Featured Sports

‘നിനക്ക് 12 പന്തിൽ 50 അടിക്കാൻ കഴിയില്ലല്ലേ? 35പന്തിൽ സെഞ്ച്വറി നേടാൻ എനിക്കും കഴിയില്ല!’ ശിഷ്യൻ അഭിഷേകിന് യുവരാജിന്റെ കിടിലൻ മറുപടി!

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ സമാനതകളില്ലാത്ത സെഞ്ച്വറിയോടെ തിളങ്ങിയ അഭിഷേക് ശർമ്മയെ തമാശപൂർവ്വം കളിയാക്കിയും പിന്നാലെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയും മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. 12 പന്തിൽ അർദ്ധസെഞ്ച്വറി തികയ്ക്കാൻ കഴിയാഞ്ഞതാണ് യുവരാജ് തമാശരൂപേണ ചൂണ്ടിക്കാണിച്ചത്. ചൊവ്വാഴ്ച ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 199 റൺസ് ലക്ഷ്യം ഇന്ത്യ വെറും 13.2 ഓവറിൽ മറികടന്നു. 38 പന്തിൽ 113 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമ്മയുടെയും 19 പന്തിൽ 45 റൺസെടുത്ത 15-കാരൻ Read More…

Sports

ഒരോവറിൽ 5 സിക്സർ ! യുവരാജ് സിംഗിന്റെ റെക്കോർഡിന് തൊട്ടടുത്തെത്തി ഷാരൂഖ് ഖാന്റെ ടീമിലെ ആ താരം; വീഡിയോ

ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ അടിച്ച അപൂർവ്വം കളിക്കാരുടെ പട്ടികയിലാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. എന്നാൽ ഈ റെക്കോർഡിനൊപ്പമെത്താൻ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവൽ. ഞായറാഴ്ച ഡാള്ളസിൽ നടന്ന മേജർ ലീഗ് ക്രിക്കറ്റ് (MLC) 2026 മത്സരത്തിൽ, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള എൽഎ നൈറ്റ് റൈഡേഴ്സിന് (LAKR) വേണ്ടി കളിക്കുമ്പോഴാണ് പവൽ ഈ അവിശ്വസനീയ പ്രകടനം പുറത്തെടുത്തത്. സിയാറ്റിൽ ഓർക്കാസിനെതിരായ മത്സരത്തിലായിരുന്നു ഇത്. Read More…

Sports

ദീപികാ പദുക്കോണുമായുള്ള പഴയ ബന്ധത്തിന്റെ കെട്ടഴിച്ചു ; ഇത്രയും തരംതാണോ യുവ്‌രാജ് സിംഗ്?

കഴിഞ്ഞ ദിവസമാണ് താന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന കാലത്ത് ഇപ്പോള്‍ ബോളിവുഡില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു നടിമായി താന്‍ ഡേറ്റിംഗ് നടത്തിയിരുന്നെന്ന് വെളിപ്പെടുത്തിയത്. ആ നടിയുടെ ഷൂസ് ഇട്ട് കളിക്കാന്‍ പോയെന്നും അഭിമുഖത്തില്‍ യുവ് രാജ് സിംഗ് വെളിപ്പെടുത്തുകയുണ്ടായി. നടിയുടെ പേരോ മറ്റ് വിവരങ്ങളോ പറഞ്ഞില്ലെങ്കിലും നടിയെ കൃത്യമായി മനസ്സിലാക്കിയ നെറ്റിസണ്‍മാര്‍ യുവിക്കെതിരേയും നടിക്ക് അനുകൂലമായും രംഗത്ത് വന്നിരിക്കുകയാണ്. നടിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് താരത്തെ എടുത്തു കുടയാനും മറന്നില്ല. തന്റെ മുന്‍ കാമുകിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതിന് മുന്‍ Read More…