ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും. ഒരു തരത്തിലുള്ള ദുശീലങ്ങളും ഇല്ലാതെയിരുന്നിട്ടും ബെംഗളൂരു നഗരത്തില്‍ ഒരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി . അവര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നൈന എന്ന 20കാരിയാണ് പോസ്റ്റ് Read More…
Tag: Young Woman
ഭീതി നിറയ്ക്കുന്ന അസ്വാഭാവിക വേഷം ധരിച്ച യുവതി; വിതുരയെ ഭയപ്പെടുത്തുന്ന യക്ഷിയെ തേടി പോലീസ്
പൊന്മുടി സംസ്ഥാന ഹൈവേയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വരാജ് ഗേറ്റ് പരിസരത്ത് യക്ഷിയെ കണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരന്നിരുന്നു. ഇതിനെ സംബന്ധിച്ച് വിതുര പോലീസ് അന്വേഷണം തുടങ്ങി. നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കായി യക്ഷികഥ പ്രചരിപ്പിച്ചതാണെന്ന വിതുര ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഭീതി തോന്നുന്ന തരത്തലുള്ള അസ്വാഭാവിക വേഷധാരിയായ സ്ത്രിയുടെ ചിത്രമാണ് യക്ഷിയെന്ന പേരില്‍ പ്രചരിക്കുന്നത്. ഇതിനോടൊപ്പെം തന്നെ ശബ്ദ രേഖയും പുറത്തുവന്നു. ചാരുപാറ വഴിവന്നപ്പോള്‍ ഗേറ്റില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രം മാറി യക്ഷിയെ Read More…
കുളത്തിനു നടുവിലിറങ്ങി ഭീമന്‍ ചീങ്കണ്ണികള്‍ക്ക് തീറ്റ നല്‍കുന്ന യുവതി, വീഡിയോ വൈറല്‍
ചീങ്കണ്ണികളെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇവയെ തെല്ലും ഭയമില്ലാത്ത ധൈര്യശാലികളും നമുക്കിടയില്‍ ഉണ്ട്. അത്തരത്തില്‍ ധൈര്യശാലിയായ ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. കുളത്തില്‍ ഇറങ്ങി മീനുകള്‍ക്ക് തീറ്റ നല്‍കുന്ന ലാഘവത്തോടെയാണ് യുവതി ചീങ്കണ്ണികള്‍ക്കും തീറ്റ നല്‍കുന്നത്.മൃഗ സംരക്ഷകയും ബെല്ലോവിംഗ് ഏക്കര്‍ അലിഗേറ്റര്‍ സാങ്ച്വറി ഉടമയുമായ ഗാബിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പേ്ാസ്റ്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Gabby 🐾 Read More…
സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടാനാ? കൊളംബിയന്‍ യുവതി പ്രണയിക്കുന്നത് 7 വൃദ്ധരെ, എന്തും കിട്ടും !
സമപ്രായക്കാരെ പ്രണയിച്ചാല്‍ എന്തുകിട്ടും? സാമ്പത്തീക നഷ്ടവും വഞ്ചനയും നിരാശയും സങ്കടവും. എന്നാല്‍ പെന്‍ഷനേഴ്‌സായ വൃദ്ധരെ പ്രണയിച്ചാലോ? സ്‌നേഹവും പണവും ഉള്‍പ്പെടെ എന്തു ചോദിച്ചാലും കിട്ടും. ഇതാണ് കൊളംബിയന്‍ യുവതി ലിനയുടെ ലൈന്‍. ഏഴു പെന്‍ഷന്‍കാരുാമായിട്ടാണ് യുവതി ഒരേ സമയം പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇഷ്ടത്തിന് കാശ് മാത്രമല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആളുകള്‍ക്ക് എന്തിനാണ് വസ്തുവകകള്‍, ചോദിക്കുന്നതെല്ലാം അവര്‍ നല്‍കുമെന്ന് യുവതി പറയുന്നു. ബാരന്‍ക്വില്ല നഗരത്തില്‍ നിന്നുള്ള ലിന, അവളുടെ അസാധാരണമായ കഥ ഓണ്‍ലൈനില്‍ വൈറലായതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ Read More…