പ്രമേഹ രോഗികളുടെ തലസ്ഥാനം എന്ന വിശേഷണം കൂടിയായതോടെ പരമാവധി പഞ്ചസാര ആഹാരത്തില്‍നിന്ന് ഒഴിവാക്കുകയാണ് മലയാളികള്‍. പൊതുവിപണിയില്‍ പഞ്ചസാരയുടെ വില്‍പ്പന 15 ശതമാനം കുറഞ്ഞു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കൂടാതെ വണ്ണം കുറയ്ക്കാൻ വേണ്ടിയും പലരും ഇന്ന് പഞ്ചസാര കുറയ്ക്കാൻ നോക്കുന്നുണ്ട്. പകരം നമ്മൾ വാങ്ങുന്ന സാധനമാണ് ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾ (Artificial Sweeteners). ചിലർ ഇതിനെ ‘സീറോ കലോറി മധുരം’ എന്നും പറയും. ചായയിലും കാപ്പിയിലും ഇട്ടാൽ മധുരം കിട്ടും, പക്ഷേ കലോറിയില്ല! അപ്പോൾ ഇത് സുരക്ഷിതമാണോ? കഴിച്ചാൽ Read More…

