ആധുനികമായ മുഖം മിനുക്കലുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പൈതൃകത്തിലും ജീവിതശൈലിയിലും മുന്‍കാല ഭരണാധികാരികളുടെ തിളക്കം സൂക്ഷിക്കുന്ന പല പ്രദേശങ്ങളും ഇപ്പോഴും ഇന്ത്യയിലുണ്ട്. കോളനിവ്യവസ്ഥയുടെ അവശേഷിപ്പായ ഓറോവില്ലിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ മറന്നുപോയ ചരിത്ര കോളനികളിലൊന്നായ യാനോണ്‍ എന്നറിയപ്പെടുന്ന യാനാം ഫ്രഞ്ചു പൈതൃകത്തെ ഓര്‍മ്മിപ്പിക്കും. മൂന്ന് പ്രധാന യുദ്ധങ്ങളില്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും കടല്‍ത്തീര നഗരത്തിനായി പോരാടിയിട്ടുണ്ട്. എന്നാല്‍ 1954 വരെ യാനം ഫ്രഞ്ച് നിയന്ത്രണത്തില്‍ തുടര്‍ന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ ഈ പട്ടണം ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സ്ഥിതി Read More…