Featured Sports

ബാറ്റെടുത്തവരെല്ലാം കത്തിക്കയറി; ഇന്ത്യയ്ക്ക് 72 റൺസ് ജയം; പട്ടികയിൽ ‘നെഗറ്റീവ്’ തന്നെ, ഒരു ജയം അകലെ സെമി

ചെന്നൈ: സിംബാബ്‌വേയെ 72 റണ്ണിനു തോല്‍പ്പിച്ച്‌ ഇന്ത്യ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 256 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ അവസാന പന്തെറിയുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 184 റണ്ണെന്ന നിലയിലായിരുന്നു. സിംബാബ്‌വേ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (59 പന്തില്‍ ആറ്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം പുറത്താകാതെ 97) പോരാട്ടമാണ്‌ കളി ആവേശകരമാക്കിയത്‌. ഞായറാഴ്‌ച വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കടക്കാം. Read More…

Sports

സിംബാബ്‌വെ നിസ്സാരക്കാരല്ല!; സൂപ്പര്‍താരങ്ങളുടെ ഇന്ത്യയെ മൂന്നു തവണ തോൽപ്പിച്ചു; ദാ കണക്കുകള്‍…

ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരായ നിർണായക മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയോട് വഴങ്ങേണ്ടി വന്ന ദയനീയ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് നീലപ്പട പരിശീലനം നടത്തിയത്. വിൻഡീസിനോട് തകർന്നടിഞ്ഞെങ്കിലും ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിക്കന്ദർ റാസയുടെ സംഘത്തെ നിസ്സാരക്കാരായി കാണാൻ ഇന്ത്യക്കാവില്ല. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തിൽ തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരുമെന്നതിനാൽ കൂറ്റൻ ജയം അനിവാര്യമാണ്. കണക്കുകൾ പരിശോധിച്ചാൽ ടി20 Read More…

Featured Sports

ഇന്നു തോറ്റാല്‍ ഇന്ത്യ റ്റാറ്റ പറയു​മോ? സിംബാബ്‌വേയ്ക്കും ഇന്ത്യയ്ക്കും ജീവന്‍മരണ പോരാട്ടം

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യക്ക്‌ ജീവന്‍മരണ പോരാട്ടം. സൂപ്പര്‍ എട്ട്‌ ഗ്രൂപ്പ്‌ 1 ലെ രണ്ടാമത്തെ മത്സരത്തില്‍ സിംബാബ്‌വേയാണ്‌ എതിരാളി. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെയാണ്‌ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത പരുങ്ങലായത്‌. നെറ്റ്‌ റണ്‍റേറ്റ്‌ -3.800 ലേക്കു താണതും ഇന്ത്യക്കു പ്രതികൂലമാണ്‌. ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോടു തോറ്റ സിംബാബ്‌വേയ്‌ക്കും ഇന്നു ജയം അനിവാര്യം. വൈകിട്ടു മൂന്നു മുതല്‍ വെസ്‌റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും Read More…

Featured Sports

ഓസ്‌ട്രേലിയ മാത്രമല്ല ലങ്കയും വീണു സിംബാബ്‌വേയ്‌ക്ക് മുന്നില്‍; അപരാജിതായി സൂപ്പര്‍ എട്ടില്‍

കൊളംബോ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ അപരാജിതായി സിംബാബ്‌വേയുടെ കുതിപ്പ്‌. ശ്രീലങ്കയെ ആറ്‌ വിക്കറ്റിനു തോല്‍പ്പിച്ച അവര്‍ ബി ഗ്രൂപ്പ്‌ ജേതാക്കളായി സൂപ്പര്‍ എട്ടില്‍ കടന്നു. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ശനക ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ പാതും നിസങ്ക (41 പന്തില്‍ 62), പവന്‍ രത്നനായകെ (25 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 44) എന്നിവരുടെ മികവില്‍ ലങ്ക ഏഴ്‌ വിക്കറ്റിന്‌ 178 റണ്ണെടുത്തു. മറുപടി ബാറ്റ്‌ Read More…

Featured Sports

1983, 2007, ഇപ്പോൾ 2026-ഉം! ഇന്ത്യയുടെ ലോകകപ്പ് ഭാഗ്യം സിംബാബ്‌വെയുടെ കയ്യിലോ? ഓസ്‌ട്രേലിയയെ തോൽപ്പിച്ചാല്‍ കപ്പ് ഇന്ത്യയ്ക്ക് !

2026 ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സിംബാബ്‌വെ നേടിയ ചരിത്രവിജയം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകുന്നു. ചരിത്രം പരിശോധിക്കുമ്പോൾ സിംബാബ്‌വെയുടെ ഈ വിജയം ഇന്ത്യൻ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. വെള്ളിയാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന പത്തൊൻപതാം നമ്പർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 169/2 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 19.3 ഓവറിൽ 146 Read More…

Featured Sports

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ പേടിസ്വപ്നമായി സിംബാബ്‌വെ; ഒരിക്കല്‍പോലും തോല്‍പ്പിക്കാനായിട്ടില്ല !

ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 ലോകകപ്പ് പോരാട്ടങ്ങളിൽ 100 ശതമാനം വിജയമെന്ന തങ്ങളുടെ അപൂർവ്വ റെക്കോർഡ് സിംബാബ്‌വെ നിലനിർത്തി. ലോകകപ്പ് ചരിത്രത്തിൽ ഓസ്‌ട്രേലിയക്കെതിരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച ഏക ടീമെന്ന നേട്ടവും ഇതോടെ സിംബാബ്‌വെക്ക് സ്വന്തമായി. കൊളംബോയിൽ നടന്ന മത്സരത്തിൽ 23 റൺസിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെയാണ് 2007-ൽ തുടങ്ങിയ ഈ അജയ്യ മുന്നേറ്റം അവർ തുടരുന്നത്. വിവിധ ഫോർമാറ്റുകളിൽ ലോകകിരീടങ്ങൾ അണിഞ്ഞിട്ടുള്ള ഓസ്‌ട്രേലിയക്ക് മുന്നിൽ സിംബാബ്‌വെ ഒരു കീറാമുട്ടിയായി തുടരുകയാണ്. രണ്ട് മത്സരങ്ങൾ, രണ്ട് വിജയം – ഇതൊരു Read More…

Sports

ഈ ട്വന്റി20 ലോകകപ്പിലെ ആദ്യ അട്ടിമറി ; ഓസ്ട്രേലിയയെ തകർത്ത് സിംബാബ്‌വെ

കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ പല അട്ടിമറികളും അവസാന നിമിഷം പരിചയസമ്പന്നതയുടെ ബലത്തില്‍ അവസാന നിമിഷം മാറി മറിഞ്ഞെങ്കിലും ഇത്തവണ അത് സംഭവിച്ചു. സിംബാബ്‌വേ ബി ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 23 റണ്ണിനു തോല്‍പ്പിച്ചു . ലോക ക്രിക്കറ്റിലെ തന്നെ വമ്പന്മാരായ, മുൻ ചാംപ്യന്മാരായ, ഇത്തവണയും ചാംപ്യന്മാരാകാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഓസ്ട്രേലിയയെ തകർത്തതോടെ സിംബാബ്‌വെ അട്ടിമറികള്‍ക്ക് തുടക്കം കുറിച്ചു. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ രണ്ട് വിക്കറ്റിന് 169 Read More…

Sports

സിംബാബ്‌വേ തവിടു പൊടി; വൈഭവിന്റെ അതിവേഗ ഫിഫ്റ്റി, സെഞ്ചറിയടിച്ച് വിഹാൻ; 6 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി ബോളർമാർ

ബുലാവായോ(സിംബാബ്‌വേ): അണ്ടര്‍-19 ക്രിക്കറ്റ്‌ ലോകകപ്പിലെ സൂപ്പര്‍ സിക്‌സ്‌ മത്സരത്തില്‍ സിംബാബ്‌വേയെ 204 റണ്ണിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ. ഗ്രൂപ്പ്‌ ഒന്നില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ 352 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 38-ാം ഓവറില്‍ 148 റണ്ണിന്‌ ഓള്‍ഔട്ടായി. ടോസ്‌ നേടിയ സിംബാബ്‌വേ നായകന്‍ സിംബാര്‍ഷെ മുദ്‌സെന്‍ഗാരെ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 107 പന്തില്‍ 109 റണ്ണുമായി പുറത്താകാതെനിന്ന വിഹാന്‍ മല്‍ഹോത്രയാണ്‌ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. അവസാന ഓവറുകളില്‍ ഖിലാന്‍ Read More…

Featured Good News

സോളാര്‍ ട്രൈസൈക്കിളുകള്‍ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നു

സിംബാബ്‌വേയില്‍, ജനിച്ച ഒരു മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വനിതാശാക്തീകരണത്തിന്റെ മാതൃകയാകുന്നു. അവര്‍ അവതരിപ്പിച്ച ‘ഹംബ’ എന്ന് വിളിക്കപ്പെ ടുന്ന ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ ജോലികളിലും മറ്റു കാര്യങ്ങളിലും സ്ത്രീകള്‍ക്ക് വലിയ സഹായമായി മാറുകയാണ്. തദ്ദേശവാസികള്‍ക്ക് പ്രതിമാസം 15 ഡോളറിന് വാഹനം വാടകയ്ക്ക് എടുക്കാന്‍ അവസരം കിട്ടുന്നു. വാഹനം അവതരിപ്പിക്കപ്പെട്ടതോടെ ഇതുപയോഗിച്ച് ജോലി ചെയ്യുന്ന സ്ത്രീകളുടെയും അമ്മമാരുടെയും ഒരു തലമുറയെ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വെള്ളവും വിറകും കൊണ്ടു വരാനും, കുടുംബാംഗങ്ങളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനും, പ്രാദേശിക വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും Read More…