തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഓഡിയോയില്‍ പ്രതികരണവുമായി നടന് അജ്മല്‍ അമീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അജ്മലിന്റേതെന്ന പേരില്‍ പുറത്ത് വന്ന വാട്സ്ആപ്പ് കോളുകള്‍ തന്റേതല്ലെന്നാണ് അജ്മല്‍ പറയുന്നത്. തന്റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മല്‍ തന്റെ വിഡിയോയില്‍ പറയുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പിന്തുണച്ചവര്‍ക്ക് അജ്മല്‍ നന്ദിയും രേഖപ്പെടുത്തിയിരുന്നു. അതേസമയം അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളാണ് ഇപ്പോള്‍ ആരോപണവുമായി എത്തിയിരിക്കുന്നത്. നിരവധി Read More…
Tag: Ajmal Amir
അജ്മല്‍ അമീറിന്റെ സെക്സ് വോയിസ് ചാറ്റ് പുറത്ത്; ഞെട്ടി ആരാധകർ
പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് അജ്മൽ അമീർ. തമിഴിൽ നിരവധി സിനിമകൾ അജ്മൽ അമീർ ചെയ്തു. മാടമ്പി, അരികെ, ടു കൺട്രീസ് തുടങ്ങിയവയാണ് അജ്മൽ അമീറിന്റെ ശ്രദ്ധേയ മലയാള സിനിമകൾ. എന്നാല്‍ ഇപ്പോഴിതാ അജിമലിന്റെതായ ഒരു സെക്സ് വോയിസ് ചാറ്റാണ് സൈബറിടത്ത് വൈറല്‍. എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിൻ്റെ വീഡിയോ കോൾ പുറത്ത് വന്നിരിക്കുന്നത്. സെക്സ് വോയീസിൽ അജ്മലിൻ്റെ മുഖവും കാണിക്കുന്നുണ്ട്. പെൺകുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ Read More…


