അഹമ്മദാബാദ്: വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. വിവാഹം രജിസ്‌റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ മാതാപിതാക്കളെ അറിയിക്കണമെന്നതുള്‍പ്പെടെ, പ്രണയ വിവാഹങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമഭേദഗതിക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വിവാഹ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോള്‍ വധുവും വരനും തങ്ങളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കണം. മാതാപിതാക്കളുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കുന്നത് നിര്‍ബന്ധമാക്കും. അപേക്ഷ ലഭിച്ച് 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ Read More…
Month: February 2026
അഭിഷേകിനോ തിലകിനോ പകരം സഞ്ജുവിനെ കളിപ്പിക്കാനോ? ഹ..ഹഹ…’: ചിരിച്ചുതള്ളി സൂര്യ; അപമാനിച്ചെന്ന് ആരാധകർ– വീഡിയോ
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ വിവാദത്തിലേക്ക്. ഫോമില്ലാതെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്‌ക്കോ, ബാറ്റിംഗ് വേഗത കുറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുന്ന തിലക് വർമയ്‌ക്കോ പകരം മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള സൂര്യകുമാറിന്റെ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്. ചോദ്യം കേട്ടയുടനെ ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ Read More…
“അഭിഷേകിനെ ഓർത്തല്ല, നിങ്ങളുടെ കാര്യമോർത്താണ് എനിക്ക് വിഷമം! സൂര്യയുടെ ‘മാസ്’ മറുപടി”
2026-ലെ ഐസിസി ടി20 ലോകകപ്പിൽ അഭിഷേക് ശർമ്മ ഇതുവരെ ഒരു റൺസ് പോലും നേടിയിട്ടില്ല. ടൂർണമെന്റിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ (Hat-trick of ducks) താരം, സൂപ്പർ 8 മത്സരങ്ങളിൽ ടീമിൽ നിന്ന് പുറത്താകുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഈ കാര്യത്തിൽ ആശങ്കാകുലനല്ല. സൂപ്പർ 8 മത്സരങ്ങളിൽ താരം കരുത്തോടെ തിരിച്ചുവരുമെന്ന് സൂര്യകുമാർ പറഞ്ഞു. സൂര്യകുമാർ യാദവ് പറഞ്ഞത്: “അഭിഷേക് ശർമ്മയുടെ ഫോമിനെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്നവരെ കുറിച്ചാണ് Read More…
വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; നേരത്തേ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് വീട്ടുകാര്‍ പുതിയബന്ധമുറപ്പിച്ചതു കാരണം?
രാജസ്ഥാനിലെ ജോധ്പുരിൽ വിവാഹപ്പന്തലിലേക്ക് വരനും സംഘവും എത്താനിരിക്കെ സഹോദരിമാരായ വധുക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ, വിമല എന്നിവരാണ് വിവാഹദിവസം പുലർച്ചെ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ‘ബന്ദോളി’ ചടങ്ങുകൾക്ക് ശേഷം ഉറങ്ങാൻ പോയതായിരുന്നു ഇരുവരും. എന്നാൽ ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സഹോദരിമാരെ ഉടൻ തന്നെ ജോധ്പുരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read More…
ഇടംകൈയന്‍ ബാറ്റര്‍മാരുടെ ആധിക്യം; ആശങ്കയും ആനുകൂല്യവും, ‘വലംകൈ’ തുണച്ചാല്‍ സഞ്‌ജുവിന് നറുക്കു വീഴും
അഹമ്മദാബാദ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരം ഇന്നു നടക്കും. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഫൈനലിലെ തോല്‍വിക്കു പകരം വീട്ടാനുറച്ചാണ് എയ്‌ദീന്‍ മാര്‍ക്രവും സംഘവും കളിക്കുക. കിരീടം നിലനിര്‍ത്താനുറച്ചാണു സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുക. ഇവിടെ വൈകിട്ട് നടക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച സ്‌കോറുകള്‍ പിറന്നു. പിന്തുടര്‍ന്നു നേടാനും മികച്ച പിച്ചാണിത്. കറുത്ത മണ്ണിന്റെ പ്രതലത്തിലാണു Read More…
