Health

മെനിഞ്ചൈറ്റിസിനെതിരേ ജാഗ്രത പാലിക്കണമെന്ന്‌ വിദഗ്‌ധര്‍

തിരുവനന്തപുരം: പ്രധാനമായും കുട്ടികളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്‌ രോഗബാധ പടരാതിരിക്കാന്‍ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്‌. 2030ഓടെ ബാക്‌ടീരിയല്‍ മെനിഞ്ചൈറ്റിസ്‌ പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന ആരംഭിച്ച വാക്‌സിനേഷന്‍, ബോധവല്‍ക്കരണം പോലുള്ള നടപടികളിലൂടെ രോഗബാധ 50 ശതമാനവും മരണസംഖ്യ 70 ശതമാനവും കുറയ്‌ക്കാനാകുമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. അഞ്ചു വയസിന്‌ താഴെ പ്രായമുള്ള കുട്ടികളും കൗമാരക്കാരും കൂടുതലായി ഇരകളാകുന്ന മെനിഞ്ചൈറ്റിസിന്റെ ആജീവനാന്ത സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത മാതാപിതാക്കള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാറില്ലെന്ന്‌ തിരുവനന്തപുരം കിംസ്‌ Read More…

Crime

ദിലീപിന്‌ നടിയോട്‌ വിരോധമുണ്ടെന്ന്‌ തെളിയിക്കാനായില്ല, സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ വന്ന പണം ദിലീപ്‌ നല്‍കിയതാണെന്നതിന് തെളിവില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഒന്നാംപ്രതി പള്‍സര്‍ സുനിയും തൃശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാന്‍ ഒരു കഷണം കടലാസ്‌ പോലും അന്വേഷണസംഘം ഹാജരാക്കിയില്ലെന്നു വിചാരണക്കോടതി. ദിലീപിനു നടിയോട്‌ വിരോധമുണ്ടെന്നു തെളിയിക്കാനും പ്രോസിക്യൂഷനു സാധിച്ചില്ലെന്ന്‌ കോടതി വിലയിരുത്തി. കാറില്‍ ഗൂഢാലോചന നടത്തിയെന്ന്‌ അന്വേഷണസംഘം പറയുന്നു. എന്നാല്‍, അത്‌ സാധൂകരിക്കാന്‍ പാര്‍ക്കിങ്‌ രജിസ്‌റ്ററോ സി.സി. ടിവി ദൃശ്യങ്ങളോ മൊഴികളോ ഒന്നുമില്ലെന്നു വിധിന്യായത്തില്‍ വ്യക്‌തമാക്കുന്നു. ദിലീപും സുനിയുമായുള്ള ബന്ധം, സുനിക്കു ദിലീപ്‌ മൂന്നുതവണ പണം നല്‍കിയെന്ന വാദം, Read More…

Featured Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്റെ ഫോം പരിതാപകരം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരം ഇന്ന്‌. ലഖ്‌നൗവില്‍ രാത്രി ഏഴിനു മത്സരം ആരംഭിക്കും. ആദ്യത്തെതും മൂന്നാമത്തെയും കളികള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2-1 നു മുന്നിലുള്ള ഇന്ത്യക്ക്‌ ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പരിതാപകരമായ ഫോമാണ്‌ ഇന്ത്യയെ അലട്ടുന്നത്‌. കഴിഞ്ഞ ഒക്‌ടോബറിനുശേഷം സൂര്യയുടെ ബാറ്റില്‍നിന്ന്‌ ഒരു അര്‍ധസെഞ്ചുറിപോലും പിറന്നിട്ടില്ല. 21 ഇന്നിങ്‌സില്‍നിന്ന്‌ 239 റണ്ണാണ്‌ ഇക്കാലയളവില്‍ താരം Read More…

Crime

നടിയെ ക്വട്ടേഷൻ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി; കുഞ്ഞിന് വേണ്ടി ഭര്‍ത്താവ് ചെയ്തതാണെന്ന് പരാതി

കന്നഡ സിനിമാ സീരിയൽ താരമായ ചൈത്രയെ ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശമനുസരിച്ച് ക്വട്ടേഷൻ സംഘം  തട്ടിക്കൊണ്ടുപോയതായി പരാതി. 2023ല്‍ വിവാഹിതരായ ചൈത്രയും ഹർഷവർദ്ധനും കഴിഞ്ഞ എട്ടുമാസമായി അകന്നാണ് കഴിയുന്നത്.   താരത്തെ കാണാനില്ലെന്ന പരാതിയുമായി സഹോദരിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.  ഇതിനു ശേഷവും ചൈത്ര സീരിയൽ അഭിനയം തുടർന്നിരുന്നു. ഡിസംബർ ഏഴിന് മൈസൂരുവിലേക്ക് ഷൂട്ടിങിന് പോകവെയാണ് ഹർഷവർദ്ധന്‍റെ നിർദേശ പ്രകാരം ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ പരിസരത്തു വച്ചാണ് ചൈത്രയെ ബലമായി കാറിൽ ക‍യറ്റിക്കൊണ്ടുപോയത്. Read More…

Crime

‘നഗ്നഫോട്ടോ അയച്ചില്ലെങ്കില്‍ ഞാനിപ്പോ ചാകും’; ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്, ഒടുവില്‍ ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍

