Lifestyle

പകലുറക്കം പണിതരും… അമിതമായ പകലുറക്കം സൂക്ഷിക്കണം !

പകലുറങ്ങുന്നവരാണ് പലരും, പ്രത്യേകിച്ചും ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് . എന്നാല്‍ പകല്‍ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഇരുപത് ശതമാനം ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായും പറയുന്നു. Read More…

Crime

ടാറ്റ ഹാരിയര്‍ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിക്കുന്നു ; ഞെട്ടിക്കുന്ന വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ തെരുവില്‍ എസ്.യു.വി.കളുടെ കൂട്ടയിടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഒരു ടാറ്റ ഹാരിയര്‍ എസ്യുവി ആഡംബരക്കാറായ ടൊയോട്ട ഫോര്‍ച്യൂണറിനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തിന്റെ വീഡിയോയാണ് ഞെട്ടിക്കുന്നത്. ഒരുകൂട്ടം ആള്‍ക്കാരെ ഇടിച്ചുതെറുപ്പിച്ച് കറുത്ത ഹാരിയര്‍ പോകുന്നതാണ് വീഡിയോയില്‍ ആദ്യം. വാഹനം ഇടിച്ചു തെറുപ്പിക്കുമ്പോള്‍ ടൊയോട്ട ഫോര്‍ച്യൂണറിന് സൈഡില്‍ നില്‍ക്കുന്നവര്‍ കാറിന് മുകളിലൂടെ തെറിച്ചു വീഴുന്നത് കാണാം. ഫോര്‍ച്യൂണറിന്റെ പിന്‍സീറ്റില്‍ ഒരു കുട്ടി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കറുത്ത ഹാരിയര്‍ പിന്നില്‍ നിന്ന് വെള്ള എസ്യുവിയില്‍ ഇടിച്ച Read More…

Oddly News

ഷോര്‍ട്ട്‌സ് ധരിച്ച് അഭിമുഖത്തിനെത്തിയ യുവതിയെ തിരിച്ചയച്ചു! വൈറലായി വീഡിയോ

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഷോര്‍ട്ട്സ് ധരിച്ചെത്തിയതിനാല്‍ തന്നെ തിരികെ വീട്ടിലേക്ക് അയച്ചുവെന്ന വാദവുമായി യുവതി. ജോലി അന്വേഷകയായ ടൈറേഷ്യ എന്ന യുവതിയാണ് തന്റെ വസ്​‍ത്രധാരണത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. കറുപ്പ് നിറത്തില്‍ ഉള്ള ഷോര്‍ട്ട്സ് ധരിച്ചതുകൊണ്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രസ്സ് കോഡ് അനുസരിച്ചാണ് അഭിമുഖത്തിനെത്തിയതെന്ന് പറഞ്ഞുകൊണ്ട് ടൈറേഷ്യ ടിക്ക് ടോക്ക് വീഡിയോയില്‍ തന്റെ മുഴുവനായുള്ള ഔട്ട്ഫിറ്റ് കാണിക്കുന്നു. ”ഇത് ധരിച്ചതിനാണ് റിക്രൂട്ടര്‍ എന്നെ വീട്ടിലേക്ക് മടക്കി അയച്ചത്” എന്നാണ് വീഡിയോക്ക് താഴെ യുവതി എഴുതിയിരിക്കുന്നത്. തിരികെ മടങ്ങി പോയി Read More…

Sports

ഒളിമ്പിക്സിലെ വെള്ളി മെഡല്‍ താരം, ജോലി റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പല്‍, അതെ.. മെഡല്‍ കടിച്ച താരം തന്നെ- വീഡിയോ

ഈ വര്‍ഷം പാരീസില്‍ നടന്ന ബാലന്‍സ് ബീം ജിംനാസ്റ്റിക്‌സ് ഇനത്തില്‍ വെള്ളി നേടിയ ചൈനീസ് ജിംനാസ്റ്റിക് താരം ഷൗ യാക്കിന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുന്നത്.18 കാരിയായ ഷൗ യാക്കിന്‍ ഒളിമ്പിക്ക് പോഡിയത്തില്‍ നിന്നും തനിക്ക് ലഭിച്ച മെഡല്‍ കടിച്ചുകൊണ്ട് ഫോട്ടോ പോസ് ചെയ്യുന്ന രസകരമായ ദൃശ്യം വളരെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍, ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ അവളുടെ ജന്മനഗരമായ ഹെങ്യാങ്ങിലെ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ തന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഭക്ഷണം വിളമ്പുന്ന ഷൗ Read More…

