Crime

‘എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ബലാത്സംഗക്കേസ് കൊടുക്കും’ – കാമുകിയെ കൊലപ്പെടുത്തി കാമുകന്‍

പൂന: വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പിംപ്രി-ചിഞ്ച്‌വാഡിൽ പുറത്തുവന്നു. ഇവരും വിവാഹിതരും വേറെ കുടുംബമുള്ളവരുമാണ്. കൊല്ലപ്പെട്ട യുവതിയെ ബുധനാഴ്ച കാണാതായിരുന്നു, ശനിയാഴ്ച രാത്രിയാണ് സംഭവം വെളിച്ചത്തുവന്നത്. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിടിയിലായി. റാണി വിശാൽ ഗെയ്‌ക്‌വാദ് (26) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനികേത് മഹാദേവ് കാംബ്ലെയെ (33 ) വാകഡ് പോലീസ് കസ്റ്റഡിയിലെടുത്തു. വാകഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. റാണി ഗെയ്‌ക്‌വാദിനെ കാണാനില്ലെന്ന Read More…

Featured Lifestyle

ഉരുളക്കിഴങ്ങ് മുതൽ പപ്പായ വരെ; സ്വകാര്യഭാഗത്തെ കറുപ്പകറ്റാൻ ഇതാ 4 എളുപ്പ വഴികൾ !

സ്വകാര്യ ഭാഗത്തെ സംരക്ഷണത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ആരും അധികം സംസാരിയ്ക്കാറില്ല. പലര്‍ക്കും അക്കാര്യങ്ങളെപ്പറ്റി സംസാരിക്കാനുള്ള മടി തന്നെയാണ് കാരണം. സ്വകാര്യ ഭാഗത്തെ കറുപ്പ് മാറ്റി സൗന്ദര്യം മെച്ചപ്പെടാന്‍  പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. നാച്ചുറലായി തന്നെ ഉപയോഗിക്കാവുന്ന ഈ ടിപ്പുകള്‍ നോക്കാം…. പപ്പായ – മുഖം തിളങ്ങാന്‍ മാത്രമല്ല സ്വകാര്യഭാഗത്തെ കറുപ്പകറ്റാനും പപ്പായ നിങ്ങളെ സഹായിക്കും. പപ്പായയ്ക്ക് ചര്‍മത്തിലെ നിറം വെപ്പിക്കാനുള്ള കഴിവുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനായി നല്ലതുപോലെ പഴുത്ത പപ്പായ കൈ കൊണ്ട് Read More…

Featured Sports

സിക്സറില്‍ ഒന്നാമൻ; 100ലധികം പന്തുകൾ നേരിട്ടിട്ടും രോഹിതിന് സിക്സര്‍ വഴങ്ങാത്ത ബൗളര്‍ ആരാണ്? ഹിറ്റ്മാനെ ആർക്കെങ്കിലും മറികടക്കാൻ കഴിയുമോ?

റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന റെക്കോഡ്‌ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്‌ ശര്‍മ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണു രോഹിത്‌ റെക്കോഡിലെത്തിയത്‌. 398 മത്സരങ്ങളിലായി 351 സിക്‌സറുകളിടച്ച പാകിസ്‌താന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ്‌ അഫ്രീഡിയുടെ റെക്കോഡാണു ഹിറ്റ്‌മാന്‍ മറികടന്നത്‌. 349 സിക്‌സറുകളുമായാണു രോഹിത്‌ ഒന്നാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്‌. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ പ്രെനെലാന്‍ സുബ്രായന്‍ എറിഞ്ഞ 15-ാം ഓവറില്‍ തുടരന്‍ സിക്‌സറുകളടിച്ചു രോഹിത്‌ അഫ്രീഡിക്കൊപ്പമെത്തി. മാര്‍കോ യാന്‍സെനെ സിക്‌സറടിച്ചാണു മുന്‍ നായകന്‍ Read More…