ആത്മഹത്യാഭീഷണി മുഴക്കി തന്ത്രത്തിലൂടെ കൈക്കലാക്കിയ 17വയസുകാരിയുടെ നഗ്നഫോട്ടോകള്‍ പോണ്‍വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്ത ഇരുപതുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാർ ആനപ്പാറ സ്വദേശി രാഹുൽ മധുവാണ് (20) അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്നഫോട്ടോകൾ അയച്ച് കൊടുക്കുവാൻ രാഹുൽ നിർബന്ധിക്കുകയായിരുന്നു. അത് പറ്റില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ, രാഹുല്‍ വേറൊരു തന്ത്രമെടുത്തു. ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കിൽ തന്നോട് ഇഷ്ടമില്ലെന്ന് കരുതുമെന്നും, ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. അങ്ങനെ ഫോട്ടോകൾ കൈക്കലാക്കി . അതിനുശേഷം ഈ നഗ്ന ഫോട്ടോകളെല്ലാം രാഹുല്‍ വെബ്‌സൈറ്റുകളിൽ Read More…

Oddly News

ക്ലാസില്‍ വട്ടത്തിലിരുന്ന് 9-ാം ക്ലാസിലെ പെണ്‍കുട്ടികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സഹപാഠിയായ പെണ്‍കുട്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. വലിയ ഞെട്ടലിലും ആശങ്കയിലുമാണ് മാതാപിതാക്കള്‍. സ്കൂളില്‍ പോയ കുട്ടികള്‍ക്ക് ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് ആദ്യത്തെ ചോദ്യം. കുട്ടികള്‍ക്ക് Read More…

Celebrity

‘വിരോധം തോന്നിയ ഒരുവനെ ഇല്ലാതാക്കാൻ പെണ്ണ് കളിച്ച കളിയാണ് ഇത്’ വീണ്ടും ദിലീപിനായി അഖില്‍ മാരാര്‍

നടിയെ ആക്രമിച്ച ​കേസില്‍ ദിലീപിനെ വെറുതെവിട്ട വിധി വന്നതോടെ ദിലീപിനെ​തിരേയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി കൂട്ടുകയാണ് ഒരു വിഭാഗം. ദിലീപിന്റെ സിനിമകള്‍ കാണരുതെന്നും ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നും തുടങ്ങി പല രീതികളിലും പ്രതിഷേധം ഉയരുന്നു. എന്നാല്‍ സംവിധായകനും ബിഗ്ബോസ് ജേതാവുമായ അഖില്‍ മാരാര്‍ ആദ്യം മുതലേ ദിലീപ് നിരപരാധിയാണെന്ന പക്ഷക്കാരനാണ്. ഇപ്പോഴിതാ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ വീഡിയോ പുറത്തുവന്നതിന്റെ പിന്നാലെ മറ്റൊരു പോസ്റ്റമായി വന്നിരിക്കുകയാണ് അഖില്‍ മാരാര്‍ ‘‘കേരളത്തിലെ സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ ഇത് Read More…

Crime

വനിതാ ഡോക്ടറുടെ നഗ്നദേഹം സ്റ്റോറിലെ ഫ്രീസറില്‍

രണ്ടു മക്കളുടെ അമ്മയായ യുവ വനിതാ ഡോക്ടറുടെ നഗ്നമായ മൃതദേഹം സ്റ്റോറിലെ ഫ്രീസറില്‍ കണ്ടെത്തി. ഫ്ലോറിഡയിലെ ഡോളര്‍ ട്രീ സ്റ്റോറിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോറിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യമായി കണ്ട് മിയാമി പോലീസില്‍ വിവരം അറിയിച്ചത്. ഹെലന്‍ മാസിയേല്‍ ഗരാഹ് സാന്‍ജെസ് എന്ന 32കാരിയാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. പരിസരപ്രദേശത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. നിക്കരാഗ്വയില്‍ നിന്നുള്ള ഡോക്ടറായ ഹെലന്‍ തലേദിവസമാണ് സ്റ്റോറിലെത്തി Read More…

Featured Oddly News

യുഎസിൽ 100ലധികം വാടക ഗർഭസ്ഥശിശുക്കൾക്ക് പിതാവായി ചൈനീസ് കോടീശ്വരൻ; 100 അല്ല, 300-ല്‍ കൂടുതലെന്ന് മുൻ കാമുകി

ഒരു ചൈനീസ് ഗെയിമിംഗ് കമ്പനിയുടമയായ കോടീശ്വരൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വാടക ഗർഭധാരണ ഏജൻസികൾ വഴി 100-ൽ അധികം കുട്ടികളുടെ പിതാവായെന്ന്, വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഡോയി (Duoyi) എന്ന ഓൺലൈൻ ഗെയിമിംഗ് കമ്പനിയുടെ സ്ഥാപകനായ ഷു ബോയാണ് (Xu Bo) ഈ കോടീശ്വരൻ. ഒരു വലിയ കുടുംബ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹം ഇദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. “ചൈനയിലെ ആദ്യത്തെ പിതാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കോടീശ്വരൻ, തന്റെ ബിസിനസ്സ് ഏറ്റെടുക്കാൻ കുറഞ്ഞത് “50 Read More…