അജ്മൽ അമീർ ചെയ്തു. മാടമ്പി, അരികെ, ടു കൺ‌ട്രീസ് തുടങ്ങിയവയാണ് അജ്മൽ അമീറിന്റെ ശ്രദ്ധേയ മലയാള സിനിമകൾ. എന്നാല്‍ ഇപ്പോഴിതാ അജിമലിന്റെതായ ഒരു സെക്സ് വോയിസ് ചാറ്റാണ് സൈബറിടത്ത് വൈറല്‍.

എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിൻ്റെ വീഡിയോ കോൾ പുറത്ത് വന്നിരിക്കുന്നത്. സെക്‌സ് വോയീസിൽ അജ്‌മലിൻ്റെ മുഖവും കാണിക്കുന്നുണ്ട്. പെൺകുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോൾ അതൊന്നും താൻ അറിയണ്ടെന്നും താൻ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്‌മൽ പറയുന്നുണ്ട്. വാട്‌സാപ്പ് കോൾ റെക്കോഡ് ചെയ്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്‍റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ അജ്മല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ അജ്മല്‍ ഇന്‍സ്റ്റാഗ്രാം പേജിലെ കമന്‍റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. ലൈംഗികപരമായി അജ്മല്‍ സംസാരിക്കുമ്പോള്‍ തനിക്ക് ഭാര്യയുള്ളതല്ലെയെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്, എന്നാല്‍ ഓഡിയോ ക്ലിപ്പ് പൂര്‍ണമായും പുറത്ത് വന്നിട്ടില്ല. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോണ്‍ സംഭാഷണമാണെന്നാണ് സൈബിടങ്ങളിലെ പ്രതികരണം.