മൂന്ന് തവണ ചാംപ്യന്മാരായ സിഡ്നി സിക്സേഴ്സിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട്‌കോഹ്ലി ബിഗ് ബാഷ് ലീഗ് കളിക്കാന്‍ പോകുന്നോ? കഴിഞ്ഞദിവസം ഇന്ത്യയുടേയും ആര്‍സിബിയുടേയും ആരാധകരെ ഒന്നടങ്കം സംശയിപ്പിച്ച ഒരു കാര്യമായിരുന്നു ഇത്. കോഹ്ലിയുടെ ഫോട്ടോ ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സിഡ്‌നി സിക്‌സസ് ഞെട്ടിച്ചിരുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്ലിയെയും സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. വലിയ ചര്‍ച്ചയായി മാറിയതോടെ ഏപ്രില്‍ ഒന്നിന് ചെയ്ത ട്വീറ്റ് ഏപ്രില്‍ ഫൂള്‍ തമാശയാണെന്ന് വ്യക്തമാക്കി ബിബിഎല്‍ ടീം രംഗത്ത് വരികയും ചെയ്തു. പോസ്റ്റിന്റെ അടിക്കുറിപ്പില്‍ ഇങ്ങനെ എഴുതി: ‘വിരാട് കോഹ്ലി അടുത്ത രണ്ട് സീസണുകളില്‍ ഔദ്യോഗികമായി സിക്സറാണ്! ആര്‍സിബി ബാറ്റര്‍ ശരിക്കും സിക്സറിനൊപ്പം ചേര്‍ന്നിട്ടുണ്ടോ എന്ന് നിരവധി കോഹ്ലി ആരാധകര്‍ ആശ്ചര്യപ്പെടാന്‍ തുടങ്ങിയതോടെ ഇത് ‘2025 ഏപ്രില്‍ 1’ എന്ന് തൊട്ടുപിന്നാലെ വ്യക്തമാക്കുകയും ചെയ്തു.
സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ നിരവധി ബിഗ്-ഷോട്ട് ഓസ്ട്രേലിയന്‍ കളിക്കാരുള്ള സിഡ്‌നിയിലെ വമ്പന്‍ ടീമാണ് സിഡ്‌നി സിക്‌സേഴ്‌സ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളെ വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. 2022-ല്‍, മുന്‍ ഓസ്ട്രേലിയന്‍ സീമര്‍ ബ്രെറ്റ് ലീ കോഹ്ലി ബിഗ്ബാഷ് ലീഗ് കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിഹാസ പേസര്‍ പറഞ്ഞു: ‘ഞാന്‍ വിരാട് കോഹ്ലിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കോഹ്ലി സിക്സറുകള്‍ക്ക് വേണ്ടി കളിക്കുന്നതും നിങ്ങള്‍ക്ക് ലഭിക്കുന്ന ജനക്കൂട്ടത്തെ കുറിച്ചും സങ്കല്‍പ്പിക്കുക.” താരം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ 741 റണ്‍സ് നേടിയാണ് 36കാരന്‍ ഓറഞ്ച് ക്യാപ്പ് ഹോള്‍ഡറായി ഫിനിഷ് ചെയ്തത്. ഐപിഎല്‍ 2025 ലെ രണ്ട് മത്സരങ്ങളില്‍, നിലവിലെ ചാമ്പ്യന്മാരായ കെകെആറിനെതിരെ പുറത്താകാതെ 59 റണ്‍സ് ഉള്‍പ്പെടെ ന്ന് തവണ ചാംപ്യന്മാരായ സിഡ്നി സിക്സേഴ്സിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട്‌കോഹ്ലി ബിഗ് ബാഷ് ലീഗ് കളിക്കാന്‍ പോകുന്നോ? കഴിഞ്ഞദിവസം ഇന്ത്യയുടേയും ആര്‍സിബിയുടേയും ആരാധകരെ ഒന്നടങ്കം സംശയിപ്പിച്ച ഒരു കാര്യമായിരുന്നു ഇത്. കോഹ്ലിയുടെ ഫോട്ടോ ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സിഡ്‌നി സിക്‌സസ് ഞെട്ടിച്ചിരുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്ലിയെയും സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. വലിയ ചര്‍ച്ചയായി മാറിയതോടെ ഏപ്രില്‍ ഒന്നിന് ചെയ്ത ട്വീറ്റ് ഏപ്രില്‍ ഫൂള്‍ തമാശയാണെന്ന് വ്യക്തമാക്കി ബിബിഎല്‍ ടീം രംഗത്ത് വരികയും ചെയ്തു. പോസ്റ്റിന്റെ അടിക്കുറിപ്പില്‍ ഇങ്ങനെ എഴുതി: ‘വിരാട് കോഹ്ലി അടുത്ത രണ്ട് സീസണുകളില്‍ ഔദ്യോഗികമായി സിക്സറാണ്! ആര്‍സിബി ബാറ്റര്‍ ശരിക്കും സിക്സറിനൊപ്പം ചേര്‍ന്നിട്ടുണ്ടോ എന്ന് നിരവധി കോഹ്ലി ആരാധകര്‍ ആശ്ചര്യപ്പെടാന്‍ തുടങ്ങിയതോടെ ഇത് ‘2025 ഏപ്രില്‍ 1’ എന്ന് തൊട്ടുപിന്നാലെ വ്യക്തമാക്കുകയും ചെയ്തു.
സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ നിരവധി ബിഗ്-ഷോട്ട് ഓസ്ട്രേലിയന്‍ കളിക്കാരുള്ള സിഡ്‌നിയിലെ വമ്പന്‍ ടീമാണ് സിഡ്‌നി സിക്‌സേഴ്‌സ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളെ വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. 2022-ല്‍, മുന്‍ ഓസ്ട്രേലിയന്‍ സീമര്‍ ബ്രെറ്റ് ലീ കോഹ്ലി ബിഗ്ബാഷ് ലീഗ് കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിഹാസ പേസര്‍ പറഞ്ഞു:
‘ഞാന്‍ വിരാട് കോഹ്ലിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കോഹ്ലി സിക്സറുകള്‍ക്ക് വേണ്ടി കളിക്കുന്നതും നിങ്ങള്‍ക്ക് ലഭിക്കുന്ന ജനക്കൂട്ടത്തെ കുറിച്ചും സങ്കല്‍പ്പിക്കുക.” താരം പറഞ്ഞു. 90 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ബുധനാഴ്ച ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടുമ്പോള്‍ കോഹ്ലി കളത്തിലിറങ്ങും. സീസണ്‍ ഓപ്പണറില്‍ അവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയ ആര്‍സിബി പോയിന്റ് ടേബിളില്‍ ആദ്യ രണ്ടു മത്സരം ജയിച്ച് ഒന്നാമതാണ്.