Featured Good News

68 -കാരി അമ്മയുടെ മാറ്റം കണ്ടോ? 1 കോടി രൂപയുടെ സൗന്ദര്യ ശസ്ത്രക്രിയ മകന്റെ സമ്മാനം

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആളുകൾ കോസ്മെറ്റിക് സർജറി ചെയ്യാറുണ്ട്, ഒപ്പം പ്രായക്കുറവ് തോന്നിക്കാനും. ഇവിടെ പ്ലാസ്റ്റിക് സർജനായ ഒരു മകൻ 68 -കാരിയായ തന്റെ അമ്മയ്ക്ക് ഫേസ്‍ലിഫ്റ്റ് സർജറി ചെയ്തു. ഈ അമ്മയുടെ ആഫ്റ്റർ ആൻ‌ഡ് ബിഫോർ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 68-കാരിയായ ലിൻഡ ട്രൂസ്‌ഡെയാണ് തന്റെ മകനും പ്ലാസ്റ്റിക് സർജനുമായ ഡോ. കാൾ ട്രൂസ്‌ഡെയ്‌ലിന്റെ അടുത്താണ് സൗന്ദര്യവർദ്ധക ചികിത്സകൾക്ക് വിധേയായത്. നാല് മാസത്തെ ചികിത്സയ്ക്ക് ലിൻഡയെ കണ്ടാൽ ഒരു 25 വയസ്സെങ്കിലും കുറഞ്ഞതായി തോന്നും. Read More…