ഗെയിം നൽകി വലയിലാക്കി, പീഡിപ്പിച്ചത് 33 കുട്ടികളെ; ദൃശ്യങ്ങൾ വിറ്റു; എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ
ന്യൂഡൽഹി∙ മൂന്ന് വയസ്സുകാർ ഉൾപ്പെടെ 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദമ്പതികൾക്ക് ഉത്തർപ്രദേശിലെ കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുൻ ജൂനിയർ എൻജിനിയർ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. പ്രകൃതിവിരുദ്ധ പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, പീഡന ദൃശ്യങ്ങൾ പകർത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്. പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം Read More…
റമദാൻ നോമ്പ് എന്തുകൊണ്ടാണ് ഈത്തപ്പഴം കഴിച്ച് തുറക്കുന്നത്? അറിയേണ്ട കാര്യങ്ങൾ
ഇസ്‌ലാമിലെ ഏറ്റവും പവിത്രവും അനുഗ്രഹീതവുമായ മാസങ്ങളിൽ ഒന്നാണ് റമദാൻ. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ നോമ്പ് അനുഷ്ഠിക്കുന്ന ഏറ്റവും വിശുദ്ധമായ സമയമാണിത്. റമദാൻ മാസത്തിലെ നോമ്പ് ആചരണം ഇസ്‌ലാമിക പ്രബോധനങ്ങളിൽ അധിഷ്ഠിതമാണ്. വിശ്വാസികൾക്ക് അവരുടെ ഹൃദയം ശുദ്ധീകരിക്കാനും അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ഒരു ദൈവിക അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, നോമ്പ് തുറക്കുമ്പോൾ ആദ്യമായി ഈത്തപ്പഴം കഴിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയാമോ? ഈത്തപ്പഴം കഴിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം. എന്തുകൊണ്ടാണ് ഈത്തപ്പഴം ? ഇസ്‌ലാമിൽ റമദാൻ മാസത്തിന് സവിശേഷമായ Read More…
പ്രധാനമന്ത്രിയുടെ കയ്യിൽ 1947-ലെ നാണയം പതിപ്പിച്ച ‘ബാഗ്’ വാച്ച്—ഇന്ത്യ എഐ സമ്മിറ്റിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ ലുക്ക്!
ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്തകളിൽ നിറഞ്ഞത് അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രമല്ല, കൈത്തണ്ടയിലെ സവിശേഷമായ വാച്ചു കൊണ്ടുകൂടിയാണ്. ഇന്റർനെറ്റ് ഉപയോക്താക്കളുടെയും വാച്ച് പ്രേമികളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കാൻ ഈ വാച്ചിന് സാധിച്ചു. ജയ്പൂർ വാച്ച് കമ്പനിയുടെ “ബാഗ്” എന്ന മോഡൽ വാച്ചാണ് പ്രധാനമന്ത്രി ധരിച്ചിരുന്നത്. ചരിത്രപരമായ പ്രാധാന്യവും പ്രതീകാത്മകമായ രൂപകല്പനയും ഒത്തുചേരുന്ന ഒന്നാണിത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ വാച്ചിന്റെ വില 55,000 രൂപയ്ക്കും 60,000 രൂപയ്ക്കും ഇടയിലാണ്. ബ്രിട്ടീഷ് Read More…
കോടതി മുറിയിലെ ഹീറോ! സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ച് MBBS സീറ്റ് നേടിയെടുത്ത് 19-കാരൻ- വീഡിയോ
ജബൽപൂരിൽ നിന്നുള്ള 19-കാരനായ നീറ്റ് (NEET) ഉദ്യോഗാർത്ഥി അഥർവ ചതുർവേദി, അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ചു ജയിച്ച് എം.ബി.ബി.എസ് (MBBS) സീറ്റ് സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) ക്വാട്ട പ്രകാരം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അഥർവ കോടതിയെ സമീപിച്ചത്. 2024-25 നീറ്റ് പരീക്ഷയിൽ 720-ൽ 530 മാർക്ക് നേടിയ അഥർവയ്ക്ക് EWS വിഭാഗത്തിൽ 164-ാം റാങ്ക് ഉണ്ടായിരുന്നു. യോഗ്യതയുണ്ടായിട്ടും പ്രവേശന നടപടികളിൽ നിന്ന് അദ്ദേഹം പുറത്തായി. മധ്യപ്രദേശിലെ സ്വകാര്യ, ന്യൂനപക്ഷേതര മെഡിക്കൽ Read More…