Celebrity

ആരാധകര്‍ വിരമിക്കല്‍ ചര്‍ച്ചകളില്‍; റാഞ്ചിയില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ധോണി

മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയുടെ ഭാവിയെ കുറിച്ച് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. 42 കാരനായ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍, ഐപിഎല്‍ 2024 ല്‍ ടീമിന്റെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറുകയും സീസണില്‍ സിഎസ്‌കെ ബാറ്റിംഗ് നിരയില്‍ സ്വയം താഴേയ്ക്ക് ഇറങ്ങുകയും ചെയ്തത് താരം വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയായി കണക്കാക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഐപിഎല്‍ 2025 ല്‍ താരം സിഎസ്‌കെ ജഴ്സിയില്‍ കാണുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ Read More…

Celebrity

മോദിയെ ശ്രദ്ധാകപൂര്‍ പിന്നിലാക്കി; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പിന്തുണ

ബോളിവുഡിലെ മുന്‍നിര നടിയും ലോകത്തുടനീളമായി അനേകം ആരാധകരുള്ള നടിയുമാണ് ശ്രദ്ധാകപൂര്‍. സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പിന്തുണയുള്ള അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്നിലാക്കി. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളിലാണ് നടി ശ്രദ്ധ കപൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായികളുടെ എണ്ണത്തെയാണ് താരം മറികടന്നത്. ‘സ്ത്രീ 2’ എന്ന ചിത്രത്തിലാണ് ശ്രദ്ധ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 91.5 മില്യണ്‍ ഫോളോവേഴ്സാണ് ശ്രദ്ധ കപൂറിന് ഉള്ളത്. 91.3 സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി മോദിയെ പിന്തുടരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം Read More…

Movie News

സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്; മേതിൽ ദേവിക

അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന ‘കഥ ഇന്നുവരെ’ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. എന്തുകൊണ്ടാണ് ഈ സിനിമിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ. മലയാളികൾക്ക് പരിചയപ്പെടുത്തൽ വേണ്ടാത്ത പേരാണ് മേതിൽ ദേവിക. നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ മേതിൽ ദേവിക അഭിനയിക്കുന്ന ആദ്യ ചിത്രം ‘കഥ ഇന്നുവരെ’ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ നായികയായി സിനിമകളിൽ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് വച്ച് Read More…

Sports

തൊണ്ടയില്‍ ആഹാരം കുടുങ്ങി ; സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസ് മരിച്ച നിലയില്‍

വെനസ്വേലന്‍ സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസിനെ ഓഗസ്റ്റ് 16 ന് ലാസ് വെഗാസിലെ അപ്പാര്‍ട്ട്‌മെന്റില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 50 കാരിയായ മുന്‍ ഒളിമ്പിക് അത്ലറ്റിനെ കണ്ടെത്തിയത് അവള്‍ ജോലി ചെയ്തിരുന്ന ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു. ആഗസ്റ്റ് 11 ന് ചിറിനോസ് ശ്വാസനാളത്തില്‍ കുടുങ്ങിയ ഖരഭക്ഷണം മൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ മൂലമാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. 1992 മുതല്‍ 2012 വരെ അഞ്ച് ഒളിമ്പിക് Read More…

Health

നിങ്ങള്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാറുണ്ടോ? ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ഒരാള്‍ ദിവസം എത്ര ഗ്ളാസ് വെള്ളം കുടിക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങള്‍ പലരും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ പിന്നാലെ പോയാല്‍ പലപ്പോഴും കുടിക്കേണ്ട വെള്ളത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം. ആയുര്‍വേദത്തിലെ ജല നിയമങ്ങള്‍ അനുസരിച്ച്, ദാഹിക്കുമ്പോള്‍ ഒരാള്‍ വെള്ളം കുടിക്കണം! നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്നതിന്റെ സൂചനകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് പൊതുപ്രവര്‍ത്തകയായ മനീഷ യാദവ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നു. View this post on Instagram A post shared by Read More…