ഉപഭോക്താവിന് നൽകാനുള്ള ഭക്ഷണത്തിൽ തുപ്പി സൊമാറ്റോ ഡെലിവറി ഏജന്റ്. മുംബൈയിലെ കഞ്ചുർമാർഗ് ഏരിയയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ ഫുഡ് ഓർഡർ ഡെലിവറി ചെയ്യുന്നതിനുമുമ്പാണ് ഡെലിവറി ഏജന്റ് ഭക്ഷണത്തിൽ തുപ്പുന്നത്. മുംബൈ നിവാസിയാണ് @ByRakeshSimha എന്ന എക്സ് അക്കൗണ്ട് വഴി അസ്വസ്ഥത ഉളവാകുന്ന വീഡിയോ പുറത്തുകൊണ്ടുവന്നത്. വീഡിയോ വിവാദമായതോടെ സംഭവത്തോട് പ്രതികരിച്ച്, സൊമാറ്റോ രംഗത്തെത്തി, “ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഏജന്റുമാരിൽ നിന്നുള്ള ഇത്തരം പെരുമാറ്റം ഞങ്ങൾ അംഗീകരിക്കുന്നില്ല” എന്നാണ് സൊമാറ്റോ Read More…
Tag: zomato
എന്റെ പിള്ളേരെ തൊടുന്നോടാ .. പ്രശ്നങ്ങളറിയാന്‍ ഡെലിവറി ബോയിയായി സോമാറ്റോ CEO
ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാത്ത ആളുകൾ നന്നേ കുറവാണ്. ജീവിതത്തിന്റെ പല തിരക്കുകൾ കൊണ്ട് ഭക്ഷണം സമയത്ത് ഉണ്ടാക്കാൻ സാധിക്കാത്തതിനാലുംഅല്ലെങ്കിൽ ഹോസ്റ്റൽ ഭക്ഷണം മടുക്കുമ്പോഴുമൊക്കെ ഓൺലൈനിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഏതു പാതിരാത്രിയാണെങ്കിലും നമ്മൾ ഓർഡർ ചെയ്യുന്ന ഭക്ഷണം നമ്മുടെ വീടുകളിൽ എത്തിച്ചു നൽകുന്ന ഡെലിവറി ഏജന്റ് മാരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവർ സമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ അവർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടോ എന്നൊക്കെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പലപ്പോഴൊക്കെ ഓൺലൈൻ Read More…
ബൈക്ക് കേടായി, കനത്ത മഴയില്‍, വെള്ളക്കെട്ടില്‍ നീന്തി ഭക്ഷണമെത്തിച്ച് സൊമാറ്റോ ഏജന്റ്, കൈയടിച്ച് സോഷ്യല്‍ മീഡിയ
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു അസാധാരണ പരിശ്രമം എന്നല്ലാതെ ഇതിനെ എന്തു വിളിക്കും. ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും എല്ലാ കാലത്തും മൂല്യമുണ്ടെന്ന് തെളിയിക്കുന്ന ഈ സംഭവത്തില്‍ മഴയും വെള്ളപ്പൊക്കവും അവഗണിച്ച് സൊമാറ്റോ ഡെലിവറി നടത്തിയ യുവാവ് സാമൂഹ്യമാധ്യമങ്ങളില്‍ കയ്യടി നേടുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും നീന്തിക്കയറിയാണ് യുവാവ് ഭക്ഷണത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അവ എത്തിച്ചു കൊടുത്തത്. ബൈക്ക് കേടായ അവസ്ഥയില്‍ ഭക്ഷണം എത്തിക്കാന്‍ നഗരത്തിലെ വെള്ളക്കെട്ടുള്ള തെരുവുകളിലൂടെ നടന്ന് റാഹത് അലി ഖാന്‍ എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു. സെപ്തംബര്‍ 25 Read More…